Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -1 February
കേന്ദ്ര ബജറ്റിനെ വിമർശിച്ച് ശിവസേന
ന്യൂ ഡൽഹി ; കേന്ദ്ര ബജറ്റിനെ വിമർശിച്ച് ശിവസേന. “2019ല്‍ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ചത്. ജിഎസ്ടി, നോട്ട് നിരോധനം,…
Read More » - 1 February
കേന്ദ്ര ബജറ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് പറയുന്നത്
തിരുവനന്തപുരം•കേന്ദ്ര ബജറ്റ് കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവും തൊഴിലില്ലാത്ത യുവാക്കളേയും കൃഷിക്കാരേയും നിരാശപ്പെടുത്തുന്നതുമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. See Also: യൂണിയന് ബജറ്റ്…
Read More » - 1 February
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒരു സൂപ്പർ താരം ബ്ലാസ്റ്റേഴ്സിൽ
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്തയുമായി അധികൃതർ. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്ഗയുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാറിലെത്തി. ടീം അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2014, 2015 സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനുവേണ്ടി…
Read More » - 1 February
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദ്രുതഗതിയിലുള്ള സൈനിക നീക്കം ലക്ഷ്യമിട്ട് ഇന്ത്യ : ലക്ഷ്യം ചൈന
ന്യൂഡല്‍ഹി : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദ്രുതഗതിയിലുള്ള സൈനിക നീക്കം ലക്ഷ്യമിട്ട് ഇന്ത്യ.നാവിക സേനക്ക് കരുത്തേകാന്‍ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് എത്തി.ഗോവയിലെ മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച…
Read More » - 1 February
പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത
മസ്കറ്റ്: പുതിയ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു. മാര്‍ച്ച് 20ന് വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി അറിയിച്ചു. പുതിയ…
Read More » - 1 February
മന്ത്രിയും ഭാര്യയും വെടിയേറ്റ് മരിച്ചു
കറാച്ചി: മന്ത്രിയും ഭാര്യയും വെടിയേറ്റ് മരിച്ചു . പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ മന്ത്രി മിര്‍ ഹസര്‍ഖാന്‍ ബിജറാനിയെയും പത്രപ്രവർത്തകയായ ഭാര്യ ഫാരിഹ റസാഖിനെയുമാണ് വീട്ടിലെ മുറിയില്‍ വെടിയേറ്റ്…
Read More » - 1 February
വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും കുഞ്ഞിനും ഗുരുതരപരിക്ക്
വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും കുഞ്ഞിനും ഗുരുതരപരിക്ക്. അൽ ഐനിലാണ് സംഭവം. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോപ്പർ സേഫ്റ്റി വാൽവിൽ ഉപ്പ് അടിഞ്ഞുകൂടിയതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ്…
Read More » - 1 February
ഒമാനിൽ കാറിനുളളിൽ മൊബൈൽ ഫോൺ ഹോൾഡർ ഉള്ളവരെ കാത്തിരിക്കുന്നത് കനത്ത പിഴ
ഒമാനിൽ പുതിയ ട്രാഫിക് നിയമം നിലവിൽ വരുന്നു. ഇത് പ്രകാരം കാറിനുളളിൽ മൊബൈൽ ഫോൺ ഹോൾഡർ ഉണ്ടെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കനത്ത പിഴയാണ്. 15 ഒഎംആർ വരെയാണ്…
Read More » - 1 February
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ പാസ്സാക്കി
