Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -9 June
മകളെ കൊന്നത് പോലെ ഭാര്യയേയും ശ്രീമഹേഷ് കൊലപ്പെടുത്തിയതോ? – സംശയവുമായി വിദ്യയുടെ മാതാപിതാക്കൾ
മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുൻപാണ് മരണപ്പെട്ടത്. ആത്മഹത്യ ആണെന്നായിരുന്നു റിപ്പോർട്ട്. ഇതിലാണ് ഇപ്പോൾ സംശയം…
Read More » - 9 June
കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം: ഗോഡൗൺ പൂർണമായും കത്തിനശിച്ചു
കാസർഗോഡ്: കാസർഗോഡ് നെല്ലിക്കട്ടയിലെ കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. Read Also : ഡേറ്റിംഗ്ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ വ്യാജലൈംഗികാരോപണം: ലക്ഷങ്ങള്‍ തട്ടിയ ഐടി…
Read More » - 9 June
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: 1.15 കോടിയുടെ സ്വര്‍ണ്ണവുമായി രണ്ട് പേർ പിടിയില്‍
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ 1.15 കോടിയുടെ സ്വർണ്ണവുമായി രണ്ട് പേർ കസ്റ്റംസിന്റെ പിടിയില്‍. റിയാസ് അഹമ്മദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വര്‍ണ്ണം…
Read More » - 9 June
തെരുവുനായയുടെ ആക്രമണം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്, സംഭവം കണ്ണൂരിൽ
കണ്ണൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ചമ്പാട് വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റഫാന് റഹീസിന് ആണ് പരിക്കേറ്റത്. കൈയ്ക്കും…
Read More » - 9 June
ജോലി അന്വേഷിച്ചെത്തിയ യുവതിയ്ക്ക് പീഡനം : തൊടുപുഴ സ്വദേശി ആന്ധ്രയിൽ അറസ്റ്റിൽ
തൊടുപുഴ: ജോലി അന്വേഷിച്ചെത്തിയ യുവതിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. തൊടുപുഴ കുടയത്തൂര്‍ കൂവപ്പള്ളി കുന്നത്തുപറമ്പില്‍ അനില്‍പ്രഭ(36)യെയാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ എസ്.ഐ. ജി അജയകുമാറും സംഘവും…
Read More » - 9 June
ഡേറ്റിംഗ്ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ വ്യാജലൈംഗികാരോപണം: ലക്ഷങ്ങള്‍ തട്ടിയ ഐടി ജീവനക്കാരിയും സുഹൃത്തും അറസ്റ്റിൽ
ബിഹാര്‍: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണം തട്ടിയ കേസില്‍ ഐടി ജീവനക്കാരിയും സുഹൃത്തും അറസ്റ്റിൽ. ബിഹാറിലെ ഗുഡ്ഗാവിലാണ് സംഭവം. ബിഹാർ സ്വദേശിനിയായ…
Read More » - 9 June
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.…
Read More » - 9 June
‘വലിയൊരു ശബ്ദത്തോടെ വണ്ടി ഇടിച്ചു, ബിനു ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത്: പൊട്ടിക്കരഞ്ഞ് ലക്ഷ്മി
കൊല്ലം സുധിയുടെ വേർപാടിന്റെ ആഘാതത്തിൽ നിന്നും സിനിമാ-ടെലിവിഷന്‍ രംഗത്തുള്ളവർ ഇതുവരെ മുക്തി നേടിയിട്ടില്ല. സ്റ്റാര്‍ മാജികിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു കൊല്ലം സുധി. സുധിയുടെ വേർപാട് തനിക്ക് ഇതുവരെ…
Read More » - 9 June
കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി: നിരവധിപ്പേർക്ക് പരിക്ക്, അപകടം പാലക്കാട്
പാലക്കാട്: കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചു കയറിയുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവരടക്കം പത്തോളം യാത്രക്കാർക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 9 June
