Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -5 August
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരവുമായി ഇൻഡിഗോ എയർലൈൻസ്
ന്യൂഡല്‍ഹി: കമ്പനിയുടെ 11ാം വാര്‍ഷികത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ പറക്കാനുള്ള ഓഫറുമായി ഇൻഡിഗോ എയർലൈൻസ്. 1,111 രൂപയില്‍ തുടങ്ങുന്ന പ്രത്യേക ടിക്കറ്റ് നിരക്കില്‍ ഈ മാസം 24 മുതല്‍…
Read More » - 5 August
അച്ഛന്റെ കാറ് മോഷ്ടിക്കാന്‍ മകൾ ചെയ്തതിങ്ങനെ
ചെന്നൈ:അച്ഛന്റെ കാറ് മോഷ്ടിക്കാന്‍ ഫെയ്സ്ബുക്ക് സുഹൃത്തിന് യുവതിയുടെ കൊട്ടേഷന്‍. സ്വന്തം പിതാവിന്റെ കാറ് മോഷ്ടിക്കാന്‍ കൊട്ടേഷന്‍ നല്കിയ മകള്‍ പോലീസ് പിടിയിലായി. സ്വന്തം മകള്‍ ചെന്നൈയിലെ കോടാമ്പാക്കം…
Read More » - 5 August
എം.എല്‍.എയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിച്ചയാള്‍ പിടിയില്‍
ഷൊര്‍ണൂര്‍: തീവണ്ടിയാത്രക്കിടെ കൊണ്ടോട്ടി എം.എല്‍.എ. ടി.വി. ഇബ്രാഹിമിന്റെ ബാഗില്‍നിന്ന് 36,000 രൂപ മോഷ്ടിച്ചയാൾ പിടിയിൽ. കൊല്ലം ചെറുവിളതൊടിയില് സുരേഷാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. 2016 ഡിസംബര്‍ 16ന്…
Read More » - 5 August
ഏഷ്യ പസഫിക് സൂപ്പർ മിഡിൽ വെയിറ്റ് കിരീടം സ്വന്തമാക്കി വിജേന്ദർ
മുംബൈ ; ഏഷ്യ പസഫിക് സൂപ്പർ മിഡിൽ വെയിറ്റ് കിരീടം സ്വന്തമാക്കി വിജേന്ദർ. ചൈനയുടെ സുൽപികർ മെയ്മെയ്താലിയെ തോൽപ്പിച്ചാണ് വിജേന്ദർ കിരീടം നിലനിർത്തിയത്. പ്രോ ബോക്സിങ്ങിൽ തുടർച്ചയായ…
Read More » - 5 August
ധനുഷ് പിഴയടച്ചു
ചെന്നൈ: പ്രശസ്ത തമിഴ് യുവനടന് ധനുഷ് പിഴയടച്ചു. അതും മോഷണകുറ്റത്തിനാണ് താരം പിഴയടച്ചത്. കാരവനിലേക്ക് വൈദ്യുതി മോഷ്ടിച്ച സംഭവത്തിലാണ് താരം പിടിക്കപ്പെട്ടത്. ചെന്നൈയില്‍ ധനുഷും കുടുംബവും വിശ്രമത്തിനു…
Read More » - 5 August
സെക്കന്‍ഡ് ഹാന്‍ഡ് കാർ സ്വന്തമാക്കാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
സ്വന്തമായി ഒരു കാർ വേണമെന്ന് ആഗ്രഹിക്കുന്ന പല സാധാരണക്കാരും സാമ്പത്തികമായി ഞെരുക്കങ്ങൾ അനുഭവിക്കുന്നതിനാലാണ് സെക്കന്‍ഡ് ഹാന്‍ഡ് കാർ എന്ന തീരുമാനത്തിലെത്തുന്നത്. പുത്തൻ കാറിനെ പോലെ തന്നെ യൂസ്ഡ്…
Read More » - 5 August
കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊന്ന് വനത്തില്‍ തള്ളി
ഹൈദരാബാദ്•ഭാര്യയെ കൊന്ന കേസില്‍ ഓഫീസ് ബോയ്യായ യുവാവിനെ പഹടിഷരിഫ് പോലീസ് അറസ്റ്റ് ചെയ്തു. അമംഗല്‍ മണ്ഡളിലെ തുക്കുഗുഡ സ്വദേശിയായ ശ്രീരാം രമാവത് ആണ് 20 കാരിയായ ഭാര്യ…
Read More » - 5 August
രാജമൗലി ഒളിവില്‍ കാരണം ഇതാണ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ബാഹുബലി സ്വന്തമാക്കിയത്. രാജമൗലിയെന്ന സംവിധായകന്റെ മികവ് ബാഹുബലിയില്‍ പ്രകടമായിരുന്നു. ഇത് ബോളിവുഡില്‍ നിന്നും റിക്കോര്‍ഡ് തുകയാണ് നേടിയത്. ശരിക്കും…
Read More » - 5 August
44 രൂപയ്ക്ക് വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ
കൊച്ചി: ഓണത്തോടനുബന്ധിച്ചു 44 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ. 20 രൂപയുടെ സംസാരസമയം, ആദ്യത്തെ മുപ്പതു ദിവസം ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ കോളുകള്‍ക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു…
