Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -7 July
സർക്കാർ വാദം പൊളിയുന്നു; ശ്രീറാം വെങ്കിട്ടരാമന് സ്ഥലമാറ്റമെന്ന് തെളിയിക്കുന്ന രേഖ പുറത്ത്
സർക്കാർ വാദം പൊളിയുന്നു ശ്രീറാം വെങ്കിട്ടരാമന് സ്ഥലമാറ്റമെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റമല്ല സ്ഥാനക്കയറ്റമാണെന്ന സർക്കാർ വാദം പൊള്ളയാണെന്ന് തെളിയിക്കുന്ന രേഖ പൊതുപ്രവര്‍ത്തകനായ…
Read More » - 7 July
അനാശാസ്യം : പ്രവാസി യുവാവിനും യുവതിയ്ക്കും ശിക്ഷ
അബുദാബി•അടച്ചിട്ട ഫ്ലാറ്റില്‍ നിന്നും നിന്നും പിടികൂടിയ ഏഷ്യക്കാരനായ യുവാവിനും യുവതിയ്ക്കും യു.എ.ഇ ഫെഡറല്‍ സുപ്രീംകോടതി ഒരുമാസം തടവ് ശിക്ഷ വിധിച്ചു. “പാപത്തെ സൗന്ദര്യവത്കരിച്ച”തില്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയതിനെ…
Read More » - 7 July
കുറഞ്ഞതുകയ്ക്ക് സർക്കാർ ലൈസൻസോടെ കാർ വാടകയ്ക്ക് എടുക്കാം
കൊച്ചി: സര്‍ക്കാർ ലൈസന്‍സോടെ കാർ വാടകയ്ക്ക് നൽകുന്ന സംവിധാനം നിലവിൽ വന്നു. 600 രൂപ മുതൽ വാടകയിൽ പ്രതിദിനം ചെറുകാർ മുതൽ ആഡംബര കാർ വരെ വാടകയ്ക്ക്…
Read More » - 7 July
ജി.എസ്.ടിയുടെ മറവില്‍ തോന്നിയ വിലയിട്ടാല്‍, ഒരുവര്‍ഷം തടവും ഒരു ലക്ഷം പിഴയും.
ന്യൂഡല്‍ഹി: പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടുത്തി വിലയിട്ടില്ലെങ്കില്‍ കടുത്ത നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടിയുടെ മറവില്‍ തോന്നിയ വില ഈടാക്കാന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു…
Read More » - 7 July
കിടിലൻ ഇയർഫോണുമായി മോട്ടോറോള
കിടിലൻ ഇയർഫോണുമായി മോട്ടോറോള. 12-32 വയസ്സ് പ്രായമുള്ള സംഗീത പ്രേമികളെ ലക്ഷ്യം വെച്ച് ഇയർബഡ്സ് മെറ്റൽ (EARBUDS METAL),ഇയർബഡ്സ് സ്പോർട്സ് (EARBUDS SPORTS) എന്നീ ഇയർഫോണുകളാണ് കമ്പനി…
Read More » - 7 July
ഹോസ്റ്റലില്‍ വെള്ളം ഇല്ലെന്ന് പരാതി പറഞ്ഞ 21കാരനെ നാലുനില കെട്ടിടത്തില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു.
ഗുരുഗ്രാമം: ഹോസ്റ്റലില്‍ വെള്ളം ഇല്ലെന്ന് പരാതി പറഞ്ഞ 21കാരനെ നാലുനില കെട്ടിടത്തില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു. ഹരിയാനയിലാണ് സംഭവം. ബൗണ്‍സര്‍മാരെ കൊണ്ട് 21കാരനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ്…
Read More » - 7 July
പന്ത്രണ്ടുകാരൻ ബസ് മോഷ്ടിച്ചു ; പിന്നീട് സംഭവിച്ചത് ;വീഡിയോ കാണാം
മോഷ്ടിച്ച ബസുമായി പന്ത്രണ്ടുകാരന്റെ ഡ്രൈവിങ് വൈറലാകുന്നു. ചൈനയിലെ ഗ്യാന്‍ഷു നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നഗരത്തിലെ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസാണ് പന്ത്രണ്ടുകാരൻ മോഷ്ടിച്ചത്. തുടർന്ന് ഗതാഗതത്തിരക്കേറിയ…
