Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -8 September
സ്കോളർഷിപ്പോടെ പഠിക്കാം! റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഒക്ടോബർ 15 വരെ അപേക്ഷിക്കാൻ അവസരം
ഇന്ത്യയിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പ്രോഗ്രാമുകളിൽ ഒന്നായ റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് പ്രോഗ്രാമിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരം. 2023-24 അധ്യായന വർഷത്തേക്കുള്ള സ്കോളർഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്ലാ…
Read More » - 8 September
വാഗമൺ ചില്ലുപാലത്തിലേക്ക് സന്ദർശകരുടെ തിരക്കേറുന്നു, ആദ്യ ദിവസം വരുമാനമായി ലഭിച്ചത് അരലക്ഷത്തോളം രൂപ
കാന്റലിവർ മാതൃകയിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വാഗമണ്ണിലെ ചില്ലുപാലത്തിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആദ്യദിവസം വെറും രണ്ട് മണിക്കൂറിനുള്ളിൽ നൂറോളം പേരാണ്…
Read More » - 8 September
താമരശ്ശേരി അമ്പലംമുക്ക് ലഹരി വിപണന കേന്ദ്രം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കോഴിക്കോട്: താമരശ്ശേരി അമ്പലംമുക്കിൽ ലഹരി മാഫിയ ലഹരി വിപണന കേന്ദ്രം തുടങ്ങിയിട്ടും പോലീസ് ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ലാ…
Read More » - 8 September
കേരളത്തിൽ കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ആലുവയിൽ അന്യസംസ്ഥാനക്കാരിയായ എട്ടുവയസുകാരിയെ മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചുകുട്ടികൾക്ക് പോലും…
Read More » - 8 September
പേരുമാറ്റമല്ല പ്രധാനം, ജി 20ലേയ്ക്ക് ശ്രദ്ധിക്കൂ എന്ന് ഇന്ത്യയോട് ചൈന
ബെയ്ജിംഗ്: ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കത്തിനിടയില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈന. രാജ്യത്തിന്റെ അന്താരാഷ്ട്ര സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരമായി ഇന്ത്യ ജി 20 ഉച്ചകോടിയെ ഉപയോഗിക്കണമെന്നും പേരിനേക്കാള്‍ പ്രാധാന്യമുളള…
Read More » - 8 September
ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുന്നു, ന്യായീകരിച്ച് നടന് കമല്‍ ഹാസന്
ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന് കമല്ഹാസന്. ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നാണ് കമല്‍ഹാസന്റെ ന്യായീകരണം. പാരമ്പര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടത്…
Read More » - 8 September
മമ്മൂട്ടിയോട് പുതിയ ആവശ്യവുമായി ഹരീഷ് പേരടി
ലോകം അത്ഭുതത്തോടെ വായിക്കുന്ന ഒരു മലയാള നടന്റെ അല്ല ഒരു മഹാനടന്റെ "അഭിനയ വ്യാകരണ ചരിത്രം
Read More » - 7 September
ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 7 September
7 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക: ഉപഭോക്താക്കളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ച് കെഎസ്ഇബി. കടുത്ത മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ…
Read More » - 7 September
ചെറുപ്പം മുതല്‍ പെണ്ണാണെന്ന് വിശ്വാസിക്കാനായിരുന്നു ഇഷ്ടം: ത്രിനേത്ര
റോഡിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ആരോ ഒരാള്‍ എന്നെ കടന്നു പിടിച്ചു. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം
Read More » - 7 September
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും. ഇതിന് ടാറ്റ കൺസൾട്ടൻസി സർവ്വീസസിനെ (TCS) നിർവ്വഹണ ഏജൻസിയായി തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച…
Read More » - 7 September
ചുരുങ്ങിയ ഗ്യാസ് ഉപയോഗത്തിലൂടെ പൈസ ലാഭിക്കാം; ഇന്ധനം ലാഭിക്കാൻ ഇതാ 6 വഴികൾ
കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലും എൽ.പി.ജി പാചകവാതകം ആണല്ലോ വീട്ടാവശ്യത്തിനും മറ്റുമായി ഉപയോഗിച്ചുവരുന്നത്. ഗ്യാസിന്റെ അടിക്കടിയുള്ള വിലവർദ്ധനവ് സാധാരണക്കാരെ പല ഘട്ടങ്ങളിലായി സമ്മർദ്ദത്തിലാക്കാറുണ്ട്. പാചക വാതകത്തിനോ മണ്ണെണ്ണയ്ക്കോ വേണ്ടി…
Read More » - 7 September
ലൈംഗിക ബന്ധത്തിനിടെ സാധാരണയായി ഉണ്ടാകുന്ന 5 പരിക്കുകൾ, അവ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്?
