Technology
- Mar- 2023 -5 March
ആൻഡ്രോയ്ഡ് ടാബ്ലറ്റിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണോ? പുതുതായി എത്തുന്ന ഈ ഫീച്ചറിനെ കുറിച്ച് അറിയൂ
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഇത്തവണ ആൻഡ്രോയ്ഡ് ടാബ്ലറ്റ് ഉപയോഗിക്കുന്നവർക്കാണ് കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയിഡ് ടാബ്ലെറ്റ് ഉപഭോക്താക്കൾക്കായി…
Read More » - 5 March
ഒടുവിൽ ചാറ്റ്ജിപിടി യു.പി.എസ്.സി പരീക്ഷയും എഴുതി, റിസൾട്ട് അറിയേണ്ടേ?
വിവിധ രാജ്യങ്ങളിലെ പരീക്ഷകൾ എഴുതി വിജയിച്ച ശേഷം ഇത്തവണ യു.പി.എസ്.സി പരീക്ഷയും എഴുതിയിരിക്കുകയാണ് ചാറ്റ്ജിപിടി. നിർദ്ദേശങ്ങൾ കൊടുത്താൽ അസൈമെന്റുകളും, ഇ- മെയിലുകളും, പൈത്തൻ കോഡുകളും വരെ എളുപ്പത്തിൽ…
Read More » - 5 March
കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചർ, ഐടെലിന്റെ ആദ്യ ടാബ്ലറ്റ് പുറത്തിറക്കി
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഐടെൽ പാഡ് വൺ ടാബ്ലറ്റ് പുറത്തിറക്കി. ഐടെൽ ആദ്യമായി പുറത്തിറക്കുന്ന ടാബ്ലറ്റ് എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. 4ജി കോളിംഗ്…
Read More » - 5 March
ഐഫോൺ 15- ൽ ഈ ഫീച്ചർ ഉണ്ടാകില്ല, സൂചന നൽകി ആപ്പിൾ
സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയുടെ കാത്തിരിക്കുന്ന ഐഫോൺ 15- നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ ഈ വർഷം പുറത്തിറക്കുന്ന ഐഫോൺ 15…
Read More » - 4 March
ലെനോവോ ThinkBook 15 21DJA0D8IH 12th Gen Core i7-1255U (2023): പ്രധാന സവിശേഷതകൾ അറിയാം
മിക്ക ആളുകളുടെയും ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് ലെനോവോ. ലെനോവോയുടെ സ്മാർട്ട്ഫോണുകൾ പോലെ തന്നെ ലാപ്ടോപ്പുകൾക്കും ആരാധകർ ഏറെയാണ്. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ ലെനോവോ വിപണിയിൽ…
Read More » - 4 March
പ്രതിദിന ഡാറ്റ ലിമിറ്റ് ഇല്ല! കിടിലൻ പ്ലാനുമായി വോഡഫോൺ-ഐഡിയ
ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. ഇത്തവണ പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന 296 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. വാലിഡിറ്റി…
Read More » - 4 March
സ്റ്റാറ്റസും ഇനി ‘റിപ്പോർട്ട്’ ചെയ്യാം, വാട്സ്ആപ്പിൽ പുതുതായി എത്തിയ ഈ ഫീച്ചറിനെ കുറിച്ച് നിർബന്ധമായും അറിയൂ
മറ്റുള്ളവർക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ സ്റ്റാറ്റസുകൾക്ക് വെയ്ക്കുന്നവരെ നിയന്ത്രിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഇത്തവണ സ്റ്റാറ്റസുകൾ ‘റിപ്പോർട്ട്’ ചെയ്യാനുള്ള പുതിയ ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. അപകടം, സംഘർഷം തുടങ്ങി വാട്സ്ആപ്പിന്റെ മാനദണ്ഡങ്ങൾ…
Read More » - 4 March
തിരുപ്പതി വെങ്കടേശ്വ ക്ഷേത്രം: പരീക്ഷണാടിസ്ഥാനത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു
രാജ്യത്തെ ഏറ്റവും പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സാങ്കേതികവിദ്യ ക്ഷേത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ടോക്കനില്ലാത്ത സന്ദർശന…
Read More » - 4 March
മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യാൻ സ്ഥലമുണ്ടോ എന്നറിയാം, പുതിയ ആപ്ലിക്കേഷനുമായി തിരുവനന്തപുരം നഗരസഭ
