KozhikodeLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യ ആ​ക്ര​മ​ണം : ര​ണ്ട് വ​യ​സു​കാ​ര​ന​ട​ക്കം നാ​ല് പേ​ര്‍​ക്ക് പരിക്ക്

അം​ഗ​ന​വാ​ടി​യി​ല്‍ നി​ന്ന് അ​മ്മ​യോ​ടൊ​പ്പം തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ജ​ബാ​റി​നെ(2) നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു

കോ​ഴി​ക്കോ​ട്: തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യ​ട​ക്കം നാ​ല് പേ​ര്‍​ക്ക് പരിക്ക്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Read Also : സായ്കൃഷ്ണയ്ക്ക് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി കുറഞ്ഞ് പോയെന്ന് മാളികപ്പുറം സിനിമയെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍

പ​യ്യ​ന​ക്ക​ലി​ല്‍ ആണ് സംഭവം. അം​ഗ​ന​വാ​ടി​യി​ല്‍ നി​ന്ന് അ​മ്മ​യോ​ടൊ​പ്പം തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ജ​ബാ​റി​നെ(2) നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​യു​ടെ കാ​ലി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റി​ട്ടു​ണ്ട്. അ​മ്മ ജു​ബാ​രി​യ​യ്ക്കും ദേ​ഹ​മാ​സ​ക​ലം ക​ടി​യേ​റ്റു. ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച അ​ബ്ദു​ള്‍ ഖ​യൂം, സു​ഹ്‌​റ എ​ന്നി​വ​ർക്കും നാ​യയുടെ ക​ടിയേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button