Entertainment
- Jan- 2023 -2 January
ജൂനിയർ എൻടിആറും കൊരട്ടാല ശിവയും വീണ്ടും: ‘എൻടിആർ30’ റിലീസ് പ്രഖ്യാപിച്ചു
ജനതാ ഗാരേജിന് ശേഷം ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘എൻടിആർ30’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന…
Read More » - 2 January
‘നല്ല സമയം’ തിയേറ്ററിൽ നിന്നും ഞങ്ങൾ പിൻവലിക്കുന്നു, ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്: ഒമർ ലുലു
ഒമർ ലുലുവിന്റെ ‘നല്ല സമയം’ തിയേറ്ററിൽ നിന്നും പിൻവലിക്കുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം.…
Read More » - 2 January
‘ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ വാരിയംകുന്നൽ ഓർത്താൽ മതി’:വൈറൽ പോസ്റ്റ്
പൃഥ്വിരാജും ബേസിൽ ജോസഫും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗുരുവായൂർ അമ്പലനടയിൽ’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നത്. ജയ ജയ ജയ ജയഹേ എന്ന ഹിറ്റ്…
Read More » - 2 January
രൺബീർ കപൂറിന്റെ ‘ആനിമൽ’: ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
രൺബീർ കപൂർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ആനിമൽ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ’ ഫസ്റ്റ് ലുക്ക്…
Read More » - 2 January
പ്രശാന്ത് നീൽ-ജൂനിയര്‍ എൻടിആർ ചിത്രത്തിൽ ആമിര്‍ ഖാനും
പ്രശാന്ത് നീലും ജൂനിയര്‍ എൻടിആറും ഒന്നിക്കുന്നു പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ജൂനിയര്‍ എൻടിആറിനെ നായകനാക്കിയ എത്തുന്ന ചിത്രത്തിൽ ആമിർ ഖാനും ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം…
Read More » - 2 January
മാളികപ്പുറം പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ കാണുന്നത് ആചാരലംഘനമാകും, അതുകൊണ്ട് താൻ കാണുന്നില്ലെന്ന് രശ്മി ആർ നായർ
കൊച്ചി: ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നിരവധി ചർച്ചകളാണ് ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തെ…
Read More » - 2 January
മമ്മൂട്ടി നായകനായെത്തുന്ന ‘ക്രിസ്റ്റഫർ’: ടീസർ പുറത്ത്
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.…
Read More » - 2 January
പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ’ഗുരുവായൂരമ്പല നടയിൽ’: ടൈറ്റിൽ പോസ്റ്റർ പുറത്ത്
കൊച്ചി: പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും ഒരുമിക്കുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം…
Read More » - 2 January
അവസാന ശ്വാസം വരെ സിനിമയിൽ തുടരും: സിനിമക്കപ്പുറം മറ്റൊരു ജീവിതമില്ലെന്ന് കമൽ ഹാസൻ
ചെന്നൈ: അവസാന ശ്വാസം വരെ സിനിമയിൽ തുടരുമെന്ന് വ്യക്തമാക്കി കമൽഹാസൻ. ഇപ്പോൾ കാണുന്ന സൗഭാഗ്യങ്ങളെല്ലാം നൽകിയത് സിനിമയാണെന്നും അതു മുഴുവൻ നഷ്ടപ്പെട്ടാലും കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററിന്റെ അസിസ്റ്റന്റായോ…
Read More » - 2 January
നടി പവിത്ര ലോകേഷും നടൻ വികെ നരേഷും വിവാഹിതരാകുന്നു: ലിപ്ലോക്ക് വിഡിയോ പങ്കുവച്ച് താരങ്ങൾ
ഹൈദരാബാദ്: നടി പവിത്ര ലോകേഷും നടൻ വികെ നരേഷും വിവാഹിതരാകുന്നു.2023ൽ തങ്ങൾ വിവാഹിതരാകുന്നുവെന്ന് വീഡിയോ സന്ദേശത്തിലൂടെയാണ് ഇരുവരും വെളിപ്പെടുത്തിയത്. വിവാഹ പ്രഖ്യാപനത്തോടൊപ്പം പവിത്രയ്ക്ക് ചുംബനം നൽകുന്ന നരേഷിനെയും…
Read More » - 1 January
ആര്യയുമായി ലിവിങ് ടുഗദർ, പ്രഭുദേവയുടെ ആദ്യ ഭാര്യ പ്രശ്നമുണ്ടാക്കി: നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി നടൻ
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ജീവിതം വേദനകള്‍ നിറഞ്ഞതായിരുന്നുവെന്ന് നടന് ബൈലവന്‍ രംഗനാഥന്. തമിഴ് സിനിമയിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബൈലവന്‍. ആര്യ,…
Read More » - 1 January
ബിജു മേനോൻ നായകനായെത്തിയ ‘നാലാം മുറ’ ഹിന്ദിയിലേക്ക്
കൊച്ചി: ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് നാലാം മുറ. ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളില്‍…
Read More » - 1 January
‘ഭീഷ്മപര്‍വ്വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്, അവര്‍ക്കെതിരെ കേസ് വന്നില്ല, തന്നെ ടാർഗറ്റ് ചെയ്യുകയാണ്’
കൊച്ചി: ലഹരി മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ‘നല്ല സമയം’ എന്ന ചിത്രത്തിനെതിരെ കേസ് എടുത്തതില്‍ പ്രതികരണവുമായി സംവിധായകന് ഒമര്‍ ലുലു രംഗത്ത്. ഭീഷ്മപര്‍വം, ലൂസിഫര്‍ തുടങ്ങി…
