India
- Jul- 2024 -9 July
പാലക്കാട് വാട്ടർ ടാങ്ക് തകർന്ന് അമ്മയും കുഞ്ഞുo മരിച്ചു
പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ…
Read More » - 9 July
യുവതികളെ ഗര്‍ഭിണികളാക്കാന്‍ പുരുഷന്മാരെ ആവശ്യമുണ്ട് എന്ന് വ്യാജ പരസ്യം: യുവാക്കള്‍ അറസ്റ്റില്‍
ചണ്ഡീഗഡ്: യുവതികളെ ഗര്‍ഭിണികളാക്കാന്‍ പുരുഷന്മാരെ ആവശ്യമുണ്ട് എന്ന തട്ടിപ്പ് പരസ്യം നല്കി യുവാക്കളെ പറ്റിച്ച രണ്ട് പേര് അറസ്റ്റില്‍. അജാസ്, ഇര്‍ഷാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 9 July
ത്രിപുരയില്‍ എച്ച്ഐവി ബാധിച്ച് മരിച്ചത് 47 വിദ്യാര്‍ത്ഥികള്‍, 828 പേര് രോഗബാധിതര്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
അഗര്‍ത്തല: ത്രിപുരയില്‍ 47 വിദ്യാര്‍ത്ഥികള്‍ എച്ച്ഐവി ബാധിച്ച് മരിച്ചു. 828 വിദ്യാര്‍ത്ഥികളാണ് ഇവിടെ എച്ച്ഐവി പോസിറ്റീവ് ആയിരിക്കുന്നതെന്നാണ് ത്രിപുര സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി (ടിഎസ്എസിഎസ്) മുതിര്‍ന്ന…
Read More » - 9 July
മുംബൈയില്‍ കനത്ത മഴ: പ്രധാന റോഡുകളും വീടുകളും വെള്ളത്തിനടിയില്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് എന്നീ ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും പൂനെയിലും ഇന്ന്…
Read More » - 9 July
ബംഗാളിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: യുവതിയെ കൂട്ടംചേർന്ന് വടി കൊണ്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്: ക്രമസമാധാനനില തകർന്നു
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വരുന്ന വാർത്തകൾ അത്ര സുഖകരമല്ല. ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് അവിടെ നടക്കുന്നത്. ഇതിനെല്ലാം കുടപിടിക്കുന്നത് ഭരണ കക്ഷി ആണെന്ന…
Read More » - 9 July
കത്വയിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണം: അഞ്ച് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു മരിച്ച സൈനികരുടെ എണ്ണം അഞ്ച് ആയി. മരിച്ചവരിൽ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉണ്ട്. പരിക്കേറ്റ അഞ്ച് സൈനികരെ…
Read More » - 9 July
ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
കൊൽക്കത്ത: പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം കളത്തിപ്പടി സ്വദേശിയാണ്…
Read More » - 9 July
ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തുക പി വി സിന്ധുവും ശരത് കമലും; ടീമിനെ നയിക്കുന്നത് ഗഗൻ നാരംഗ്
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം എ. ശരത് കമലും ചേർന്ന്. ഷൂട്ടർ ഗഗൻ…
Read More » - 8 July
സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം: നാല് സൈനികര്‍ക്ക് വീരമൃത്യു
സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം: നാല് സൈനികര്‍ക്ക് വീരമൃത്യു
Read More » - 8 July
കാലാവസ്ഥാ വ്യതിയാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു
പുരി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി തന്റെ ജന്മനാടായ ഒഡിഷയിലെത്തി പ്രസിഡന്റ് ദ്രൗപദി മുര്‍മു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായ ഉഷ്ണതരംഗത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി.…
Read More » - 8 July
കനത്ത മഴ: മുംബൈയില്‍ ട്രെയിന്‍-വ്യോമ-റോഡ് ഗതാഗതം താറുമാറായി: കടകളും വീടുകളും വെള്ളത്തിനടിയില്‍
മുംബൈ: കനത്ത മഴയില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. മോശം കാലാവസ്ഥമൂലം നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. മുംബൈയില്‍ ഇറങ്ങേണ്ട കുറഞ്ഞത് 50 വിമാനങ്ങളെങ്കിലും…
Read More » - 8 July
മഹേഷിന്റെ കൊലപാതകം: ഭാര്യ പൂജയും കാമുകനും അറസ്റ്റില്‍: മഹേഷിന്റെ ജീവന് എടുത്തതിന് പിന്നിലും അവിഹിതം
നോയിഡ: ഭര്‍ത്താവിനെ കത്രിക ഉപയോഗിച്ചു കുത്തിക്കൊന്ന കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഇവര്‍ തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെ ആയിരുന്നു കൊലപാതകം. ജൂലൈ ഒന്നിനു രാത്രിയിലാണ് നോയിഡയിലെ ശുചീകരണ…
Read More » - 8 July
വെള്ളത്തിന്റെ പേരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം, വെടിവെപ്പില്‍ 4 പേര് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റാണ് നാലുപേരും കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഗുരുദാസ്പുരിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഗുരുദാസ്പൂരിലെ വിത്വ ഗ്രാമത്തില്‍ ഇന്ന്…