തിരക്കേറിയ നഗരങ്ങളിൽ പാർക്കിംഗ് സംവിധാനം ഇല്ലാത്തത് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന തിരുവനന്തപുരം നഗരത്തിൽ വാഹന പാർക്കിംഗിനായി പ്രത്യേക ആപ്ലിക്കേഷൻ രൂപീകരിക്കുകയാണ് നഗരസഭ.…
Read More » - 3 March
ഷവോമിയുടെ ഈ ഹാൻഡ്സെറ്റിന്റെ വില കുറച്ചു, പുതുക്കിയ നിരക്ക് അറിയാം
ഷവോമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ഇത്തവണ ഷവോമിയുടെ മികച്ച ഹാൻഡ്സെറ്റായ ഷവോമി 12 പ്രോയുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. കൂടാതെ, നിരവധി ഓഫറുകളും ഷവോമി 12…
Read More » - 3 March
ടെലികോം രംഗത്ത് അതിവേഗം മുന്നേറി ഇന്ത്യ, രാജ്യത്തെ ഡിജിറ്റൽ നെറ്റ്വർക്ക് സംവിധാനത്തെ പ്രശംസിച്ച് ബിൽഗേറ്റ്സ്
ലോകരാജ്യങ്ങൾക്കിടയിൽ ഡിജിറ്റൽ നെറ്റ്വർക്കിംഗ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽഗേറ്റ്സ്. ആഗോള തലത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ 5ജി ലഭ്യമാക്കുന്ന രാജ്യങ്ങളിലൊന്നായി…
Read More » - 3 March
ട്വിറ്ററിന് ബദലായി ‘ബ്ലൂ സ്കൈ’ എത്തി, ആപ്പ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ അവസരം
ടെക് ലോകത്തെ ഞെട്ടിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററിന്റെ മുൻ സിഇഒ ആയ ജാക്ക് ഡോർസി. റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിന് ബദലായി മറ്റൊരു ആപ്ലിക്കേഷനാണ് ജാക്ക് ഡോർസി വികസിപ്പിച്ചരിക്കുന്നത്. ബ്ലൂ…
Read More » - 3 March
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് ചുവടുമാറി സ്നാപ്ചാറ്റും, ഏറ്റവും പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ചു
ടെക് ലോകത്ത് തരംഗമായ ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി സ്നാപ്ചാറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ഓപ്പൺ എഐയുടെ ജനറേറ്റീവ് ടെക്സ്റ്റ് ടൂളായ ചാറ്റ്ജിപിടിയുടെ പിന്തുണയോടെ സ്നാപ്ചാറ്റിൽ പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ചു.…
Read More » - 3 March
കാനഡയിലും ഡെന്മാർക്കിലും ടിക്ടോക്കിന് ഭാഗിക നിയന്ത്രണം, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിന് കൂടുതൽ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, കാനഡയിലും ഡെന്മാർക്കിലുമാണ് ടിക്ടോക്കിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. കാനഡയിലെയും, ഡെന്മാർക്കിലെയും…
Read More » - 3 March
വി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, 99 രൂപയുടെ എൻട്രി ലെവൽ പ്ലാൻ കേരളത്തിലും അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. കേരളത്തിലെ ഉപഭോക്താക്കൾക്കായി 99 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. മിതമായ…
Read More » - 3 March
ആഗോളതലത്തിൽ പണിമുടക്കി നെറ്റ്ഫ്ലിക്സ്
പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ സേവനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. സേവനങ്ങൾ തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉൾപ്പെടെ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ പണിമുടക്കിയിട്ടുണ്ട്. മിക്ക…
Read More » - 2 March
വിപണിയിലെ താരമാകാൻ വിവോ വി27 പ്രോ എത്തി