ലൈംഗിക ബന്ധം എന്ന് കേട്ടാല്‍ വെറുക്കപ്പെടേണ്ട അല്ലെങ്കില്‍ ഒരു പാപമാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ നമുക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ലൈംഗികത എന്നത് വെറുക്കപ്പെടേണ്ട ഒരു പദമല്ലെന്നും…
Read More » - 7 September
അട്ടപ്പാടിയിലേക്ക് മദ്യക്കടത്ത്: എഞ്ചിനീയറിങ് ബിരുദധാരികൾ അറസ്റ്റിൽ
പാലക്കാട്: അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന 48.5 ലിറ്റർ വിദേശ മദ്യവും, വാഹനവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എഞ്ചിനീയറിങ് ബിരുദധാരികളായ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. Read Also: ക്രിസ്റ്റിലിന്റെ…
Read More » - 7 September
സോഷ്യല്‍ മീഡിയ കീഴടക്കി യോഗി ആദിത്യനാഥ്, ട്വിറ്ററില്‍ 26 ദശലക്ഷം ഫോളോവേഴ്സ് പിന്നിട്ടു
ലക്നൗ: രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സിനെ നേടിയ രാജ്യത്തെ രണ്ടാമത്തെ രാഷ്ട്രീയ നേതാവായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 267,419 ഫോളോവേഴ്സിനെയാണ് യോഗി…
Read More » - 7 September
ക്രിസ്റ്റിലിന്റെ ആദ്യത്തെ ഇര വൃദ്ധയായ സ്ത്രീ, മൃഗങ്ങളെയും വെറുതെവിട്ടില്ല; ക്രിസ്റ്റിൽ ലൈംഗിക വൈകൃതത്തിന് അടിമ
കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രിസ്റ്റിൽ ഇതാദ്യമായിട്ടല്ല പീഡനക്കേസിൽ…
Read More » - 7 September
സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന് കമല്ഹാസന്
ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന് കമല്ഹാസന്. ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നാണ് കമല്‍ഹാസന്റെ ന്യായീകരണം. പാരമ്പര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടത്…
Read More » - 7 September
ഡെൽ ലാപ്ടോപ്പുകൾ ഇഷ്ടപ്പെടുന്നവരാണോ? പുതുപുത്തൻ ഫീച്ചറുമായി ഡെൽ Inspiron 5630 3th Gen Core i7 എത്തി
ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസിലേക്ക് വേഗം എത്തുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഡെൽ. ഒട്ടനവധി തരത്തിലുള്ള ഫീച്ചറോടുകൂടിയ ലാപ്ടോപ്പുകൾ ഡെൽ വിപണിയിൽ എത്തിക്കാറുണ്ട്. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്നതിനാൽ ഡെൽ…
Read More » - 7 September
ഇന്ത്യയെ ഭാരത് എന്നാക്കുമോ? പേര് മാറ്റിയ രാജ്യങ്ങൾ ഏതൊക്കെ?
ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമോ എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട അത്താഴവിരുന്നിനുള്ള ഔദ്യോഗിക ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന്…
Read More » - 7 September
ലാവ അഗ്നി 2 5ജി ഹാൻഡ്സെറ്റ് സ്വന്തമാക്കാം, ഓഫർ വിലയിൽ ലിസ്റ്റ് ചെയ്ത് ആമസോൺ
ഉപഭോക്താക്കളുടെ ഇഷ്ട ഹാൻഡ്സെറ്റായ ലാവ അഗ്നി 2 5ജി ഓഫർ വിലയിൽ വീണ്ടും സ്വന്തമാക്കാൻ അവസരം. മെയ് മാസത്തിലാണ് ഇന്ത്യൻ വിപണിയിൽ ആദ്യമായി ലാവ അഗ്നി 2…
Read More » - 7 September
‘ഇന്ത്യ കൂടുതൽ കാലം ഭരിച്ചത് മുസ്ലിം രാജാക്കന്മാർ, അവർ എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു’: രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വര്‍ഗ്ഗീയ താല്‍പ്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഇന്ത്യ പോലെ…
Read More » - 7 September
പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതി പിടിയിൽ
കിളിമാനൂർ: കിളിമാനൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ നീലംപേരൂർ മണപ്പെട്ടി വീട്ടിൽ ഷിജുകൃഷ്ണനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലായിരുന്ന പ്രതി ആ…
Read More » - 7 September
രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുന്നത് ചിലർക്ക് സഹിക്കില്ല: അവരാണ് സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നതെന്ന് യോഗി
ലക്നൗ: സനാതനധർമ്മത്തിനെതിരെയുള്ള പരാമർശത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെയാണ് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുമ്പോൾ ചിലർക്ക് അത്…
Read More » - 7 September
ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെ പീഡിപ്പിച്ചത് ഒരു മലയാളി, ഇതിനെതിരെ എല്ലാവരും പ്രതികരിക്കണം: ടിനി ടോം
കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ രൂക്ഷ പ്രതികരണവുമായി നടന് ടിനി ടോം. അന്യസംസ്ഥാന തൊഴിലാളികളെ കുറ്റം പറയുന്നവരാണ് മലയാളികള്‍.…
Read More » - 7 September
നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
മംഗളൂരു: നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. താരികെരെ ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വി.എ. തുളസിയാണ്(15) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നിവേദിതക്ക്…
Read More »