Sports
- Jun- 2019 -11 June
കാണികളെ നിരാശയിലാഴ്ത്തി മഴ : ഇന്നത്തെ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു
ഈ ലോകകപ്പിലിത് മൂന്നാമത്തെ മത്സരമാണ് മഴമൂലം ഉപേക്ഷിക്കുന്നത്
Read More » - 11 June
കൈവശമുള്ളതിന്റെ വില അതു നഷ്ടമാകുന്നതുവരെ മനസിലാകില്ല; യുവരാജിന്റെ വിരമിക്കൽ വാർത്തയോടുള്ള രോഹിത് ശർമയുടെ പ്രതികരണം ഇങ്ങനെ
മുംബൈ: യുവരാജിന്റെ വിരമിക്കൽ വാർത്തയോട് പ്രതികരണവുമായി രോഹിത് ശർമ. ‘ൈകവശമുള്ളതിന്റെ വില അതു നഷ്ടമാകുന്നതുവരെ മനസിലാകില്ല. ഇഷ്ടം, പ്രിയ സഹോദരാ. നിങ്ങൾ കൂടുതൽ മികച്ചൊരു യാത്രയയപ്പ് അർഹിച്ചിരുന്നു’…
Read More » - 11 June
ശിഖർ ധവാന് ലോകകപ്പിലെ മറ്റു മത്സരങ്ങൾ നഷ്ടമാകും ; പകരമെത്തുന്നത് മറ്റൊരാൾ
ഡൽഹി : ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് മൂന്നാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. വരാനിരിക്കുന്ന കളികളിൽ ധവാന് പകരം റിഷഭ്…
Read More » - 11 June
അനസ് വീണ്ടും ഇന്ത്യൻ ടീമിലേക്ക്
മുംബൈ : അനസ് എടത്തൊടികയെ ഇന്ത്യൻ ഫുട്ബാൾ ടീമിലേക്ക് തിരികെ വിളിച്ചു. ആറ് മാസം മുമ്പാണ് മലയാളിയായ താരം വിരമിച്ചത്. ഇന്റർകോണ്ടിന്റൽ കപ്പിനുള്ള 35 അംഗ ടീമിൽ…
Read More » - 11 June
ന്യൂസിലാന്‍ഡിനെതിരായ മത്സരം; ഇന്ത്യന്‍ ടീമിന് ആശങ്കയേകി ഈ താരം
ന്യുസീലന്‍ഡിനെതിരെ കളത്തിലിറങ്ങുന്ന ഇന്ത്യക്ക് ആശങ്കയേകി ശിഖര്‍ ധവാന്റെ പരിക്ക്. കൈവിരലിന് പരുക്കേറ്റ ശിഖര്‍ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയമാക്കും. ഈ പരിശോധനയുടെ ഫലം വന്ന ശേഷം മാത്രമെ…
Read More » - 10 June
മഴ വില്ലനായെത്തി : ലോകകപ്പിലെ ഇന്നത്തെ മത്സരം ഉപേക്ഷിച്ചു
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു
Read More » - 10 June
ഓള്‍റൗണ്ടര്‍ യുവരാജ് സിങ് പടിയിറങ്ങുന്നു
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും പടിയിറങ്ങുന്നു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്.…
Read More » - 10 June
ലോകകിരീടം തേടിയുള്ള യാത്രയിൽ രണ്ടാമത്തെ കടമ്പയും കടന്ന് ടീം ഇന്ത്യ; അഭിമാനത്തോടെ ആരാധകർ
ഓവൽ : ലോകകിരീടം തേടിയുള്ള യാത്രയിൽ രണ്ടാമത്തെ കടമ്പയും ഇന്ത്യ കടന്നതോടെ അഭിമാനത്തോടെയിരിക്കുകയാണ് ആരാധകർ. ഓവൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 36 റണ്‍സിനാണ് ഓസ്ട്രേലിയൻ ചാമ്പ്യന്മാരെ ഇന്ത്യ…
Read More » - 10 June
നെതര്‍ലന്‍ഡ്സിനെ അടിത്തറപറ്റിച്ച് കിരീടം സ്വന്തമാക്കി പോര്‍ച്ചുഗല്‍
പോര്‍ട്ടോ: നെതര്‍ലന്‍ഡ്സിനെ അടിത്തറപറ്റിച്ച് പ്രഥമ യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗല്‍ സ്വന്തമാക്കി. ഏകപക്ഷീയമായ ഒരു ഗോളിന് നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ വിജയം കൈവരിച്ചത്. 60–ാം മിനിറ്റിൽ…
Read More » - 9 June
അഭിമാന ജയവുമായി ഇന്ത്യ : കനത്ത തിരിച്ചടി ഏറ്റുവാങ്ങി ഓസ്ട്രേലിയ
തുടർച്ചയായ രണ്ടാം ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു. മൂന്ന് മത്സരങ്ങളിൽ രണ്ടു ജയവുമായി നാലാം സ്ഥാനത്താണ് ഓസ്ട്രേലിയ.
Read More » - 9 June
ഫ്രഞ്ച് ഓപ്പൺ : ആവേശപ്പോരിനൊടുവിൽ കിരീടം നിലനിർത്തി റാഫേൽ നദാൽ
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിനെ ഓർമിപ്പിക്കുന്ന ഒരു പോരാട്ടമാണ് ഇന്ന് കാണാനായത്.
