India
- Jun- 2024 -5 June
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ലോക നേതാക്കൾ
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ഭൂരിപക്ഷം നേടിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക നേതാക്കൾ അഭിനന്ദിച്ചു. ഇതോടെ ഹാട്രിക്ക് ഭരണത്തിന് തയ്യാറെടുക്കുകയാണ്…
Read More » - 5 June
സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകില്ല: രക്ഷയായത് ഈ സംസ്ഥാനത്തെ സീറ്റ്
ന്യൂഡൽഹി: കേരളത്തിൽ വലിയ നേട്ടമുണ്ടാക്കാനാകില്ലെങ്കിലും സിപിഎമ്മിന് ആശ്വസിക്കാൻ വകകൾ ഏറെയാണ്. തങ്ങളുടെ ദേശീയ പാർട്ടി പദവി നഷ്ടമാകില്ല എന്നതും പാർലമെന്റിലെ ഏറ്റവും വലിയ ഇടത് പാർട്ടി തങ്ങളാണെന്നതും…
Read More » - 5 June
ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ എംപിയാകാൻ ഈ ബീഹാറുകാരി
പാറ്റ്ന: ലോക്സഭാ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിയെ സഖ്യത്തിന്റെ ശാംഭവി ചൗധരി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ എൻഡിഎ-ജെഡിയു സഖ്യ സർക്കാരിൽ മന്ത്രിയായ…
Read More » - 5 June
കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ചത് ബിജെപി: പാർട്ടിയുടെ അടുത്ത ലക്ഷ്യം കേരളാ നിയമസഭ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ എങ്കിലും ബിജെപി നേടിയത് ചരിത്ര നേട്ടമാണ്.ചരിത്രത്തിൽ ആദ്യമായാണ് താമര ചിഹ്നത്തിൽ മത്സരിച്ച ഒരാൾ കേരളത്തിൽ നിന്നും…
Read More » - 4 June
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗൻ മോഹൻ റെഡ്ഡി
ഗവർണർ എസ്. അബ്ദുള്‍ നസീറിന് അയച്ചതായി വൈഎസ്ആർ കോണ്‍ഗ്രസ് പാർട്ടി അറിയിച്ചു
Read More » - 4 June
ഇന്ത്യയിൽ 71 ലക്ഷത്തിലധികം അക്കൗണ്ടുകൾ വാട്സ്ആപ്പ് പൂട്ടി !!
മുംബൈ: മെറ്റായുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് ഏപ്രിലിൽ ഇന്ത്യയിൽ ഏകദേശം 7,182,000 നിരോധിച്ചു. ഇതിൽ 1,302,000 അക്കൗണ്ടുകൾ ഉപയോക്തൃ റിപ്പോർട്ടുകളില്ലാതെ മുൻകരുതലായി നിരോധിച്ചിരിക്കുന്നതാണ്.…
Read More » - 4 June
കേരളത്തിൽ തോറ്റത് നാല് സിറ്റിങ് എംപിമാര്‍ !!
ആലത്തൂരില്‍ കെ രാധാകൃഷ്ണനിലൂടെ എല്‍ഡിഎഫ് ഒരു സീറ്റ് സ്വന്തമാക്കി.
Read More » - 4 June
ഇത് ചരിത്ര നേട്ടം, മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചു: നരേന്ദ്ര മോദി
ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി കഴിഞ്ഞ ദശകത്തിൽ ചെയ്ത നല്ല പ്രവർത്തനങ്ങൾ തുടരും
Read More » - 4 June
എക്സിറ്റ്പോള്‍ ഫലം തെറ്റി: ലൈവിനിടെ പൊട്ടിക്കരഞ്ഞ് ഏജൻസി തലവൻ
എക്സിറ്റ്പോള്‍ ഫലം തെറ്റി: ലൈവിനിടെ പൊട്ടിക്കരഞ്ഞ് ഏജൻസി തലവൻ
Read More » - 4 June
24 വര്‍ഷത്തോളം ജോലിക്ക് നിന്ന വീട് കൊള്ളയടിക്കാന്‍ കൂട്ടുനിന്ന് 60കാരി,വീട്ടുകാരനെ കൊലപ്പെടുത്തി സംഘാംഗങ്ങള്‍
ന്യൂഡല്‍ഹി: 24 വര്‍ഷത്തോളം ജോലിക്ക് നിന്ന വീട് കൊള്ളയടിക്കാനുള്ള പദ്ധതിയിട്ട് അറുപതുകാരി. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ എട്ടംഗ സംഘത്തിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത് 63കാരനായ ഡോക്ടര്‍. ഡല്‍ഹിയിലെ…
Read More » - 4 June
ആദായ വിലയ്ക്ക് സ്വർണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: യുവതിക്ക് നഷ്ടമായത് 28 ലക്ഷം രൂപ
കുറഞ്ഞ നിരക്കില്‍ അരക്കിലോ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ നെരൂൾ സ്വദേശിനിയായ 36 കാരിയാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ 2…
Read More » - 4 June
ഡൽഹിയിൽ കനയ്യ കുമാറിന് തോൽവി, ബിജെപിയുടെ മനോജ് തിവാരി ഒരു ലക്ഷത്തിലധികം ലീഡുമായി മുന്നോട്ട്
ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാർ പിന്നിൽ. ഒരു ലക്ഷത്തിലേറെ ലീഡുമായി ബിജെപിയുടെ സ്ഥാനാർത്ഥി ആയ മനോജ് തിവാരി ആണ് ഇപ്പോൾ മുന്നിൽ…
Read More » - 4 June
ആം ആദ്മി തരംഗമില്ല, കെജ്രിവാളിനെ കൈവിട്ട് ഡല്‍ഹി: ഏഴില്‍ ഏഴിലും ബിജെപിക്ക് ലീഡ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ദില്ലിയില്‍ കെജ്രിവാള് പ്രഭാവമുണ്ടായില്ല എന്നാണ് ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യ കുമാര്‍…
Read More » - 4 June
മദ്യം കുടിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു,ഗര്‍ഭിച്ഛിദ്രത്തിനുള്ള ഗുളിക നല്കി: സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍
