
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ബി.എ/ബി.എസ്‌സി/ ബി.കോം. വിഭാഗങ്ങളിൽ സ്‌പോർട്‌സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം 30ന് രാവിലെ 10.30ന് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഒന്നാം വർഷ ഡിഗ്രി അഡ്മിഷന് ഹാജരാക്കേണ്ടതുണ്ട്. സ്‌പോർട്‌സ്, എസ്.എസ്.എൽ.സി, പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം.
Post Your Comments