Education & Career
- Nov- 2020 -27 November
വനിതാ കോളേജിൽ സ്പോർട്സ് ക്വാട്ട അഡ്മിഷൻ
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ബി.എ/ബി.എസ്സി/ ബി.കോം. വിഭാഗങ്ങളിൽ സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം 30ന് രാവിലെ 10.30ന് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഒന്നാം…
Read More » - 25 November
ബി.ടെക്: വെർച്വൽ അഡ്മിഷൻ നേടിയവർ ഹാജരാകണം
കണ്ണൂർ ഗവ. എഞ്ചിനിയറിങ് കോളേജിൽ ബി.ടെക് കോഴ്സുകളിൽ വെർച്വൽ അഡ്മിഷൻ വഴി പ്രവേശനം നേടിയ എല്ലാ വിദ്യാർഥികളും നവംബർ 30നും ഡിസംബർ ഒന്നിനും എല്ലാ അസ്സൽ രേഖകളുമായി…
Read More » - 25 November
ഐ.എച്ച്.ആർ.ഡി മാവേലിക്കര കോളേജിൽ ഡിഗ്രി പ്രവേശനം
തിരുവനന്തപുരം; ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരളാ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മാവേലിക്കര അപ്ലൈഡ് സയൻസ് കോളേജിലേയ്ക്ക് (04792304494, 04792341020, 8547005046) പുതുതായി അനുവദിച്ച ബി.എസ്.സി ഫിസിക്സ് ആന്റ് കംപ്യൂട്ടർ…
Read More » - 25 November
എൽ.എൽ.ബി കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലേക്ക് ത്രിവത്സര/ പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിൽ വർദ്ധിപ്പിച്ച 10 ശതമാനം സീറ്റിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന് വിധേയമായി ത്രിവത്സര…
Read More » - 25 November
നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയാതായി കേരള സര്‍വകലാശാല
തിരുവനന്തപുരം: നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള സര്‍വകലാശാല അറിയിക്കുകയുണ്ടായി. ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്. എംജി സര്‍വകലാശാലയും…
Read More » - 25 November
ബിടെക് പരീക്ഷകൾ മാറ്റി
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നവംബര്‍ 26, ഡിസംബര്‍ ഏഴ് തിയതികളില്‍ നടത്താനിരുന്ന ബിടെക് ആറാം സെമസ്റ്റര്‍ (2012 സ്കീം) പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ യഥാക്രമം…
Read More » - 21 November
പ്ലസ് വൺ പ്രവേശന തിയതി നീട്ടി
തിരുവനന്തപുരം: സ്കോൾ-കേരള മുഖേനെയുളള 2020-22 ബാച്ച് ഒന്നാം വർഷ ഹയർ സെക്കണ്ടറി കോഴ്സുകളുടെ പ്രവേശന തിയതി നീട്ടിയിരിക്കുന്നു. പിഴയില്ലാതെ 30 വരെയും, 60 രൂപ പിഴയോടെ ഡിസംബർ…
Read More » - 20 November
കോവിഡ് പോരാളികളുടെ കുട്ടികൾക്ക് എം.ബി.ബി.എസിന് സീറ്റ് സംവരണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിൽ കോവിഡ് പോരാളികളുടെ കുട്ടികൾക്ക് സംവരണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായവരുടെ മക്കൾക്ക് കേന്ദ്ര…
Read More » - 18 November
കൗണ്‍സലിങ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
മലപുറം; സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും…
Read More » - 18 November
ന്യൂനപക്ഷ വിദ്യാർഥികൾക്കായുളള മെറിറ്റ് കം മീൻസ് സ്കോളർഷിപ് 30 വരെ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന പ്രൊഫഷണൽ/ടെക്നിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ഈമാസം 30 വരെ ഓൺലൈനായി എം.സി.എം…
Read More » - 18 November
സൈനിക് സ്കൂള്‍ പ്രവേശന അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: സൈനിക് സ്കൂള്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഡിസംബര്‍ മൂന്നുവരെയാണ് തീയതി നീട്ടിയത്. നേരത്തെയിത് ഒക്ടോബര്‍ 20 വരെയായിരുന്നു ഉണ്ടായിരുന്നത്. aissee.nta.nic.in എന്ന വെബ്സൈറ്റ്…
Read More » - 17 November
ഐ.ടി.ഐയില്‍ സീറ്റ് ഒഴിവുകൾ
ഇടുക്കി; ഗവ. ഐടിഐ ഇടുക്കി- കഞ്ഞിക്കുഴിയില്‍ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുളള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 18ന് വൈകിട്ട് അഞ്ചിനകം കഞ്ഞിക്കുഴി ഗവ.…
Read More » - 17 November
ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്കായി സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു
തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്ക് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായി ഐ.എം.ജി പ്രത്യേക സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. ഓൺലൈൻ പരിശീലനം ജനുവരി…
