Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -8 July
ഗുരുവായൂർ പ്രസാദമൂട്ടലിനു ഇല മാറ്റി പ്ലേറ്റ് ആക്കിയതിനെതിരെ ഹർജി
കൊച്ചി: ഗുരുവായൂർ പ്രസാദമൂട്ടലിനു ഇല മാറ്റി പ്ലേറ്റ് ആക്കിയതിനെതിരെ ഹർജി. തൃശൂർ ചേറായി സ്വദേശി രാജേഷ് എ.നായർ 2017 ജൂലൈ ഒന്നിലെ തീരുമാനം ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി…
Read More » - 8 July
ദുബായിലെ പ്രധാന റോഡ് അടച്ചിടുന്നു
ദുബായ്: ദുബായ് ദേരയിലെ നൈഫ് റോഡ് അറ്റകുറ്റപ്പണികള്‍ക്കായി ശനിയാഴ്ച മുതല്‍ ഒരു മാസത്തേക്ക് അടക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദുബായ് റോഡ് ട്രാസ്പോർട്ട്…
Read More » - 8 July
അതീവ രഹസ്യ വിഭാഗത്തിലെ ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്: സർക്കാർ കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റ്: സെൻ കുമാർ
കൊച്ചി: പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ‘ടി’ സെക്ഷനില്‍ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് തെറ്റെന്ന് മുൻ ഡി ജി പി സെൻ…
Read More » - 8 July
ഗള്‍ഫില്‍ നിന്നു മൃതദേഹം ജന്മനാട്ടിലെത്തിക്കാന് ഇനി പുതിയ നിബന്ധന പാലിക്കണം
ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനി പുതിയ നിബന്ധന പാലിക്കണം. മൃതദേഹം അയക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണം. എന്നാല്‍ മൃതദേഹം…
Read More » - 8 July
രാജ്യം നോക്കുന്നതിനേക്കാൾ പ്രധാനം മോദിക്ക് വിനോദ യാത്ര : രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ചൈനീസ് നുഴഞ്ഞുകയറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യതാത്പര്യത്തിലുപരി, വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളും ഫോട്ടോ എടുക്കുന്നതിനുള്ള അവസരവും മാത്രം…
Read More » - 8 July
കൊള്ള ലാഭക്കാർക്കെതിരെ കേന്ദ്രവും കേരളവും ഒന്നിച്ചു അണി നിരക്കുന്നു
ന്യൂഡൽഹി: കൊള്ള ലാഭക്കാർക്കെതിരെ കേന്ദ്രവും കേരളവും ഒന്നിച്ചു അണി നിരക്കുന്നു. പഴയ വില രേഖപ്പെടുത്തിയ ഉൽപ്പന്നങ്ങളിൽ ചരക്കു സേവന നികുതി (ജിഎസ്ടി) വന്നതിനു ശേഷമുള്ള വില കൂടി…
Read More » - 8 July
സൗദിയില്‍ ആശ്രിതര്‍ക്കുള്ള ലെവിയെക്കുറിച്ച് വ്യക്തത വരുത്തി അധികൃതര്‍
റിയാദ് : സൗദിയില്‍ പ്രവാസികളുടെ ആശ്രിതര്‍ക്ക് ലെവി ബാധകമാകുക സ്വകാര്യമേഖലയിലെ പ്രവാസികള്‍ക്ക് മാത്രം. വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലെവി ബാധകമല്ല. നവാജത ശിശുക്കള്‍ ഉള്‍പ്പെടുയുള്ളവര്‍ ലെവി ഇഖാമ…
Read More » - 8 July
കേരള ഫിനാൻഷ്യൽ കോർപ്പറേഷനു കഴിഞ്ഞ വർഷത്തേക്കാൾ ലാഭം
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ 2016 – 17 കാലയളവിൽ 5 .69 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഏഴ് ശതമാനം ലാഭമാണ്…
