Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -30 January
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി: കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി, ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം തുടര്‍ന്ന് തെക്ക് – തെക്ക് പടിഞ്ഞാറു…
Read More » - 30 January
കല്‍ക്കണ്ടത്തിന്റെ ഈ ഗുണങ്ങൾ അറിയാമോ?
കടുത്ത ചുമയും തൊണ്ടവേദനയുമകറ്റുകയും ചെയ്യാന്‍ കഴിവുള്ള കല്ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ ദുര്‍ഗന്ധമകലും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍…
Read More » - 30 January
ഗാന്ധിജിയുടെ ഓർമ്മകൾ ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ നിത്യ പ്രതിരോധമായി തുടരും: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഗാന്ധിജിയുടെ ഓർമ്മകൾ ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ നിത്യ പ്രതിരോധമായി തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇരുപതാം നൂറ്റാണ്ടിലെ ദേശീയ പ്രസ്ഥാനത്തെ…
Read More » - 30 January
ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്നു : പിതാവും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്ന സംഭവത്തിൽ പിതാവും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. വാളറ കൊയ്യിക്കൽ കെ.എം. ബാബു (50), വാളറ തൈപ്പറമ്പിൽ ടി.കെ. മനോഹരൻ (48),…
Read More » - 30 January
വ്യാജ വെബ്സൈറ്റ് ലിങ്കുകൾ: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
റിയാദ്: വ്യാജ വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഔദ്യോഗിക അബ്ഷെർ വെബ്സൈറ്റിന്റെ രൂപത്തിൽ തട്ടിപ്പുകൾ ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്സൈറ്റുകളെ കുറിച്ചാണ് മുന്നറിയിപ്പ്.…
Read More » - 30 January
ഭാരത് ജോഡോ ആത്മീയ യാത്രയെന്ന് പ്രിയങ്ക ഗാന്ധി
ശ്രീനഗര്‍: പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്ന് പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യം മുഴുവന്‍ ഭാരത് ജോഡോ യാത്രയുടെ…
Read More » - 30 January
സൗന്ദര്യസംരക്ഷണത്തിന് പഞ്ചസാര കൊണ്ട് വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ അറിയാം
പഞ്ചസാര കൊണ്ട് സൗന്ദര്യം സംരക്ഷിക്കാം. വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ ഏതൊക്കെയെന്ന് നോക്കാം. 1. മുഖത്തെ രോമവളര്‍ച്ച തടയാം പഞ്ചസാരയും(30 ഗ്രാം) നാരങ്ങാനീരും(10 ml) വെള്ളവും(150 ml)…
Read More » - 30 January
അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയേയും മോശമായി പറഞ്ഞാല്‍ ഇനിയും പ്രതികരിക്കും: ഉണ്ണി മുകുന്ദന്
പാലക്കാട്: യൂട്യൂബറോട് അപമര്യാദയായി സംസാരിച്ച വിഷയത്തില്‍ വിശദീകരണവുമായി നടന് ഉണ്ണി മുകുന്ദന്. പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ട്. എന്നാല്‍ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല. അച്ഛനെയും അമ്മയെയും കൂടെ…
Read More » - 30 January
ക്ഷേത്ര സദ്യാലയത്തിലെ ജനൽ പാളികൾ അടർന്നുവീണ് അപകടം : സ്ത്രീക്ക് പരിക്ക്
അടൂർ: ഉത്സവത്തോടനുബന്ധിച്ച് പാർത്ഥസാരഥി ക്ഷേത്ര സദ്യാലയത്തിലെ ജനൽ പാളികൾ അടർന്നുവീണ് സ്ത്രീക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. Read Also : പോപ്പുലര്‍ ഫ്രണ്ടിനായി കോടതി…
Read More » - 30 January
യുഎഇയിൽ താമസ വിസയുള്ളവർക്ക് സന്തോഷ വാർത്ത: യുകെ വിസ 15 ദിവസത്തിനുള്ളിൽ ലഭിക്കും
ദുബായ്: യുഎഇയിൽ താമസ വിസയുള്ളവർക്ക് ഇനി 15 പ്രവൃത്തി ദിവസത്തിനുള്ളിൽ യുകെ വിസ ലഭിക്കും. 7 ആഴ്ച വരെയാണ് നേരത്തെ ഇതിനായി സമയം എടുത്തിരുന്നത്. വിസ ലഭിക്കാനുള്ള…
Read More » - 30 January
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : യുവാവ് അറസ്റ്റിൽ
മരുതറോഡ്: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കല്ലേപ്പുള്ളി തെക്കുമുറി ജഗദീഷിനെ (20) ആണ് അറസ്റ്റ് ചെയ്തത്. കസബ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 30 January
പോപ്പുലര്‍ ഫ്രണ്ടിനായി കോടതി നടപടികളുടെ വീഡിയോ ചിത്രീകരിച്ച 23 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു
ഇന്‍ഡോര്‍ : പോപ്പുലര്‍ ഫ്രണ്ടിനായി കോടതി നടപടികളുടെ വീഡിയോ ചിത്രീകരിച്ച 23 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സോനു മന്‍സൂരി എന്ന യുവതിയാണ് പിടിയിലായത്. പത്താന് സിനിമയ്ക്കെതിരായ…
