UAE
- Mar- 2022 -8 March
സ്കൂൾ ബസ് മോഷ്ടിച്ച് വിറ്റു: രണ്ടു ഏഷ്യക്കാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്: ദുബായിയിൽ സ്കൂൾ ബസ് മോഷ്ടിച്ച് വിറ്റ രണ്ട് ഏഷ്യക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ഒരു വർഷം തടവ് ശിക്ഷയും…
Read More » - 7 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,769 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,769 കോവിഡ് ഡോസുകൾ. ആകെ 24,259,048 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 March
യുക്രൈന് സഹായവുമായി യുഎഇ: അഭയാർത്ഥികൾക്കായി 30 ടൺ വൈദ്യ സഹായം എത്തിച്ചു
അബുദാബി: യുക്രൈന് സഹായവുമായി യുഎഇ. അഭയാർത്ഥികൾക്കായി 30 ടൺ വൈദ്യസഹായം യുഎഇയിൽ നിന്നും യുക്രൈനിലേക്ക് കയറ്റി അയച്ചു. അവശ്യ മരുന്നുകളും മറ്റ് മെഡിക്കൽ സപ്ലൈകളുമാണ് യുക്രൈനിലേക്ക് യുഎഇ…
Read More » - 7 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 386 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 386 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,399 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 7 March
ദുബായ് എക്സ്പോ വേദിയ്ക്ക് സമീപം മോക് ഡ്രിൽ അവതരിപ്പിച്ച് യുഎഇ
ദുബായ്: ദുബായ് എക്സ്പോ വേദിയ്ക്ക് സമീപം മോക് ഡ്രിൽ അവതരിപ്പിച്ച് യുഎഇ. അടിയന്തര ഘട്ടങ്ങളിൽ യുഎഇ സൈന്യത്തിന്റെ നീക്കങ്ങൾ വിശദമാക്കുന്ന അഭ്യാസ പരിപാടി എക്സ്പോ വേദിക്കു സമീപമാണ്…
Read More » - 7 March
യുഎഇയിൽ മൂടൽ മഞ്ഞ്: താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഫോഗ് അലേർട്ടും പ്രഖ്യാപിച്ചു. Read Also: ‘ഒരുമിച്ച് കഴിയാൻ…
Read More » - 7 March
പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളുമായി ഷാർജ ഹെറിറ്റേജ് ഡേയ്സ്: മാർച്ച് 10 ന് തുടക്കം കുറിക്കും
ഷാർജ: ഷാർജ ഹെറിറ്റേജ് ഡേയ്സ് മാർച്ച് 10 ന് ആരംഭിക്കും. ‘പൈതൃകവും ഭാവിയും’ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്സ് സംഘടിപ്പിക്കുന്നത്. മാർച്ച് 28…
Read More » - 6 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 21,307 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 21,307 കോവിഡ് ഡോസുകൾ. ആകെ 24,248,279 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 6 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 407 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 407 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,399 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 6 March
എല്ലാവരും ഉയരണമെന്ന് ആഗ്രഹിച്ച വ്യക്തിത്വം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എംഎ യൂസഫലി
ദുബായ്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പണ്ഡിതൻ, സമുദായ നേതാവ്, മതേതരവാദി, എല്ലാവരുമായും അടുത്ത…
Read More » - 6 March
സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പൊതുവഴിയിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് ഒരു വർഷം തടവും 10,000 ദിർഹം (2.08…
Read More » - 6 March
വിവിധ രാജ്യങ്ങളിലെ നിർധന കുടുംബങ്ങൾക്ക് പാചകവാതകം എത്തിക്കും: പദ്ധതിയുമായി യുഎഇ
അബുദാബി: വിവിധ രാജ്യങ്ങളിലെ നിർധന കുടുംബങ്ങൾക്ക് പാചക വാതകം എത്തിക്കുന്ന പദ്ധതിയുമായി യുഎഇ. രാജ്യാന്തര പുനരുപയോഗ ഊർജ ഏജൻസിയും (ഐറീന) യുഎഇയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ബിയോണ്ട്…
Read More » - 5 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,176 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,176 കോവിഡ് ഡോസുകൾ. ആകെ 24,226,972 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 March
ടാക്സി കൺട്രോൾ സെന്റർ ആരംഭിച്ച് ഷാർജ
ഷാർജ: ടാക്സി കൺട്രോൾ സെന്റർ ആരംഭിച്ച് ഷാർജ. തിരക്കേറിയ മേഖലകളിൽ ടാക്സി ലഭ്യത ഉറപ്പാക്കാനും ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനും വേണ്ടിയാണ് സ്മാർട് സംവിധാനത്തോട് കൂടി ടാക്സി കൺട്രോൾ…
Read More » - 5 March
ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തൽ: റോഡുകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനവുമായി അജ്മാൻ
അജ്മാൻ: റോഡുകളിലെ ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചതായി അജ്മാൻ പോലീസ്. നിർമ്മിത ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഗേറ്റ് സംവിധാനമാണ് അജ്മാനിൽ…
Read More » - 5 March
യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു
തിരുവനന്തപുരം: യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ വനിതാ…
Read More » - 5 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 558 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 558 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,623 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 5 March
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ആന്റണി പെരുമ്പാവൂർ
അബുദാബി: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. അബുദാബി ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവൺമെന്റ്…
Read More » - 5 March
രാജ്യാന്തര ബോട്ട് ഷോ: തയ്യാറെടുപ്പുകളുമായി ദുബായ് ഹാർബർ
ദുബായ്: ദുബായ് ഹാർബറിൽ രാജ്യാന്തര ബോട്ട് ഷോ മാർച്ച് 9 ന്. പായ് വഞ്ചികൾ മുതൽ ആഡംബര യോട്ടുകൾ വരെ ദുബായ് രാജ്യാന്തര ബോട്ട് ഷോയിൽ അണിനിരക്കും.…
Read More » - 5 March
യുഎഇയിൽ മൂടൽമഞ്ഞ് ശക്തം: വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ് ശക്തം. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം…
Read More » - 4 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,334 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,334 കോവിഡ് ഡോസുകൾ. ആകെ 24,218,796 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 4 March
യുഎഇയിൽ തൊഴിൽ വിസ 18 വയസ് തികഞ്ഞവർക്ക് മാത്രം: പെർമിറ്റ് ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകൾ അറിയാം
ദുബായ്: യുഎഇയിൽ തൊഴിൽ വിസ 18 വയസ് തികഞ്ഞവർക്ക് മാത്രം. പെർമിറ്റ് ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകകളെ കുറിച്ചും യുഎഇ വിശദമാക്കി. എന്നാൽ കൗമാരക്കാർക്കും വിദ്യാർഥികൾക്കും തൊഴിൽ പരിശീലനത്തിന്…
Read More » - 4 March
യുക്രൈൻ സംഘർഷം: യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് യുഎഇ
അബുദാബി: യുക്രൈനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി യുഎഇ. തങ്ങൾ പ്രമേയത്തിന് അനൂകലമായി വോട്ട് ചെയ്തുവെന്നും സമാധാനത്തിനായി അഭ്യർഥിക്കുന്നതിൽ അംഗരാജ്യങ്ങളുമായി…
Read More » - 4 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 447 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 447 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,436 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 3 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 16,566 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 16,566 കോവിഡ് ഡോസുകൾ. ആകെ 24,205,462 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »