Gulf
- Mar- 2021 -10 March
വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ച് ഒമാന്‍
മസ്കറ്റ്: വിദേശ നിക്ഷേപകര്‍ക്ക് ഒമാന്‍ അധികൃതര്‍ ദീര്‍ഘകാല താമസാനുമതി നൽകുന്നു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. വിദേശ…
Read More » - 10 March
യുഎഇയില്‍ കോവിഡ് ബാധിച്ച് പ്രവാസി മലയാളി അധ്യാപിക മരിച്ചു
ഉമ്മുല്‍ഖുവൈന്‍: ന്യൂ ഇന്ത്യന്‍ സ്കൂള്‍ ഉമ്മുല്‍ഖുവൈന്‍ അധ്യാപികയും സയന്‍സ് വിഭാഗം മേധാവിയുമായ പ്രവാസി മലയാളി മരിച്ചു. മലപ്പുറം വളാഞ്ചേരി മൂച്ചിക്കല്‍ സ്വദേശി ജസീന സാലിഹ്(34)ആണ് മരിച്ചിരിക്കുന്നത്. മൂന്ന്…
Read More » - 10 March
ചോക്ലേറ്റ് രൂപത്തില്‍ പൊതിഞ്ഞ് തപാല്‍ വഴി മയക്കുമരുന്ന് കടത്താൻ ശ്രമം
കുവൈത്ത് സിറ്റി: ചോക്ലേറ്റ് രൂപത്തില്‍ പൊതിഞ്ഞ് തപാല്‍ മെയില്‍ വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന് ഫോര്‍ ഡ്രഗ്…
Read More » - 10 March
യുഎഇയില്‍ ഇന്ന് 2,204 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,204 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,693 പേര് രോഗമുക്തരായപ്പോള്‍…
Read More » - 10 March
ഖത്തറില്‍ കൊവിഡ് നിയമം ലംഘിച്ച 370 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച 370 പേര്‍ക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 359 പേര്‍ക്കെതിരെയാണ് നടപടി. കാറില്‍ അനുവദനീയമായ എണ്ണത്തില്‍…
Read More » - 10 March
ഒമാനില്‍ ഇന്ന് 426 പേര്‍ക്ക് കൊവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് 426 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള് രാജ്യത്ത്…
Read More » - 9 March
സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വര്‍ദ്ധനവ്
ജിദ്ദ: സൗദി അറേബ്യയില്‍ പ്രതിദിനം കോവിഡ് രോഗികളുടെ നിരക്കുയരുന്നു. 390 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. 306 പേര് പുതുതായി രോഗമുക്തി നേടി. രാജ്യത്ത്…
Read More » - 9 March
പ്രവാസിയായ തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരിച്ചു
ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ദമ്മാമിനടുത്ത് അബ്ഖൈഖില്‍ അന്തരിച്ചു. തിരുവനന്തപുരം വര്‍ക്കല നടയര സ്വദേശി പനമുട്ടംവീട്ടില് സജീദ് നസറുല്ല (44) ആണ് കുഴഞ്ഞുവീണ് മരിച്ചത്. Read…
Read More » - 9 March
കര്‍ഫ്യൂ ലംഘനത്തെ തുടർന്ന് കുവൈറ്റിൽ 21 പേര് അറസ്റ്റിൽ
കുവൈറ്റ് സിറ്റി: രാജ്യത്ത് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ആദ്യ ദിനം തന്നെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് 21 പേര് അറസ്റ്റിലായതായി കുവൈറ്റ് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ 15…
Read More » - 9 March
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു, വില കുതിച്ചുയരുന്നതിനു പിന്നില്‍ സൗദിയിലുണ്ടായ സംഭവം
കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ബാരലിന് 70 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. 70.82 ഡോളറാണ് ബാരലിന്റെ വില. കഴിഞ്ഞ 20 മാസത്തിനിടെയുള്ള റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഇത്. സൗദി…
Read More » - 9 March
ബഹ്റൈനിൽ വികസനത്തിന്റെ ചുവട്വെയ്ക്കാനൊരുങ്ങി എം എ യൂസുഫലി
മനാമ: ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.…
Read More » - 9 March
ഗള്‍ഫ് നാടുകളില്‍ നിരവധി തൊഴിലവസരങ്ങൾ ; ഇപ്പോൾ അപേക്ഷിക്കാം
വിവിധ ഗൾഫ് രാജ്യങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ. ബിൻ ഹിന്ദി ഗ്രൂപ്പ്, മുദബാല ഇൻവെസ്റ്റ്മെന്റ് കമ്പനി , ദുബായ് ഇസ്ലാമിക് ബാങ്ക് എന്നീ സ്ഥാപനങ്ങളിലേക്കാണ് ഒഴിവുകൾ.…
Read More » - 8 March
കുവൈറ്റിൽ വാക്സിനെടുത്തവരെ ഹോട്ടല്‍ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കാൻ ആലോചന
