മസ്‌കറ്റ്: ഒമാനിലെ സീബ് വിലായത്തില്‍ വാഹനത്തില്‍ തീപ്പിടുത്തം ഉണ്ടായിരിക്കുന്നു. മാബേല മേഖലയിലാണ് വാഹനത്തില്‍ തീ പടര്‍ന്ന് പിടിച്ചത്. ആര്‍ക്കും പരിക്കുകളില്ല. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അറിയിച്ചു.
Post Your Comments