Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -26 August
ഉത്സവലഹരിയിൽ തലസ്ഥാനം: ഓണം വാരാഘോഷത്തിന് ഞായറാഴ്ച തിരിതെളിയും
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് ഞായറാഴ്ച തിരിതെളിയും. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും പരിസരങ്ങളും എല്ലാവിധ തയ്യാറെടുപ്പുകളുമായി ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണ്. നിശാഗന്ധിയിൽ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി…
Read More » - 26 August
ഓടുന്ന ബസിൽ കല്ലെറിഞ്ഞു: രണ്ടു പേർ അറസ്റ്റിൽ
കണ്ണൂർ: ഓടുന്ന ബസിന് കല്ലെറിഞ്ഞ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. ഓടുന്ന ബസ്സിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്ത രണ്ടു പേരാണ് അറസ്റ്റിലായത്. തലശ്ശേരി- ഇരിട്ടി…
Read More » - 26 August
ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ അധിക സമയം അനുവദിക്കും: ആർ ബിന്ദു
തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 26 August
മുസാഫർനഗർ: പരസ്പരം ആലിംഗനം ചെയ്ത് കുട്ടികൾ, വീഡിയോ വൈറൽ
ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ക്ലാസ്മുറിയിൽ വച്ച് സഹപാഠികളുടെ മർദനമേറ്റ വിദ്യാർഥിയും മർദ്ദിച്ച വിദ്യാർത്ഥിയും പരസ്പരം കെട്ടിപ്പിടിക്കുന്നതിന്റെ വീഡിയോ വൈറൽ. സമാജ്വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ്…
Read More » - 26 August
മദ്യവിൽപ്പനശാല അടച്ചതിനു ശേഷം കച്ചവടം നടത്തി: കൺസ്യൂമർ ഫെഡ് ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു
തൃശൂർ: മദ്യവിൽപ്പനശാല അടച്ചതിന് ശേഷം കച്ചവടം നടത്തിയ കൺസ്യൂമർഫെഡ് ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More » - 26 August
കാലിലെ നീർക്കെട്ടിന് പരിഹാരമുണ്ട്, ചെയ്യേണ്ടത് ഇത്രമാത്രം!
നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന ശരീരഭാഗമാണ് കാലുകള്‍. എന്നാല്‍ അവയ്ക്കു നല്കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കും. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന…
Read More » - 26 August
പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന് കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി വൈദ്യസഹായം ഏര്‍പ്പെടുത്തി നല്കി പ്രധാനമന്ത്രി-വീഡിയോ
പൊതുപരിപാടിക്കിടെ കുഴഞ്ഞുവീണ സുരക്ഷാ ഉദ്യോഗസ്ഥന് അടിയന്തര വൈദ്യസഹായം ഏര്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ 3 വിജയത്തില്‍ ബെംഗളൂരുവിലെത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ച ശേഷം രാജ്യ തലസ്ഥാനത്ത് ജനങ്ങളെ അഭിസംബോദന…
Read More » - 26 August
സുജയ്യ പാർവതിക്ക് പ്രതീക്ഷ പുരസ്കാരം നൽകി സുരേഷ് ഗോപിയും രാധികയും; ഓണസമ്മാനമെന്ന് സുജയ്യ
മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്റെ പ്രതീക്ഷ പുരസ്കാരം സുരേഷ് ഗോപിയിൽ നിന്നും ഭാര്യ രാധികയിൽ നിന്നും ഏറ്റുവാങ്ങി മാധ്യമപ്രവർത്തക സുജയ്യ പാർവ്വതി. തനിക്ക് ലഭിച്ച ഓണസമ്മാനമാണ് ഈ പുരസ്കാരമെന്ന്…
Read More » - 26 August
‘പ്രതീക്ഷ’ പുരസ്കാരം ഏറ്റുവാങ്ങി സുജയ്യ പാർവ്വതി
മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്റെ പ്രതീക്ഷ പുരസ്കാരം സുരേഷ് ഗോപിയിൽ നിന്നും ഏറ്റുവാങ്ങി മാധ്യമപ്രവർത്തക സുജയ്യ പാർവ്വതി. മാധ്യമപ്രവര്‍ത്തന വിഭാഗത്തിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം. നടനും എംപിയുമായ സുരേഷ്…
Read More » - 26 August
സ്ത്രീകൾക്ക് കുറഞ്ഞത് ഒരു പുരുഷ വേലക്കാരനെങ്കിലും ഉണ്ടെങ്കിൽ ഈ രാജ്യത്ത് പൗരത്വം ലഭിക്കും!
