Funny & Weird
- Mar- 2021 -20 March
മഞ്ഞിൽ പുതഞ്ഞ് അടയിരിക്കുന്ന അമ്മപ്പരുന്ത്, കൂട്ടിന് അച്ഛൻ പരുന്തും: വീഡിയോ കാണാം
സാക്രമെന്റോ: കുഞ്ഞുങ്ങൾക്കായി എന്തു ത്യാഗം സഹിക്കാനും മാതാപിതാക്കൾ തയാറാകും. അതിപ്പോൾ മനുഷ്യരായാലും മൃഗങ്ങളായാലും പക്ഷികളായാലും അങ്ങനെ തന്നെ. ഇപ്പോഴിതാ കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ച് മഞ്ഞിൽ പുതഞ്ഞ്…
Read More » - 17 March
അഭിനയിക്കാൻ മാത്രമല്ല; ഡാൻസ് കളിച്ച് വേദിയെ ഇളക്കി മറിക്കാനും അറിയാം; മലയാളി സ്റ്റാറ്റസുകളിൽ നിറഞ്ഞ് വൃദ്ധി വിശാൽ
നിറഞ്ഞ ചിരിയോടെ വേദിയിൽ തകർത്താടുന്ന ഒരു കൊച്ചു മിടുക്കി. സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വീഡിയോയിലെ ദൃശ്യങ്ങളാണിത്. വിവാഹ വേദിയിൽ പാട്ടിനൊപ്പം ചുവടു വെയ്ക്കുന്ന ഈ…
Read More » - 17 March
ജസ്റ്റ് മിസ്! പാമ്പില്‍ നിന്ന് നോട്ടം ഒരു നിമിഷം തെറ്റിയപ്പോൾ സംഭവിച്ചത്; വീഡിയോ കാണാം
പാമ്പുകടിയിൽ നിന്നും രക്ഷപ്പെട്ട ജെയ്യുടെ വീഡിയോ ആണ് ഇപ്പോൾ സ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കലിഫോർണിയയിലെ ‘റെപ്റ്റൈൽ സൂ’ നടത്തുന്ന ജെയ് ബ്രൂവർ പാമ്പുകളെ സംരക്ഷിക്കുന്ന വ്യക്തിയാണ്.…
Read More » - 16 March
വീഡിയോ വ്യൂസ് കൂട്ടാൻ പെരുമ്പാമ്പിനെ വച്ച് കളിച്ച യുവാവിന്റെ കണ്ണ് പോയി ; ദൃശ്യങ്ങൾ കാണാം
വന്യജീവികളെ ഉപയോഗിച്ചുള്ള നിരവധി സാഹസിക വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. വീഡിയോ വ്യൂസ് അല്ലെങ്കിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടാൻ വേണ്ടി നടത്തുന്ന ഇത്തരം അഭ്യാസങ്ങൾ ചിലപ്പോൾ…
Read More » - 16 March
സിംഹങ്ങൾക്ക് നടുവിലിരുന്ന് ഗിറ്റാർ വായന; വൈറലായി വീഡിയോ
സിംഹങ്ങളെ പൊതുവേ എല്ലാവര്ക്കും ഭയമാണ്. എന്നാല്‍ ഇവിടെയൊരു യുവാവ് സിംഹങ്ങളുടെ നടുവിൽ ഇരുന്ന് ഗിറ്റാർ വായിക്കുകയാണ്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. …
Read More » - 16 March
ഓട്ടോ ഡ്രൈവറുടെ മനോഹര നൃത്തം; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി വീഡിയോ
ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പൂനെയിലെ ബാരാമതിയിലുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ വച്ച് നൃത്തം ചെയ്യുന്ന ഈ ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.…
Read More » - 14 March
കാട്ടുതീ അണയ്ക്കുന്നതിനിടെ മഴ ; ആഹ്ലാദിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥ
കഴിഞ്ഞ രണ്ടാഴ്ചകൾ ഒഡീഷ നിവാസികളെ സംബന്ധിച്ച് നിർണായകമായിരുന്നു. സിമിപാൽ വനത്തിലുണ്ടായ കാട്ടുതീ നാടിനെയാകെ പരിഭ്രാന്തിയിലാഴ്ത്തിയാണ് പടർന്നുപിടിച്ചത്. കാട്ടുതീ അണയ്ക്കാൻ അധികൃതർ ഉൾപ്പെടെ നടപടികൾ എടുത്തുവരികയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി…
Read More » - 12 March
ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊന്നിലേക്ക് ; വൈറലായി കുരങ്ങുകളുടെ സർക്കസ്
വളരെ ധൈര്യശാലികളും സാഹസിക പ്രിയരുമാണ് കുരങ്ങന്മാർ. ഇത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ പർവീൻ കസ്വാൻ ട്വിറ്ററിൽ…
Read More » - 12 March
മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്ന പക്ഷി ; വൈറലായി വീഡിയോ
