Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -23 November
ഇന്ത്യന്‍ നേവിയുടെ ആയുധപരിശോധനാ വിഭാഗത്തില്‍ ആദ്യമായി മൂന്ന് വനിതകള്‍ : ഇതില്‍ മലയാളി വനിതയും
പയ്യന്നൂര്‍: ഇന്ത്യന്‍ നേവിയുടെ ആയുധപരിശോധനാ വിഭാഗത്തിലേക്ക് (എന്‍.എ.ഐ.) മൂന്ന് വനിതകള്‍. കഴിഞ്ഞ ദിവസം ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡോടെ സേവനമേഖലയിലേക്ക് കടക്കുകയാണ്.…
Read More » - 23 November
യൂണിഫോമിലെ പോലീസിനെ ഒഴിവാക്കി ഉപരാഷ്ട്രപതിയുടെ നടത്തവും യോഗയും
കൊച്ചി: യൂണിഫോമിലെ പോലീസിനെ ഒഴിവാക്കി ഉപരാഷ്ട്രപതിയുടെ നടത്തവും യോഗയും . രാവിലെ നടക്കാന്‍ പോകണമെന്ന് ചൊവ്വാഴ്ച രാത്രിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞപ്പോള്‍ സിറ്റി പോലീസ് കമ്മിഷണര്‍…
Read More » - 23 November
ആദായനികുതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു
ന്യൂഡല്‍ഹി: ആദായനികുതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചില ഭേദഗതികള്‍ വരുത്തുന്നു. ആദായ നികുതി നിയമങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗസമിതിയെ നിയോഗിച്ചു. അമ്പത് വര്‍ഷം…
Read More » - 23 November
കൊടി സുനിയുടെ ഓപ്പറേഷന് ജയിലിലിരുന്ന് : കേസില്‍ നിര്‍ണായക വഴിത്തിരിവ്
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിരുന്ന് കവര്‍ച്ച ആസൂത്രണംചെയ്ത് നടപ്പാക്കി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കോഴിക്കോട്ടെ പോലീസും…
Read More » - 23 November
സ്വാമി തിത്യാനന്ദയ്ക്ക് തിരിച്ചടി : പ്രമുഖ നടിയോടൊപ്പമുള്ള ലൈംഗിക ദൃശ്യങ്ങള്‍ സ്വാമി നിത്യാനന്ദയുടേതെന്ന് സ്ഥിരീകരിച്ചു
ചെന്നൈ : പ്രമുഖ തമിഴ് നടിയോടൊപ്പമുളള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ വിവാദ സ്വാമി നിത്യാനന്ദക്ക് തിരിച്ചടി. ഡല്‍ഹിയില്‍ നടന്ന ഫോറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് തെളിഞ്ഞു.…
Read More » - 23 November
യുവനടിയെ ആക്രമിച്ച കേസില്‍ ഉണ്ടായത് യാദൃശ്ചികമായ വഴിത്തിരിവുകള്‍ : അവസാനം കഥയുടെ ക്ലൈമാക്സ് ഇങ്ങനെ
കൊച്ചി : ഒരു ആക്ഷന്‍ സിനിമയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ നടന്നത്. കേസില്‍ പ്രധാനപ്രതിയെ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്തെങ്കിലും ഒട്ടേറെ വഴിത്തിരിവുകള്‍ ഈ കേസില്‍ ഉണ്ടായി.…
Read More » - 23 November
ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ സൗദി സൈനികന് ജയില്‍ ശിക്ഷ
ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ സൗദി സൈനികന് ജയില്‍ ശിക്ഷ. സൈനികന് 23 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. മാത്രമല്ല തടവ് ശിക്ഷയ്ക്ക് ശേഷം…
Read More » - 23 November
16കാരിയ്ക്കൊപ്പം നാടുവിട്ട യുവാവ് പിടിയിൽ
കൊല്ലം: 16കാരിയ്ക്കൊപ്പം നാടുവിട്ട 34കാരന് അറസ്റ്റില്‍. കണ്ണൂരില്‍നിന്ന് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത് തടിക്കാട് കടമാന്‍കുഴി പുത്തന്‍വീട്ടില്‍ നിസാമി(34)നെയാണ്. ഇയാൾ മുൻപ് തലച്ചിറ, ചടയമംഗലം, നെടുമങ്ങാട് എന്നിവിടങ്ങളില്‍നിന്നു…
Read More » - 23 November
വിദ്യാർഥിനി ജീവനൊടുക്കിയതിനെ തുടർന്ന് സഹപാഠികൾ ക്യാംപസ് കെട്ടിടത്തിന് തീവച്ചു
