Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -15 November
അമേരിക്കയുടെ ഐ.എസ് ബന്ധത്തിന് തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജം
മോസ്കോ: അമേരിക്കയുടെ ഐഎസ് ബന്ധത്തിന് തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങള്‍ വീഡിയോ ഗെയിമില്‍ നിന്നുള്ളതെന്ന് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് ഐഎസ് ഭീകരരുടെ യൂണിറ്റുകള്‍ക്ക് അമേരിക്ക…
Read More » - 15 November
യൂത്ത് ലീഗ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞു കാറിൽ നിന്ന് വലിച്ചിറക്കി വെട്ടി
പാനൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകനെ കാറ് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പറമ്പഞ്ചേരി മഹമൂദിന് (36) നേരെയാണ് ആക്രമണമുണ്ടായത്. വീട്ടില്‍ നിന്ന് ടൗണിലേക്ക് ഇന്നോവ…
Read More » - 15 November
തോമസ് ചാണ്ടിയുടെ രാജി അരമണിക്കൂറിനകം
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി അരമണിക്കൂറിനകം. തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍സിപി യോഗത്തില്‍ ധാരണയായി. അരമണിക്കൂറിനകം രാജിവെക്കുമെന്നാണ് വിവരം. രാജി സംബന്ധിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന് മാസറ്റര്‍…
Read More » - 15 November
ഏപ്രിൽ ഒന്നിന് മന്ത്രിയായി ജനങ്ങളെ വിഡ്ഢികളാക്കിയ തോമസ് ചാണ്ടിയുടെ രാജി ഉറപ്പായി
തിരുവനന്തപുരം: ഗാതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജി വെക്കണമെന്ന് എൻ സി പി യോഗത്തിൽ ധാരണ. രാജി പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് മന്ത്രിയോട് അടുത്ത വൃത്തങ്ങൾ…
Read More » - 15 November
അഡ്വക്കേറ്റ് ജയശങ്കറിന് സിപിഎം നേതാവിന്റെ വധഭീഷണി
അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി സിപിഐഎം എംഎല്‍എ എഎന്‍ ഷംസീര്‍. ചാനലിന്റെ ചര്‍ച്ചാ വേളയ്ക്കിടയിലാണ് ഷംസീര്‍ രോഷാകുലനായത്. ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഷംസീറിന്റെ…
Read More » - 15 November
സുകേഷ് ചന്ദ്രശേഖരന്റെ പത്ത് ആഡംബരക്കാറുകള്‍ കൊച്ചിയില്‍ നിന്നും പിടിച്ചെടുത്തു
കൊച്ചി: സുകേഷ് ചന്ദ്രശേഖറിന്റെ പേരിലുള്ള 10 ആഡംബരക്കാറുകള്‍ കൊച്ചിയില്‍ നിന്നും പിടിച്ചെടുത്തു. ആരാണ് സുകേഷ് ചന്ദ്രശേഖരന് എന്നല്ലേ. തമിഴ്നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവാദ നാകനാണ് സുകേഷ്…
Read More » - 15 November
ധൈര്യമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിന് മുൻപ് കോണ്‍ഗ്രസ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കൂ: അമിത് ഷാ
അഹമ്മദാബാദ്: കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിക്കാൻ അമിത് ഷായുടെ വെല്ലുവിളി. ഗുജറാത്തില്‍ 150ന് മേല്‍ സീറ്റുകള്‍ നേടി ബി ജെ പി ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ട്ടി…
Read More » - 15 November
അദ്ദേഹം എന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു; റൊണാള്‍ഡോയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ കാമുകി
ലിസ്ബണ്‍: പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ ഗുരുതര ആരോപണവുമായി റിയാലിറ്റി ടിവി ഷോ താരവും മുന്‍ കാമുകിയുമായിരുന്ന നടാഷ റോഡ്രിഗസ് രംഗത്ത്. ‘ദ സണ്ണി’ ന് നല്കിയ…
Read More » - 15 November
ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ഉന്നതഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആണ് ചോദ്യം ചെയ്യുന്നത്. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍.…
Read More » - 15 November
ആടു മെയ്ക്കാന്‍ പോയ ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ചത് 3000ത്തോളം യുവതികളെയെന്ന് വെളിപ്പെടുത്തല്‍
ആടു മെയ്ക്കാന്‍ പോയ ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ചത് 3000ത്തോളം യുവതികളെയെന്ന് വെളിപ്പെടുത്തല്‍. ഇറാഖിലുള്ള ഭൂരിഭാഗം ഐസിസ് ഭീകരരെ ഇല്ലാതാക്കിയിരിക്കുകയാണ് ഇറാഖി സേനകളും സഖ്യകക്ഷികളും. ഇതിനെ തുടര്‍ന്ന് ഐസിസ്…
Read More » - 15 November
തോമസ് ചാണ്ടിയുടെ കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ നേതൃത്വവുമായി ചര്‍ച്ച വേണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. പത്തരയ്ക്ക് ശേഷം ചര്‍ച്ച…
Read More » - 15 November
9 മാസത്തിനിടെ സൗദിയില്‍ മാത്രം തൊഴില്‍ നഷ്ടമായ മലയാളികളടക്കമുള്ളവരുടെ കണക്കുകള്‍ പുറത്ത്
റിയാദ് : സൗദിയില്‍ ഒമ്പതുമാസത്തിനിടെ തൊഴില്‍ നഷ്ടമായവരുടെ കണക്കുകള്‍ പുറത്തുവന്നു. 3,02,473 വിദേശികള്‍ക്കാണ് ഈ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. പ്രതിദിനം 3000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു.…
Read More » - 15 November