തിരുവനന്തപുരം ; ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ നിയമസഭ പാസ്സാക്കി. സബ്ജക്ട് കമ്മിറ്റി നിർദേശിച്ച ഭേദഗതികളോടെയാണ് ചികിത്സാ സ്ഥാപനങ്ങളെയും ലബോറട്ടറികളെയും നിയന്ത്രിക്കുന്നതിനുള്ള ബിൽ പാസ്സാക്കിയത്. ഇപ്രകാരം സ്വകാര്യ ആശുപത്രികളും ലാബുകളും…
Read More » - 1 February
VIDEO: “ആ ചേച്ചിയെ കണ്ട് വികാരം തോന്നി കേറിയതാണ് “; വീട്ടില്‍ കയറിയ ഞരമ്പ് രോഗിയെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ പറഞ്ഞത്
വീട്ടില്‍ അതിക്രമിച്ചു കയറിയ ഞരമ്പ് രോഗിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴുള്ള മറുപടി കേട്ട് ഞെട്ടിരിക്കുകയാണ് നാട്ടുകാര്‍. ആ വീട്ടിലെ ചേച്ചിയെ കണ്ട് വികാരം തോന്നി കേറിയതാണ് എന്നായിരുന്നു…
Read More » - 1 February
സ്ത്രീകള്‍ക്ക് ഗുണകരമായ അഞ്ചു പദ്ധതികള്‍ ഇവയൊക്കെ
ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റ് സ്ത്രീകൾക്ക് ഗുണകരമായേക്കുമെന്നു വിദഗ്ദ്ധർ വിലയിരത്തപ്പെടുന്നു. സ്ത്രീകൾക്ക് ഏറെ ഗുണകരമായ അഞ്ചു പദ്ധതികൾ ചുവടെ ചേർക്കുന്നു 1. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ…
Read More » - 1 February
ബജറ്റ് യുവാക്കളെ ലക്ഷ്യം വെച്ച് : ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ : പ്രധാനമന്ത്രിയുടെ മുദ്രാവായ്പയ്ക്ക് കൂടുതല്‍ തുക
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച ഈ സമ്പൂര്‍ണ ബജറ്റ് യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു. യുവാക്കള്‍ക്കായി രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മുദ്ര വായ്പയില്‍ കൂടുതല്‍ തുക…
Read More » - 1 February
നോക്കിയ 3310 4G ഫോണ്‍ എത്തി
നോക്കിയ 3310 4G ഫോണ്‍ എത്തി. നോക്കിയ 3310 ഏറ്റവും ജനപ്രീതിന്നീടിയ മോഡലുകളില്‍ ഒന്നാണ്. ഇതിന്റെ 2ജി ,3ജി വേരിയന്റുകള്‍ 2017 ല്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ 2018…
Read More » - 1 February
ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്, ചരിത്രവിജയം കുറിക്കാന്‍ ഇന്ത്യ ഇറങ്ങി
ഡര്ബന് : ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രം വിജയം കുറിക്കാനായി ഇന്ത്യന്‍ ടീം ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.മത്സരം നടക്കുന്ന ഡര്‍ബനിലെ…
Read More » - 1 February
സൗദിയില്‍ അനുമതിയില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്നവര്‍ സൂക്ഷിക്കുക
ജിദ്ദ: സൗദിയില്‍ അനുമതിയില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നുള്ള ലൈസന്‍സില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരടു നിയമം സൗദി ശൂറാ…
Read More » - 1 February
ഇന്‍സ്റ്റാഗ്രാമില്‍ സ്നാപ്ചാറ്റ് മാതൃകയില്‍ പുതിയ ഫീച്ചർ വരുന്നു
ഇന്‍സ്റ്റാഗ്രാമില്‍ സ്നാപ്ചാറ്റ് മാതൃകയില്‍ പുതിയ ഫീച്ചർ വരുന്നു . ജനപ്രിയ ഫോട്ടോ സ്ട്രീമിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് ഫീച്ചര്‍ അധികം…
Read More » - 1 February
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ച് കോൺഗ്രസ് പറയുന്നത്