ചെന്നൈ: കാഞ്ചീപുരം സത്യഭാമ കൽപിത സർവകലാശാലയിൽ വിദ്യാർഥിനി ജീവനൊടുക്കി. ഇതേ തുടർന്ന് ക്യാംപസ് കെട്ടിടത്തിനു രോഷാകുലരായ സഹപാഠികൾ തീവച്ചു. സംഭവം നടന്നത് രാത്രി എട്ടരയോടെയായിരുന്നു. അക്രമം അരങ്ങേറിയത്…
Read More » - 23 November
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വിട്ടയച്ചതിനെതിരെ ഇന്ത്യ
ലഹോർ: ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയിട്ടുള്ള ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ വിട്ടയച്ചതിനെതിരെ വിമർശനവുമായി ഇന്ത്യ രംഗത്ത്. പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ കാര്യത്തിൽ രാജ്യാന്തര…
Read More » - 23 November
മാസ്റ്റര്‍പീസിന്റെ ടീസര്‍ ഇന്നെത്തുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ ചിത്രീകരണം പൂര്‍ത്തിയായി.ഉദയ് കൃഷ്ണ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ടീസർ ഇന്ന് (വ്യാഴം) വൈകുന്നേരം 7 മണിക്ക് ഈസ്റ്റ് കോസ്റ്റിന്റെ യുട്യൂബ്…
Read More » - 22 November
കിം ജോങ് ഉന്നിന്റെ ക്രൂര ഭരണം താങ്ങാനാവാതെ ദക്ഷിണ കൊറിയയിലേക്ക് ഓടിരക്ഷപ്പെടുന്ന സൈനികൻ ; വീഡിയോ കാണാം
ഉത്തരകൊറിയൻ സൈനികൻ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപ്പെടുന്ന വീഡിയോ കിം ജോംഗ് ഉന്നിന് കനത്ത തിരിച്ചടി. സൈനികന് അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലേക്കു രക്ഷപെടാൻ ശ്രമിക്കുന്ന വീഡിയോ യുണൈറ്റഡ്…
Read More » - 22 November
നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡ് ; വെളിപ്പെടുത്തലുകളുമായി സി ഇ ഒ
നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്ര, ദൃശ്യ / ഇലക്ട്രോണിക് മാധ്യമങ്ങളിൽ കൂടി നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി…
Read More » - 22 November
ഇന്‍ഡിഗോയിൽ ഇന്ത്യന്‍ കറന്‍സിക്ക് വിലക്ക്
പ്രമുഖ സ്വകാര്യ വിമാന കമ്ബനികളിലൊന്നായ ഇന്‍ഡിഗോ വിമാനത്തിനകത്ത് ഇന്ത്യന്‍ കറന്‍സിക്ക് വിലക്കുള്ളതായി പരാതി. അന്തര്‍ദ്ദേശീയ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇന്‍ബോര്‍ഡ് പര്‍ച്ചേസിന് ഇന്ത്യന്‍ കറന്‍സി സ്വീകരിക്കാതെ ഗള്‍ഫ്…
Read More » - 22 November
മുൻ അമേരിക്കൻ പ്രസിഡന്റിനെതിരെ ലൈംഗിക ആരോപണവുമായി നാലു സ്ത്രീകൾ
വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെതിരേ ലൈംഗിക ആരോപണവുമായി നാലു സ്ത്രീകൾ. നിയമപരമായി മുന്നോട്ട് പോകാൻ സ്ത്രീകൾ തീരുമാനിച്ചെന്നും കേസ് ഒതുക്കാൻ വൻ തുക ഇവർ…
Read More » - 22 November
സൗദിയിൽ തീവ്രവാദി ആക്രമണത്തിന് സാധ്യത
ന്യൂയോര്‍ക്ക് : സൗദിയിൽ തീവ്രവാദി ആക്രമണത്തിന് സാധ്യത. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സൗദി അറേബ്യയിലേയ്ക്ക് പോകുന്ന യു.എസ് പൗരന്മാര്ക്ക് സുരക്ഷാ മുന്നറിയിപ്പു നൽകി. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ…
Read More » - 22 November
യുവതിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു; പരാതിയുമായി വിദേശകാര്യ മന്ത്രിയെ സമീപിച്ച് ഒരു അമ്മ
സൗദി അറേബ്യയിൽ ആണ് സംഭവം. സൗദി അറേബ്യയിലേക്ക് കടത്തപ്പെട്ട 24 കാരിയായ യുവതിയ്ക്കാണ് ഈ ദുരനുഭവം.സബാ ഫാത്തിമ എന്ന ഹൈദരാബാദ് സ്വദേശിനിയ്ക്കാണ് മുഖത്തും മറ്റു ശരീരഭാഗങ്ങളിലും പൊള്ളലേറ്റത്.…