Read More » - 8 July
പ്രകടനക്കാർക്കെതിരെ തോക്കെടുത്ത് ഷൈൻ ചെയ്ത സി.ഐയോട് വയ്ക്കെടാ വെടിയെന്ന് ധൈര്യപൂർവം
തൊടുപുഴ: പ്രകടനക്കാർക്കെതിരെ തോക്കെടുത്ത് ഷൈൻ ചെയ്ത സി.ഐയോട് ”വയ്ക്കെടാ വെടിയെന്ന്” ധൈര്യപൂർവം പറഞ്ഞ് പ്രവർത്തകർ. ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താലിനോടനുബന്ധിച്ചു പ്രകടനം നടത്തിയ പ്രവർത്തകർ അക്രമാസക്തരായപ്പോഴാണ് സിഐ…
Read More » - 8 July
ഭീകരവാദത്തിനെതിരായ പോരാട്ടം : നരേന്ദ്രമോദിയുടെ പ്രസ്താവനയെ പിന്തുണച്ച് ജി20 അംഗരാജ്യങ്ങള്‍
ഹാംബര്‍ഗ്: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പിന്തുണച്ച് ജി20 അംഗരാജ്യങ്ങള്‍. ഭീകരവാദത്തെ രാഷ്ട്രീയ താല്പര്യങ്ങള്ക്കുവേണ്ടി ചില രാജ്യങ്ങള്‍ ഉപയോഗിക്കുകയാണെന്ന് മോദി ജി 20 ഉച്ചകോടിയില്‍ വ്യക്തമാക്കിയിരുന്നു.…
Read More » - 8 July
പ്രഭാത പ്രാർത്ഥനയുടെ ആവശ്യകത
പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ ഉടനെ കണ്ണടച്ചു പുതിയൊരു ദിവസം തന്നതിനെ ഓർത്തു നന്ദിപറയുക.. ഇന്ന് നമ്മിൽ ഏല്പിക്കപെടാൻ പോകുന്ന ഉത്തരവാദിത്വങ്ങൾ നാം കണ്ടുമുട്ടാൻ പോകുന്ന വ്യക്തികൾ അഭിമുഖീകരിക്കാൻ പോകുന്ന…
Read More » - 8 July
ചെറിയ അമലും വലിയ പ്രതിഫലവും
പലപ്പോഴും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഹജ്ജും ഉംറയും ചെയ്യാൻ ബുദ്ദിമുട്ടുന്നത് കാണാം.എന്നാൽ അതിന്റെ തുല്യ രീതിയിൽ പ്രതിഫലം ലഭിക്കുന്ന ഹദീസ് മുഹമ്മദ് നബി(സ) അരുൾ ചെയ്തിട്ടുണ്ട്. ചെറിയ…
Read More » - 8 July
ലോകത്തിലെ ഏറ്റവും വലിയ കളിമണ്‍ പ്രതിഷ്ഠയായ ഗുരുവായൂരിലെ മരപ്രഭു
ഹൈന്ദവ വിശ്വാസികളുടെ പ്രാധാന ആരാധനാലയമാണ് ഗുരുവായൂര്‍ അമ്പലം. ലോകത്തിലെ ഏറ്റവും വലിയ കളിമണ്‍ പ്രതിഷ്ഠയായ മരപ്രഭുവും ഗുരുവായൂരില്‍ തന്നെയാണുള്ളത്. സര്‍വ്വദുരിത മുക്തിക്ക് ഏറ്റവും ഉത്തമ മാര്‍ഗമാണ് ഗുരുവായൂരിലെ…
Read More » - 7 July
‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ ഇനി തമിഴിലും
പാലക്കാട്: ഇന്നസെന്റിന്റെ കാൻസർ കാലത്തെ അനുഭവങ്ങളുമായി പുറത്തിറങ്ങിയ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ ഇനി തമിഴിലും. സിരിപ്പിനിൽ കരൈന്തത് കാൻസർ’ എന്നുപേരിട്ട തമിഴ് പുസ്തകത്തിന്റെ ആദ്യപ്രതി നോവലിസ്റ്റ് ടി.ഡി.…
Read More » - 7 July
ഹ്യൂണ്ടായി കാർ വാങ്ങാൻ തയ്യാറെടുക്കുന്നവർക്കൊരു സന്തോഷ വാർത്ത
ഹ്യൂണ്ടായി കാർ വാങ്ങാൻ തയ്യാറെടുക്കുന്നവർക്കൊരു സന്തോഷ വാർത്ത. ജിഎസ്ടിയുടെ ഭാഗമായി വിവിധ മോഡലുകൾക്ക് 5.9 % വരെ വില ഹ്യുണ്ടായി കുറച്ചു. ടക്സനാണ് ഇതിൽ ഏറ്റവും വിലക്കുറവുണ്ടായ…
Read More » - 7 July
സ്കൈപ് ഉപയോഗിക്കാനും ആധാര്‍ വേണം !
