Education & Career
- Oct- 2020 -20 October
ഗസ്റ്റ് അധ്യാപക നിയമനം ; അഭിമുഖം 23 നും 28 നും
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 23 നും 28നും രാവിലെ 10 ന് നടക്കും. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍…
Read More » - 19 October
അണ്ണാ സർവകലാശാലയിൽ അദ്ധ്യാപക ഒഴിവ് : അപേക്ഷ ക്ഷണിച്ചു
ചെന്നൈയിലെ അണ്ണാ സർവകലാശാലയിൽ അദ്ധ്യാപക ഒഴിവ്. പ്രഫസർ – 65, അസോഷ്യേറ്റ് പ്രഫസർ-104, അസിസ്റ്റന്റ് പ്രഫസർ -134 എന്നിങ്ങനെ ആകെ 330 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ…
Read More » - 18 October
കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് : യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു
കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. കാറ്റഗറി I (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഒഴിവുകൾ): കെമിസ്റ്റ്, ഗ്രൂപ്പ് എ- 15 കാറ്റഗറി II…
Read More » - 17 October
720ല്‍ 720; നീറ്റ് പരീക്ഷയില്‍ ചരിത്രം കുറിച്ച് ഒന്നാം റാങ്കുകാരന്
ജയ്പൂർ: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എന്നാൽ ഫലം ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. ഒന്നാം റാങ്കുകാരനാണ് നീറ്റ് പരീക്ഷയില്‍ ചരിത്രം കുറിച്ച്…
Read More » - 14 October
കോവിഡ് വ്യാപനം : തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് ആശ്വസിക്കാം, അവസരങ്ങളുമായി ഗൾഫ് രാജ്യം
ദോഹ : നിരവധി തൊഴിലവസരങ്ങളുമായി ഖത്തർ, ഇതിനായി ഖത്തര്‍ ചേമ്പര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം നവീകരിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തിലും, തൊഴില്‍ സാമൂഹ്യക്ഷേമ…
Read More » - 14 October
നെയ്വേലി ലിഗ്നൈറ്റില്‍ തൊഴിലവസരം
നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ തൊഴിലവസരം. ഗ്രാജ്വേറ്റ്/ ഡിപ്ലോമ വിഭാഗക്കാർക്ക് അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗ്രാജ്വേറ്റ് അപ്രന്റിസ്-250,ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്-300 എന്നിങ്ങനെ ആകെ 550 ഒഴിവുകളുണ്ട്.…
Read More » - 13 October
വനിതാ നഴ്സുമാർക്ക് ഗൾഫ് രാജ്യങ്ങളിൽ അവസരം, മികച്ച ശമ്പളം : അപേക്ഷ ക്ഷണിച്ചു
സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി…
Read More » - 13 October
- 12 October
നീറ്റ് പരീക്ഷ 14ന്; എഴുതാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ എഴുതാൻ സാധിക്കാത്തവര്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി. ഒക്ടോബർ 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കാന്‍…
Read More » - 11 October
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ തൊഴിലവസരം. അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ഡെപ്യൂട്ടി മാനേജർ , സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് സഹകരണ സർവീസ്…
Read More » - 11 October
സിലബസ് ഭാരം വീണ്ടും കുറയ്ക്കും; നടപടിയുമായി കേന്ദ്ര സ്കൂള്‍ ബോര്‍ഡുകള്‍
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം മൂലം സ്കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ പഠന ഭാരം കുറയ്ക്കാനൊരുങ്ങി സിബിഎസ്ഇ ഉള്‍പ്പെടെയുള്ള കേന്ദ്ര സ്കൂള്‍ ബോര്‍ഡുകള്‍. ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള…
Read More » - 11 October
അസിസ്റ്റന്റ് സെയിൽസ്മാൻമാരെ നേരിട്ടെടുക്കുന്നുവെന്ന പ്രചാരണം : സത്യാവസ്ഥയുമായി സപ്ലൈകോ
തിരുവനന്തപുരം : കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻമാരെ നേരിട്ടെടുക്കുന്നുവെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സെയിൽസ്മാൻമാർക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്…
Read More » - 10 October
ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറിയുടെ പ്രവേശനത്തിനായി മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്കാന് കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് (ഒക്ടോബര്‍ 10) ഇന്ന് മുതൽ…
