India
- Aug- 2024 -23 August
ഭൂമി കുംഭകോണക്കേസിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകാൻ സിദ്ധരാമയ്യ ഡൽഹിയിൽ
ഡൽഹി: മുഡ ഭൂമി കുംഭകോണക്കേസിൽ ആരോപണം നേരിടുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളെ കാണും. ആരോപണം സംബന്ധിച്ച കാര്യത്തിൽ വിശദീകരണം നൽകാൻ ഹൈക്കമാൻഡ്…
Read More » - 23 August
യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചു: 5 ട്രാൻസ്ജെൻഡറുകൾക്കെതിരെ കേസ്
യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് ട്രാൻസ്ജെൻഡറുകൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ചിത്ര, കാജൽ, പ്രീതി, അശ്വിനി, മുകില എന്നിവർക്കെതിരെയാണ് കേസ്.…
Read More » - 22 August
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രതികാരം, യുവാവിന്റെ സ്വകാര്യ ഭാഗത്ത് കാമുകി കത്തി കൊണ്ട് വെട്ടി
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവാവിന്റെ സ്വകാര്യ ഭാഗത്ത് കാമുകി കറിക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബിവണ്ടിയില്‍ ആഗസ്റ്റ് 16ന് ആണ് സംഭവം നടന്നത്.…
Read More » - 22 August
കുടുംബവഴക്ക് ഒത്തുതീര്‍പ്പിന് എത്തിയ അച്ഛന്റെ കാര്‍ ഇടിച്ച് തെറിപ്പിച്ച് മകന്:5 പേര്‍ക്ക് പരിക്ക്,2 പേരുടെ നില ഗുരുതരം
മുംബൈ: കുടുംബവഴക്ക് റോഡിലേക്ക് നീണ്ടതോടെ യുവാവ് കുടുംബാംഗങ്ങളെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പുറമേ വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെ അംബേര്നാഥിലാണ് നടുറോഡില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. അംബേര്‍നാഥ് സ്വദേശിയായ…
Read More » - 22 August
വസ്ത്രങ്ങളും വളകളും വാങ്ങാന്‍ ഭര്‍ത്താവില്‍ നിന്ന് പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം വേണം: യുവതിക്ക് മറുപടിയുമായി കോടതി
ബെംഗളൂരു: ഭര്‍ത്താവില്‍നിന്ന് പ്രതിമാസം ആറുലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട സ്ത്രീയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്രയും തുക ഒരാള്‍ക്ക് ഒരുമാസം ചെലവിന് വേണമെങ്കില്‍ ഹര്‍ജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു…
Read More » - 22 August
ബലാത്സംഗത്തിനിരയായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം: ആര്.ജി. കാര്‍ ആശുപത്രിയിലെ പുതിയ പ്രിന്‍സിപ്പലിനെയും നീക്കി
കൊല്‍ക്കത്ത: ആ.ര്‍ജി. കാര്‍ ആശുപത്രിയിലെ പുതിയ പ്രിന്‍സിപ്പലടക്കം മൂന്നു പേരെ പിരിച്ചുവിട്ട് ബംഗാള്‍ സര്‍ക്കാര്‍. ജോലിയില്‍ പ്രവേശിച്ച് പത്തു ദിവസത്തിനകമാണ് പ്രിന്‍സിപ്പല്‍ ഡോ. സുഹൃത പോളിനെ പിരിച്ചുവിട്ടത്.…
Read More » - 22 August
ആന്ധ്രപ്രദേശിലെ അനകാപ്പള്ളിയിലെ മരുന്നുകമ്പനിയിൽ സ്ഫോടനം: 17 മരണം
ആന്ധ്രപ്രദേശിലെ അനകാ പള്ളിയിൽ സ്ഫോടനം. 17 പേർ സ്ഫോടനത്തിൽ മരിച്ചു. മരുന്ന് നിർമ്മാണ കമ്പനിയിലാണ് സ്ഫോടനം ഉണ്ടായത്. 20 പേരുടെ പരിക്ക് ഗുരുതരം എന്ന് റിപ്പോർട്ട്. അച്യുതപുരം…
Read More » - 22 August
‘കുട്ടിയെ കണ്ടപ്പോൾ കരയുന്നത് പോലെ തോന്നി, അതിനാൽ ഫോട്ടോയെടുക്കാൻ തോന്നി’:13കാരിയെ തിരിച്ചുകിട്ടിയതിൽ സന്തോഷമെന്ന് ബബിത
തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ പതിമൂന്നുകാരിയെ തിരിച്ചുകിട്ടിയതിൽ സന്തോഷമെന്ന് ട്രെയിനിൽ നിന്ന് കുട്ടിയുടെ ചിത്രം പകർത്തിയ യുവതി മാധ്യമങ്ങളോട് പറഞ്ഞു. നെയ്യാറ്റിൻകര സ്വദേശിനി ബബിതയാണ് തമ്പാനൂരിൽ നിന്നും…
Read More » - 22 August
ദുര്‍മന്ത്രവാദവും നരബലിയും അഘോരി ആചാരവും തടയാന്‍ നിയമം പാസാക്കി
അഹമ്മദാബാദ്: അന്ധ വിശ്വാസങ്ങളും ദുരാചാരങ്ങളും തടയാന്‍ ലക്ഷ്യമിട്ട് ഗുജറാത്ത് പ്രിവന്‍ഷന്‍ ആന്‍ഡ് എറാഡിക്കേഷന്‍ ഓഫ് ഹ്യൂമന്‍ സാക്രിഫൈസ് ആന്‍ഡ് അതര്‍ ഇന്‍ഹ്യൂമന്‍, എവിള്‍ ആന്‍ഡ് അഘോരി പ്രാക്ടീസസ്…
Read More » - 22 August
മഹാരാഷ്ട്ര ലൈംഗികാതിക്രമം: പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു
മുംബൈ: മഹാരാഷ്ട്രയിലെ ബദൽപൂരിൽ നഴ്സറി വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയുടെ വീട് തകർത്ത് പ്രദേശവാസികൾ. പ്രതി അക്ഷയ് ഷിൻഡെയുടെ വീടാണ് പ്രദേശവാസികൾ ചേർന്ന് തകർത്തത്.…
Read More » - 22 August
കുട്ടിയെ റെയിൽവേ പോലീസ് ചൈൽഡ് വെൽഫെയറിന് കൈമാറും; മാതാപിതാക്കൾ നേരിട്ടെത്തണം
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ ആർപിഎഫ് ചൈൽഡ് വെൽഫെയറിന് കൈമാറും. മാതാപിതാക്കൾ നേരിട്ടെത്തി കുഞ്ഞിനെ സ്വീകരിക്കണമെന്ന് നിർദേശം. കുട്ടി മാതാപിതാക്കളുമായി സംസാരിച്ചു. കുട്ടിയെ കണ്ടെത്തിയതിൽ…
Read More » - 22 August
‘മകളെ കണ്ടെത്താൻ സഹായിച്ചതിൽ നന്ദി’: അസമിലേയ്ക്ക് പോകുമെന്ന് 13കാരിയുടെ കുടുംബം, ശിശുക്ഷേമ സമിതി അംഗങ്ങൾ ആന്ധ്രയിലേക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയെ ഏറ്റുവാങ്ങാൻ ശിശുക്ഷേമസമിതി(സിഡബ്ല്യുസി) അംഗങ്ങൾ വിശാഖപട്ടണത്തേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് ട്രെയിനിലാണ് സംഘം തിരിച്ചത്. സിഡബ്ല്യുസി സംഘം ഇന്ന് വൈകിട്ട് വിശാഖപട്ടണത്ത് എത്തും.…
Read More » - 22 August
മൂവാറ്റുപുഴയിലെ സ്വർണ മോഷ്ടാവ് മുംബൈയിൽ നാല് ജ്വല്ലറികളുടെ ഉടമ; ആഡംബര ബംഗ്ലാവും അംഗരക്ഷകരുമെല്ലാമായി വൻ സെറ്റപ്പും
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സ്വർണ മോഷ്ടാവിനെ തേടി മുംബൈയിലെത്തിയ കേരള പൊലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടി. പതിനെട്ട് വർഷം മുമ്പ് മൂവാറ്റുപുഴയിലെ ജ്വല്ലറിയിൽ നിന്നും 30 പവൻ സ്വർണം മോഷ്ടിച്ച്…
Read More » - 22 August
വിളക്ക് കത്തിക്കുമ്പോൾ ഓരോ ദിക്കും നോക്കണം: ദിക്കുകൾക്കുമുണ്ട് ഭാഗ്യ നിർഭാഗ്യങ്ങൾ പറയാൻ
വിളക്ക് കത്തിക്കുമ്പോൾ ചില വിശ്വാസങ്ങളും ചിട്ടകളും പാലിക്കേണ്ടതായുണ്ട്. സന്ധ്യക്ക് മുൻപാണ് വിളക്ക് കൊളുത്തേണ്ടത്. വെറുതേ കത്തിക്കും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. എന്നാൽ മാത്രമേ അത് ഐശ്വര്യത്തിലേക്ക്…
Read More » - 21 August
മരുന്ന് കമ്പനിയില്‍ തീപിടിത്തം: ഏഴ് പേര് വെന്തുമരിച്ചു, 30 പേര്‍ക്ക് പരിക്ക്
ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം
Read More » - 21 August
മധുരമൂറുന്ന മുരുക സ്തുതിയുമായി വർഷ കാർത്തി
കാർത്തി പുരുഷോത്തമന്റെയും ദിവ്യ പെരിയസാമിയുടെയും മകളായ വർഷയാണ് ഗായിക
Read More » - 21 August
യുവ ഡോക്ടറുടെ ബലാത്സംഗവും കൊലപാതകവും: പശ്ചിമ ബംഗാളിൻ്റെ ഭരണത്തിലെ ഒരു ഇരുണ്ട അദ്ധ്യായം
