Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -30 January
ചൈന നമ്മുടെ ഭൂമി കൈക്കലാക്കി എന്നതിനെ നിഷേധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം അങ്ങേയറ്റം അപകടകരം: രാഹുല്‍ ഗാന്ധി
ശ്രീനഗര്‍: ചൈനക്കാര്‍ നമ്മുടെ ഭൂമി കൈക്കലാക്കി എന്നതിനെ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ പിന്തുടരുന്ന സമീപനം അങ്ങേയറ്റം അപകടകരമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി. അത് കൂടുതല്‍…
Read More » - 30 January
ശക്തമായ നട്ടെല്ലുള്ള മനുഷ്യനാണ് ഷാരൂഖ് ഖാനെന്ന് അനുരാഗ് കശ്യപ്
ശക്തമായ നട്ടെല്ലുള്ള മനുഷ്യനാണ് ഷാരൂഖ് ഖാനെന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. പഠാന് വിവാദത്തിൽ ഇതെല്ലാം സംഭവിച്ചിട്ടും ഷാരൂഖ് നിശബ്ദനായിരുന്നുവെന്നും അദ്ദേഹം എന്താണ് നമ്മളെ പഠിപ്പിക്കുന്നതെന്ന് തനിക്ക്…
Read More » - 30 January
ഇടവേള ബാബുവിനെതിരെ അസഭ്യ വീഡിയോ; രണ്ട് പേർ അറസ്റ്റില്‍
ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട്…
Read More » - 30 January
ഇന്ത്യൻ പാസ്പോർട്ടുമായി വ്യാജൻ, സംശയം തോന്നി ‘ജനഗണമന’ പാടാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതോടെ കുടുങ്ങി
ന്യൂഡൽഹി: വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ ശ്രമിച്ച ബംഗ്ലാദേശി യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഷാർജ വിമാനത്താവളത്തിലായിരുന്നു സംഭവം. യുവാവിന്റെ തപ്പിത്തടയൽ കണ്ട് സംശയം തോന്നിയ…
Read More » - 30 January
തട്ടിപ്പ് തട്ടിപ്പുതന്നെ, ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു: മറുവാദം ഉന്നയിച്ച് ഹിന്‍ഡന്‍ബര്‍ഗ്
മുംബൈ: അദാനി ഗ്രൂപ്പിന് എതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലക്ഷം കോടികളുടെ നഷ്ടമാണ് അദാനിക്ക് ഉണ്ടായത്. അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഇന്ത്യന്‍ സ്ഥാപനങ്ങളിലേക്കും…
Read More » - 30 January
ജലദോഷം വേഗത്തിൽ മാറാൻ ചില വഴികൾ ഇതാ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 30 January
നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരുന്നില്ലെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമായിരുന്നില്ല: എസ് ജയശങ്കര്‍
മുംബൈ: നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരുന്നില്ലെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമായിരുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മറ്റൊരു പ്രധാനമന്ത്രിയും തന്നെ മന്ത്രിയാക്കുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 30 January
ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി, നിർമ്മാതാവിനൊപ്പം രാഹുൽ ഗാന്ധി? Fact Check
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യുമെന്ററി വിവാദമായതോടെ രാജ്യവ്യാപകമായി ഇതിനെതിരെ പ്രതിഷേധം പടരുകയാണ്. ഗുജറാത്ത് കലാപവും കശ്മീർ, സി.എ.എ. വിഷയങ്ങളും പറയുന്ന ഡോക്യുമെന്ററിക്ക് കേന്ദ്ര…
Read More » - 30 January
