വീട്ടില്‍ അതിക്രമിച്ചു കയറിയ ഞരമ്പ് രോഗിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴുള്ള മറുപടി കേട്ട് ഞെട്ടിരിക്കുകയാണ് നാട്ടുകാര്‍. ആ വീട്ടിലെ ചേച്ചിയെ കണ്ട് വികാരം തോന്നി കേറിയതാണ് എന്നായിരുന്നു ഇയാളുടെ മറുപടി.
You may also like:പെണ്‍കുട്ടികളോട് മിണ്ടാന്‍ പോലും പേടിയുള്ള ഞരമ്പ് രോഗി കഴുതയെ ബലാത്സംഗം ചെയ്തു കൊന്നു
ഇയാളെ പിടികൂടിയ നാട്ടുകാര്‍ എന്തിനാണ് പറയാതെ വീട്ടില്‍ കയറിയതെന്ന് ചോദിക്കുന്നു. അപ്പോള്‍, പറയാതെയൊന്നുമല്ല, ആ ആ ചേച്ചിയെ കണ്ട് വികാരം തോന്നി കേറിയതാണ് എന്നയാളുടെ ഇയാളുടെ പ്രതികരണം. തുടര്‍ന്ന് നാട്ടുകാര്‍ ഇയാള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത് എവിടെ, എന്ന് നടന്ന സംഭവമാണെന്ന് വ്യക്തമല്ല.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആ വീഡിയോ കാണാം
You may also like: കലാധ്യാപകനായ ഞരമ്പ് രോഗിയെ പോലീസ് പൊക്കി:മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഞെട്ടി: ഇയാളുടെ വീട്ടില്‍ നടന്നിരുന്നത് അറപ്പുളവാക്കുന്ന കാര്യങ്ങള്‍
Post Your Comments