ഇത് കിംഗ് യോംഗ് ഉന്നിന്റെ ഉത്തര കൊറിയ അല്ലെന്ന് ശംസീർ മനസ്സിലാക്കണം : ശ്യാം രാജ്
തിരുവനന്തപുരം: ഒരു സ്വകാര്യ ചാനലിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് അഡ്വ.ജയശങ്കറിനെതിരേ ഭീഷണി മുഴക്കിയ MLA ഷംസീറിനെതിരേ ഒരു അഭിപ്രായ സ്വാതന്ത്ര്യ ഫെസ്റ്റ് നടത്താൻ SFI തയ്യാറാവണമെന്നു എ ബി…
Read More » - 15 November
ജോലി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ജോലി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജോലിയും തൊഴിലും രണ്ടാണെന്നും 125 കോടി വരുന്ന…
Read More » - 15 November
രാജി വെയ്ക്കാന്‍ തയ്യാറെന്ന് മന്ത്രി തോമസ് ചാണ്ടി : പ്രഖ്യാപനം അല്‍പ്പസമയത്തിനകം
തിരുവനന്തപുരം : ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്ക്കാലം മാറിനില്‍ക്കാമെന്നാണ് തോമസ് ചാണ്ടി അറിയിച്ചത്. ആരോപണങ്ങള്‍…
Read More » - 15 November
പള്ളികളില്‍ അനധികൃതമായി മതപ്രഭാഷണങ്ങള്‍ നടത്തുന്നതിനും ഖുര്‍ ആന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിനും യു.എ.യില്‍ വിലക്ക്
ദുബായ് : യു.എ.ഇ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പള്ളികളിലും മറ്റും നടത്തുന്ന മതചടങ്ങളുകള്ക്ക് യു.എ.ഇയില്‍ നിയന്ത്രണം വരുന്നു. മതപ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ ക്ലാസ്സുകള്‍, മറ്റ് മതപരമായ ചടങ്ങുകള്‍…
Read More » - 15 November
‘കടക്ക് പുറത്ത്’ ഒടുവിൽ പുറത്തേക്ക്
തിരുവനന്തപുരം: കയ്യേറ്റ കേസില്‍ കുടുങ്ങിയ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി ഒടുവിൽ അടിയറവ് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി സഭാ യോഗത്തിലാണ് അദ്ദേഹം രാജി…
Read More » - 15 November
തോമസ് ചാണ്ടി രാജിവച്ചില്ലെങ്കില്‍ സിപിഐ മന്ത്രിമാര്‍ രാജിവയ്ക്കുമെന്ന് സൂചന
തിരുവനന്തപുരം: കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി പോലും വിമര്‍ശിച്ച തോമസ് ചാണ്ടിക്കൊപ്പം ഇനി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ. ചരിത്രത്തിലാദ്യമായാണ് നാല് മന്ത്രിമാർ പ്രതിഷേധ സൂചകമായി വിട്ടു നിൽക്കുന്നത്.…
Read More » - 15 November
പണച്ചാക്കുകളുടെ മുന്നിൽ മുട്ടുവിറക്കുന്ന പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് കെ സുരേന്ദ്രന്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. പിണറായി വിജയന് ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഹൈക്കോടതിയുടെ ഈ അടി…
Read More » - 15 November
ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി എഎന്‍ ഷംസീര്‍
അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി സിപിഐഎം എംഎല്‍എ എഎന്‍ ഷംസീര്‍. ചാനലിന്റെ ചര്‍ച്ചാ വേളയ്ക്കിടയിലാണ് ഷംസീര്‍ രോഷാകുലനായത്. ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഷംസീറിന്റെ…
Read More » - 15 November
എല്‍ ഡി എഫില്‍ ഭിന്നത
തിരുവനന്തപുരം: മന്ത്രിസഭായോഗം തുടങ്ങി. സി പി ഐ മന്ത്രിമാര്‍ വിട്ടു നില്ക്കുന്നു എന്നതാണ് ശ്രദ്ധേയമായ വിഷയം. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീണ്ടുപോകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.…
Read More » - 15 November
ശബരിമല നട ഇന്നു തുറക്കും
പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിനായി ഇന്ന് ശബരിമല നട തുറക്കും. ഇന്ന് സന്നിധാനത്ത് പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ഇല്ല. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണചടങ്ങുകള്‍ മാത്രമാണ് നടക്കുക. വൈകിട്ട് അഞ്ചിന്…
Read More » - 15 November
മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടി പങ്കെടുക്കും: സി പി ഐ മന്ത്രിമാർ നിർണ്ണായക തീരുമാനം എടുക്കും
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീണ്ടുപോകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. കോടതി വിധിയുടെ പകർപ് ലഭിച്ച ശേഷം മാത്രമേ രാജികകാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കൂ എന്ന് തോമസ്…
Read More » - 15 November
സൗദിയില്‍ പൊതുമാപ്പ് കാലാവധി അവസാനിച്ചു : ഇനി നിയമലംഘകരെ കണ്ടാല്‍ കര്‍ശന നടപടി
റിയാദ് : സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചു. നിയമ ലംഘകരെ പിടികൂടുന്നതിനു നാളെ മുതല്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇഖാമ തൊഴില്‍ നിയമ ലംഘകരേയും ഹജ്ജ്…
Read More » - 15 November
ജിഷ്ണു പ്രണോയ് കേസ് ഇന്ന് സുപ്രീംകോടതിയില്‍
ഡൽഹി : പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ച കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസില്‍ ജിഷ്ണുവിന്റെ കുടുംമ്പവും കക്ഷി ചേരും. സിബിഐ അന്വേഷണം…
Read More »