‘മലബാർ ബേബിച്ചൻ’: അപ്പൻ്റെ കഥയുമായി മകളും കൂട്ടുകാരിയും, ചിത്രീകരണം ഉടൻ
അപ്പൻ്റെ കഥയുമായി മകൾ എത്തുന്നു. കൂട്ടുകാരി ആ കഥ സിനിമയാക്കുന്നു. പാഞ്ചാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കഥാകൃത്ത് അന്നാ എയ്ഞ്ചൽ ആണ് സ്വന്തം പിതാവിൻ്റെ കഥ സിനിമയാക്കുന്നത്.…
Read More » - 30 January
പൂച്ചയെ വാങ്ങുമോയെന്ന് തിരക്കി പെറ്റ് ഷോപ്പിലെത്തി 15000 രൂപ വിലയുള്ള നായ്ക്കുട്ടിയുമായി യുവാവും യുവതിയും കടന്നു
കൊച്ചി: പെറ്റ് ഷോപ്പിൽനിന്നു നായ്ക്കുട്ടിയെ മോഷ്ടിച്ചവര്‍ക്കായി അന്വേഷണം. 15,000 രൂപ വിലയുള്ള നായയെ ആണ് യുവതിയും യുവാവും ചേർന്ന് എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽനിന്നു മോഷ്ടിച്ചത്. ഹെൽമെറ്റിനുള്ളിൽ…
Read More » - 30 January
‘ലവ്ഫുളി യുവേഴ്സ് വേദ’: ക്യാമ്പസ് ചിത്രവുമായി ശ്രീനാഥ് ഭാസി
ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലവ്ഫുളി യുവേഴ്സ് വേദ’. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരനാണ്. ഒരു…
Read More » - 30 January
ചിന്ത തന്റെ പ്രബന്ധത്തില്‍ നന്ദിയും കടപ്പാടും അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായത് യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ ഗുരുതര പിഴവുകളായിരുന്നു. ‘വാഴക്കുല’യും രമണനും വൈലോപ്പിള്ളിയുമെല്ലാം ചര്‍ച്ചകളില്‍ കയറിപ്പറ്റി. ഇതിനിടെ…
Read More » - 30 January
സ്വന്തം വീട്ടിൽ 13 കാരി പീഡനത്തിനിരയായത് മാസങ്ങളോളം: പിതാവിനെ അയൽക്കാർ ചില വിവരങ്ങൾ അറിയിച്ചിട്ടും അവഗണിച്ചു
സ്വന്തം വീട്ടിൽവെച്ച് മാസങ്ങളോളം 13 കാരി ബലാത്സംഗത്തിനിരയായ ഞെട്ടിക്കുന്ന സംഭവമാണ് ഹൈദരാബാദിൽ നിന്നും വരുന്നത്. കുട്ടി ഇപ്പോൾ മൂന്ന് മാസം ഗർഭിണിയാണെന്ന് പോലീസ് കണ്ടെത്തി. ഹൈദരാബാദിലെ രാജേന്ദ്രനഗറിലെ…
Read More » - 30 January
ഭീകര സംഘടനകളുമായി ബന്ധം: കേരളത്തിലെ ആറ് മാധ്യമ പ്രവർത്തകരെ ചോദ്യം ചെയ്ത് എൻ.ഐ.എ, നിരവധി പേർ നിരീക്ഷണത്തിൽ
തിരുവല്ല: ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ അടക്കം ആറ് മാധ്യമ പ്രവർത്തകരെ എൻ.ഐ.എ ചോദ്യം ചെയ്തു. കൊച്ചിയിലെ എൻ.ഐ.എയുടെ ഓഫീസിലേക്ക്…
Read More » - 30 January
മമ്മൂട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ എന്നോടുള്ള പെരുമാറ്റം ഉണ്ടല്ലോ അത് ഭയങ്കരമായിരുന്നു: ഉണ്ണി മുകുന്ദന്
ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ കേരളക്കരയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയപ്പോൾ സോഷ്യൽ മീഡിയ നിറയെ…
Read More » - 30 January
മുകുന്ദന് ഉണ്ണി പരാമര്‍ശം, ഇടവേള ബാബുവിനും അമ്മ സംഘടനയ്ക്കും അസഭ്യവര്‍ഷം
കൊച്ചി: മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന് നടന് ഇടവേള ബാബു. താന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഒരു ഭാഗം…
Read More » - 30 January
ഒരു ആരോപണത്തിനെങ്കിലും ചിത്തരഞ്ജൻ തെളിവ് നൽകണം, ഇല്ലെങ്കിൽ നട്ടെല്ലല്ല വാഴപ്പിണ്ടി ആണെന്ന് കരുതാം: സന്ദീപ് വാചസ്പതി