Read More » - 8 October
മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് : അപേക്ഷ ക്ഷണിച്ചു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴസ് നിയമനത്തിന് ജി.എൻ.എം/ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 40 ൽ താഴെ. വെൻ്റിലേറ്റർ സൗകര്യമുള്ള…
Read More » - 7 October
ബി.ടെക്കുകാരുടെ ശ്രദ്ധയ്ക്ക് : ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്. എസ്.സി
ബി.ടെക്കുകാരുടെ ശ്രദ്ധയ്ക്ക്, ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ക്വാളിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ സിവിൽ, ഇലക്ട്രിക്കൽ…
Read More » - 5 October
വിവിധ തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം : വാക്ക് ഇന്‍ ഇന്റര്‍വ്യു
ജില്ലാ ഹോമിയോ ആശുപത്രിയില്‍ വിവിധ തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30നും നഴ്സിംഗ് അസിസ്റ്റന്റ്…
Read More » - 5 October
ദേവസ്വം ബോർഡ് പാർട്ട് ടൈം ശാന്തി തസ്തികയിലേക്ക് അഭിമുഖം : തീയതി തീരുമാനിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം ശാന്തി തസ്തികയിലേക്ക് പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗക്കാർക്കുള്ള എൻ.സി.എ വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 19, 20,…
Read More » - 4 October
നാവിക അക്കാദമിയിൽ ബി.ടെക് കേഡറ്റ് എൻട്രിയിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പ്ലസ്ടുക്കാര്‍ക്ക് ഇന്ത്യൻ നേവിയില്‍ അവസരം. കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ 10+2 (ബി.ടെക്) കേഡറ്റ് എൻട്രിയിലെ പ്രവേശനത്തിനായി അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. സയൻസിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ…
Read More » - 3 October
- 2 October
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഡി.ആര്.ഡി.ഒയില്‍ തൊഴിലവസരം
ഡി.ആര്.ഡി.ഒയില്‍ തൊഴിലവസരം. വിവിധ വിഭാഗങ്ങളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിലുള്ള റിസർച്ച് സെന്റർ ഇമ്രാത്തിൽ 90…
Read More » - 2 October
ഇഎസ്ഐ ക്വാട്ട വഴി ഇനി അഡ്മിഷൻ ഇല്ല
കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വ്യക്തികളുടെ മക്കൾക്ക് ഇനി ഇ.എസ്.ഐ. ക്വാട്ട വഴി അഡ്മിഷൻ ലഭിക്കുകയില്ല. എന്നാൽ അഡ്മിഷന് ലഭിച്ചുകൊണ്ടിരുന്നത് റദ്ദ് ചെയ്തതിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തൊഴിലാളികളും…
Read More » - 1 October
ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്ഡില് ഒഴിവ് : ഉടൻ അപേക്ഷ സമർപ്പിക്കാം
വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡിൽ തൊഴിലവസരം. ഒരുവർഷത്തെ അപ്രന്റൈസ്ഷിപ്പ് ട്രെയിനിങിന് അപേക്ഷിക്കാം. എൻജീയറിങ് ബിരുദം/ ഡിപ്ലോമ എന്നിവയാണ് യോഗ്യത. 2017-ന് ശേഷം യോഗ്യത നേടിയവരാകണം അപേക്ഷ സമർപ്പിക്കേണ്ടത്. Also…
Read More » - Sep- 2020 -30 September
2021 ലെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂറായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം
തിരുവനന്തപുരം : 2021 കലണ്ടർ വർഷത്തിലെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂറായി കേരള പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിർദ്ദേശം നൽകി. എല്ലാ…
Read More » - 29 September
11 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി
11 തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ(യു.പി.എസ്). ലൈവ് സ്റ്റോക്ക് ഓഫീസര്‍., ആനിമല്‍ ഹസ്ബെന്‍ഡറി ആന്‍ഡ് ഡെയറിയിങ്,അസിസ്റ്റന്റ് പ്രൊഫസര്‍, നെഫ്രോളജി , പാത്തോളജി ,…
Read More » - 28 September
യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം. മികച്ച ശമ്പളം മറ്റ് ആനുകൂല്യങ്ങളും : അപേക്ഷ ക്ഷണിച്ചു
അബുദാബി : യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം. ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ യുഎഇയില്‍ സാധുതയുള്ള താമസ വിസയുള്ളവര്‍ക്കാണ് അവസരം.. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് കുറഞ്ഞ…
Read More »