Read More » - 7 July
യൂടൂബിൽ പ്രചരിച്ച് ടിയാൻ
പൃഥ്വിരാജിനെ നായകനാക്കി ജിയാന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാൻ യൂടൂബിൽ. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടിയാനിലെ പൃഥിരാജിന്റ മാസ്സ് ഇൻട്രോ സീൻ ആണ് യൂട്യൂബിൽ പ്രചരിക്കുന്നത്. പ്രേഷകർ…
Read More » - 7 July
കാമുകിയോടൊപ്പം ഒളിച്ചോടിയ യുവാവിന് നടുറോഡില്‍ ദാരുണാന്ത്യം
ചെന്നൈ•കാമുകിയോടൊപ്പം ഒളിച്ചോടുകയായിരുന്ന 26 കാരന് ബൈക്കപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന കാമുകിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ചെന്നൈ ആറക്കോണത്താണ് സംഭവം. കാഞ്ചീപുരം പൊദവൂര് സ്വദേശി രാഹുല്‍…
Read More » - 7 July
എന്ബിഎല്ലില് ഇടം നേടി ഒരു ഇന്ത്യൻ താരം
ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ പ്രൊഫഷണല്‍ ലീഗായ നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗില്‍ (എന്‍.ബി.എല്‍) കളിക്കാനൊരുങ്ങി ഇന്ത്യന്‍ ബാസ്ക്കറ്റ്ബോള്‍ താരം വിശേഷ് ബ്രിഗുവാന്ഷി. അഡ്ലെയ്ഡ് തേര്‍ട്ടി സിക്സേഴുമായാണ് ഇന്ത്യയുടെ മുന്‍ ക്യാപ്ടന്…
Read More » - 7 July
പൾസർ സുനിക്ക് സിം കാർഡ് നൽകിയ മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍നിന്ന് ഫോണ്‍ വിളിക്കാന്‍ സിം കാര്‍ഡ് ഏര്‍പ്പെടുത്തി നല്കിയ മലപ്പുറം സ്വദേശി ഇമ്രാന് സ്വദേശി അറസ്റ്റിൽ. വിഷ്ണു…
Read More » - 7 July
പൃഥ്വിരാജ് തിരിച്ച് വന്നാലും വന്നില്ലെങ്കിലും തങ്ങള്‍ക്ക് ഒന്നുമില്ല ഷാജി നടേശൻ
ഉറുമി മുതൽ ഗ്രേറ്റ് ഫാദർ വരെ മികച്ച സിനിമകൾ മലയാളികൾക്കു സമ്മാനിച്ച നിർമ്മാണ കമ്പനി ആയിരുന്നു ഓഗസ്റ്റ് സിനിമാസ്. പൃഥ്വിരാജ്, സന്തോഷ് ശിവന്, ഷാജി നടേശന് എന്നിവർ…
Read More » - 7 July
ഹിന്ദിയിലേക്ക് റീമേക്കിനൊരുങ്ങി ‘തനി ഒരുവൻ’
മോഹൻ രാജ സംവിധാനം ചെയ്ത ‘തനി ഒരുവൻ’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് ‘ഭാഗി’, ‘ഹീറോപാൻതി’ എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സാബിർ ഖാൻ. ജയൻ…
Read More » - 7 July
നിങ്ങളുടെ ലോണ്‍ അപേക്ഷ തള്ളിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ലോണിന് അപേക്ഷിക്കുമ്പോൾ ചിലരുടെയും അപേക്ഷ ബാങ്കുകൾ തള്ളിക്കളയാറുണ്ട്. ലോൺ അനുവദിക്കുന്നതിൽ സിബിൽ സ്കോർ എന്ന ഘടകം മുഖ്യപങ്ക് വഹിക്കുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഒരു മുഖ്യ സൂചകമാണ്…
Read More » - 7 July
നദീജലം മുട്ടറ്റം ഉയര്‍ന്നിട്ടും തോക്കുമായി അതിര്‍ത്തി കാക്കുന്ന ജവാന് ! ചിത്രം വൈറല്‍.