പ്രമേഹവും ക്യാൻസറും തടയും, കൊളസ്ട്രോൾ കുറയ്ക്കും; അറിയാം പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങൾ
പാഷൻ ഫ്രൂട്ട് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. കാണുന്ന ഭംഗി പോലെ തന്നെയാണ് അതിന്റെ രുചിയും. ആരോഗ്യഗുണങ്ങളുടെ കാര്യത്തിലേ കുഞ്ഞൻ പഴം ചില്ലറക്കാരനല്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. യെല്ലോ,…
Read More » - 9 June
17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, കുഞ്ഞ് പിറന്നപ്പോൾ കുഞ്ഞിനെ ദത്ത് നൽകി: പ്രതിക്ക് നാല്പതര വര്‍ഷം കഠിന തടവും പിഴയും
മലപ്പുറം: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി കുഞ്ഞ് പിറന്നപ്പോൾ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ നൃത്താദ്ധ്യാപകന് നാല്പതര വര്‍ഷം കഠിന തടവും 4.1 ലക്ഷം രൂപ പിഴയും വിധിച്ച്…
Read More » - 9 June
കേന്ദ്രസർക്കാർ ഇടപെടൽ വിജയകരം! ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് 61 ശതമാനം വരെ കുറഞ്ഞു
കേന്ദ്രസർക്കാർ ഇടപെടൽ വിജയകരമായതോടെ ഡൽഹിയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഡൽഹിയിൽ നിന്നുള്ള വിമാനങ്ങളുടെ ടിക്കറ്റ്…
Read More » - 9 June
പാലക്കാട് സ്ഥാപിച്ച എഐ ക്യാമറ തകർന്നു: ഇടിച്ച വാഹനം നിർത്താതെ പോയി
പാലക്കാട് : വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച വാഹനം…
Read More » - 9 June
രാജ്യത്ത് 1000 രൂപ നോട്ടുകൾ വീണ്ടും തിരിച്ചെത്തുമോ? മറുപടിയുമായി ആർബിഐ ഗവർണർ
രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ പ്രചരിക്കുന്ന അഭ്യൂഹമാണ് 1000 രൂപ നോട്ടുകളുടെ തിരിച്ചുവരവ്. പുതിയ നോട്ടുകൾ അവതരിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് 500 രൂപ നോട്ടുകൾ…
Read More » - 9 June
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് മോഹിപ്പിച്ചു, യുവാവിൽ നിന്നും തട്ടിയെടുത്തത് 5 ലക്ഷം;പരാതിപ്രളയം,രേഷ്മ ആള് ചില്ലറക്കാരിയല്ല
തൃശൂർ: ജോലി നൽകാമെന്ന് വാദ്ഗാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആലത്തൂര്‍ സ്വദേശി രേഷ്മ രാജപ്പൻ ആള് ചില്ലറക്കാരിയല്ല. ജോലി തട്ടിപ്പിൽ രേഷ്മ അറസ്റ്റിലായതോടെ ഇവർക്കെതിരെ പരാതിപ്രളയമാണ്. ജോലി…
Read More » - 9 June
‘മനുസ്മൃതി വായിക്കൂ, പെൺകുട്ടികൾ 17 വയസ്സിൽ പ്രസവിക്കുന്ന കാലമുണ്ടായിരുന്നു’; ഗർഭഛിദ്ര ഹർജിയിൽ ഹൈക്കോടതിയുടെ പരാമർശം
അഹമ്മദാബാദ്: പണ്ടുകാലത്ത് പെൺകുട്ടികൾ 14 – 15 വയസിൽ തന്നെ വിവാഹം കഴിക്കുകയും 17 വയസിന് മുൻപായി ഗർഭം ധരിക്കുകയും ചെയ്തിരുന്നുവെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം. ഏഴ്…
Read More » - 9 June
ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തം: എസി കോച്ചിന് അടിയില്‍ അഗ്നിബാധ, ആളപായമില്ല
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. ദുര്‍ഗ് -പുരി എക്സ്പ്രസ്സിന്റെ എസി കോച്ചിന് അടിയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ നൗപദ ജില്ലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തീ പിടിച്ചതിനെത്തുടര്‍ന്ന് ട്രെയിനിന്റെ…