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് എത്തുന്ന യാത്രക്കാരില്‍ കോവിഡ് വാക്സിന് എടുത്തവരെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീല്നിന്ന് ഒഴിവാക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നതായി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.…
Read More » - 8 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2483 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 2483 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1857 പേര് രോഗമുക്തരായപ്പോള്‍ 13…
Read More » - 8 March
സൗദിയില്‍ കോവിഡ് രോഗമുക്തി നിരക്കുയരുന്നു
ജിദ്ദ: സൗദി അറേബ്യയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. മാർച്ച് 8 ലെ കണക്ക് പ്രകാരം 418 പേര് രോഗമുക്തി നേടിയപ്പോള്‍ പുതുതായി കോവിഡ് കേസുകള്‍…
Read More » - 8 March
കോവിഡ് വ്യാപനം; അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി
അബുദാബി: കൊറോണ വൈറസ് പ്രതിരോധം ലക്ഷ്യമിട്ട് അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ബിസിനസ്, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും കൊവിഡ് പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നു. കഴിഞ്ഞ 48…
Read More » - 8 March
സൗദിയിൽ ഇന്ന് 351 പേർക്ക് കോവിഡ്
ജിദ്ദ: സൗദിയിൽ കൊറോണ വൈറസ് രോഗമുക്തി നിരക്ക് ഉയർന്നു. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 418 പേർ രോഗമുക്തി നേടിയപ്പോൾ പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 351…
Read More » - 8 March
ഒമാനില്‍ ഇന്ന് 449 പേര്‍ക്ക് കൊറോണ
മസ്കത്ത്: ഒമാനില്‍ ഇന്ന് 449 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊറോണ വൈറസ്…
Read More » - 8 March
പുരുഷന്മാരേക്കാള് ഇക്കാര്യത്തില്‍ ജാഗ്രത സ്ത്രീകള്‍ക്കെന്ന് സര്‍വ്വേ ഫലം
ദുബായ് : സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലും റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിലും യു.എ.ഇയിലെ പുരുഷന്മാരേക്കാള് ജാഗ്രത സ്ത്രീകള്‍ക്കെന്ന് സര്‍വ്വേ ഫലം. യു.എ.ഇ റോഡ് സുരക്ഷ മോണിറ്റര്‍ ആണ്…
Read More » - 8 March
പ്രവാസികൾ ദുരിതത്തിലാണ്
ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് നാടും വീടും പ്രിയപ്പെട്ടവരെയും കാണുമ്പോൾ ഓർമ്മകളുടെ ഒരു തുരുത്തിൽ അകപ്പെട്ട പോലെ നോവുന്ന മനുഷ്യരുണ്ട്. അകലങ്ങളിൽ എവിടെയോ ജീവിതം തളിർത്തേക്കാവുന്ന പറുദീസകൾ ഉണ്ടെന്ന…
Read More » - 7 March
ടാക്സി യാത്രയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കുവൈറ്റ്
കുവൈറ്റില്‍ ഫെബ്രുവരി 7 മുതല്‍ ടാക്സികളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്. പുതിയ ഉത്തരവനുസരിച്ച് ഒരേ സമയം ടാക്സിയില്‍ രണ്ട് യാത്രക്കാരെ മാത്രമേ കയറ്റാന്‍ പാടുകയുള്ളൂ. Read…
Read More » - 7 March
സൗദിയിൽ ഇന്ത്യൻ തടവുകാരിൽ 1200 പേരെ നാട്ടിലയച്ചു
റിയാദ്: തൊഴിൽ, വിസാ നിയമ ലംഘനങ്ങൾക്ക് പിടിയിലായി റിയാദിലെയും ദമ്മാമിലെയും നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ തടവുകാരിൽ 1200 പേരെ കൂടി നാട്ടിലേക്കയച്ചു. ഫെബ്രുവരി അഞ്ച്, 15,…
Read More » - 7 March
കുവൈറ്റില്‍ പ്രവേശനവിലക്ക് വീണ്ടും നീട്ടി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. കുവൈറ്റ് സിവില്‍ വ്യോമയാന അധികൃതരാണ് ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തു വിട്ടത്. Read Also: യുഎഇയില്‍ ഇന്ന് കോവിഡ്…
Read More » - 7 March
സൗദിയിൽ ഇന്ന് 357 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്ന് 357 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയില്‍ കഴിയുന്നവരില്‍ 314 പേര് രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധ…
Read More » - 7 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2613 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 2613 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് 12 കൊവിഡ് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട്…
Read More »