Read More » - 1 January
അജിത്ത്, മഞ്ജു വാര്യർ എന്നിവർ ഒന്നിക്കുന്ന ‘തുനിവ്’: ട്രെയിലർ പുറത്ത്
ചെന്നൈ: വലിമൈ എന്ന വിജയ ചിത്രത്തിന് ശേഷം അജിത്തും എച്ച് വിനോദും ഒരുമിക്കുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. അജിത്തിന്റെ കഥാപാത്രം നേതൃത്വം നൽകുന്ന…
Read More » - 1 January
നടൻ ബാബുരാജിന്റെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു: ആഘോഷമാക്കി താരം
കൊച്ചി: പ്രമുഖ നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.…
Read More » - Dec- 2022 -31 December
ഞാന്‍ ആഗ്രഹിച്ചത് സെക്സ്, പക്ഷേ പല തരത്തിലുള്ള ടോര്‍ച്ചറിങ് അവളില്‍ നിന്നും അനുഭവിച്ചു: വെളിപ്പെടുത്തി നടൻ
അവളോട് വലിയ പ്രണയം ഉണ്ടായിട്ട് പോയതല്ല
Read More » - 31 December
ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ് രൺവീർ സിംഗിന്റെ ‘സർക്കസ്’
ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ് രോഹിത് ഷെട്ടി-രൺവീർ സിംഗ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘സർക്കസ്’. 150 കോടി മുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ആഗോള കളക്ഷനിൽ വെറും 44 കോടി രൂപയാണ് നേടാനായത്.…
Read More » - 31 December
‘പ്രശ്നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല, പുതിയ റിലീസ് തീയതി വൈകാതെ അറിയിക്കും’
ഡിസംബര്‍ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ‘ജിന്ന്’ റിലീസ് ചെയ്യാതിരുന്നതിൽ ക്ഷമ ചോദിച്ച് സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ. ഒഴിവാക്കാനാകാത്ത ചില സാങ്കേതിക തടസങ്ങളാലാണ് സിനിമയുടെ റിലീസ് നീട്ടിയതെന്ന് അദ്ദേഹം…
Read More » - 31 December
‘ഏഴിമലൈ പൂഞ്ചോല’യുടെ പുതിയ പതിപ്പുമായി മോഹൻലാൽ: റീ റിലീസിനൊരുങ്ങി സ്ഫടികം
മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിലെ ‘സ്ഫടികം’. മോഹൻലാലിന്റെ ആടു തോമയായുള്ള പെർഫോമൻസ് തന്നെയാണ് സിനിമയുടെ വിജയവും. മോഹന്‍ലാലിനെ മനസില്‍ കണ്ട് തന്നെ…
Read More » - 31 December
അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷ വാർത്ത പങ്കുവച്ച് ഷംന കാസിം
അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത പങ്കുവച്ച് നടി ഷംന കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ…
Read More » - 31 December
‘ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്’: മാളികപ്പുറം കണ്ട നാദിർഷ പറയുന്നു
ഉണ്ണി മുകുന്ദൻ നായകനാകുന്ന മാളികപ്പുറം ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായം നേടി സിനിമ കുതിക്കുന്നു. കണ്ടവർക്കെല്ലാം നല്ല അഭിപ്രായം മാത്രം. സംവിധായകൻ നാദിർഷയും സിനിമയെ കുറിച്ച്…
Read More » - 31 December
‘പെറ്റു കിടന്നാലും ചാവാൻ കിടന്നാലും ചത്തു കിടന്നാലും ഒരൊറ്റ ചിന്ത മാത്രം’: ശ്രീലക്ഷ്മിയെ വിമർശിച്ച് അഞ്ജു പാർവതി
ദർശന രാജേന്ദ്രന്റെയും ബേസിൽ ജോസഫിന്റെയും മികച്ച അഭിനയത്തിലൂടെയും, കാലിക പ്രസക്തിയുള്ള കഥ പറഞ്ഞതിലൂടെയും ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമാണ് ജയ ജയ…
Read More » - 31 December
‘അന്ന് മമ്മൂട്ടി ദേഷ്യപ്പെട്ടു, ദുൽഖറും തടഞ്ഞു, എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ കരഞ്ഞേനെ’: ജുവൽ
അവതാരികയായും നടിയായും മലയാളികൾക്ക് പരിചിതയാണ് ജുവൽ മേരി. ഒരു അവാർഡ് ഷോയ്ക്കിടെ തനിക്ക് ഉണ്ടായ അനുഭവം ഓർത്തെടുക്കുകയാണ് ജുവൽ. ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം. ഒരു…
Read More » - 31 December
ജന ഗണ മനയുടെ റിലീസിന് മുമ്പ് ലിസ്റ്റിനും പൃഥ്വിരാജും കോടികളുടെ കളക്ഷൻ പറഞ്ഞ് തള്ളാറുണ്ട്: സുരാജ് വെഞ്ഞാറമൂട്
പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു ജന ഗണ മന. ചിത്രത്തിന്റെ റിലീസിന് മുമ്പ് ലിസ്റ്റിനും പൃഥ്വിരാജും കോടികളുടെ കളക്ഷൻ പറഞ്ഞ് തള്ളാറുണ്ടെന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പറയുന്നു.…
Read More » - 31 December
‘മാളികപ്പുറം’ രാഷ്ട്രീയ ചിത്രമല്ല; തന്നെ പലരും വേട്ടയാടുന്നു, വേട്ടയാടൽ എന്തിനെന്ന് അറിയില്ല – ഉണ്ണി മുകുന്ദൻ പറയുന്നു
നല്ല സിനിമ ചെയ്യാൻ പറ്റിയ സന്തോഷത്തിലാണ് താനെന്ന് നടൻ ഉണ്ണി മുകുന്ദൻ. ‘മാളികപ്പുറം’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു താരം. ഈ വർഷത്തെ…
Read More »