ചെന്നൈ: ലൈംഗിക പീഡന കേസില്‍ സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍. കൊളത്തൂര്‍ സ്വദേശിയായ മുഹമ്മദ് അലി(30) ആണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകയായ യുവതിയുടെ പീഡന പരാതിയില്‍ ആണ് അറസ്റ്റ്. കീഴ്…
Read More » - 4 June
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: ലഷ്കര്‍ ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ നിഹാമയില്‍ സൈന്യവുമായി ഏറ്റുമുട്ടിയ രണ്ട് ലഷ്കറെ ത്വയ്യിബ ഭീകരെര വധിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ ലഷ്കര്‍ കമാന്‍ഡര്‍ റിയാസ് അഹമ്മദ്…
Read More » - 4 June
തൃശൂരിൽ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു
തൃശൂരിൽ സുരേഷ് ഗോപിക്ക് വ്യക്തമായ ലീഡ്. ഏഴായിരത്തിൽ പരം വോട്ടിനാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. അതേസമയം, മാറി മറിഞ്ഞ് ലീഡ് നിലകൾ. സംസ്ഥാനത്ത് ഏറ്റവും ശക്തമായ…
Read More » - 4 June
ദേശീയ ഫലം എന്തായാലും കേരളത്തിൽ മിന്നും വിജയം ഉറപ്പെന്ന് കോൺഗ്രസ്: സംസ്ഥാനത്ത് 2019 ആവർത്തിക്കാൻ പാർട്ടിക്കാകുമോ ?
കൊച്ചി: ദേശീയ ഫലം എന്തായാലും കേരളത്തിൽ കഴിഞ്ഞ തവണത്തെ പ്രകടനം കോൺഗ്രസിന് ആവർത്തിക്കാനാകുമോയെന്ന് അൽപ്പ സമയത്തിനകം അറിയാം. സംസ്ഥാനത്ത് മികച്ച ജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസിന്റെ സംസ്ഥാന…
Read More » - 4 June
വോട്ടെണ്ണലിന് മുന്നേ ബംഗാളിൽ ബോംബ് സ്ഫോടനം; അഞ്ചുപേർക്ക് പരിക്ക്
വോട്ടെണ്ണൽ ദിവസത്തിന് മണിക്കൂറുകൾ ശേഷിക്കെ ബംഗാളിലെ സൗത്ത് 24 പരഗാനാസിലെ ഭംഗറിൽ അർദ്ധരാത്രിയോടെ ബോംബ് സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും…
Read More » - 4 June
വോട്ടെണ്ണൽ എട്ടുമണി മുതൽ, മൂന്നാം ഊഴമെന്ന ആത്മവിശ്വാസത്തിൽ ബിജെപി
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുന്നേ വിജയം നേടിയ ഒരു മണ്ഡലമുണ്ട് ബിജെപിക്ക്. വിജയപട്ടികയിൽ ബിജെപി ആദ്യം ചേർത്തുവച്ചിരിക്കുന്ന ആ മണ്ഡലം സൂറത്ത് ആണ്. കോൺഗ്രസ്…
Read More » - 4 June
കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ഫലം ടിവിയിൽ കാണരുത്, പാർട്ടി ആസ്ഥാനങ്ങളിൽ എത്തണമെന്ന് നിർദ്ദേശം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവർത്തകർ വീട്ടിൽ ടിവിയിൽ കാണേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. പകരം പാർട്ടി ആസ്ഥാനങ്ങളിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വോട്ടെണ്ണലിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ തടയാൻ കോൺഗ്രസ്…
Read More » - 3 June
ഐ എ എസ് ദമ്പതികളുടെ മകള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
മുംബൈ: ഐ.എ.എസ് ദമ്പതികളുടെ മകള്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ നിയമവിദ്യാർത്ഥിയായ ലിപി രസ്തോഗിയാണ് (27) മരിച്ചത്. മഹാരാഷ്ട്ര കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ…
Read More » - 3 June
വൈറ്റമിൻ ഗുളികയെന്ന വ്യാജേന നല്‍കിയത് ഗര്‍ഭിച്ഛിദ്രത്തിനുള്ള ഗുളിക: പീഡന കേസില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍
അലി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി
Read More » - 3 June
താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്ക് തീപിടിച്ചു
താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്ക് തീപിടിച്ചു
Read More » - 3 June
64 കോടി പേര് വോട്ട് ചെയ്തു, ലോക റെക്കോര്‍ഡ്: ചരിത്രപരം, സ്ത്രീ വോട്ടർമാരെ പ്രത്യേകം പ്രശംസിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര് വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ചരിത്രപരമായ ഒരു യാത്രയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് 2024.…
Read More » - 3 June
ചരിത്രത്തിലിടംനേടി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്,64 കോടി പേര് വോട്ട് ചെയ്ത് ലോക റെക്കോര്‍ഡിട്ടു:തെരഞ്ഞെടുപ്പ്കമ്മീഷന്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 64 കോടി പേര് വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്…
Read More »