India
- Jul- 2024 -15 July
45 ഓളം വിഷപ്പാമ്പുകൾ ക്ലാസ് മുറിയിൽ: വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഭീതിയില്‍, സ്കൂൾ അടച്ചിട്ടു
മനോഹരി ഹൈസ്കൂളില്‍ നിന്നാണ് കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായി പാമ്പുകള്‍ പുറത്തുവരുന്നത്
Read More » - 15 July
രണ്ടര കിലോ കൊക്കെയ്നുമായി നടി രാകുലിന്റെ സഹോദരൻ അറസ്റ്റില്‍
വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും
Read More » - 15 July
കഴിക്കുന്നത് വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം, കെജ്രിവാളിന് ആരോഗ്യ പ്രശ്നങ്ങളില്ല: ആപ്പിന്റെ വാദം തള്ളി തിഹാർ ജയിൽ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില സംബന്ധിച്ച് ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾ തള്ളി തിഹാർ ജയിൽ അധികൃതർ. കെജ്രിവാളിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.…
Read More » - 15 July
ഭരണഘടന മൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഹമാര സംവിധാന്‍-ഹമാര അഭിമാന് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥയിലെ പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ വെബ് പോര്‍ട്ടല്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഹമാരാ സംവിധാന്‍ ഹമാരാ അഭിമാന് (നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം)…
Read More » - 15 July
അയോദ്ധ്യ രാമക്ഷേത്രം ഇനി മുതല്‍ എന്‍എസ്ജിയുടെ ശക്തമായ സുരക്ഷാവലയത്തില്‍: ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍ റോന്ത് ചുറ്റും
ന്യൂഡല്‍ഹി : അയോദ്ധ്യയില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ (എന്‍എസ്ജി) ഹബ് നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ ശക്തം . എന്‍എസ്ജി സംഘം ജൂലൈ 17ന് ഇവിടെയെത്തി ക്ഷേത്ര സമുച്ചയത്തിന് ചുറ്റുമുള്ള…
Read More » - 15 July
‘വ്യക്തിനിയമം മതി, മതേതര നിയമമനുസരിച്ചുള്ള ജീവനാംശം വേണ്ട’ -സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡൽഹി: വിവാഹ മോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് സിആര്‍പിസി നിയമമനുസരിച്ച് ജീവനാശം ആവശ്യപ്പെടാമെന്ന സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന വിധിക്കെതിരെയാണ്…
Read More » - 15 July
കർണാടകയിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് 9,000 ഡെങ്കിപ്പനി കേസുകൾ
ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ കർണാടകയിൽ 9,000-ത്തിലധികം ഡെങ്കിപ്പനി കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂലൈ 13 വരെ 66,298 പേർക്ക് പനി…
Read More » - 15 July
പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരങ്ങള്‍ 46 വര്‍ഷത്തിന് ശേഷം തുറന്നു: കണക്കെടുപ്പ് തുടങ്ങി
ഭുവനേശ്വര്‍: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരങ്ങള്‍ 46 വര്‍ഷത്തിന് ശേഷം തുറന്നു. സംസ്ഥാനത്ത് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഭണ്ഡാരം തുറക്കല്‍.…
Read More » - 15 July
സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും: വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയത് 1323 കണ്ടെയ്നറുകൾ, രണ്ടാമത്തെ ചരക്കുകപ്പലെത്തി
വിഴിഞ്ഞം: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളൊംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പൽ…
Read More » - 15 July
ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി: കെജ്രിവാളിന്റെ ആരോഗ്യം വഷളാക്കി കൊല്ലാൻ ശ്രമമെന്ന് ആരോപണം
ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽ വച്ച് ബിജെപി കൊല്ലാൻ ഗൂഢാലോചന നടത്തുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. കെജ്രിവാളിന്റെ ശരീരഭാരം 8.5 കി.ഗ്രാം കുറഞ്ഞതായും ഇന്‍സുലില്‍…
Read More » - 14 July
നൃത്തപരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന് ഡാൻസര്‍: ചോര പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
സ്ത്രീ വേഷം ധരിച്ചാണ് സംഘം നൃത്തം ചെയ്യുന്നത്
Read More » - 14 July
ഇറച്ചിയും മീനും വിളമ്പിയില്ല, വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്: വധുവിന്റെ മാതാപിതാക്കളെ മര്‍ദ്ദിച്ച് വരനും വീട്ടുകാരും
ലക്നൗ : വിവാഹ വിരുന്നില്‍ മീന്‍ വിഭവം വിളമ്പാത്തതിന്റെ പേരില്‍ അക്രമം .ഉത്തര്‍പ്രദേശ് ഡിയോറിയയിലെ ആനന്ദ് നഗറിലാണ് സംഭവം . അക്രമത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. സുഷമ-അഭിഷേക്…
Read More » - 14 July
നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നര്‍ത്തകനെതിരെ പ്രതിഷേധമുയര്‍ത്തി മൃഗ സംരക്ഷണ സംഘടനകള്‍
അനകപ്പള്ളി: ആന്ധ്ര പ്രദേശില്‍ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നര്‍ത്തകനെതിരെ പ്രതിഷേധമുയര്‍ത്തി മൃഗ സംരക്ഷണ സംഘടനകള്‍. അനകപ്പള്ളിയില്‍ നടന്ന പരിപാടിക്കിടെയാണ് നര്ത്തകന് പരസ്യമായി കോഴിയെ കടിച്ചു…
Read More » - 14 July
ചാന്ദിപുര വൈറസ് ബാധ: നാല് കുട്ടികള്‍ മരിച്ചു, രണ്ട് പേര് ചികിത്സയില്‍, രോഗം ബാധിക്കുന്നത് തലച്ചോറിനെ
സബര്‍കാന്ത: ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ ചാന്ദിപുര വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന നാല് കുട്ടികള്‍ മരിച്ചു. രണ്ട് കുട്ടികള്‍ ചികിത്സയിലാണ്. വൈറസ് ബാധ സ്ഥിരീകരണത്തിനായി ആറ് കുട്ടികളുടെയും രക്ത…
Read More » - 14 July
ട്രംപിന് വെടിയേറ്റ സംഭവത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രചാരണറാലിക്കിടെ വെടിയേറ്റ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്റെ സുഹൃത്തിന് നേരെയുണ്ടായ വധശ്രമത്തിൽ വളരെയധികം ആശങ്കാകുലനാണെന്ന് മോദി സോഷ്യൽ…
Read More » - 14 July
ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകം: പ്രതിയെ വെടിവെച്ചു കൊന്നു
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റമുട്ടല്‍ കൊല. തമിഴ്നാട്ടിലെ ബിഎസ്ബി നേതാവ് കെ ആംസ്ട്രോങ് കൊലപാതക കേസിലെ പ്രതികളില്‍ ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു. കുപ്രസിദ്ധ കുറ്റവാളി തിരുവെങ്കിടമാണ് കൊല്ലപ്പെട്ടത്.…
Read More » - 13 July
വിവാഹ ദിവസം വധുവിന്റെ അശ്ലീല വീഡിയോകളും ഫോട്ടോകളും വരന് അയച്ച് കാമുകന്: വിവാഹം മുടങ്ങി
ലക്നൗ: വിവാഹച്ചടങ്ങ് പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ വധുവിന്റെ മുന്‍ കാമുകന് വരനെ ഫോണില്‍ വിളിച്ച് വിവാഹം മുടക്കി. വധുവിനൊപ്പമുള്ള അശ്ലീല വീഡിയോയും ഫോട്ടോയും വരന് അയച്ചുകൊടുത്തതോടെയാണ് വരന്…
Read More » - 13 July
സര്‍ക്കാര്‍-സ്വകാര്യ കോളേജുകളില്‍ ഡ്രസ് കോഡ് നടപ്പാക്കുന്നു: നയം വ്യക്തമാക്കി മദ്ധ്യപ്രദേശ് സര്‍ക്കാര്‍
ന്യൂഡല്‍ഹി: എല്ലാ സര്‍ക്കാര്‍, സ്വകാര്യ കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കാനുള്ള തീരുമാനവുമായി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. ഡ്രസ് കോഡ് നടപ്പിലാക്കിയതിന് ശേഷം മറ്റേതെങ്കിലും മതാചാരപ്രകാരമുള്ള വസ്ത്രധാരണത്തിന് വിദ്യാലയങ്ങളില്‍…
Read More » - 13 July
ഉപതിരഞ്ഞെടുപ്പിൽ 13-ല്‍ 11 ഇടത്തും ഇന്ത്യ സഖ്യം മുന്നില്‍: ഒരിടത്ത് എൻഡിഎ
13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു
Read More » - 13 July
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി: വിവാദ ഐഎഎസ് ഓഫിസര്‍ പൂജയുടെ അമ്മയ്ക്കെതിരെ പരാതിയുമായി കർഷകൻ
ഐപിസി 323, 504, 506 വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്
Read More » - 13 July
സ്ഥലം മാറ്റം ഒഴിവാക്കാൻ പൊലീസുകാരൻ പ്രതിമാസം നൽകിയത് ആറായിരം രൂപ: ഇൻസ്പെക്ടർ പിടിയിൽ
സഹപ്രവർത്തകനിൽനിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഇൻസ്പെക്ടർ പിടിയിൽ. കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെ.എസ്.ആർ.പി.) കൊണാജെ സ്റ്റേഷനിലെ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിസിനെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. സഹപ്രവർത്തകനിൽ…
Read More » - 13 July
അനന്ത് അംബാനിയും രാധിക മർച്ചൻ്റും വിവാഹിതരായി: ആദ്യ ചിത്രങ്ങൾ പുറത്ത്
വിവാഹത്തിന് മുമ്പുള്ള നിരവധി ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ശേഷം മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാക്ഷിയായി വിവാഹിതരായി. മുംബൈയിലെ ജിയോ വേൾഡ്…
Read More » - 12 July
40 ദിവസത്തിനിടെ യുവാവിനെ പാമ്പ് കടിച്ചത് 7 തവണ!! യുവാവ് ഗുരുതരാവസ്ഥയില്‍
40 ദിവസത്തിനിടെ യുവാവിനെ പാമ്പ് കടിച്ചത് 7 തവണ!! യുവാവ് ഗുരുതരാവസ്ഥയില്‍
Read More » - 12 July
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യ ദിനം: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
ദില്ലി: ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന് കനത്ത…
Read More » - 12 July
ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ പോലീസും ആർപിഎഫും ചേർന്ന് കണ്ടെത്തിയത് 5 കിലോ കഞ്ചാവ്
തൃശൂര്‍: ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ കഞ്ചാവ്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അഞ്ച് കിലോ കഞ്ചാവ് പിടികൂടിയത്.…
Read More »