Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -16 June
ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം, ഇരുപതിലേറെ പേർക്ക് പരിക്ക്
പാലക്കാട്: ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മരണം. അപകടത്തിൽ പേർക്ക് ഇരുപതിലേറെ പരിക്കേറ്റു. ഷൊർണൂരിനടുത്ത് കൂനത്തറയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ…
Read More » - 16 June
വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ: ലംഘിക്കുന്നവർക്കെതിരെ നടപടി
തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. രജിസ്ട്രേഷനായി എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാർ പരിശോധിക്കേണ്ടതില്ല. വധൂവരന്മാർ…
Read More » - 16 June
വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ടു; വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ കുടുംബം
ഉത്തര്‍പ്രദേശ്: സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മയെയാണ് വിവാഹ ചടങ്ങിനിടെ വധുവിന്റെ വീട്ടുകാര്‍ കെട്ടിയിട്ടത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം.…
Read More » - 16 June
ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവെക്കാൻ കേരളവും ക്യൂബയും
തിരുവനന്തപുരം: ആരോഗ്യരംഗത്തെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കാൻ കേരളവും ക്യൂബയും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയിലാണ് ക്യൂബൻ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസ്…
Read More » - 16 June
കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തിൽ വെച്ച് ആരോ എന്റെ വയറിൽ പിടിച്ചു: ദുരനുഭവം പങ്കുവെച്ച് അതിഥി റാവു
ചെന്നൈ: തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അതിഥി റാവു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020ൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അതിഥി…
Read More » - 16 June
നല്ല ഭക്ഷണം നാടിന്റെ അവകാശം: മഴക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന ആരംഭിച്ചതായി വീണാ ജോർജ്
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.…
Read More » - 16 June
ഹിന്ദുവികാരം വ്രണപ്പെടുത്തി: ആദിപുരുഷിനെതിരെ ഹർജി
ഡൽഹി: പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷ്’ എന്ന ചിത്രത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഹർജി. ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ഹർജി…
Read More » - 16 June
പസഫിക്കില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിനു കുറുകെ റെയില്‍ റോഡ് നിര്‍മിക്കുമെന്ന് ബൈഡന്
വാഷിങ്ടണ്‍: പസഫിക്കില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിനു കുറുകെ റെയില്‍റോഡ് നിര്‍മിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. കണ്‍സര്‍വേഷന്‍ വോട്ടേഴ്സ് ലീഗിന്റെ വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെയാണ് ബൈഡന് ഇക്കാര്യം പറഞ്ഞത്.…
Read More » - 16 June
സംസ്ഥാനത്ത് 20 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. Read Also: എബിവിപി പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമം പ്രതിഷേധാർഹം:…
Read More » - 16 June
ഞായറാഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യത: ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഞായറാഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 16 June
രാജ്യത്ത് ചെറുപയര്‍ വില കുത്തനെ ഉയരും
ന്യൂഡല്‍ഹി: രാജ്യത്ത് ചെറുപയറിന്റെ വില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്. ചെറുപയര്‍ പ്രധാനമായും ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായ കര്‍ണാടകയില്‍ മഴ കുറഞ്ഞതാണ് കാരണം. ഇതോടെ കര്‍ഷകര്‍ വിതയ്ക്കല്‍ മാറ്റിവയ്ക്കാനോ മറ്റ് വിളകളിലേക്ക്…
Read More » - 16 June
എബിവിപി പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമം പ്രതിഷേധാർഹം: ശക്തമായ പ്രതിഷേധമുയരുമെന്ന് കെ സുരേന്ദ്രൻ
കൊച്ചി: തിരുവനന്തപുരത്ത് എബിവിപി പ്രവർത്തകർക്കെതിരെ നടന്ന പൊലീസ് അതിക്രമം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടറിയേറ്റിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ പ്രവർത്തകർക്കെതിരെ ക്രൂരമായ മർദ്ദനമുറയാണ്…
