Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -17 April
ഭൂരിപക്ഷം കുറയാന്‍ കാരണം ബി ജെ പി : പ്രതികരണവുമായി കുഞ്ഞാലികുട്ടി
മലപ്പുറം : മലപ്പുറം തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാന്‍ കാരണം ബിജെപിക്ക് വോട്ടു കുറഞ്ഞതിനാലെന്ന് കുഞ്ഞാലികുട്ടി. മൂന്നാമതെത്തുന്ന പാര്‍ട്ടിയുടെ വോട്ടു വിഹിതം ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന പാര്‍ട്ടികളുടെ വോട്ടിനെ…
Read More » - 17 April
” രണ്ടില ” പിടിക്കാന്‍ കാശിറക്കി : ദിനകരനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു
ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ ചിഹ്നമായ ‘രണ്ടില’ ശശികല പക്ഷത്തിനു പിടിച്ചെടുക്കാന്‍ പണമിറക്കി എന്ന ആരോപണത്തില്‍ പാര്‍ട്ടി നേതാവും ആര്.കെ നഗര്‍ സ്ഥാനാര്‍ത്ഥിയുമായ ടിടിവി ദിനകരനെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തു.…
Read More » - 17 April
യുവതിയെ കൊലപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി ചിത്രീകരിച്ച് കൊലയാളി
ഓഹിയോ : യുവതിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി ചിത്രീകരിച്ച് കൊലയാളി. ഓഹിയോവില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഒരു സ്ത്രീയ്ക്കു നേരെ കൊലയാളി…
Read More » - 17 April
ഇസ്രാ വല്‍ മിറാജ് അവധി പ്രഖ്യാപിച്ചു
മസ്ക്കറ്റ്•ഒമാനില്‍ ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് കമ്പനി, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഏപ്രില്‍ 25 (റജബ് 27, 1438) ന് അവധിയായിരിക്കുമെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയം അറിയിച്ചു. അവധി…
Read More » - 17 April
കുഞ്ഞാലികുട്ടി വിജയിച്ചു
മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോര്‍ഡ് വിജയം. ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പിലാണ് യു ഡി എഫിന്…
Read More » - 17 April
ദുബായിലും കടലാസ് രഹിത ഇടപാട് : കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ദുബായ് : ചൊവ്വയില്‍ ചെറുനഗരങ്ങള്‍ പണിയാനൊരുങ്ങുന്നു
ദുബായ് : ലോകരാഷ്ട്രങ്ങളില്‍ വെച്ച് കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുകയാണ് ദുബായ്. ഇനി മുതല്‍ ദുബായിലും കടലാസ് രഹിത ഇടപാട് യാഥാര്‍ത്ഥ്യമാകുകയാണ്.. കടലാസ് രഹിത ഇടപാട് പൂര്‍ണമായും യാഥാര്‍ഥ്യമാക്കി…
Read More » - 17 April
ദുബായില്‍ റോഡില്‍ കാര്‍ കത്തിയമര്‍ന്നു
ദുബായ്•ദുബായില്‍ നടുറോഡില്‍ കാര്‍ കത്തിയമര്‍ന്നു. അല്‍ വാസല്‍ റോഡില്‍ അല്‍-മനാരയ്ക്കും ജുമൈറ ഇന്റര്‍സെക്ഷനും ഇടയിലാണ് സംഭവം. ഡ്രൈവര്‍ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. സിവില്‍ ഡിഫന്‍സ് എത്തി തീയണച്ച…
Read More » - 17 April
സ്നാപ് ചാറ്റ് സിഇഒ യുടെ ഇന്ത്യന്‍ പരാമര്‍ശം സ്നാപ് ഡീലിന് പാരയാകുന്നു
ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം ഇന്ത്യയെ അവഹേളിച്ച് സ്നാപ് ചാറ്റ് സിഇഒ യുടെ ഇന്ത്യന്‍ പരാമര്ശംഇപ്പോള് സ്നാപ് ഡീലിന് പാരയാകുന്നു. ഇന്ത്യയെ അവഹേളിച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ഇന്ത്യക്കാര്‍…
Read More » - 17 April
ഹിതപരിശോധന അവസാനിച്ചു : തുര്‍ക്കിയെ ഇനി എര്ദോഗന് നയിക്കും
അങ്കറ: തുര്‍ക്കിയില്‍ പ്രസിഡന്റ് തയിപ് എര്ദോഗന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കായുള്ള ഹിതപരിശോധന അവസാനിച്ചു. ഹിതപരിശോധന എര്ദോഗന് അനുകൂലമാണ്. 98.2 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.3%…
Read More » - 17 April
