Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -7 July
വാറ്റു കേന്ദ്രത്തിൽ നടത്തിയ പോലീസ് റെയ്ഡിൽ ചാരായത്തിനൊപ്പം നാടൻ തോക്കുകളും പിടികൂടി: കാഞ്ചിയാർ സ്വദേശി പിടിയില്‍
കട്ടപ്പന: ഇടുക്കിയിലെ വാഴവരയിൽ വാറ്റു കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ വാറ്റുചാരായത്തിനൊപ്പം നാടൻ തോക്കുകളും പിടികൂടി. വാറ്റു കേന്ദ്രം നടത്തിയിരുന്ന കാഞ്ചിയാർ സ്വദേശി കൊച്ചു ചേന്നാട്ട് ബിബിൻസ്…
Read More » - 7 July
ഉച്ചയ്ക്ക് ഫ്ളാറ്റിലെത്തിയ പോലീസ് വീട് തുറന്നിരുന്നെങ്കിൽ അച്ചാമ്മയെ രക്ഷിക്കാനാവുമായിരുന്നു: അയൽവാസികളുടെ ആരോപണം
കൊച്ചിയിൽ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ ശേഷമാണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്. രക്ഷപെടാനായി മാതാവ് അച്ചാമ്മ അയൽവാസിയെ ഫോണിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതനുസരിച്ച് അവർ പോലീസിനെ വിവരമറിയിക്കുകയും…
Read More » - 7 July
മൺസൂൺ പാത്തിയുടെ സ്ഥാനം മാറുന്നു! കേരളത്തിൽ മഴയുടെ തീവ്രത കുറയാൻ സാധ്യത
സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ തീവ്രത കുറയാൻ സാധ്യത. ഇന്ന് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെങ്കിലും, വരും ദിവസങ്ങളിൽ മഴയുടെ തോത് കുറഞ്ഞേക്കും. അതേസമയം, മധ്യ-തെക്കൻ…
Read More » - 7 July
4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം, സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവരെയാണ് മരിച്ച…
Read More » - 7 July
അയോധ്യ ക്ഷേത്രത്തിന് സുരക്ഷയൊരുക്കാൻ സിഐഎസ്എഫ്, ആന്റി-ഡ്രോൺ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയേക്കും
അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ സുരക്ഷാ പദ്ധതി തയ്യാറാക്കാനുള്ള ചുമതല സിഐഎസ്എഫിന്. സിഐഎസ്എഫിന്റെ കൺസൾട്ടൻസി വിഭാഗമാണ് മുഴുവൻ പദ്ധതിയും തയ്യാറാക്കുക. അടുത്തിടെ സിഐഎസ്എഫ് ഡിജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ക്ഷേത്ര സമുച്ചയം…
Read More » - 7 July
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു! 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർഗോഡ്,…
Read More » - 7 July
‘വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്, എത്ര തവണ പറഞ്ഞു?’: ദുഷ്പ്രചാരണങ്ങൾക്കെതിരെ രേണു
കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ മരണത്തിന് കാരണമായ…
Read More » - 7 July
സംസ്ഥാനത്ത് എന്‍ട്രന്‍സ് എഴുതാത്തവര്‍ക്ക് എന്‍ജിനിയറിംഗ് പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും എന്‍ജിനിയറിംഗിന് ചേരാമെന്ന തീരുമാനത്തിന് മുതിര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ 130 എന്‍ജിനീയറിങ് കോളജുകളില്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ…
Read More » - 7 July
പ്രസവിച്ചതിന് പിന്നാലെ കുളത്തിലെറിഞ്ഞ് കുഞ്ഞിനെ കൊലപ്പെടുത്തി യുവതി
ചെന്നൈ: പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. തമിഴ്നാട്ടിലെ വേളാച്ചേരി ഏരിക്കര ശശിനഗര്‍ സ്വദേശിനി സംഗീത(26)യാണ് കൊടുംക്രൂരത…
Read More » - 7 July
സ്കൂൾ വിദ്യാർത്ഥിനികളെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു: പ്രതികൾ പിടിയിൽ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശികളായ വിഷ്ണു, ജിഷ്ണു തുടങ്ങിയവരാണ് അറസ്റ്റിലായത്. മൂന്ന് വിദ്യാർത്ഥികളെയാണ് ഇവർ…
Read More » - 6 July
മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച
അഹമ്മദാബാദ്: മോദി കുടുംബപ്പേര് പരാമര്‍ശത്തെ തുടര്‍ന്നെടുത്ത മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതിയിൽ വെള്ളിയാഴ്ച വിധി പറയും. നേരത്തെ, കേസില്‍…
Read More » - 6 July
മയക്കുമരുന്ന് കച്ചവടം: രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: ചാക്ക, ഇഞ്ചയ്ക്കൽ ഭാഗങ്ങളിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ തിരച്ചിലിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ആക്ടീവ…
Read More » - 6 July