Read More » - 22 November
ശബരിമല വനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
ശബരിമല ; വലിയാനവട്ടത്തിന് സമീപത്തെ വനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസു പ്രായം തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.…
Read More » - 22 November
ദേശാഭിമാനിയ്ക്കെതിരെ നിയമടപടിയ്ക്കൊരുങ്ങി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി
കുമരകം•ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് ഭൂമി കൈയേറ്റവും നിയമ ലംഘനവും നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന്…
Read More » - 22 November
അഞ്ചു പേർ ചേർന്ന് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത് ഏഴു മണിക്കൂർ
ഭോപ്പാൽ : ഏഴു മണിക്കൂറോളം അഞ്ചു പേർ ചേർന്ന് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. ഭോപ്പാലിലെ ഒബൈദുള്ളഗഞ്ച് റെയിൽവെ സ്റ്റേഷനു സമീപം ബുധനി ജില്ലയിലെ സെഹോറിൽ ജോലിചെയ്യുന്ന മുപ്പത്തെട്ടുകാരിയാണ്…
Read More » - 22 November
ഞാന്‍ ഹിന്ദുവാണ്,ഹൈന്ദവ സംസ്കാരത്തിന്റെ മാന്യത നിലനിര്‍ത്താന്‍ ഭാരതത്തില്‍ ജനിച്ച എല്ലാവര്ക്കും ബാധ്യതയുണ്ട്-പി.സി ജോര്‍ജ്ജിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം
കോട്ടയം•താന്‍ ഹിന്ദുവാണെന്നും ഹൈന്ദവ സംസ്കാരത്തിന്റെ മാന്യത നിലനിര്‍ത്താന്‍ ഭാരതത്തില്‍ ജനിച്ച എല്ലാവര്ക്കും ബാധ്യതയുണ്ടെന്നും പി.സി.ജോര്‍ജ്ജ് എം.എല്‍.എ. റോമില്‍ നിന്നോ അറേബ്യയില്‍ നിന്നോ വന്നവനല്ല താനെന്നും അതിനാല്‍ താനും…
Read More » - 22 November
കിം ജോംഗ് ഉന്നിന് കനത്ത തിരിച്ചടി ; ഉത്തരകൊറിയൻ സൈനികൻ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു
ഉത്തരകൊറിയൻ സൈനികൻ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപ്പെടുന്ന വീഡിയോ കിം ജോംഗ് ഉന്നിന് കനത്ത തിരിച്ചടി. സൈനികന് അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലേക്കു രക്ഷപെടാൻ ശ്രമിക്കുന്ന വീഡിയോ യുണൈറ്റഡ്…
Read More » - 22 November
ടാറ്റയുമായി കൈകോര്‍ക്കാന്‍ ക്വീസ്
ഇന്ത്യയിലെ പ്രമുഖ ഇന്റഗ്രേറ്റഡ് ബിസിനസ് സേവന ദാതാക്കളായ ‘ക്വീസ് കോര്‍പ്പ് ലിമിറ്റഡ്’ ടാറ്റ ബിസിനസ് സപ്പോര്‍ട്ട് സര്‍വീസിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ടാറ്റാ സണ്‍സ് ആന്റ്…
Read More » - 22 November
യു.എ.ഇയില്‍ തൊഴിലവസരങ്ങള്‍: മൂന്ന് ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യുക
തിരുവനന്തപുരം•ഗള്‍ഫ് ആസ്ഥാനമായ പ്രമുഖ ആരോഗ്യസേവനശ്യംഖലയുടെ യു.എ.ഇ.യിലുള്ള വിവിധശാഖകളില്‍ നിയമനത്തിനായി ഏതെങ്കിലും പ്രമുഖ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ബിരുദധാരികളെ…
Read More » - 22 November
ജസ്റ്റിസുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനം
സുപ്രിം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരുടെയും ജസ്റ്റിസുമാരുടെയും ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം.ഇതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.സുപ്രിം കോടതി…
Read More »