Read More » - 30 January
പ്രണയനൈരാശ്യം : എഎസ്ഐയുടെ വീടിന് മുന്നിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ: ഹരിപ്പാട് എഎസ്ഐയുടെ വീടിന് മുന്നിലെ ഷെഡ്ഡില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശിയായ സൂരജിനെ(23)യാണ് വീടിനോട് ചേര്‍ന്ന ഷെഡില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 30 January
ബസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബസും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ്. പിക്കപ്പ് ഡ്രൈവര്‍ ചെറുവനത്തടി സ്വദേശി പി.കെ.യൂസഫ് (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊണ്ടോടി സ്വദേശി സിയാദിനെ ഗുരുതര…
Read More » - 30 January
റോഡ് മുറിച്ചു കടക്കുന്നതിനിടെ ലിസി ജംഗ്ഷനിൽ ബസിടിച്ച് സ്ത്രീ മരിച്ചു
കൊച്ചി: എറണാകുളത്ത് ബസിടിച്ച് സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. ലിസി ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്ന…
Read More » - 30 January
ഇതിഹാസ പ്രണയ കഥയായ ‘ശാകുന്തളം’ റിലീസിനൊരുങ്ങുന്നു
ഇതിഹാസ പ്രണയ കഥയായ ശാകുന്തളം സിനിമയാകുന്നു. ശകുന്തളയാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ദുഷ്യന്തനാകട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. തെന്നിന്ത്യയിലെ പല നടന്മാരുടെ പേരും…
Read More » - 30 January
സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം: 86 കുട്ടികള്‍ ആശുപത്രിയിൽ
വയനാട്: ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ത്ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ…
Read More » - 30 January
ഒളിച്ച് കളിക്കാനായി കുട്ടി കണ്ടെത്തിയത് കണ്ടയ്നര്‍, ഉറങ്ങിപ്പോയ ഫാഹിം എത്തിയത് മറ്റൊരു രാജ്യത്ത്
ധാക്ക: 15കാരന്റെ ഒളിച്ചുകളി കാര്യമായി. ഒളിച്ചുകളിക്കുന്നതിനിടെ കണ്ടയ്നറികത്ത് കയറിയ കുട്ടി ഉറങ്ങിപ്പോയതോടെ 3000 കിലോമീറ്റര്‍ താണ്ടി എത്തിയത് മലേഷ്യയിലും. ഇതിനിടെ ആറ് ദിവസം പിന്നിട്ടിരുന്നു. കുട്ടിയെ കണ്ടെത്തുമ്പോഴേയ്ക്കും…
Read More » - 30 January
ട്രെയിനിടിച്ച് അജ്ഞാത സ്ത്രീക്ക് ദാരുണാന്ത്യം
കൊച്ചി: ട്രെയിനിടിച്ച് അജ്ഞാത സ്ത്രീ മരിച്ചു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. Read Also : തൃശ്ശൂരിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് വയറ്റിളക്കവും ഛർദിയും : ഭക്ഷ്യവിഷബാധയെന്ന് സംശയം, നൂറോളം…
Read More » - 30 January
തൃശ്ശൂരിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് വയറ്റിളക്കവും ഛർദിയും : ഭക്ഷ്യവിഷബാധയെന്ന് സംശയം, നൂറോളം പേർ നിരീക്ഷണത്തിൽ
തൃശ്ശൂർ: തൃശ്ശൂരിലെ നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ്…
Read More » - 30 January
ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം, വളർന്നു വരുന്ന നേതാവ്: ചിന്തയെ പിന്തുണച്ച് ഇ.പി
തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമിനെ പിന്തുണച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ മനഃപൂര്‍വം സ്ഥാപിത ലക്ഷ്യങ്ങള്‍…
Read More » - 30 January
മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വർഗ്ഗീയവാദികൾ ഇല്ലാതാക്കിയത്: പിണറായി വിജയൻ
തിരുവനന്തപുരം: മഹാത്മ ഗാന്ധിയുടെ 75–ാം രക്തസാക്ഷിത്വ ദിനത്തിൽ രാഷ്ട്രപിതാവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വർഗ്ഗീയവാദികൾ ഇല്ലാതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 30 January
മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: അമിത് ഷാ
ചണ്ഡീഗഡ്: 70 വര്‍ഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഹരിയാനയില്‍ ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനാല്‍ തന്നെ, നരേന്ദ്ര…
Read More » - 30 January
‘എങ്കിലും ചന്ദ്രികേ’ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘മുത്തേ…
Read More » - 30 January
26 ദിവസം, 55 പേർക്ക് വധശിക്ഷ: ഇനിയുള്ളത് 107 പേർ, കൊലവിളിയുമായി ഇറാൻ – ഞെട്ടി ലോകം
മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് സപ്തംബറോടെ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനങ്ങൾക്കും എതിർപ്പുകൾക്കുമൊടുവിൽ നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി ഇറാൻ ഭരണകൂടം. വെറും 26 ദിവസത്തിനുള്ളിൽ ഇറാനിലെ…
Read More »