Read More » - 16 June
കൊച്ചിയിൽ ബീവറേജ് ഔട്ട്ലെറ്റിന് നേരെ ബോംബേറ്: ഒരാള്‍ പിടിയിൽ
കൊച്ചി: ബീവറേജ് ഔട്ട്ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്. കൊച്ചി രവിപുരത്തെ ബെവ്കോ ഔട്ട്ലെറ്റിന് നേരെയാണ് ബോംബ് ഏറുണ്ടായത്. ഉച്ചയ്ക്കായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍…
Read More » - 16 June
കെ വിദ്യമാർക്കും വീണാ വിജയന്മാർക്കും മാത്രം ജീവിക്കാൻ കഴിയുന്ന നാടാക്കി കേരളത്തെ മാറ്റി: വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ 7 വർഷമായി കേരളത്തിൽ നടക്കുന്ന കൊള്ളകളുടെ ഒരു ലേറ്റസ്റ്റ് വെർഷനാണ് എഐ ക്യാമറ കുംഭകോണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവന്…
Read More » - 16 June
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു ന്യൂയോര്‍ക്ക്: പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ഡോ.ജില് ബൈഡന്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 20…
Read More » - 16 June
കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ നാട്ടുകാർ തിരിച്ചെത്തിച്ചു: ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് യുവതി
ബെംഗളൂരു: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് പിടിയിലായത്. കർണാടകയിലെ ദാവൻഗരെയിൽ നടന്ന സംഭവത്തിൽ…
Read More » - 16 June
പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് 20 സീറ്റും നേടും: തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കുമെന്നും തോറ്റാൽ മുഴുവൻ…
Read More » - 16 June
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ഹർജി തള്ളി
ബെംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി തള്ളി. ബെംഗളുരു സിറ്റി സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ…
Read More » - 16 June
വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ട ശേഷം കടലിൽ ചാടി: യുവതിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ട ശേഷം കടലിൽ ചാടി യുവതി. താവക്കര സ്വദേശി റോഷിതയാണ് കടലിൽ ചാടിയത്. ഇവരെ കാണാതായി. പിന്നീട് നടത്തിയ തെരച്ചിലിൽ മൃതദേഹം…
Read More » - 16 June
കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതി: 112 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 554.45 കോടി രൂപയുടെ അനുമതി ലഭിച്ചതായി എംബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് പിഎംജിഎസ്വൈ പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി ലഭിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി…
Read More » - 16 June
ചൂടുവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കാറുണ്ടോ?
പലരും ചെയ്യുന്ന കാര്യമാണ് തിളപ്പിച്ച വെള്ളത്തിലേക്ക് കുറേ പച്ചവെള്ളം ഒഴിച്ച് വെള്ളത്തിന്റെ ചൂടാറ്റി കുടിക്കുക എന്നത്. ആരോഗ്യത്തിന് ഒരു ഗുണവും ഇത് ഉണ്ടാക്കില്ലെന്ന് മാത്രമല്ല, തിളപ്പിച്ച വെള്ളത്തിന്റെ…
Read More » - 16 June
വീട്ടമ്മയ്ക്കെതിരെ അതിക്രമം : പ്രതിക്ക് ഒന്നര വർഷം തടവും പിഴയും
പാലക്കാട്: വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തോട്ടര പറമ്പോട്ട്കുന്ന് മുതീയിറക്കത്ത് റഷീദിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 16 June
ഭര്‍ത്താവിനൊപ്പം ജീവിക്കുമ്പോഴും ആഷിയയ്ക്ക് ഭര്‍ത്താവിന്റെ അനുജനുമായി ലൈംഗികബന്ധം
മുസാഫര്‍നഗര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ഭര്‍ത്താവിന്റെ അനുജനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു എന്നാണ്…
Read More » - 16 June
റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട: മധ്യവയസ്കൻ പിടിയിൽ
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എക്സൈസും, ആർപിഎഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ 5.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ പനമ്പള്ളി സ്വദേശി…
Read More » - 16 June
പല്ലിലെ മഞ്ഞകറ മാറ്റാൻ ചെയ്യേണ്ടത്
വിശ്വാസത്തോടെ വാ തുറന്ന് ചിരിക്കാന്‍ പലര്‍ക്കും മടിയാണ്. പല്ലിലെ മഞ്ഞകറയും പ്ലാക്കുമാണ് കാരണം. നന്നായി ബ്രഷ് ചെയ്യുന്നവര്‍ക്കും ഇതുണ്ടാകുന്നു. മാറ്റാന്‍ വല്ല വഴിയുമുണ്ടോ എന്ന് തിരയുന്നവര്‍ ശ്രദ്ധിക്കുക.…
Read More »