ന്യൂഡൽഹി ; ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതീരെ കോൺഗ്രസ്. രാജ്യത്തെ കർഷകരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനവസരത്തിൽ നടത്തുന്ന വാചകമടി മാത്രമാണ് ജയ്റ്റ്ലിയുടെ ബജറ്റെന്നു കോണ്‍ഗ്രസ് നേതാവ്…
Read More » - 1 February
സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതക ചോര്‍ച്ച : ഒന്‍പത് മരണം ; 2 പേര് ഗുരുതരാവസ്ഥയില്‍
ബെയ്ജിംഗ് : സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതകം ശ്വസിച്ച് 9 പേര് കൊല്ലപ്പെട്ടു. 2 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ ഗ്വിഷോ മേഖലയിലെ ഫാക്ടറിയിലാണ് അപകടം…
Read More » - 1 February
ഭിന്നശേഷിയുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ അമ്മയ്ക്കും കാമുകനും വധശിക്ഷ
മനാമ ; ഭിന്നശേഷിയുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ അമ്മയ്ക്കും കാമുകനും വധശിക്ഷ. കുവൈത്തിലെ കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടിയുടെ മരണം സ്വാഭാവികമായിരുന്നുവെന്ന് വരുത്തി തീർക്കാൻ നടത്തിയ നീക്കം…
Read More » - 1 February
പ്രവാസികളുടെ കാത്തിരിപ്പിനൊടുവില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു
മസ്കറ്റ്: പുതിയ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു. മാര്‍ച്ച് 20ന് വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി അറിയിച്ചു. പുതിയ…
Read More » - 1 February
ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്; വെള്ളപ്പൊക്ക സമയത്ത് റോഡില്‍ ചൂണ്ടയിടുന്ന വീഡിയോ വൈറല്‍
സാധാരണ റോഡുകളില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപെടാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് ദമീന്‍ മോങ്ക് എന്ന വ്യക്തി. വെള്ളപ്പൊക്കം വരുമ്പോള്‍ മീന്‍പിടിക്കാനിറങ്ങി…
Read More » - 1 February
വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ അഭിഭാഷകനെ പിടികൂടിയത് കോടതിവരാന്തയിൽ നിന്ന്
കൊടുങ്ങല്ലൂര്‍: വാഹനപരിശോധനയ്ക്കിടയില്‍ നിര്‍ത്താതെ പോയ അഭിഭാഷകനെ കോടതിവരാന്തയില്‍ നിന്ന് പിടിച്ചു. കൊടുങ്ങല്ലൂര്‍ ബാറിലെ അഭിഭാഷകനായ മേത്തല പണിക്കശ്ശേരി ഷൈൻ ആണ് പിടിയിലായത്. വാഹനപരിശോധനയ്ക്കായി പോലീസ് കൈകാണിച്ചിട്ടും ബൈക്ക്…
Read More » - 1 February
ലോകത്തെ ഏറ്റവും വലിയ ഭീമന് റോക്കറ്റ് കുതിക്കുന്നതും കാത്ത് ശാസ്ത്രലോകം : തീര്‍ച്ചയായും ഇതൊരു ചരിത്രസംഭവമായിരിയ്ക്കും
ഫ്ളോറിഡ : ലോകത്തെ ഏറ്റവും വലിയ ഭീമന് റോക്കറ്റ് കുതിയ്ക്കുന്നതും കാത്ത് ശാസ്ത്രലോകം. ഉറപ്പായും ഇതൊരു ചരിത്രസംഭവം തന്നെയായിരിയ്ക്കും. ഫെബ്രുവരി ആറിന് അമേരിക്കന്‍ പ്രാദേശിക സമയം 1.30…
Read More » - 1 February
ക്ലാസ്മുറിയില്‍ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ ശ്രമം
അടിമാലി: സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറിയില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അടിമാലിയിലെ മാനേജ്മെന്റ് സ്കൂളിലാണ് സംഭവം. ഉച്ചവിശ്രമം കഴിഞ്ഞ് ക്ലാസിലെത്തിയ…
Read More » - 1 February
ശശീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും: ചെന്നിത്തല
തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ശശീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. Read…
Read More »