Read More » - 9 June
സെഞ്ചുറി തിളക്കത്തിൽ ധവാൻ : ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ
ഓവല്‍ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ലോകകപ്പ് മത്സരത്തിൽ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന്…
Read More » - 9 June
സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ അംപയറെ ഇടിച്ചിട്ട് ഇംഗ്ലണ്ട് താരം
കാഡിഫ്: ബംഗ്ലദേശിനെതിരായ മൽസരത്തിൽ സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ അംപയറെ ഇടിച്ചിട്ട ഇംഗ്ലണ്ട് താരം ജേസൺ റോയിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഇംഗ്ലണ്ട് ഇന്നിങ്സിലെ 27–ാം ഓവറിലാണ് സംഭവം. ഓവറിലെ…
Read More » - 9 June
ലോകകപ്പില്‍ ഇന്ന് ഇന്ത്യന്‍ പോരാട്ടം
ഓവല്‍ : ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ആസ്ട്രേലിയ പോരാട്ടം. ഓവലില്‍ വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. ഓസീസിന്റെ മൂന്നാമത്തെയും ഇന്ത്യയുടെ രണ്ടാമത്തെയും മത്സരമാണിത്. ശക്തരായ രണ്ട് ടീമുകള്‍. ലോകത്തെ…
Read More » - 8 June
ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്ന് ബംഗ്ലാദേശ്
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. എട്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്
Read More » - 8 June
ഫ്രഞ്ച് ഓപ്പൺ വനിത കിരീടമണിഞ്ഞ് ആഷ്ലി ബാര്‍ട്ടി
1973 ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമെന്ന ചരിത്ര നേട്ടവും താരം സ്വന്തമാക്കി.
Read More » - 8 June
ഫ്രഞ്ച് ഓപ്പൺ : ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഡൊമിനിക് തീം ഫൈനലിൽ
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ വീഴ്ത്തി ഡൊമിനിക് തീം ഫൈനലിൽ. .…
Read More » - 8 June
സീസണ് മുന്നോടിയായി ക്ലബ് വിട്ടത് പതിനഞ്ച് താരങ്ങള്‍
പുതിയ സീസണ് മുന്നോടിയായി പതിനഞ്ച് താരങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് വിട്ടു. പ്രമുഖ താരങ്ങളായ ആന്‍ഡെര്‍ ഹെരേര, അന്റോണിയോ വലന്‍സിയ എന്നിവരുള്‍പ്പെടെയാണ് ടീം വിട്ടത്. കരാര്‍ തീര്‍ന്നതോടെ…
Read More » - 8 June
ലോകകപ്പില്‍ ഇന്ന് നടക്കുന്നത് രണ്ട് മത്സരങ്ങള്‍
ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് മൂന്നിന് കാര്‍ഡിഫിലെ സോഫിയാ ഗാര്‍ഡന്‍സിലാണ് മത്സരം. വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിന് അഫ്ഗാനാണ്…
Read More » - 8 June
ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ മുദ്ര; ശ്രീശാന്തിന്റെ പ്രതികരണം ഇങ്ങനെ
. ധോണി 'ബലിദാന്‍ ബാഡ്ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് മാറ്റണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിസി രാജ്യത്തോടും ധോണിയോടും ക്ഷമ ചോദിക്കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം.…
Read More » - 8 June
ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ ആഘോഷം നടത്താന്‍ അനുമതി തേടി ഈ ക്രിക്കറ്റ് ടീം
ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. വീറും വാശിയും ആവോളമുള്ള ടീമുകള്‍ കളിക്കളത്തില്‍ ഏറ്റുമുട്ടുമ്പോള്‍ എന്താകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂണ്‍ 16ന്…
Read More » - 8 June
വിവാഹസുദിനത്തില്‍ ആയിരം കുരുന്നുകള്‍ക്ക് താങ്ങായ് ഈ ഫുട്ബോള്‍ താരം
ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂത് ഓസിലിന് ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനമായിരുന്നു ഇന്നലെ. അമൈന്‍ ഗുല്സെയെന്ന യുവതിയെ പങ്കാളിയായ് തന്റെ ജീവിത്തിലേക്ക് കേപിടിച്ചുകയറ്റിയ ദിനം. ഇതേസമയം, ലോകത്തിന്റെ…
Read More » - 8 June
ധോണിക്കെതിരായ ബലിദാന്‍ ബാഡ്ജ് വിവാദം; ഐസിസിയെ പിന്തുണച്ച് ഈ ഇന്ത്യന്‍ താരം
ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ധോണി പാരാ സ്പെഷ്യല്‍ സൈനിക വിഭാഗത്തിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഐസിസിയെ പിന്തുണച്ച് സുനില്‍ ഗാവസ്കര്‍. ലോകകപ്പിന്റെ…
Read More » - 8 June
നെയ്മറിന് പകരക്കാരനെ പ്രഖ്യാപിച്ചു
നെയ്മറിന് പകരക്കാരനെ പ്രഖ്യാപിച്ചു. പരിക്കിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് നെയ്മര്‍ പുറത്തായതിനെ തുടര്‍ന്ന് സീനിയര്‍ താരം വില്ല്യനെയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍…
Read More » - 8 June
ഇംഗ്ലണ്ടിലെ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദർശിച്ച് ടീം ഇന്ത്യ
ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഘനശ്യാമിനെ സന്ദര്‍ശിച്ച് ടീം ഇന്ത്യ.ഇന്ത്യന്‍ സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ക്യാപ്റ്റൻ വിരാട് കോഹ്ലി, സഹതാരങ്ങള്‍, കോച്ചുമാര്‍ തുടങ്ങി 25ലേറെപ്പേര്‍…
Read More »