Read More » - 16 November
ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജുകളിൽ ബി.ടെക് തത്സമയ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം; ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എൻജിനീയറിങ് കോളേജുകളിൽ മൂന്നാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനത്തിനായി നവംബർ 17 മുതൽ അപേക്ഷ നൽകാം.…
Read More » - Oct- 2020 -31 October
ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനില്‍ തൊഴിലവസരം
ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനില്‍ ഒഴിവ്. വിവിധ ട്രേഡുകളിലായി 142 അപ്രന്റിസ് ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിയ്ക്കാം. 24 ട്രേഡുകളിലായി അവസരമുണ്ട്.. ഫിറ്റര്‍- 13, വെല്‍ഡര്‍- 9, ഇലക്ട്രീഷ്യന്-…
Read More » - 29 October
സർക്കാർ സ്ഥാപനത്തിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസർ താൽകാലിക നിയമനം
സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഡയറി എക്സ്റ്റൻഷൻ ഓഫീസറിന്റെ ഒരു താൽകാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി 2020 ജനുവരി ഒന്നിന്…
Read More » - 28 October
39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നീതി ആയോഗ്
നീതി ആയോഗിൽ അവസരം. സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, റിസര്‍ച്ച് ഓഫീസര്‍, എക്കണോമിക് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ -സ്വകാര്യ…
Read More » - 27 October
കോമൺ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരമൊരുക്കി ഐ.ബി.പി.എസ്
കോമൺ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരമൊരുക്കി ഐ.ബി.പി.എസ്. ഐ.ബി.പി.എസ് 2020 ലേക്കായി നേരത്തെ പ്രസിദ്ധീകരിച്ച നേരത്തെ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കാൻ…
Read More » - 26 October
യൂക്കോ ബാങ്കില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
യൂക്കോ ബാങ്കില്‍ തൊഴിലവസരം. സ്പെഷ്യലിസ്റ്റ് ഓഫീസര്‍ കേഡര്‍ സ്കെയില്‍-1, സ്കെയില്‍-2 തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. സെക്യൂരിറ്റി ഓഫീസര്‍-9, എഞ്ചിനീയര്‍-8, എക്കണോമിസ്റ്റ്-2, സ്റ്റാറ്റിസ്റ്റീഷ്യന്-2, ഐ.ടി ഓഫീസര്‍-20, ചാര്‍ട്ടേര്‍ഡ്…
Read More » - 26 October
സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍, ആരംഭിക്കുന്ന തീയതി തീരുമാനിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍, ആരംഭിക്കുന്ന തീയതി തീരുമാനിച്ചു. പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്ന്, നവംബര്‍ രണ്ടിന് ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.…
Read More » - 25 October
ഈ തസ്തികയിൽ താല്കാലിക നിയമനം : വാക്- ഇന്‍- ഇന്റര്‍വ്യൂ
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ തസ്തികയില്‍ താല്കാലിക നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 11ന് വാക്- ഇന്‍-…
Read More » - 24 October
- 23 October
കോവിഡ് വ്യാപനം: എല്‍.ഡി.സി പരീക്ഷകൾ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ എല്‍.ഡി.സി പരീക്ഷകള്‍ പി.എസ്.സി മാറ്റിവച്ചു. വരുന്ന ഡിസംബറില്‍ പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.ഡി.സി പരീക്ഷകളാണ് അടുത്ത വര്‍ഷം…
Read More » - 22 October
കരസേനയിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
കരസേനയിൽ എന്‍ജിനിയറിങ് ബിരുദധാരികൾക്ക് തൊഴിലവസരം. ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് ഷോര്‍ട്ട് സര്‍വീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും സൈനികരുടെ വിധവകള്‍ക്കും ഓൺലൈൻ…
Read More » - 21 October
അനലിറ്റിക്കല്‍ അസിസ്റ്റന്റ് ഒഴിവ് : കരാര്‍ നിയമനം
ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴില്‍ മീനാക്ഷിപുരം ചെക്പോസ്റ്റിലെ പാല്‍ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രയിനി) ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍…
Read More »