Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -21 June
മെസ്സിയോ റൊണാള്‍ഡോയോ കേമന്‍? മറഡോണ പറയുന്നു
ബ്യൂനസ്ഐറിസ്: ഫുട്ബോളിലെ തന്റെ ഇഷ്ട്ട താരം ആരെന്നു വ്യക്തമാക്കുകയാണ് ഡീഗോ മറഡോണ. തന്റെ പ്രിയ താരം മെസ്സി തന്നെയാണ് അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് തനിക്കു ആരാധന…
Read More » - 21 June
ഭാരതത്തിന് സ്വാതന്ത്യം ലഭിച്ച ദിനം ഓര്‍മിപ്പിച്ച് ജിഎസ്ടി; ഉദ്ഘാടനം സെന്‍ട്രല്‍ ഹാളില്‍ അര്‍ദ്ധരാത്രിയില്‍
ന്യൂഡല്‍ഹി: ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച ദിനം വീണ്ടും ഓര്‍ത്തെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യ ഒറ്റ നികുതി സംവിധാനത്തിലേക്ക് മാറുന്ന ചരിത്ര മുഹൂര്‍ത്തമാണ് ഭാരതം ഇത്തരത്തില്‍ വീണ്ടും ആഘോഷിക്കാന്‍…
Read More » - 21 June
ബി.പി കുറയ്ക്കാൻ ഈന്തപ്പഴം
പലരേയും അലട്ടുന്ന പ്രശ്നമാണ് ബിപി അഥാവ ഹൈ ബ്ലഡ് പ്രഷന്. രക്താതിസമ്മര്‍ദം ഒരു പരിധിയില്‍ കൂടുന്നത് ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. ഈന്തപ്പഴം ഹൈ ബിപി കുറയ്ക്കാനുള്ള…
Read More » - 21 June
പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച് രാംനാഥ് കോവിന്ദിന് പിന്തുണ നൽകി ജെഡിയു
പാറ്റ്ന : പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാന്‍ ജനതാദള്‍ (യു)വിന്റെ തീരുമാനം. നാളെ യോഗം ചേരാനിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം.ഇന്ന്…
Read More » - 21 June
ഫാമിലി ടാക്സ് : പ്രവാസികള്‍ ആശങ്കയില്‍
റിയാദ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി ഫാമിലി ടാക്സ്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്കു ജൂലൈ ഒന്ന് മുതല്‍ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് രാജ്യത്തെ…
Read More » - 21 June
രമാകാന്ത് കോവിന്ദ് രാഷ്ട്രപതി ഭവനിലെത്തുമ്പോള്‍: തകര്‍ന്നടിയുന്ന പ്രതിപക്ഷ ഐക്യസ്വപ്നങ്ങളെ കുറിച്ച് കെ.വി.എസ് ഹരിദാസ് പറയുന്നത്
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി – എൻഡിഎ സ്ഥാനാർഥി രാമനാഥ് കോവിന്ദിന് വോട്ടുചെയ്യാൻ ജനതാദൾ -യു തീരുമാനിച്ചു. ഇന്ന് പാറ്റ്നയിൽ പാർട്ടി നേതൃ യോഗത്തിനുശേഷം ബീഹാർ മുഖ്യമന്ത്രി നിതീഷ്…
Read More » - 21 June
ജസ്റ്റിസ് കര്ണന് കോടതിയലക്ഷ്യത്തിന് ആറ് മാസം തടവില്‍ കഴിയണം : ശിക്ഷ അനുഭവിച്ചേ തീരൂ എന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ അറസ്റ്റിലായ ജസ്റ്റിസ് കര്ണന് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി. ആറ് മാസം തടവെന്നത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ്…