Read More » - 9 June
ഇ-റുപ്പി വൗച്ചറുകൾ ഇനി ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും, പുതിയ പ്രഖ്യാപനവുമായി ആർബിഐ
രാജ്യത്ത് അതിവേഗം ശ്രദ്ധ നേടിയ ഇ-റുപ്പി വൗച്ചറുകൾ ഇനി മുതൽ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വഴിയും ലഭിക്കും. ഇന്നലെ നടന്ന പണനയ പ്രഖ്യാപനത്തിലാണ് റിസർവ് ബാങ്ക്…
Read More » - 9 June
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം: ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. അടുത്ത മാസം 31 വരെയാണ് നിരോധനം. 52 ദിവസമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക്…
Read More » - 9 June
ആഗോള റാങ്കിംഗ് 147! ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം ഇതാണ്
ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് മെർസർ. ജീവിതച്ചെലവ് അടിസ്ഥാനപ്പെടുത്തിയുള്ള പട്ടിക അനുസരിച്ച്, ഇത്തവണ ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത് മുംബൈയെ ആണ്. ഡൽഹി,…
Read More » - 9 June
സ്കൂളിൽ പർദ്ദ ധരിക്കരുതെന്ന് പറഞ്ഞ പ്രിൻസിപ്പലിന് ഭീകരസംഘടനയുടെ ഭീഷണി; ഒടുവിൽ മാപ്പ് പറഞ്ഞ് പ്രിൻസിപ്പൽ
ശ്രീനഗർ: സ്കൂളിൽ ഡ്രസ് കോഡ് ആരോപിച്ച് ഭീകര സംഘടനയുടെ ഭീഷണി നേരിട്ട ശ്രീനഗറിലെ സ്കൂൾ പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു. ശ്രീനഗറിലെ വിശ്വഭാരതി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പളിന്…
Read More » - 9 June
‘മൂന്ന് ദിവസം മുൻപ് അവൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്, ആ ചോദ്യവും അവന്റെ പോക്കും, രണ്ടും ഒരുപോലെ തോന്നി’
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയിരുന്ന കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും കുടുംബത്തെയും ഉലച്ചിരിക്കുകയാണ്. സുധിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ജനസാഗരമാണ് ഒഴുകി എത്തിയത്. ഇപ്പോഴിതാ…
Read More » - 9 June
ബെവ്കോ ഷോപ്പുകളിൽ ഇനി ഈ രണ്ട് ഭാഷകളിൽ കൂടി ബോർഡുകൾ സ്ഥാപിക്കും, കാരണം ഇതാണ്
സംസ്ഥാനത്തെ വിദേശമദ്യ ചില്ലറ വിൽപ്പനശാലകളിൽ മലയാളത്തിന് പുറമേ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ കൂടി ബോർഡുകൾ സ്ഥാപിക്കാൻ നിർദ്ദേശം. ബെവ്കോ ചെയർമാൻ യോഗേഷ് ഗുപ്തയാണ് ഇത് സംബന്ധിച്ച നിർദ്ദേശം…
Read More » - 9 June
ശാപവാക്കുകളുമായി നാട്ടുകാർ; ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിന് നിങ്ങൾക്കെന്താ?’ – നാട്ടുകാരോട് ശ്രീമഹേഷ്
ആലപ്പുഴ: മാവേലിക്കരയിൽ നാല് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം പ്രതി ശ്രീമഹേഷ് മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പിലാക്കിയതാണെന്ന സംശയത്തിൽ പോലീസ്. കൊലപാതകവിവരം…
Read More » - 9 June
ആദ്യം മകൾ, പിന്നെ അമ്മ, ശേഷം അവൾ… – മഹേഷ് കൊല്ലാൻ ഉദ്ദേശിച്ചത് ഇവർ മൂന്ന് പേരെ : റിപ്പോർട്ട്
ആലപ്പുഴ: മാവേലിക്കരയിൽ 6 വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ്…
Read More »