മുംബൈ: ഇന്ത്യക്ക് വേണ്ടി മാത്രം പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സ്കൈപ് ലൈറ്റ് ആപ്പ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. ഇന്ത്യയില്‍ ആധാര്‍ ഉപയോഗിച്ച് വീഡിയോ കോളിംഗ് നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകത.…
Read More » - 7 July
ഹര്‍ത്താല്‍: നിലപാട് വ്യക്തമാക്കണമെന്ന് കേരളത്തോടു സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേരളം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നതിനാല്‍ ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കോശി ജേക്കബ് നല്കിയ ഹര്‍ജിയിലാണ്…
Read More » - 7 July
ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ ‘മലബാറില്‍’ എത്തുന്നതില്‍ ചൈനയ്ക്ക് ആശങ്ക.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ ഉള്‍പ്പടെയുള്ള യുദ്ധക്കപ്പലുകള്‍ മലബാര്‍ എക്സര്‍സൈസില്‍ പങ്കെടുക്കാന്‍ എതുതുന്നതില് ആശങ്കയുമായി ചൈന രംഗത്തെത്തി. ഇന്ത്യയും, യു.എസും, ചൈനയും…
Read More » - 7 July
മലയാളി താരങ്ങളുടെ കരുത്തിൽ സ്വർണ്ണം നേടി ഇന്ത്യ
ഭുവനേശ്വർ ; മലയാളി താരങ്ങളുടെ കരുത്തിൽ 22ആമത് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി ഇന്ത്യ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 400 മീറ്ററിൽ മലയാളി താരങ്ങളായ മുഹമ്മദ്…
Read More » - 7 July
നാട്ടിലെത്തിയ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
എകരൂല്‍: റിയാദില്‍നിന്ന് മൂന്ന് മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തലയാട് കല്ലുള്ളതോട് വയലുംതല കൊളോളി ഇബ്രാഹിമിന്റെ മകന് ഇര്‍ഷാദാണ് (25) മരിച്ചത്. റിയാദില്‍…
Read More » - 7 July
വിവാഹ വേദിയിലേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്ത നവവധുവിന് ദാരുണാന്ത്യം
വിവാഹ വേദിയിലേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്ത നവവധുവിന് ദാരുണാന്ത്യം. റോസീമേ ഡു നസ്സിമന്റൺ സിൽവ(32)യാണ് വിവാഹ വേദിയിലെത്താൻ ഏതാനും മിനുട്ടുകൾ ബാക്കി നിലക്കെ അപകടത്തിൽ പെട്ട് മരിച്ചത്.…
Read More » - 7 July
ഗംഗ, യമുന നദികള്‍ക്കുള്ള മനുഷ്യ പദവിയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ.
ന്യൂഡല്‍ഹി: മനുഷ്യന് തുല്യമായ പദവി ഗംഗ, യമുന നദികള്‍ക്ക് നല്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു ഹൈക്കോടതിയുടെ അസാധാരണ…
Read More » - 7 July
കേരളത്തിലെ പ്രമുഖ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
തിരുവനന്തപുരം ; കേരളാ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സർവകലാശാലയുടെ വെബ്സൈറ്റിലെ പരീക്ഷ സംബന്ധമായ സെർവറിലേക്കാണ് ഹാക്കർമാർ നുഴഞ്ഞുകയറിയത്. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന സെർവറിലേക്ക് കടന്നുകയറാൻ ഹാക്കർമാർക്കായിട്ടില്ലെന്നാണു ഒടുവിൽ…
Read More » - 7 July
സൂക്ഷിക്കുക… ഈ കുറ്റകൃത്യത്തിന് 1000 ദിർഹം പിഴ ലഭിക്കും
അബുദാബി: ആംബുലൻസിന് വഴി നൽകാതിരിക്കുകയോ വഴി തടയുകയോ ചെയ്യുന്നവർക്ക് 1000 ദിർഹം വരെ പിഴ ലഭിച്ചേക്കാമെന്ന് അബുദാബി പോലീസ്. വാഹനമോടിക്കുന്നവർ എമർജൻസി വാഹനങ്ങൾക്ക് വഴികൊടുക്കണമെന്നും ആംബുലൻസ് സേവനം…
Read More » - 7 July
സർക്കാർ വാദം പൊളിയുന്നു; ശ്രീറാം വെങ്കിട്ടരാമന് സ്ഥലമാറ്റമെന്ന് തെളിയിക്കുന്ന രേഖ പുറത്ത്
സർക്കാർ വാദം പൊളിയുന്നു ശ്രീറാം വെങ്കിട്ടരാമന് സ്ഥലമാറ്റമെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റമല്ല സ്ഥാനക്കയറ്റമാണെന്ന സർക്കാർ വാദം പൊള്ളയാണെന്ന് തെളിയിക്കുന്ന രേഖ പൊതുപ്രവര്‍ത്തകനായ…
Read More »