ആലപ്പുഴ: ഗാന്ധി വധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്നും ഗോഡ്സെയുടെ ചിതാഭസ്മം ഇന്നും ആർഎസ്എസ് കാര്യാലയത്തിൽ സൂക്ഷിക്കുന്നുണ്ടെന്നും കുറിപ്പെഴുതിയ ആലപ്പുഴ എംഎൽഎ പിപി ചിത്രഞ്ജനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി…
Read More » - 30 January
‘ആദ്യത്ത പ്ലാൻ മറ്റൊന്നായിരുന്നു’: അടിവസ്ത്രത്തിൽ സ്വർണം കടത്തിയത് സംബന്ധിച്ച് ഷഹലയുടെ പുതിയ വെളിപ്പെടുത്തൽ
കോഴിക്കോട്: അടിവസ്ത്രത്തിനുള്ളിൽ വെച്ച് സ്വർണം കടത്തുന്നതിനിടെ പിടിയിലായ കാസർകോട് സ്വദേശിനിയായ ഷഹല(19)യുടെ പുതിയ വെളിപ്പെടുത്തൽ. ആദ്യം സ്വർണം കോണ്ടത്തിനുള്ളിൽ ഗുളിക രൂപത്തിലാക്കി കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഷഹല…
Read More » - 30 January
ലിജോയുടെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ എന്നെ ക്ഷണിച്ചിരുന്നു: റിഷഭ് ഷെട്ടി
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. നേരത്തെ, കാന്താര താരം റിഷഭ് ഷെട്ടിയും ചിത്രത്തിൽ ഭാഗമാകുന്നുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.…
Read More » - 30 January
‘എന്തുകൊണ്ട് മാതൃഭാഷയായ മലയാളത്തിൽ പ്രസംഗിച്ചു കൂടാ’; റഹീമിനോട് സന്ദീപ് ജി വാര്യർ
രാജ്യസഭയിൽ എ.എ റഹീം എം.പി നടത്തിയ പ്രസംഗത്തെ സോഷ്യൽ മീഡിയ പരിഹസിക്കുമ്പോൾ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നതൊരു പോരായ്മയായി റഹീമിന്…
Read More » - 30 January
ഇന്ത്യയേക്കാൾ സന്തോഷ സൂചികയിൽ മുന്നിലുള്ള പാകിസ്ഥാനിൽ പെട്രോളിന് 250 രൂപ! ഇന്ത്യയിൽ ഇന്ധന വില കുറയുമെന്ന് സൂചന
ഇസ്ലാമബാദ്: ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ലോക സന്തോഷ സൂചികയിൽ ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണ് പാകിസ്ഥാന്റെ സ്ഥാനം. 29-ാം സ്ഥാനത്ത് ആയിരുന്നു ഇവർ പാകിസ്ഥാന് നൽകിയിരുന്ന മാർക്ക്. അതേസമയം…
Read More » - 30 January
ബ ബ്ബ ബ ബ്ബ… ഇതാണോ ഗർജ്ജിക്കുന്ന സിംഹം? ബി.ജെ.പി നേതാക്കന്മാരുടെ മുന്നിൽ ഇംഗ്ളീഷിനായി തപ്പി തടഞ്ഞ് എ.എ റഹീം: ട്രോൾ
‘പ്രൗഡ്ലി ഐ ആം സെയിങ്… ഐ ആം ഫ്രം കേരള…’ പ്രശംസിക്കുന്നത് സഖാക്കളുടെ സ്വന്തം എ.എ റഹീം ആണ്. പ്രസംഗം നടക്കുന്നതോ, അങ്ങ് രാജ്യസഭയിൽ. സമ്പൂർണ സാക്ഷരത…
Read More » - 30 January
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍…
Read More » - 30 January
വാഴക്കുല: പ്രബന്ധത്തിലെ തെറ്റ് പോലും ചിന്താ ജെറോമിന്റെ സ്വന്തമല്ല: ലേഖനം കോപ്പി ചെയ്ത സൈറ്റിലേത്
ഡോക്ടറേറ്റ് നേടാനായി സമർപ്പിച്ച പ്രബന്ധത്തിലെ തെറ്റ് വിവാദമായതിനെ പിന്നാലെ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണും സിപിഎം സംസ്ഥാന സമിതി അംഗവുമായ ചിന്ത ജെറോമിനെതിരെ കോപ്പിയടി വിവാദവും. ഒരു…
Read More » - 30 January
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ: ഏറ്റവും പുതിയ മോഡൽ ആക്ടീവ പുറത്തിറക്കി
ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ ആക്ടീവ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. ഒബിഡി2 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഹോണ്ടയുടെ പുതിയ ആക്ടീവ 2023 പുറത്തിറക്കിയിരിക്കുന്നത്.…
Read More »