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ
ഇടുക്കി: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. തൃശ്ശൂർ കൊടകര സ്വദേശി സിജുവാണ് അറസ്റ്റിലായത്. എറണാകുളത്തു നിന്നും കുമളിയിലേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് സംഭവം…
Read More » - 6 July
മൂത്രനാളിയിലെ അണുബാധ തടയുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
നിങ്ങളുടെ വൃക്കകൾ, മൂത്രാശയങ്ങൾ, മൂത്രസഞ്ചി, മൂത്രനാളി എന്നിവ ഉൾപ്പെടുന്ന മൂത്രാശയ വ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് മൂത്രനാളി അണുബാധ. മിക്ക കേസുകളിലും, അണുബാധയുടെ താഴത്തെ മൂത്രനാളിയിലാണ്…
Read More » - 6 July
ഒന്നര വര്‍ഷത്തോളം പൂട്ടിയിട്ട് പീഡിപ്പിച്ചു: എംഎല്‍എ നൗഷാദ് സിദ്ദിഖിയ്ക്കെതിരെ പരാതിയുമായി യുവതി
ഒന്നര വര്‍ഷത്തിനിടെ എംഎല്‍എ പലതവണ പീഡിപ്പിച്ചു
Read More » - 6 July
നിങ്ങളുടെ ആലിംഗന ശൈലി നിങ്ങളുടെ ബന്ധത്തെക്കുറിച്ച് എന്താണ് പറയുന്നതെന്ന് മനസിലാക്കാം
വിദഗ്ധരുടെ അഭിപ്രായത്തിൽ, നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ ആലിംഗനം ചെയ്യുന്ന രീതി നിങ്ങളുടെ ബന്ധത്തെക്കുറിച്ച് ധാരാളം വെളിപ്പെടുത്തുന്നു. വശങ്ങളിൽ നിന്നും: നിങ്ങളുടെ കാമുകനെ ഇതുപോലെ ആലിംഗനം ചെയ്യുന്നത് അവർ…
Read More » - 6 July
പന്ത്രണ്ടാം ക്ലാസ് മുതലുള്ള പ്രണയം, അഫീഫ വീണ്ടും സുമയ്യക്കൊപ്പം: പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവ്
പന്ത്രണ്ടാം ക്ലാസ് മുതലുള്ള പ്രണയം, അഫീഫ വീണ്ടും സുമയ്യക്കൊപ്പം: പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവ്
Read More » - 6 July
കനയ്യകുമാറിന് ചുമതല നല്കി കോണ്‍ഗ്രസ് ഹൈക്കമാന്റ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവുമായ കനയ്യകുമാറിന് ചുമതല നല്കി കോണ്‍ഗ്രസ് ഹൈക്കമാന്റ്. എന്‍ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി…
Read More » - 6 July
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കും
മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നമാണ് സമ്മർദ്ദവും ഉത്കണ്ഠയും. തിരക്കേറിയ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. തിരക്കുള്ള ജീവിതശൈലി പലരിലും കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു.…
Read More » - 6 July
പ്ലസ് വണ്‍ പ്രവേശനം, സപ്ലിമെന്ററി അലോട്ട്മെന്റ് ശനിയാഴ്ച മുതല്‍
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് മറ്റന്നാള്‍ മുതല്‍. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും 8 ന് രാവിലെ 9 മണിയ്ക്ക് അഡ്മിഷന് വെബ്സൈറ്റായ…
Read More » - 6 July
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം: ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു
എട്ടാംമൈലില്‍ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.
Read More » - 6 July
ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതി എസ്ഐയുടെ കൈ തല്ലിയൊടിച്ചു
തിരുവല്ല: ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതി എസ്ഐയെ അക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ കാഞ്ഞിരവേലി സ്വദേശി അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറൻമുള സ്റ്റേഷനിലെ എസ്ഐ സാജു പി…
Read More » - 6 July
കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. അതിതീവ്ര മഴയുടെ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കാസർഗോഡ് ജില്ലകളിലെ…
Read More » - 6 July
മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി: സംഭവം കൊച്ചിയില്‍
മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി: സംഭവം കൊച്ചിയില്‍
Read More » - 6 July
‘ഏകീകൃത സിവിൽ കോഡ് കൊണ്ടുവന്നത് ബിജെപിയുടെ പ്രത്യയശാസ്ത്രം തിരുകിക്കയറ്റാനും എതിർക്കുന്നവരോട് പ്രതികാരം ചെയ്യാനും’
ചെന്നൈ: ബിജെപിയെ എതിർക്കുന്നവരോട് പ്രതികാരം ചെയ്യാനാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ഏകാധിപത്യ ഭരണം നടത്താൻ…
Read More »