മുംബൈ : ജീവികൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയിൽ വളരെ വേഗം ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ കണ്ണിന് കാഴ്ചയില്ലാത്ത കുറുക്കന് വഴികാട്ടിയായ നിൽക്കുന്ന കാലില്ലാത്ത നായയുടെ വാർത്ത…
Read More » - 11 March
കൊലയാളി തിമിംഗലങ്ങളിൽ നിന്നും ക്ഷപ്പെടാൻ ബോട്ടിലേയ്ക്ക് ചാടിക്കയറി പെൻഗ്വിൻ; വൈറലായി വീഡിയോ
പിന്നാലെ പാഞ്ഞ കൊലയാളി തിമിംഗലങ്ങളിൽ നിന്നും രക്ഷപ്പെടാൻ യാത്രക്കാരുടെ ബോട്ടിൽ ചാടി കയറി പെൻഗ്വിൻ. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അന്റാർട്ടിക്കയിലാണ് സംഭവം നടന്നത്.…
Read More » - 11 March
ചിരിക്കുന്ന ഇമോജിയുമായി പാമ്പ് ; വൈറലായി വീഡിയോ
പാമ്പ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചില ചിത്രങ്ങളുണ്ടാവും. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു ചിരിക്കും പാമ്പാണ്. പാമ്പ് എങ്ങനെ ചിരിക്കുമെന്ന് ചിന്തിക്കുന്നുണ്ടാവും. ശരീരത്തിൽ ചിരിക്കുന്ന ഇമോജിക്ക്…
Read More » - 7 March
എത്ര വിളിച്ചിട്ടും കുട്ടിയാന എഴുന്നേറ്റില്ല, പരിഭ്രാന്തിയിലായ അമ്മയാന ചെയ്തത്; വീഡിയോ കാണാം
അമ്മയാനയും കുട്ടിയാനയും തമ്മിലുള്ള ഊഷ്മളമായ സ്നേഹ ബന്ധത്തിന്റെ വീഡിയോ വൈറലാകുന്നു. ഓടിക്കളിച്ചു തളർന്ന ആനക്കുട്ടി ക്ഷീണം കൊണ്ട് കിടന്ന് ഉറങ്ങിപ്പോയി. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയാന ഉണരാതെ…
Read More » - 6 March
വലയില്‍ കുടുങ്ങി സിംഹക്കുട്ടി ; വൈറലായി വീഡിയോ
ഗീര്‍ വനത്തില്‍ വലയില്‍ കുടുങ്ങിയ സിംഹക്കുട്ടിക്ക് രക്ഷകരായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ. ഗുജറാത്തിലെ രാജുല, ഗ്രേറ്റര്‍ ഗീര്‍ പ്രദേശത്താണ് സംഭവം. ഫോറസ്റ്റ് സ്റ്റാഫും ഫീല്‍ഡ് വര്‍ക്കര്‍മാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം…
Read More » - 5 March
അച്ചോടാ… എന്തൊരു ക്യൂട്ട് ! പൂച്ചയ്ക്ക് ഇത്രയ്ക്ക് ബുദ്ധിയോ? അപാരമെന്ന് സോഷ്യൽ മീഡിയ, വൈറൽ വീഡിയോ
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഒരു പൂച്ചയുടെ വീഡിയോ ആണ്. തൻ്റെ ഉടമസ്ഥൻ്റെ ചോദ്യങ്ങൾക്ക് പൂച്ച നൽകുന്നത് കൃത്യവും രസകരവുമായ മറുപടിയാണ്. പൂച്ചയുടെ മുൻപിൽ രണ്ട്…
Read More » - 4 March
‘എന്തൊരു എരിവ്’; വൈറലായി ഭക്ഷണം കഴിക്കുന്ന കുട്ടിയുടെ വീഡിയോ
രസകരമായ നിരവധി വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരുകൊച്ചു കുട്ടിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ജാപ്പനീസ് ഭക്ഷണം വാങ്ങാന്‍ ആഗ്രഹിച്ച തന്നെ ഒരു കൊച്ചു കുട്ടിയുടെ പ്രതികരണം…
Read More » - Feb- 2021 -27 February
35 കിലോ കമ്പിളി രോമം ചുമന്ന് നടന്ന ചെമ്മരിയാട് ; രക്ഷകരായി സന്നദ്ധപ്രവർത്തകർ
35 കിലോയോളം രോമവുമായി നടക്കാന്‍ പോലും കഴിയാതെ വിക്ടോറിയയിലെ വനത്തില്‍ അലഞ്ഞു നടന്ന ബരാക്ക് എന്ന ചെമ്മരിയാടിനെ എഡ്ഗാര്‍ഗ്സ് മിഷന് ഫാം എന്ന വന്യജീവി സംരക്ഷണകേന്ദ്രത്തിലെത്തിച്ചു. വളര്‍ന്നിറങ്ങിയ…
Read More » - 26 February
ആത്മഹത്യ ചെയ്യാന്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന യുവാവിന് രക്ഷകനായ സുരക്ഷാ ഉദ്യോഗസ്ഥൻ ; വീഡിയോ
മുംബൈ: റെയില്‍വേ പാളത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ റെയില്‍വേ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. മുംബൈയിലെ വിരാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 32 വയസ്സുകാരനെ റെയില്‍വേ…
