Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -3 August
ആലുവ കൊലപാതകം: കുട്ടിയുടെ കുടുംബത്തിന് ഇന്ന് തന്നെ സർക്കാർ 10 ലക്ഷം ധനസഹായം കൈമാറും
കൊച്ചി: ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിനുള്ള ധനസഹായം സർക്കാർ ഇന്ന് കൈമാറും. മൂന്ന് മന്ത്രിമാർ ചേർന്നാണ് തുക കൈമാറുന്നത്. 10 ലക്ഷം രൂപയാണ് ധനസഹായമായി സർക്കാർ…
Read More » - 3 August
ചൈനയില്‍ ഇതുവരെ കാണാത്ത കനത്ത മഴയും പ്രളയവും, 140 വര്‍ഷത്തിനിടെ ഉണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
ബീജിംഗ്: ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ കനത്ത മഴ. തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതുവരെ 21 പേര് മരിച്ചതായാണ് ഔദ്യോഗിക…
Read More » - 3 August
തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി തിരൂർ സ്വദേശി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലക്ഷം രൂപയുടെ കുഴൽപ്പണവും…
Read More » - 3 August
ആളൊഴിഞ്ഞ ഫ്ളാറ്റില്‍ നിന്ന് എല്ലിന് കഷണങ്ങള്‍ കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കി പൊലീസ്
കൊച്ചി: ആളൊഴിഞ്ഞ ഫ്ളാറ്റില്‍ നിന്ന് എല്ലിന് കഷണങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കി പൊലീസ്. എല്ലിന് കഷണം മൃഗത്തിന്റേതാണെന്ന് കണ്ടെത്തിയതായി പനങ്ങാട് പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിഭാഗത്തിന്റെയും…
Read More » - 3 August
കനത്ത ജാഗ്രതയില്‍ ഹരിയാന, ശക്തമായ നിരീക്ഷണം
ഹരിയാന: സംഘര്‍ഷത്തെത്തുടര്‍ന്ന് ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം പൊലീസ് ഏര്‍പ്പെടുത്തി.…
Read More » - 3 August
ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി, മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി
ലക്നൗ: ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. പരിശോധനയ്ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന്…
Read More » - 3 August
കുടുംബവഴക്ക്: തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു, ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു
പത്തനംതിട്ട: തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന് വെട്ടിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃഷ്ണന് കുട്ടി (72), ശാരദ (70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന്…
Read More » - 3 August
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കീഴാറ്റൂർ: അരിക്കണ്ടംപാക്കിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. അരിക്കണ്ടംപാക്ക് പൂക്കോടിലെ പള്ളിപ്പറമ്പൻ അബ്ദു(55) ആണ് മരിച്ചത്. Read Also : വിവാഹ വാഗ്ദാനം നൽകി…
Read More » - 3 August
ഡ്രൈ ഡേയില്‍ മദ്യവില്പന: യുവാവ് എക്സൈ് പിടിയിൽ
കോട്ടയം: ഡ്രൈ ഡേയില്‍ മദ്യവില്പന നടത്തിയ യുവാവിനെ എക്സൈസ് പിടിയിൽ. ഏറ്റുമാനൂര്‍ പുന്നത്തുറ പിടിക്കൂട്ടില് രതീഷ് ചന്ദ്രനാ(40)ണ് അറസ്റ്റിലായത്. Read Also : ദേവസ്വം വകുപ്പ് മന്ത്രിയെ…
Read More » - 3 August
തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960 രൂപയാണ്.…
Read More » - 3 August
കൊളസ്ട്രോൾ; ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍ മാത്രം മതി നമ്മുടെ പല ആരോഗ്യ പ്രശ്നങ്ങളും എളുപ്പത്തില്‍ മാറ്റാന്‍ സഹായിക്കും. ദിവസവും ആരോഗ്യം നല്‍കുന്നതുമായ കുറഞ്ഞ കലോറി അടങ്ങിയതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിനെ…
Read More » - 3 August
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: വിദേശത്തേക്ക് മുങ്ങിയ പ്രതി അറസ്റ്റിൽ
കളമശ്ശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന് കളഞ്ഞയാൾ കളമശ്ശേരി പൊലീസിന്റെ പിടിയിൽ. പത്തനംതിട്ട അടൂർ നെടുമിൻ രേശ്മഹൽ,…
Read More » - 3 August
ദേവസ്വം വകുപ്പ് മന്ത്രിയെ ‘മിത്തിസം’ വകുപ്പ് മന്ത്രി എന്ന് വിളിക്കണം: പരിഹാസവുമായി സലിം കുമാർ
ഗണപതി ഭഗവാനും അനുബന്ധ കഥകളും മിത്താണെന്ന് ആവർത്തിച്ചു പറയുന്ന സ്പീക്കർക്കും സിപിഎം നേതാക്കൾക്കും മറുപടിയുമായി മേജർ രവിക്ക് പിന്നാലെ നടൻ സലിം കുമാറും രംഗത്ത്. തന്റെ ഫേസ്ബുക്ക്…
Read More » - 3 August
മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു: യുവാക്കൾ അറസ്റ്റിൽ