യുവാവിനെ ജീപ്പില്‍ കെട്ടിവച്ച സംഭവം : സൈന്യത്തിനെതിരെ കേസ്
ശ്രീനഗര്‍•കല്ലേറ് കാരില്‍ നിന്ന് രക്ഷപെടാന്‍ സൈന്യം യുവാവിനെ ജീപ്പില്‍ കെട്ടിവച്ച് മനുഷ്യകവചമാക്കിയ സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. വീഡിയോ പുറത്തുവന്നതോടെ സംഭവം വന്‍…
Read More » - 17 April
പശുക്കിടാവിനെ കൊന്നതിന് പാപ പരിഹാരം: അഞ്ച് വയസുകാരിയായ മകളുടെ വിവാഹം നടത്താന്‍ പിതാവിനോട് പഞ്ചായത്ത്
ഭോപാല്‍•പശുക്കിടാവിനെ കൊന്ന പാപം തീരാന്‍ അഞ്ച് വയസുകാരിയായ സ്വന്തം മകളെ വിവാഹം കഴിപ്പിച്ചു അയക്കാന്‍ പിതാവിനോട് സമുദായ പഞ്ചായത്തിന്റെ (ഗ്രാമപഞ്ചായത്ത് അല്ല ) നിര്‍ദ്ദേശം. മധ്യപ്രദേശിലെ ഗുണ…
Read More » - 17 April
കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1 ലക്ഷം കവിഞ്ഞു
മലപ്പുറം• ഉപതെരഞ്ഞെടുപ്പില്‍ പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 1 ലക്ഷം കവിഞ്ഞു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്.
Read More » - 17 April
കേന്ദ്രസര്‍ക്കാറിന്റെ അടുത്ത പിടി വീണത് ഭൂമി-വസ്തു കൈമാറ്റ രജിസ്ട്രേഷനില്‍ : നിയമം പ്രാബല്യത്തില്‍
ന്യൂഡല്‍ഹി : രാജ്യത്ത് നിന്ന് അഴിമതി തുടച്ചു നീക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത പടി വസ്തു-ഭൂമി കൈമാറ്റ രജിസ്ട്രേഷനില്‍. …
Read More » - 17 April
കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം
തിരൂർ•മതേതര നിലപാടിന്റെ വിജയമാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുന്നേറ്റത്തിനു കാരണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ ഗുണമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More » - 17 April
മുസ്ലീം സ്ത്രീകളോടുള്ള അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തി പ്രധാനമന്ത്രി
ഭുവനേശ്വര്‍: ചൂഷണത്തിന് ആരെയും വിധേയമാക്കാന്‍ സമ്മതിക്കുകയില്ലെന്നും മുത്തലാഖിന്റെ പേരില്‍ മുസ്ലീം സ്ത്രീകളോട് കാണിക്കുന്ന അനീതി അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭുവനേശ്വറില്‍ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടിവ്…
Read More » - 17 April
സുപ്രീം കോടതി വിധി കുടിയന്മാരെ ബാധിച്ചില്ല : വിഷു-ഈസ്റ്റര്‍ ദിനങ്ങളില്‍ മലയാളി കുടിച്ചു തീര്‍ത്തത് കോടികളുടെ മദ്യം
തിരുവനന്തപുരം:വിഷു-ഈസ്റ്റര്‍ ദിനങ്ങളില്‍ മലയാളികള്‍ കുടിച്ചത് കോടികളുടെ മദ്യം. മദ്യശാലകളുടെ ദൂരപരിധി സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പ്രാബല്യത്തിലായതിനു ശേഷമെത്തിയ ആദ്യ ആഘോഷ ദിനങ്ങളിലെ മദ്യ വില്‍പ്പനയുടെ കണക്ക് പുറത്തുവന്നു.…
Read More » - 17 April
മലപ്പുറത്ത് യു ഡി എഫിന് വന്‍ ലീഡ്
മലപ്പുറം : യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി ആദ്യ ഫലം വന്നപ്പോള്‍ തന്നെ വന്‍മുന്നേറ്റമാണ് നടത്തുന്നത്. പോസ്റ്റല്‍ വോട്ടും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ്. മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ യു…
Read More » - 17 April
സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളുടെ അക്കൗണ്ടില്‍ ആവശ്യത്തിന് ഉപകരിയ്ക്കാതെ കോടികളുടെ നിക്ഷേപം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെ പ്ലാന്‍ ഡെപ്പോസിറ്റ് (പി.ഡി) അക്കൗണ്ടുകളില്‍ നിഷ്ക്രിയമായി കിടക്കുന്നത് 50 കോടിയോളം രൂപ. അടിസ്ഥാനസൗകര്യം പോലും ഒരുക്കാനാകാതെ സ്കൂളുകള്‍ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍…
Read More » - 17 April
മാണിയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്….?
ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി രാഷ്ട്രപതിയാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ചര്‍ച്ചകള്‍ ഉപരാഷ്ട്രപതി പദത്തിലേക്ക് കടക്കുന്നു. രാജ്യത്തെ രണ്ടാമത് പൗരനാകുന്നതിനുള്ള മത്സരത്തില്‍ മലയാളികള്‍ ആണെന്നതാണ് കൗതുകകരം. എല്ലാവരും…
Read More » - 17 April
മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഈ ക്രമത്തിലായിരിക്കും
ഓരോ നിയമസഭ മണ്ഡലത്തിലും 10 വീതം ടേബിളുകളിലായി വോട്ട് എണ്ണല്‍ നടക്കും.അതായത് ചെറിയ പഞ്ചായത്തുകള്‍ 2 റൗണ്ടിലും വലിയ പഞ്ചായത്തുകള്‍ 3 റൗണ്ടിലും മുനിസിപ്പാലിറ്റികള്‍ 4 ,5…
Read More » - 17 April
ഇനി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ അഴിയെണ്ണും
ഇനി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ ജയിലിലാകും. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ടി.ഡി.പി ജനറല്‍ സെക്രട്ടറിയും സംസ്ഥാന ഐ.ടി മന്ത്രിയുമായ നര ലോകേഷ് നിര്‍ദ്ദേശം നല്കി.…
Read More » - 17 April
ചെല്‍സിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ചെല്‍സിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തി. ഓള്‍ഡ് ട്രാഫോഡില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍…
Read More » - 17 April
ഐഎസിന് നേരെ ബോംബ് ആക്രമണം: മലയാളികളായ സ്ത്രീകളും കുട്ടികളും സുരക്ഷിതര്‍
ന്യൂഡല്‍ഹി : ഐ.എസിനു നേരെയുള്ള ബോംബ് ആക്രമണത്തില്‍ മലയാളികളായ സ്ത്രീകളും കുട്ടികളും സുരക്ഷിതരെന്ന് എന്‍.ഐ. എ അറിയിച്ചു. അഫ്ഗാനിസ്താനില്‍ നംഗര്‍ഹാറിലെ ഐ.എസ്.കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തില്‍…
Read More » - 17 April
തൊഴിലാളി ക്യാമ്പിൽ കൂലി തർക്കം: ഇതര സംസ്ഥാന തൊഴിലാളി അടിയേറ്റ് മരിച്ചു
നെടുമ്പാശ്ശേരി: ശമ്പളം നൽകാത്തതിനെ ചൊല്ലി ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ഉണ്ടായ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒഡിഷ സ്വദേശി അശോകാണ് (36) മരിച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ…
Read More » - 17 April
മലപ്പുറം ഉപതെരഞ്ഞെടുപ്പ് : ഫലം അല്‍പ്പസമയത്തിനകം
മലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മലപ്പുറം ഗവ.കോളേജിലാണ് വോട്ടെണ്ണല്‍ . എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫലം…
Read More »