കുറ്റകൃത്യം നടന്ന സ്ഥലത്ത് രാപ്പകലില്ലാതെ സംരക്ഷണം ഉറപ്പാക്കുക എന്നത് പോലീസിൻ്റെ കടമയായിരുന്നു
Read More » - 21 August
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് തനുശ്രീ ദത്ത
കൊച്ചി: മലയാള സിനിമ മേഖലയെ പിടിച്ചുലച്ച രണ്ടുദിവസം മുന്‍പ് പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സിനിമാ രംഗത്തിനകത്തുനിന്നും പുറത്തുനിന്നും ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ റിപ്പോര്‍ട്ടിനെതിരെ…
Read More » - 21 August
വ്യാജ എന്‍സിസി ക്യാംപില്‍ പീഡനത്തിനിരയായത് 13 പെണ്‍കുട്ടികള്‍, 11 പേര് അറസ്റ്റില്‍: നാടിനെ ഞെട്ടിച്ച് പീഡനം
കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ടില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്. ഓഗസ്റ്റ് ആദ്യ വാരം കൃഷ്ണഗിരിയിലെ…
Read More » - 21 August
കൗമാരക്കാരികള്‍ ലൈംഗികതൃഷ്ണ നിയന്ത്രിക്കണം: ഹൈക്കോടതിയുടെ വിചിത്ര വിധി റദ്ദാക്കി സുപ്രീം കോടതി
കൗമാരക്കാരികള്‍ ലൈംഗികതൃഷ്ണ നിയന്ത്രിക്കണം: ഹൈക്കോടതിയുടെ വിചിത്ര വിധി റദ്ദാക്കി സുപ്രീം കോടതി ന്യൂഡല്‍ഹി: കൗമാരക്കാരികള്‍ ലൈംഗികതൃഷ്ണ നിയന്ത്രിക്കണമെന്ന കല്‍ക്കത്ത ഹൈക്കോടതിയുടെ വിചിത്ര വിധി റദ്ദാക്കി സുപ്രീം കോടതി.…
Read More » - 21 August
ഡോക്ടറുടെ കൊല: മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍, നുണപരിശോധന നടത്താന്‍ സിബിഐ
കൊല്‍ക്കത്ത: ആര്.ജി.കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ. സഞ്ജയ്…
Read More » - 21 August
കൊല്‍ക്കത്ത ബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പങ്കുവെച്ച പ്രമുഖ നടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി
കൊല്‍ക്കത്ത: കൊല്‍ക്കത്ത ബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് ബലാത്സംഗ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുതായി മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗവും നടിയുമായ മിമി…
Read More » - 21 August
അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ വിവരങ്ങളും ചിത്രങ്ങളും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
കൊല്‍ക്കത്ത:ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പേരും ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ചീഫ്…
Read More » - 21 August
ഇന്ന് ഭാരത് ബന്ദ്: കേരളത്തിൽ ഹർത്താൽ ആചരിക്കും, വയനാട് ജില്ലയെ ഒഴിവാക്കി
സംവരണ വിഷയത്തിൽ ആദിവാസി- ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് . സംവരണ ബച്ചാവോ സംഘര്‍ഷ് സമിതിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ…
Read More » - 21 August
വീട്ടിലിടുന്ന ഡ്രസ്, കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ, ട്രെയിനിൽ വെച്ച് ഫോട്ടോ എടുത്ത് നിർണായക വിവരം കൈമാറിയ ബബിത
തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിക്കായി കേരള പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലർച്ചെയോടെയാണ് നെയ്യാറ്റിൻകര സ്വദേശിനിയായ ബബിത എന്ന യുവതി കുട്ടി ട്രെയിനിൽ യാത്ര…
Read More »