Read More » - 5 August
ട്വിറ്ററില്‍ താരമായി സൈക്കിളോട്ട മത്സരത്തിനിടയില്‍ എത്തിയ അപ്രതീക്ഷിത മത്സരാര്‍ത്ഥി
പോളണ്ട്: ട്വിറ്ററില്‍ താരമായി സൈക്കിളോട്ട മത്സരത്തിനിടയില്‍ എത്തിയ അപ്രതീക്ഷിത മത്സരാര്‍ത്ഥി. പോളണ്ടില്‍ നടന്ന സൈക്കിളോട്ട മത്സരത്തിനിടയിലാണ് പോണി അപ്രതീക്ഷിതമായി എത്തിയത്. കുറച്ചൊന്നുമല്ല സൈക്ലിസ്റ്റുകളോടൊപ്പം മത്സരിക്കാനെത്തിയ പോണിക്കുതിര മത്സരാര്‍ഥികളെ…
Read More » - 5 August
ബോയിങ് 777 വിമാനം പറത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ കമാൻഡറിനെപ്പറ്റി അറിയാം
എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം പറത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ കമാൻഡറെന്ന റെക്കോർഡ് സ്വന്തമാക്കി 30 വയസുകാരിയായ ആനി ദിവ്യ. ചെറുപ്പം…
Read More » - 5 August
നീതി ആയോഗിനു പുതിയ വൈസ് ചെയര്മാന്
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പുതിയ വൈസ് ചെയര്‍മാനായി സാമ്പത്തിക വിദഗ്ധന്‍ ഡോ. രാജീവ് കുമാറിനെ നിയമിച്ചു. അരവിന്ദ് പനഗരിയ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം. നിലവില്‍ സെന്റര്‍…
Read More » - 5 August
ദുബായ്-ഷാര്‍ജ റോഡില്‍ ട്രക്ക് കത്തിയമര്‍ന്നു: വീഡിയോ കാണാം
ഷാര്‍ജ• തിരക്കേറിയ ദുബായ്-ഷാര്‍ജ റോഡില്‍ മറിഞ്ഞ ട്രക്ക് കത്തിയമര്‍ന്നു. ഷാര്‍ജയിലേക്കുള്ള എമിറേറ്റ്സ് റോഡിലാണ് ലോറി മറിഞ്ഞത്. ഉടന്‍ സ്ഥലത്തെത്തി തീയണച്ച ദുബായ് സിവില്‍ ഡിഫന്‍സ് ലോറി റോഡില്‍…
Read More » - 5 August
ഇവൻ അപകടകാരി; മുന്നറിയിപ്പുമായി ഡിജിപി രംഗത്ത്
തിരുവനന്തപുരം: ബ്ലൂ വെയിൽ കംപ്യൂട്ടർ ഗെയിമിനെതിരേ മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ രംഗത്ത്. കൗമാരക്കാരെയും കുട്ടികളേയും സ്വാധീനിക്കുന്ന ഈ ഗെയിമിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച അദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെയാണ്…
Read More » - 5 August
പി.വി അൻവർ എം.എൽ.എക്കെതിരെ വീണ്ടും പരാതി
മലപ്പുറം•നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കളക്ടർക്കു പരാതി കൊടുത്തു യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി അജി തോമസ്. കൂടരഞ്ഞി പഞ്ചായത്തിൽ, കക്കാടംപൊയിൽ എന്ന സ്ഥലത്തു പിവിആർ എൻന്റർടൈന്മെന്റ് ഉടമയായ…
Read More » - 5 August
ഈ വർഷം ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചവരുടെ കണക്കുകൾ ഇങ്ങനെ
ദുബായ്: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2017 ആദ്യ പകുതിയിൽ കൂടുതൽ യാത്രക്കാർ ദുബായ് പൊതുഗതാഗതം ഉപയോഗിച്ചതായി റിപ്പോർട്ട്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയാണ് (ആർ.ടി.എ) കണക്കുകൾ പുറത്തുവിട്ടത്.…
Read More » - 5 August
അബുദാബിയിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കൊരു സന്തോഷവാർത്ത
അബുദാബി: അബുദാബിയിൽ കുറഞ്ഞശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കും ഉയർന്നനിലവാരമുള്ള വീടുകൾ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കാൻ തീരുമാനം. ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പൽ അഫയേഴ്സ് ആൻഡ് ട്രാൻസ്പോർട്ട് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 5 August