Read More » - 21 June
വെള്ളക്കെട്ടില്‍ വീണു രണ്ടു വയസ്സുകാരന് ദാരുണ അന്ത്യം
കൊച്ചി: വീട്ടുകാരുടെ അശ്രദ്ധമൂലം വീടിനു സമീപമുള്ള കുളത്തില്‍ വീണു രണ്ടുവയസ്സുകാരന് ദാരുണ അന്ത്യം. പനങ്ങനാട് സ്വദേശി ഉമേഷിന്റെ മകന് ശബരിനാഥ് ആണ് മരിച്ചത്. വീട്ടില്‍ വൈകുന്നേരം മാതാപിതാക്കള്‍ക്കൊപ്പം…
Read More » - 21 June
പുതുവൈപ്പ് പ്ലാന്റ് താൽക്കാലികമായിപ്രവർത്തനം നിർത്തിവെക്കും: സമര സമിതിയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി:പുതുവൈപ്പ് പ്ലാന്റ് നിര്‍മ്മാണം തത്കാലം നിര്‍ത്തും. എന്നാൽ പദ്ധതി ഉപേക്ഷിക്കില്ല എന്ന് സർക്കാർ വ്യക്തമാക്കി.: ജനങ്ങള്‍ ഉന്നയിച്ച സുരക്ഷാ ആശങ്ക കണക്കിലെടുത്താണ് ഇപ്പോൾ ഈ തീരുമാനം.സമരസമിതി നേതാക്കളുമായി…
Read More » - 21 June
ഏഴ് ശസ്ത്രക്രിയകള്‍ നടത്തിയിട്ടും മാറാത്ത അസുഖം യോഗ എന്ന അത്ഭുത വിദ്യയിലൂടെ മാറിയെന്ന് സാക്ഷ്യപ്പെടുത്തി മുസ്ലിം വനിത
അബുദാബി : അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ എന്നത് ഒരു അത്ഭുത സിദ്ധിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ മുസ്ലിം വനിത. ഇത് ഹസീന നാസര്‍. ഏഴ് ശസ്ത്രക്രിയകള്‍ നടത്തിയിട്ടും…
Read More » - 21 June
ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിക്ക് പൊലീസ് സംരക്ഷണം
തിരുവനന്തപുരം: സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പരാതിക്കാരിയായ യുവതിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. അയ്യപ്പദാസിൽനിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന യുവതിയുടെ പരാതിയിലാണ് നടപടി. സ്വാമി പീഡിപ്പിക്കാന്‍…
Read More » - 21 June
അരുണാചൽപ്രദേശ് ഇന്ത്യയിൽ തന്നെ : സദസ്സിനെ ചിരിപ്പിച്ച് ബാലതാരം
ഇന്ത്യയിൽ വരാറുണ്ടോ എന്ന ചോദ്യത്തിന് മുന്നിൽ ഒന്ന് സംശയിച്ചു നിന്നു. പിന്നീട് ആലോചിച്ചു.. ഒടുവിൽ ഉത്തരം വന്നു..
Read More » - 21 June
സ്കൂളുകളില്‍ യോഗ നടപ്പാക്കുന്നതിനെപ്പറ്റി കെജ്രിവാൾ
ന്യൂഡല്‍ഹി: സ്കൂളുകളില്‍ യോഗ നടപ്പാക്കുന്നതിനെപ്പറ്റി പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. സ്കൂളുകളിൽ യോഗ നടപ്പാക്കുന്നത് നല്ല ആശയമാണ്. ഇത് സർക്കാർ പരിഗണനയിൽ ഉണ്ടെന്നും ഇതിനെപറ്റി മനീഷ്…
Read More » - 21 June
മുറിക്ക് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല, ടിവി കാണാന്‍ അനുമതിയില്ല; ഹാദിയ വീട്ടുതടങ്കലില്‍ പീഡനം അനുഭവിക്കുന്നുവെന്ന് പരാതി.