ഗുവാഹത്തി: ഏത് പ്രതികൂല സാഹചര്യത്തിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവിതം മാറ്റിവെച്ചിട്ടുള്ളവരാണ് നമ്മുടെ ജവാന്മാര്. നാം സുഖമായി ഉറങ്ങുമ്പോള്‍ അവര്‍ ഉണര്‍ന്നിരുന്ന് രാജ്യത്തിന് കാവല്‍ നില്ക്കുന്നു. യുദ്ധം വന്നാല്‍…
Read More » - 7 July
പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഇസ്രായേലിൽ നിന്നും ഒരു മലയാളി വനിത ;വീഡിയോ കാണാം
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഇസ്രായേലിൽ നിന്നും ഒരു മലയാളി വനിത. “ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്ന” മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ ഇസ്രായേലിൽ താമസിക്കുന്ന ജെൻസി ബിനോയ്…
Read More » - 7 July
ആഫ്രിക്കന്‍ മുഷി വളര്‍ത്തലിന് നിരോധനം
തിരുവനന്തപുരം:കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പാലക്കാട് ജില്ലയില്‍ ആഫ്രിക്കന്‍ മുഷി കൃഷി കാരണം മത്സ്യ സമ്പത്തിനും പരിസ്ഥിതിക്കും കോട്ടം സംഭവിക്കുന്നതിനാല്‍ കൃഷി നിരോധിക്കണമെന്ന…
Read More » - 7 July
അനുരാഗ് താക്കൂറിനു കേസ് ഒഴിവാക്കാനുള്ള ഓഫറുമായി സുപ്രീംകോടതി
ന്യൂഡൽഹി: ബിസിസിഐ മുൻ അധ്യക്ഷൻ അനുരാഗ് താക്കൂറിനു കേസ് ഒഴിവാക്കാനുള്ള ഓഫർ നൽകി സുപ്രീംകോടതി. നേരിട്ട് കോടതിയിൽ മാപ്പ് അപേക്ഷിക്കുക. അങ്ങനെ ചെയ്താൽ കോടതിയലക്ഷ്യ കേസിൽ നിന്നും…
Read More » - 7 July
എയ്ഡ്സ് ഉണ്ടെന്ന തെറ്റായ റിപ്പോർട്ടിൽ പത്തൊമ്പതുകാരൻ വലഞ്ഞത് രണ്ട് ദിവസം; കോണ്‍ഗ്രസ് നേതാവിന്റെ മരുമകന് നടത്തുന്ന ലാബിനെതിരെ നിയമനടപടിയ്ക്കൊരുങ്ങി ബന്ധുക്കൾ
കോഴിക്കോട്: രക്തം പരിശോധിച്ചപ്പോള്‍ എയ്ഡ്സ് ഉണ്ടെന്ന ലാബിന്റെ കണ്ടെത്തൽ മൂലം പത്തൊമ്പതുകാരൻ വലഞ്ഞത് രണ്ട് ദിവസം. മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ കൗമാരക്കാരന്റെ രക്തം കോഴിക്കോട് മെഡിക്കല്‍ കോളേജിന്…
Read More » - 7 July
നാളെ ഹർത്താൽ
കോട്ടയം: നാളെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ ബിജെപി ഹർത്താൽ . രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ബിജെപി പ്രാദേശിക…
Read More » - 7 July
കോട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. സ്ത്രീകള്‍ക്കും മര്‍ദ്ദനം !
കോട്ടയം: കോട്ടയത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം. പുതുപ്പള്ളിയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ സ്ഥാപനത്തില്‍ എത്തിയാണ് അക്രമം അഴിച്ചുവിട്ടത്. പിന്നില്‍ സി.പി.എമ്മാണെന്നാണ് ആരോപണം. ബിജെപി പിരവര്ത്തകര് അല്ലാത്ത…
Read More » - 7 July
മോദിയും – ഷീ ജിൻ പിങും കൂടിക്കാഴ്ച നടത്തി
ജർമനി ; മോദിയും – ഷീ ജിൻ പിങും ജി 20 ഉച്ച കോടിക്കിടെ കൂടിക്കാഴ്ച നടത്തി. അതിർത്തി തർക്കവും,മറ്റു വിദേശകാര്യ വിഷയങ്ങളും ചർച്ചയായെന്ന് വിദേശകാര്യ വക്താവ്…
Read More » - 7 July
ഗംഗ, യമുന വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണായക നിലപാട്
ന്യൂഡൽഹി: ഗംഗ, യമുന നദികളുടെ വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണായക നിലപാട്. ഗംഗ, യമുന നദികൾക്ക് മനുഷ്യതുല്യമായ പദവി നൽകിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ…
Read More » - 7 July
ടിയാനിലെ സത്യങ്ങൾ വെളിപ്പെടുത്തി സംവിധായകൻ
മൂന്നു വർഷത്തെ ശ്രമത്തിനൊടുവിൽ തീയറ്ററിൽ എത്തിയിരിക്കുകയാണ് ബിഗ്ബജറ്റ് ചിത്രം ടിയാൻ. നിരവധി പ്രതിസന്ധികൾക്കൊടുവിലാണ് ടിയാൻ പ്രദർശനത്തിന് ഒരുങ്ങുന്നത്. വലിയ പ്രതീക്ഷയിലാണ് സംവിധായകൻ ജിയാന്‍ കൃഷ്ണകുമാര്‍. ചിത്രികരണത്തിനു ശേഷവും…
Read More » - 7 July
ഐക്യ മല അരയ മഹാസഭയ്ക്ക് മലയോര മേഖലയില്‍ പുതിയ എയ്ഡഡ് കോളേജ്
മുണ്ടക്കയം:മലയോര മേഖലയിൽ പുതിയ എയ്ഡഡ് കോളേജ് കൂടി പ്രവർത്തനം ആരംഭിക്കാൻ തീരുമാനമായി. ഐക്യ മല അരയ സഭയ്ക്കാണ് പുതിയ കോളേജ് ലഭിച്ചിരിക്കുന്നത്. “ഇത് ആദ്യമായി പട്ടിക വര്‍ഗ…
Read More »