ടോര്‍ച്ച് ടവറില്‍ താമസിച്ചിരുന്നവര്‍ക്ക് പുതിയ ഹോട്ടലില്‍ താമസമൊരുക്കാന്‍ ഷെയഖ് മുഹമ്മദ്
ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പാര്‍പ്പിട സമുച്ചയമായ ദുബായ് മറീനയിലെ ടോര്‍ച്ച് ടവറിലെ അഗ്നിബാധയില്‍ താമസ സ്ഥലം നഷ്ടപ്പെട്ടവര്‍ക്കു സഹായഹസ്തവുമായി ഷെയഖ് മുഹമ്മദ്. ടോര്‍ച്ച്…
Read More » - 5 August
അന്യഗ്രഹ ജീവിയില്‍ നിന്ന് ഭൂമിയ്ക്ക് സംരക്ഷണ വാഗ്ദാനവുമായി നാസയ്ക്ക് ഒരു ഒൻപത് വയസുകാരന്റെ കത്ത്
അന്യഗ്രഹ ജീവിയില്‍ നിന്ന് ഭൂമിയ്ക്ക് സംരക്ഷണ വാഗ്ദാനവുമായി ഒരു ഒൻപത് വയസുകാരന്റെ നാസയ്ക്ക് അയച്ച കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്റര്‍നെറ്റില്‍ ശ്രദ്ധയിൽപ്പെട്ട നാസയുടെ ‘പ്ലാനെറ്ററി പ്രൊട്ടക്ഷന്‍…
Read More » - 5 August
വീണ്ടും എ.ടി.എം തട്ടിപ്പ്; ഒറ്റ ദിവസം കൊണ്ട് പിന്‍വലിച്ചത് ഒരു ലക്ഷത്തോളം രൂപ
കാസര്‍കോട്: വീണ്ടും എ.ടി.എം തട്ടിപ്പ്. ഒറ്റ ദിവസം കൊണ്ട് പിന്‍വലിച്ചത് ഒരു ലക്ഷത്തോളം രൂപ. താങ്കളുടെ എടിഎം കാര്‍ഡും ആധാര്‍ കാര്‍ഡും കാലാവധി കഴിഞ്ഞുവെന്നും പുതുക്കുന്നതിന്റെ ഭാഗമായി…
Read More » - 5 August
ലോകം മറ്റൊരു കൂട്ടവംശനാശത്തിലേയ്ക്ക് നീങ്ങുന്നു; ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കാവുന്ന അപകടങ്ങൾ ഇവയൊക്കെ
ലോകമുണ്ടായ കാലഘട്ടം മുതല്‍ അഞ്ച് കൂട്ടനാശവംശങ്ങളാണ് ഇതുവരെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആറാമത്തെ കൂട്ടനാശവംശം എന്നാണെന്നാണ് ഇപ്പോഴത്തെ ചർച്ചകൾ. എന്നാൽ അടുത്ത 20 വര്‍ഷത്തിനകം മനുഷ്യരുള്‍പ്പെടെ എല്ലാവരും ഈ…
Read More » - 5 August
മലങ്കര കത്തോലിക്ക സഭയ്ക്ക് പുതിയ രൂപത
തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്ക സഭയ്ക്ക് പുതിയ രൂപത സ്ഥാപിച്ചു. പാറശാല കേന്ദ്രമായിട്ടാണ് പുതിയ രൂപത നിലവില്‍ വന്നത്. അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്…
Read More » - 5 August
എം.വെങ്കയ്യ നായിഡു പുതിയ ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ഥി എം.വെങ്കയ്യ നായിഡു തെരെഞ്ഞടുക്കപ്പെട്ടു. 771 എം പി മാര്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മഹാത്മാഗാന്ധിയുടെ കൊച്ചുമകന് ഗോപാല്‍…
Read More » - 5 August
ആക്ഷന്‍ ഹീറോ അച്ഛന്; പൊലീസുകാരനായ അച്ഛനെ കുറിച്ച് മകൻ പറയുന്നത്
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടരിക്കുന്നത് ഒരു മകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ”ആക്ഷന്‍ ഹീറോ അച്ഛനെ” കുറിച്ചുള്ള പോസ്റ്റ്. പോലീസുക്കാരനായിരുന്ന ഒരു അച്ഛനെ കുറിച്ച് മനസ്സിൽ തൊടുന്ന…
Read More » - 5 August
പശുവിനെ കടിച്ചുവലിച്ച് നീന്തുന്ന മുതല ; വീഡിയോ വൈറലാകുന്നു
പശുവിനെ കടിച്ചുവലിച്ച് നീന്തുന്ന മുതല വീഡിയോ വൈറലാകുന്നു. ഓസ്ട്രേലിയയിലെ കിമ്പര്‍ലിയില്‍ ബാറാമുണ്ടി നദിയില്‍ മീന്‍ പിടിക്കാനിറങ്ങിയ പ്രദേശവാസിയായ ജസ്റ്റിന് ലോറിമര്‍ എന്ന യുവാവാണ് ഡ്രോണ്‍ ഉപയോഗിച്ച് ഈ…
Read More »