കോട്ടയം: മതം മാറി വിവാഹം ചെയ്തതാണ് ഹാദിയ. എന്നാല്‍ വിവാഹം അസാധുവാക്കി രക്ഷിതാക്കള്‍ക്കൊപ്പം ഹൈക്കോടതി വിട്ടയച്ച ഹാദിയ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്. എന്നാല്‍ വീട്ടിനുള്ളില്‍ കടുത്ത…
Read More » - 21 June
വിവാഹനാളില്‍ വരന് ബലാത്സംഗക്കേസില്‍ അകത്ത്
കൊല്ഹാപൂര്•വിവാഹം ദിവസം രാവിലെ വരന് ബലാത്സംഗക്കേസില്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരില്‍ ഞായറാഴ്ചയാണ് സംഭവം. ദശരഥ് ഖോട്ട് എന്ന യുവാവിനെയാണ് ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കല്യാണത്തിന്റെ ചടങ്ങുകള്‍…
Read More » - 21 June
- 21 June
പകര്‍ച്ചപ്പനി: ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു:നിർദ്ദേശങ്ങൾ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന അവസരത്തില്‍ ജനങ്ങള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഡെങ്കിപ്പനി പോലെയുള്ള പനികൾ മറ്റുള്ളവരിലേക്ക് പകരുമെന്നതിനാൽ…
Read More » - 21 June
ഡൽഹിയിൽ ‘ലണ്ടൻ മോഡൽ’ ഭീകരാക്രമണത്തിനു സാധ്യത
ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനു സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഭീകരർ ഡൽഹി കൊണാട്ട് പ്ലേസിൽ ഇന്ന് ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണു ഡൽഹി പോലീസിനു ലഭിച്ച വിവരം. ലണ്ടൻ…
Read More » - 21 June
സൗദി കിരീടാവകാശിയെ സ്ഥാനഭ്രഷ്ടനാക്കി : പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു
റിയാദ്: സൗദി കിരീടാവകാശിയെ സ്ഥാനഭ്രഷ്ടനാക്കി. പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍…
Read More » - 21 June
പുറത്താക്കണമെന്ന് കോലി ആവശ്യപ്പെട്ടു; ഒടുവില്‍ എല്ലാം വെളിപ്പെടുത്തി കുംബ്ലെയുടെ ഫേസ്ബുക്ക് പോസ്റ്റ്
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കണമെന്ന് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നതായി രാജിവെച്ച കോച്ച് അനില്‍ കുംബ്ലെ. വിരമിക്കാനുണ്ടായ കാരണങ്ങള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും…
Read More » - 21 June
ഖത്തര്‍ ഉപരോധം : നിലപാട് വ്യക്തമാക്കി അമേരിക്ക :
വാഷിംഗ്ടണ്‍ : ഖത്തര്‍ ഉപരോധം രണ്ടാഴ്ച പിന്നിടുമ്പോള്‍ നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്ത് വന്നു. ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ എന്താണു പ്രേരണയെന്നു സൗദി, യു.എ.ഇ രാജ്യങ്ങളോടു…
Read More » - 21 June
അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജിവെച്ചു
പാരീസ്: ഫണ്ട് ദുരുപയോഗത്തിന്റെ പേരില്‍ അഴിമതി ആരോപണം നേരിടുന്ന ഫ്രഞ്ച് പ്രതിരോധ മന്ത്രി സില്‍വി ഗൗളാർഡ് രാജിവെച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് അനുവദിച്ച ഫണ്ട് അനധികൃതമായി ദുരുപയോഗം ചെയ്തു…
Read More » - 21 June
പ്രധാനമന്ത്രിക്ക് സുരക്ഷാ പ്രശ്നങ്ങലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം : പ്രധാനമന്ത്രിക്ക് സുരക്ഷാ പ്രശ്നങ്ങലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . പുതുവൈപ്പ് വിഷയത്തിലെ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുവൈപ്പിലെ പോലീസ് നടപടിയെ ന്യായീകരിക്കാനായി പ്രധാനമന്ത്രിക്ക്…
Read More » - 21 June
ക്ലിഫ് ഹൗസിനു പിന്നിൽ മാലിന്യ കൂമ്പാരം: പരാതിയെ തുടർന്ന് വൃത്തിയാക്കി നഗര സഭ
തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ച വ്യാധികളും സംസ്ഥാനയൊന്നാകെ പടർന്നു പിടിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു പിന്നിൽ പോലും മാലിന്യ കൂമ്പാരം. ഇത് ഒരു ചാനൽ…
Read More » - 21 June
ഭീകരർ സ്കൂളിൽ അതിക്രമിച്ചു കയറി; വിദ്യാർഥികളടക്കം 12 പേർ തടവിൽ
മനില: ഫിലിപ്പീന്‍സിലെ കോട്ടബാറ്റോ പ്രവിശ്യയിലുള്ള ഗ്രാമത്തിലെ സ്കൂളിൽ ഭീകരർ അതിക്രമിച്ചുകയറി. ആറു പുരുഷൻമാരെയും ആറു കുട്ടികളെയും ഭീകരർ തടവിലാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. ബാങ്സാമൊറോ…
Read More »