ജുഡീഷ്യൽ നിയമങ്ങൾ മാത്രമല്ല, മറ്റ് സദാചാര പോലീസിംഗ് ഏജന്റുമാരും ഭരിക്കുന്ന ഒരു വലിയ സമൂഹത്തിലാണ് നമ്മളിൽ ഭൂരിഭാഗവും ജീവിക്കുന്നത്. സ്ത്രീകളുടെ കാര്യം വരുമ്പോൾ, കീഴടക്കലിന്റെ അരാജകത്വം കൊടുമുടിയിലെത്തും.…
Read More » - 26 August
ഓണവിരുന്ന് സംഘടിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണവിരുന്ന് സംഘടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച ഉച്ചയ്ക്ക് നിയമസഭാ അങ്കണത്തിലാണ് വിരുന്ന് നടന്നത്. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു. സ്പീക്കർ എ എൻ…
Read More » - 26 August
അന്യഗ്രഹജീവികള്‍ നമ്മുടെ സൗരയൂഥത്തില്‍ ഉണ്ട്, അവര്‍ ഈ ഒരു ഗ്രഹത്തില്‍ വസിക്കുന്നുവെന്ന് വെളിപ്പെടുത്തി നാസ
വാഷിങ്ടണ്‍: നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമായ ശുക്രന് ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. 475 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 900 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലുള്ള ഉപരിതല താപനിലയാണ്…
Read More » - 26 August
കിറ്റുവിതരണം സമയബന്ധിതമായി പൂർത്തിയാക്കും: ഉറപ്പു നൽകി ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റ് വിതരണം 50 ശതമാനം പൂർത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിൽ…
Read More » - 26 August
‘പിണറായി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവൃത്തികൾക്കെതിരെ ഷാജൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം’: കൃഷ്ണ കുമാർ
കൊച്ചി: വ്യാജരേഖ കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം അനുവദിച്ച കോടതി നടപടിയിൽ പ്രതികരിച്ച് നടൻ കൃഷ്ണ കുമാർ. പിണറായി…
Read More » - 26 August
റോസ്ഗർ മേള: 51,000 നിയമന കത്തുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും
ന്യൂഡൽഹി: റോസ്ഗർ മേളയിൽ 51,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. ഓഗസ്റ്റ് 28 ന് നടക്കുന്ന ചടങ്ങിലാണ് അദ്ദേഹം നിയമന കത്തുകൾ കൈമാറുന്നത്. കേന്ദ്രമന്ത്രി…
Read More » - 26 August
തൃക്കാക്കര വ്യാജരേഖ കേസ്; ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം, ഷാജന് ജാമ്യം
കൊച്ചി: വ്യാജരേഖ കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. ഷാജന്റെ അറസ്റ്റിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം ജില്ലാ കോടതി.…
Read More » - 26 August
ലെനോവോ Legion സ്ലിം 5 16IRH8 ലാപ്ടോപ്പ് വിപണിയിൽ എത്തി, സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും ആരാധകർ ഉള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ലെനോവോ. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന നിരവധി ലാപ്ടോപ്പുകൾ പുറത്തിറക്കുന്നതിനാൽ, സാധാരണക്കാരുടെ ഇഷ്ട ബ്രാൻഡിന്റെ ലിസ്റ്റിലേക്ക് വളരെ…