Read More » - 25 February
27 വർഷമായി ഡിവിഡികൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവാവ്; വിചിത്ര ശീലത്തിന് പിന്നിൽ
ഇന്ത്യയിൽ നിരോധിച്ചെങ്കിലും ടിക് ടോക് വീഡിയോകള്‍ പല സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇത്തരത്തിലുള്ള ഹ്രസ്വ വീഡിയോകളിലൂടെ താരമാകുന്നതും. ഇവിടെയിതാ ഒരു ടിക്ക് ടോക് ഉപഭോക്താവ് തന്റെ…
Read More » - 22 February
കേരളത്തിലെ 14 ജില്ലകൾക്കും പേരിട്ടത് കുടിയന്മാരോ?; കഥ ഇങ്ങനെ…
അമിത മദ്യപാനികളെ പലപ്പോഴും കുടിയന്മാർ, പാമ്പ് എന്നൊക്കെ വിളിച്ച് നമ്മൾ അകറ്റി നിർത്താറുണ്ട്. എന്നാൽ, കള്ളു കുടിയന്മാരെക്കൊണ്ട് ചില പ്രയോജനങ്ങളൊക്കെയുണ്ട്. കേരളത്തിലെ 14 ജില്ലകൾക്കും പേരിട്ടത് കുടിയന്മാരാണത്രേ…!…
Read More » - 22 February
‘ആ ഡാന്സുകാരത്തിക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്’; വൈറലായി വീട്ടമ്മയുടെ വാക്കുകൾ, വീഡിയോ
ദൃശ്യം 2 കണ്ട ശേഷമുളള ഒരു വീട്ടമ്മയുടെ പ്രതികരണം വൈറലാകുന്നു. വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുന്ന വീഡിയോ നടി ആശാ ശരത്തും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.…
Read More » - 18 February
മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ കിണറ്റിലേയ്ക്ക് ചാടി യുവാവ് ; വീഡിയോ കാണാം
കിണറ്റില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ യുവാവ് കിണറ്റിലേക്ക് എടുത്ത് ചാടുന്ന വീഡിയോ വൈറലാകുന്നു. കൂട്ടുകാരുടെ സഹായത്തോടെ മൂര്‍ഖന്‍ പാമ്പിനെ കിണറ്റില്‍ നിന്ന് രക്ഷിച്ച് പുറത്തേയ്ക്ക് എത്തിക്കുന്നതാണ്…
Read More » - 17 February
കുപ്പിവെള്ളം കുടിക്കാൻ മൂർഖനെ സഹായിക്കുന്ന യുവാവ് ; വൈറലായി വീഡിയോ
ന്യൂഡൽഹി : മൂർഖൻ പാമ്പിന് കുപ്പിവെള്ളം കൊടുക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സൂസന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു കുപ്പിവെള്ളം…
Read More » - 11 February
മാനിന്റെ കൊമ്പില്‍ തൂങ്ങിയാടുന്ന കുരങ്ങൻ ; വീഡിയോ കാണാം
മൃഗങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ സ്നേഹത്തിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ പോലും പരസ്പരം സ്നേഹിക്കുന്ന വീഡിയോകള്‍ അമ്പരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ…
Read More » - 7 February
ആത്മഹത്യാ മോഡലിൽ വെഡ്ഡിംഗ് ഫോട്ടോഗ്രഫി ; വൈറലായി വീഡിയോ
പല തരത്തിലുള്ള വെഡ്ഡിംഗ് ഫോട്ടോഗ്രഫി സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ ആത്മഹത്യാ മോഡൽ വെഡ്ഡിംഗ് ഫോട്ടോഗ്രഫിയാണ് വൈറലായിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ആറ്റിൽ ചാടി ജീവനൊടുക്കിയ…
Read More » - 7 February
ഫോട്ടോഷൂട്ടിനിടെ വധുവിൻ്റെ മുഖം പിടിച്ചുയർത്തി, ഫോട്ടോഗ്രാഫറുടെ മുഖത്തടിച്ച് വരൻ; നിലത്തിരുന്ന് ചിരിച്ച് വധു, വീഡിയോ
സേവ് ദ ഡേറ്റും വിവാഹ ഫോട്ടോഷൂട്ടുകളും വ്യത്യസ്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ന്യൂജനറേഷൻ. ഇതിലൂടെ വൈറലാകാമെന്ന് ചിറ്റ്ൻഹിക്കുന്നവരുമുണ്ട്. വിവാഹത്തിൽ മാറ്റിനിർത്താനാകാത്ത ഒന്നാണ് ഫോട്ടോ- വീഡിയോഗ്രാഫി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്…
Read More »