Read More » - 8 July
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഇ.ഡി രേഖകൾ ക്രൈംബ്രാഞ്ചിന് നൽകണം- നിർദ്ദേശം നൽകി ഹൈക്കോടതി
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) ബാങ്കിൽനിന്നു പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിനു നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. ക്രൈംബ്രാഞ്ച് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രേഖകൾ…
Read More » - 8 July
70 വയസ്സ് കഴിഞ്ഞവർ സൗജന്യപദ്ധതിയുടെ ഭാഗം, പരിരക്ഷ 10 ലക്ഷമായി ഉയർത്തും: ആയുഷ്മാൻ ഭാരതിന് പരിഷ്കാരങ്ങളുമായി കേന്ദ്രം
ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഇൻഷുറൻസ് പരിധി ഉയർത്തിയേക്കും. പ്രതിവർഷം 10 ലക്ഷം രൂപയായി ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നത് സംബന്ധിച്ച നിർദ്ദേശം കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്.…
Read More » - 8 July
‘നടന്നത് വലിയ ഗൂഢാലോചന,16 പേര് വിഷം സ്പ്രേ ചെയ്തു, സ്ത്രീകള്‍ മരിച്ചുവീണു’- ഹാഥ്റസിലെ സംഭവത്തിൽ ഭോലെബാബയുടെ അഭിഭാഷകൻ
ലഖ്നൗ: ഉത്തർ പ്രദേശിലെ ഹാഥ്റസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബയുടെ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേർ മരിച്ച സംഭവം ആസൂത്രിതമെന്ന ആരോപണവുമായി ഭോലെ ബാബയുടെ അഭിഭാഷകൻ.…
Read More » - 7 July
ക്ലാസ് മുറിയില്‍ അധ്യാപകനെ വിദ്യാര്‍ഥി കത്തികൊണ്ടു കുത്തിക്കൊന്നു: പ്ലസ് വൺ വിദ്യാര്‍ഥി അറസ്റ്റിൽ
പരുക്കേറ്റ കെമിസ്ട്രി അധ്യാപകന് രാജേഷ് ബറുവ ബെജവാഡയാണ് കൊല്ലപ്പെട്ടത്
Read More » - 7 July
വിദേശ രാജ്യങ്ങളുമായി ബന്ധം ഉറപ്പിക്കാനായി പ്രധാനമന്ത്രി മോദി, യു.കെ പ്രധാനമന്ത്രി സ്റ്റാര്‍മറെ ഇന്ത്യയിലേക്ക് ക്ഷണിച്ചു
ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പര വളര്‍ച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ-യുകെ…
Read More » - 7 July
ആറ് നില ഫ്ളാറ്റ് തകര്‍ന്നുവീണ് വന്‍ അപകടം: 7 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരണ സംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് വീണു. സംഭവത്തില്‍ 7 പേര് മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ അഞ്ചുപേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.…
Read More » - 7 July
വ്ളാഡിമിര്‍ പുടിന്റെ പ്രത്യേക ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യയിലേക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ സന്ദര്‍ശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നും മോസ്കോയിലേക്കാണ് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി…
Read More » - 7 July
കേരളത്തിന്റെ റെയിൽ ഗതാഗതം മുഖച്ഛായ മാറ്റുന്നു: ഡിസംബറോടെ 10 ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും
തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി റൂട്ടുകളിലാകും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് ആരംഭിക്കുക. ഈ രണ്ട്…
Read More » - 6 July
കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ് : ഒടുവില്‍ സംഭവിച്ചത്
കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ് : ഒടുവില്‍ സംഭവിച്ചത്
Read More » - 6 July
തെലങ്കാനയില്‍ കാലിടറി ബി.ആർ.എസ്: ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു
Read More » - 6 July
13കാരി യുവാവിനൊപ്പം ഒളിച്ചോടി, 9 വര്‍ഷം ഒരുമിച്ച് ജീവിച്ചു: അച്ഛന്റെ പരാതിയില്‍ യുവാവിന് 7 വര്‍ഷം ജയില്‍ശിക്ഷ
ബറേലി: ഭാര്യയെ 13 വയസ് പ്രായമുള്ളപ്പോള്‍ പീഡിപ്പിച്ചതിന് 30കാരന് 7 വര്‍ഷം ജയില്‍ ശിക്ഷ. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. നിലവിലെ ഭാര്യയായ യുവതിയെ പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ്…
Read More » - 6 July
വയലില്‍ പണിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 19 മരണം
പട്ന: ബിഹാറില്‍ ഇടിമിന്നലേറ്റ് 19 പേര് മരണപ്പെട്ടു. 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വയലില്‍ പണി ചെയ്തുകൊണ്ടിരുന്ന കര്‍ഷകരാണ് മിന്നലേറ്റ്…
Read More »