Read More » - 26 August
‘2025 നവംബര്‍ 1ന് പരമ ദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറും’: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പരമ ദരിദ്രര്‍ ഇല്ലാത്ത കേരളത്തിലേക്ക് നടന്നടുക്കുകയാണ് നാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനായി ഒരു പരിപാടി തന്നെ തയ്യാറാക്കി. 2025 നവംബര്‍ 1 ന് പരമ…
Read More » - 26 August
സമഗ്ര നഗരവികസന നയവുമായി സർക്കാർ മുന്നോട്ടുപോകും: മുഖ്യമന്ത്രി
തിരുവനന്തപുരം: സമഗ്ര നഗരവികസന നയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളത്തിൽ നവകേരള നഗരനയം രൂപവൽകരിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്,’ തിരുവനന്തപുരം നഗരസഭയുടെ…
Read More » - 26 August
റിയൽമി 11 എക്സ് സ്വന്തമാക്കാൻ അവസരം, വിൽപ്പന ആരംഭിച്ചു
റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി 11 എക്സിന്റെ വിൽപ്പന ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റിയൽമി 11, റിയൽമി 11 എക്സ് എന്നീ രണ്ട് ഹാൻഡ്സെറ്റുകൾ…
Read More » - 26 August
ചന്ദ്രയാൻ-3: ‘കാലത്തിന്റെ മണലിൽ മായാത്ത മുദ്ര പതിപ്പിച്ചു’ – ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് അമിത് ഷാ
ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശാസ്ത്രജ്ഞർ കാലത്തിന്റെ മണലിൽ മായാത്ത…
Read More » - 26 August
പ്രിഗോഷിന്റെ മരണത്തോടെ വാഗ്നര്‍ പോരാളികളോട് പുതിയ ഉത്തരവ് പുറപ്പെടുവിച്ച് പുടിന്
മോസ്കോ: യെവ്ഗിനി പ്രിഗോഷിന്റെ മരണത്തോടെ നാഥനില്ലാത്ത വാഗ്നര്‍ പോരാളികളെ തങ്ങള്‍ക്ക് വിധേയരാക്കാന്‍ നീക്കങ്ങളുമായി റഷ്യ. വാഗ്നര്‍ കൂലിപ്പട്ടാളത്തിലെ പോരാളികള്‍ റഷ്യന്‍ വിധേയത്വ പ്രസ്താവനയില്‍ നിര്‍ബന്ധമായും ഒപ്പ് വയ്ക്കണമെന്ന്…
Read More » - 26 August
യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനവുമായി ആക്സിസ് ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾ അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. ആക്സിസ് ബാങ്കിന്റെ സിബിഡിസി ആപ്പിലാണ് (ആക്സിസ് മൊബൈൽ ഡിജിറ്റൽ റുപ്പി)…
Read More » - 26 August
മൂന്ന് കോടിയിലധികം വിലമതിക്കുന്ന 45 സ്വർണ്ണ ബിസ്ക്കറ്റുമായി ഒരാൾ പിടിയിൽ
ഇന്ത്യ-ബംഗ്ലാദേശ് രാജ്യാന്തര അതിർത്തിയിൽ മൂന്ന് കോടിയിലധികം വിലവരുന്ന 45 സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. സ്വർണം കടത്താൻ സ്ര്രാമിച്ച ട്രക്ക് ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. അതിർത്തി…
Read More » - 26 August
ആശ്വാസകിരണം: 13 മാസത്തെ തുക ഒരുമിച്ചു ബാങ്കിലെത്തിച്ചു
തിരുവനന്തപുരം: ആവശ്യമായ രേഖകൾ എത്തിച്ച മുഴുവൻ ആശ്വാസ കിരണം പദ്ധതി ഗുണഭോക്താക്കൾക്കും 13 മാസത്തെ ധനസഹായം ഒരുമിച്ച് ഓണത്തിന് മുന്നോടിയായി അക്കൗണ്ടിൽ എത്തിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ…
Read More »