Gulf
- Feb- 2022 -10 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,588 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 1,588 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,301 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 10 February
ജുമൈറ ബീച്ചിലെ പുതിയ സൈക്കിൾ ട്രാക്ക്: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ശൈഖ് മുഹമ്മദ്
ദുബായ്: ജുമൈറ ബീച്ചിലെ പുതിയ സൈക്കിൾ ട്രാക്കിൽ സവാരി നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 10 February
യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഉയർത്തും
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി യുഎഇ. ഈ മാസം പകുതിയോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാനാണ് യുഎഇയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഷോപ്പിങ് മാൾ, ടൂറിസം കേന്ദ്രങ്ങൾ,…
Read More » - 9 February
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 3,162 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 3,162 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,088 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 9 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 24,798 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 24,798 കോവിഡ് ഡോസുകൾ. ആകെ 23,780,828 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 February
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ: തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ. ശനിയാഴ്ച മുതൽ തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല. തുറന്ന പൊതുസ്ഥലങ്ങളിൽ നിശ്ചിത ഇടങ്ങളിൽ ഒഴികെയാണ് മാസ്ക് ധരിക്കലിൽ ഇളവ് നൽകിയിട്ടുള്ളത്.…
Read More » - 9 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,538 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 1,704 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,457 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 9 February
കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണം: മന്ത്രി പിഎ മുഹമ്മദ് റിയാസ്
ദുബായ്: കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വന്തം ഗ്രാമത്തിന്റെയും പ്രദേശത്തിന്റെയുമെല്ലാം ഭംഗി മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം…
Read More » - 9 February
നോർക്ക റൂട്ട്സിൽ സൗദി എംബസി സാക്ഷ്യപ്പെടുത്തൽ
തിരുവനന്തപുരം: നോർക്ക-റൂട്ട്സ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ വഴി സൗദി എംബസി സാക്ഷ്യപ്പെടുത്തൽ സേവനം ലഭ്യമാകും. നോർക്ക റൂട്ട്സ് സി.ഇ.ഒ ആണ് ഇക്കാര്യം അറിയിച്ചത്. Read Also: ബാബുനെ…
Read More » - 9 February
പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ വിദേശ തീർത്ഥാടകർക്കും ബാധകം: അറിയിപ്പുമായി ഹജ്ജ് മന്ത്രാലയം
റിയാദ്: സൗദിയിൽ ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്ന യാത്രാ മാനദണ്ഡങ്ങൾ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കും ബാധകം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത്…
Read More » - 9 February
യാത്ര ടിക്കറ്റുകൾക്ക് 35 ശതമാനം വരെ ഡിസ്കൗണ്ട്: പ്രഖ്യാപനവുമായി ഖത്തർ എയർവേയ്സ്
ദോഹ: യാത്രാ ടിക്കറ്റുകൾക്ക് 35 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഫെബ്രുവരി 7 നും 11 നും…
Read More » - 9 February
ആരോഗ്യ, വിനോദ സഞ്ചാര മേഖലകളിൽ കൂടുതൽ സഹകരണം: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഇസ്രായേലും
ദുബായ്: ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള നടപടികളുമായി യുഎഇയും ഇസ്രായേലും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. പകർച്ചവ്യാധിയടക്കമുള്ള…
Read More » - 8 February
മെട്രോ സ്റ്റേഷന് കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു : സ്റ്റേഷനുകളില്‍ റോബോട്ടുകളുടെ സേവനം
ദുബായ് : ദുബായ് മെട്രോ സ്റ്റേഷനുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. സ്റ്റേഷനുകളില്‍ റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താനും സ്റ്റേഷന് മേല്‍ക്കൂരകളിലും ട്രാക്കുകളിലും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും ആര്‍ടിഎ തീരുമാനിച്ചു. എക്സ്പോ…
Read More » - 8 February
സ്വര്‍ണ ഉല്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സൗദി : വിലയേറിയ ഒട്ടേറെ ധാതുനിക്ഷേപങ്ങള്‍ രാജ്യത്ത് ഉണ്ടെന്ന് റിപ്പോര്‍ട്ട്
റിയാദ് : സ്വര്‍ണ ഉല്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ.10 മടങ്ങ് ഉല്പാദനമാണ് പുതിയ ആറ് ഖനികളുടെ പിന്‍ബലത്തില്‍ ലക്ഷ്യമിടുന്നതെന്ന് ഖനനകാര്യ വൈസ് മന്ത്രി ഖാലിദ് അല്‍ മുദൈഫര്‍…
Read More » - 8 February
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 3,747 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 3,747 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,083 പേർ രോഗമുക്തി നേടിയതായും…
Read More » - 7 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 14,708 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 14,708 കോവിഡ് ഡോസുകൾ. ആകെ 23,735,668 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 February
അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകും: കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകും. കുവൈത്ത് തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 7 February
കാർഷികോത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇമ്പോർട്ട് പെർമിറ്റ് നിർബന്ധം: മുന്നറിയിപ്പ് നൽകി ഒമാൻ
മസ്കത്ത്: കാർഷികോത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇമ്പോർട്ട് പെർമിറ്റ് നിർബന്ധമാണെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. രാജ്യത്തേക്ക് കൃഷി സംബന്ധമായ ഉത്പന്നങ്ങളും, കന്നുകാലികൾ, വളർത്തുമൃഗങ്ങൾ തുടങ്ങിയവയെയും ഇറക്കുമതി ചെയ്യുന്ന…
Read More » - 7 February
വിമാനം യാത്ര പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടയ്ക്കും: മുന്നറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വിമാനം യാത്ര പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം…
Read More » - 7 February
കൂടുതൽ പെയ്ഡ് പാർക്കിംഗ് സേവനങ്ങൾ ആരംഭിച്ച് മസ്കത്ത്
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ കൂടുതൽ പെയ്ഡ് പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നു. മസ്കത്ത് ഗവർണറേറ്റിൽ അടുത്തമാസം 6 മുതൽ കൂടുതൽ മേഖലകൾ പെയ്ഡ് പാർക്കിങ് സോണിലാകുമെന്ന് അധികൃതർ അറിയിച്ചു.…
Read More » - 7 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,704 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 1,704 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,992 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 7 February
യുഎഇയിൽ വത്തിക്കാൻ കാര്യാലയം പ്രവർത്തനം ആരംഭിച്ചു: ഉദ്ഘാടനം നിർവ്വഹിച്ചത് ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രതിനിധി
ദുബായ്: അബുദാബിയിൽ വത്തിക്കാൻ സ്ഥാനപതി കാര്യാലയം പ്രവർത്തനം ആരംഭിച്ചു. ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് എഡ്ഗർ പെന പറായാണ് അബുദാബിയിലെ വത്തിക്കാൻ കാര്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.…
Read More » - 7 February
കോവിഡ് പ്രതിരോധം: 5 മുതൽ 11 വയസുവരെയുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിച്ച് ദുബായ്
ദുബായ്: 5 മുതൽ 11 വയസു വരെയുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിച്ച് ദുബായ്. ഫൈസർ വാക്സിനാണ് ദുബായ് ഹെൽത്ത് അതോറിറ്റി കുട്ടികൾക്ക് നൽകുന്നത്. 2 ഡോസാണ് കുട്ടികൾക്ക്…
Read More » - 7 February
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ 1 മുതൽ പുതിയ തീരുവ പ്രഖ്യാപിച്ച് ദുബായ്
ദുബായ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകളുടെ ഉപയോഗം പരിമിതപ്പെടുത്താനുള്ള നടപടികളുമായി ദുബായ്. ഇതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ തീരുവയിൽ അധികൃതർ മാറ്റം വരുത്തി. ജൂലൈ മുതൽ…
Read More » - 7 February
വിദേശികൾക്കുള്ള വിവാഹ നിയമം ലളിതമാക്കി അബുദാബി: നിയമത്തിന് അംഗീകാരം നൽകി യുഎഇ ഉപപ്രധാനമന്ത്രി
അബുദാബി: വിദേശികൾക്കുള്ള വിവാഹ നിയമം ലളിതമാക്കി അബുദാബി. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് ചെയർമാനുമായ ശൈഖ് മുൻസൂർ ബിൻ സായിദ് അൽ നഹ്യാൻ രാജ്യാന്തര…
Read More »