തൃശൂർ: തൃശൂരിൽ മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്ത യുവാക്കൾ അറസ്റ്റിൽ. തൃശൂർ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ഇന്നലെ രാത്രിയാണ് സംഭവം. പെഗ്ഗിന്…
Read More » - 3 August
കിടിലം ഡിസൈൻ, ആധുനിക ഫീച്ചർ! ഇൻവിക്ടോ വിപണിയിലെത്തി
മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡലായ ഇൻവിക്ടോ എംപിവി വിപണിയിലെത്തി. വാഹന പ്രേമികളുടെ മനം കീഴടക്കാൻ ആകർഷകമായ ഡിസൈനിലും, അത്യാധുനിക ഫീച്ചറുകളോടും കൂടിയാണ് ഇൻവിക്ടോ എത്തിയിരിക്കുന്നത്. ടൊയോട്ടോ…
Read More » - 3 August
ഭാര്യ കുട്ടിയെ വീട്ടിൽ കൊണ്ടാക്കി മറ്റൊരാളോടൊപ്പം പോയി: പേരക്കുട്ടിയെ കാണാനെത്തിയ മരുമകന് നേരേ ഭാര്യാപിതാവിന്റെ ആക്രമണം
കായംകുളം: മകള്‍ വീട്ടില്‍ ഏല്‍പ്പിച്ച് പോയ പേരക്കുട്ടിയെ കാണാനെത്തിയ മരുമകനെ ഭാര്യാപിതാവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. മരുമകനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതിന് ഭരണിക്കാവ് കണ്ടൻകര വിളയിൽ വീട്ടിൽ വിജയനെ…
Read More » - 3 August
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
താമരശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. പുതുപ്പാടി ചേലോട്ടില്‍ വടക്കേപറമ്പില്‍ ആഷിഫി(24)നെയാണ് അറസ്റ്റ് ചെയ്തത്. താമരശേരി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. Read…
Read More » - 3 August
മൂത്തകുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ തിരക്കിൽ വീട്ടുകാർ, ചാർജറിന്റെ കേബിൾ വായിലിട്ട് കുഞ്ഞ്; ഷോക്കേറ്റ് ദാരുണാന്ത്യം
മംഗളൂരു: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. കാർവാറിലെ കെ.വി.സന്തോഷിന്റെയും സജ്നയുടേയും മകൾ സാനിധ്യ(എട്ട് മാസം)യാണ് മരിച്ചത്. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം…
Read More » - 3 August
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! അനിമേറ്റഡ് അവതാർ ഫീച്ചർ എത്തി
കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിൽ അനിമേറ്റഡ് അവതാർ ഫീച്ചർ അവതരിപ്പിച്ചു. നിലവിലുള്ള അവതാർ പായ്ക്കിന്റെ പരിഷ്കരിച്ച പതിപ്പാണ് അനിമേറ്റഡ് അവതാർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് 2.23.16.12 അപ്ഡേറ്റിനായി…
Read More » - 3 August
നമിതയുടെ മരണം: പ്രതി ആന്‍സണ്‍ റോയിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർഥിനി ആർ. നമിത കൊല്ലപ്പെട്ട കേസിലെ പ്രതി ആയവന ഏനാനല്ലൂർ കുഴുമ്പിത്താഴം കിഴക്കേ മുട്ടത്ത് ആൻസൻ റോയി…
Read More » - 3 August
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തുടർച്ചയായ രണ്ടാം തവണയും ഭൂചലനം, ആളപായമില്ല
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെ 4.17-നാണ് ദ്വീപുകളുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 3 August
‘നിങ്ങൾക്ക് ജാതി, മതം ഒന്നുമില്ലെന്ന് പറയും, എന്നിട്ട് എന്തേ ഷംസീർ നിങ്ങൾ നിങ്ങളുടെ മതത്തെപ്പറ്റി പറയാഞ്ഞത്’ – മേജർ രവി
എ എൻ ഷംസീറിനെതിരെ രൂക്ഷ പ്രതികരണവുമായി മേജർ രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് മേജർ രവിയുടെ പ്രതികരണം. ഷംസീർ പരസ്യമായിട്ടാണ് എൻറെ വിശ്വാസത്തെ പരിഹസിച്ചത്. എനിക്കും അദ്ദേഹത്തിൻറെ മതത്തെക്കുറിച്ച്…
Read More » - 3 August
ചന്ദ്രന്റെ സ്വാധീന മേഖലകളെ ലക്ഷ്യമിട്ട് ചന്ദ്രയാൻ 3, ഔദ്യോഗിക സ്ഥിരീകരണവുമായി ഐഎസ്ആർഒ
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3-ന്റെ കുതിപ്പ് തുടരുന്നു. നിലവിൽ, പേടകം ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് പ്രവേശിച്ചതായി ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തിലെ അവസാന പ്രദക്ഷിണവും പൂർത്തിയാക്കിയതിനുശേഷമാണ് പേടകം…
Read More » - 3 August
അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ നാല് തരം ഡയറ്റ് പ്ലാനുകള്‍…
മാറിയ ജീവിതശൈലിയാണ് അമിത വണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. ഡയറ്റില്‍ നിന്ന് കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കലോറി വളരെ…
Read More » - 3 August
ഞാനുണ്ട് ഗണേശോത്സവത്തിന്, കൂടെയുണ്ടാവണം- ഉണ്ണി മുകുന്ദൻ
കൊച്ചി: ഈ വർഷത്തെ ഗണേശോത്സവ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഒറ്റപ്പാലം താലൂക്ക് ഗണേശോത്സവ കമ്മിറ്റിയുടെ ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വിവരം താരം തന്നെയാണ് സോഷ്യൽ…
Read More »