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന വിവോ വി27 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ഡിസൈനിൽ പുറത്തിറക്കിയ വിവോ വി27 പ്രോ സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ വിപണി കീഴടക്കുന്നത്.…
Read More » - 2 March
ചർച്ചയായി മെസി ടീം അംഗങ്ങൾക്ക് സമ്മാനിച്ച ‘സ്വർണ ഐഫോണുകൾ’ : സവിശേഷതകൾ അറിയാം
അർജന്റീനയുടെ ലോകകപ്പ് ടീം അംഗങ്ങൾക്ക് ലയണൽ മെസി അപൂർവമായൊരു സമ്മാനം നൽകുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ടെക് ലോകത്ത് വൈറലായിരിക്കുകയാണ് ‘സ്വർണ ഐഫോണുകൾ’. പേര് സൂചിപ്പിക്കുന്നത് പോലെ 24…
Read More » - 2 March
ഗൂഗിൾ ക്രോം പഴയ വേർഷൻ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്! പുതിയ പതിപ്പ് ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം
ഗൂഗിൾ ക്രോമിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ബ്രൗസർ കൂടിയാണ് ഗൂഗിൾ ക്രോം. ഉപയോഗിക്കാനുള്ള…
Read More » - 2 March
സ്ട്രാപ്പുകൾ ഇനി ഇഷ്ടാനുസരണം നിറം മാറ്റി ഉപയോഗിക്കാം, കിടിലൻ മാറ്റവുമായി ആപ്പിൾ
വിപണിയിൽ പ്രീമിയം മോഡൽ സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്ന നിർമ്മാതാക്കളാണ് ആപ്പിൾ. ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത്തവണ ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾക്ക് നൽകുന്ന സ്ട്രാപ്പുകളാണ് ടെക്…
Read More » - 2 March
സാംസംഗ് ഗാലക്സി എ14 4ജി മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു
സാംസംഗ് പ്രേമികൾ ഏറെ നാളായി കാത്തിരുന്ന സാംസംഗ് ഗാലക്സി എ14 4ജി സ്മാർട്ട്ഫോണുകൾ മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. സാംസംഗ് ഗാലക്സി എ14 5ജി വേരിയന്റ് പുറത്തിറക്കിയതിന് പിന്നാലെയാണ്…
Read More » - 2 March
ജനുവരിയിൽ 29 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ജനുവരി മാസത്തിൽ ഇന്ത്യയിലെ 29,18,000 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ്. ഇന്ത്യയിൽ ഏകദേശം 50 കോടി ഉപഭോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. ജനുവരിയിൽ 1,491 പരാതികളാണ് ഉപഭോക്താക്കളിൽ നിന്നും വാട്സ്ആപ്പിന്…
Read More » - 2 March
റിലയൻസ് ഗ്രൂപ്പ്: ജനിതക പരിശോധന രംഗത്തേക്കും ചുവടുറപ്പിക്കാൻ സാധ്യത
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസ് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ടെലികോം, റീട്ടെയിൽ തുടങ്ങിയ മേഖലകൾക്ക് പിന്നാലെ ജനിതക പരിശോധനാ രംഗത്തും ചുവടുകൾ ശക്തമാക്കാനുള്ള…
Read More » - 2 March
പുത്തൻ സവിശേഷതകളുമായി ഓണറിന്റെ മാജിക് 5 സീരീസ് അവതരിപ്പിച്ചു
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓണർ ഏറ്റവും പുതിയ ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചു. ഇത്തവണ രണ്ട് ഹാൻഡ്സെറ്റുകൾ അടങ്ങിയ ഓണർ മാജിക് 5 സീരീസാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാഴ്സലോണയിൽ നടന്ന…
Read More » - 2 March
വമ്പൻ കുതിപ്പോടെ എയർടെൽ 5ജി , ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞു
രാജ്യത്ത് അതിവേഗ മുന്നേറ്റം കാഴ്ചവച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. 5ജി സേവനം അവതരിപ്പിച്ച് മാസങ്ങൾക്കകം ഉപഭോക്താക്കളുടെ എണ്ണം ഒരു കോടിയാണ് പിന്നിട്ടിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ…
Read More »