Entertainment
- Sep- 2024 -5 September
നടന് കൃഷ്ണകുമാറിന്റെ മകള് ദിയ കൃഷ്ണ വിവാഹിതയായി
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ മകളും സോഷ്യല്മീഡിയ ഇന്ഫ്ളുവന്സറുമായ ദിയ കൃഷ്ണ വിവാഹിതയായി . ആശ്വിന് ഗണേശാണ് വരന്. ദീര്ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സോഫ്റ്റ്വയര്…
Read More » - 5 September
തനിക്കെതിരെയുള്ള പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവിൻപോളി ഡിജിപിക്ക് ഇന്ന് പരാതി നൽകും
കൊച്ചി: കൊച്ചിയിലെ യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി നിയമപോരാട്ടത്തിലേക്ക് കടക്കുന്നു. ബലാത്സംഗക്കേസിൽ പ്രതിയാക്കിയതിനെതിരെ നിവിൻ പോളി ഇന്ന് ഡിജിപിക്ക് പരാതി…
Read More » - 4 September
ദുൽഖർ സൽമാനെക്കുറിച്ചുള്ള ഗാനവുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സെപ്റ്റംബർ 13 റിലീസ് ചെയ്യും.
Read More » - 4 September
ലൈംഗികാതിക്രമം തെളിഞ്ഞാല് വിലക്ക്: സിനിമയെ ‘ശുദ്ധീകരിക്കാന്’ വിചിത്ര നിര്ദേശങ്ങളുമായി നടികര് സംഘം
പ്രധാനമായും ഏഴ് തീരുമാനങ്ങളാണ് സംഘം യോഗത്തില് എടുത്തിട്ടുള്ളത്
Read More » - 4 September
സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ അന്തരിച്ചു
സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ…
Read More » - 3 September
അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ല, സത്യം തെളിയിക്കും: നിവിൻ പോളി
എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്
Read More » - 3 September
കപ്പ് :റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
സെപ്റ്റംബർ ഇരുപത്തിയേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു
Read More » - 3 September
യുവതിയുടെ ആദ്യ പരാതിയില് പീഡനാരോപണമില്ല: നിവിന് പോളി കേസിൽ പ്രാഥമിക അന്വേഷണത്തില് തന്നെ പൊരുത്തക്കേടുകള്
ഇ മെയില് വഴി യുവതി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കി
Read More » - 2 September
ഒരാള് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല് നമ്മള് ഉടനെ സെല്ഫിയെടുക്കുമോ? എങ്ങനെയാണ് തെളിവ് കാണിക്കുക: വിമർശനവുമായി ഷീല
'ഒരാള് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല് നമ്മള് ഉടനെ സെല്ഫിയെടുക്കുമോ?, എങ്ങനെയാണ് തെളിവ് കാണിക്കുക': വിമർശനവുമായി ഷീല
Read More » - 1 September
‘പീഡന ആരോപണങ്ങൾ എന്നെയും തകർത്തു, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,തനിക്കുനേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളെന്നും ജയസൂര്യ
തനിക്കു നേരേ ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി ജയസൂര്യ. അമേരിക്കയിൽ നിന്നും ഫേസ്ബുക്കിലൂടെയാണ് നടൻ പ്രതികരിച്ചത്. ഈ ആരോപണങ്ങൾ വ്യാജമാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും ജയസൂര്യ തന്റെ ഫേസ്ബുക്ക്…
Read More » - Aug- 2024 -31 August
‘കാരവാനിൽ ഒളിക്യാമറ വെച്ച് സെറ്റിൽ വേഷം മാറുന്ന ചിത്രങ്ങൾ പകർത്തി പുരുഷന്മാർ ഒന്നിച്ചിരുന്ന് കാണും’- രാധിക
ചെന്നൈ: മലയാള സിനിമാസെറ്റിൽ കാരവനിൽ ഒളിക്യാമറ വച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തുമെന്ന ഞെട്ടിക്കുന്ന വിവരം ആദ്യമായി പുറത്ത് പറഞ്ഞ് നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ…
Read More » - 31 August
വേട്ടക്കാരെ പാർട്ടി സംരക്ഷിക്കരുത്, മുകേഷ് രാജിവെക്കണം: അല്ലെങ്കിൽ എകെജി സെന്ററിന് മുന്നിൽ പ്രതിഷേധിക്കും: കെ അജിത
കോഴിക്കോട്: ലൈംഗികാതിക്രമ പരാതിയില് കേസെടുത്ത നടനും എംഎല്എയുമായ എം മുകേഷ് രാജിവെക്കണമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്ത്തകയുമായ കെ അജിത. രണ്ട് ദിവസത്തിനുള്ളില് രാജിവെച്ചില്ലെങ്കില് എകെജി സെന്ററിന് മുന്നില്…
Read More » - 30 August
ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്: ഷൂട്ടിങ് ലോക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് തിരുവനന്തപുരത്തെ നടിയുടെ പരാതി
തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്ഷങ്ങള്ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില് വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ…
Read More » - 29 August
‘ആരോപണ വിധേയര് മാറി നില്ക്കണമെന്ന് നിയമമില്ല’-മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് പികെ ശ്രീമതി
കൊച്ചി: രാഷ്ട്രീയം നോക്കി സര്ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള് ഉള്പ്പെടെ എന്തുകൊണ്ടാണ് മറ്റ് സംഭവങ്ങള് ഇതുപോലെ കാണുന്നില്ലെന്ന് പി കെ ശ്രീമതി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന…
Read More » - 29 August
നടിയുടെ ലൈംഗികാതിക്രമ പരാതി: ഇടവേള ബാബുവിനെതിരെ കേസെടുത്തു
കൊച്ചിയിലെ നടിയുടെ പരാതിയില് നടന് ഇടവേള ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗികാതിക്രമ പരാതിയില് ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോര്ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.താരസംഘടനയായ അമ്മയില്…
Read More » - 29 August
രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്; ബംഗളുരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് ഡിജിപിക്ക് പരാതി
സംവിധായകന് രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാരോപണം. സിനിമയില് അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്കി. കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് പരാതി നല്കിയത്.…
Read More » - 29 August
ലൈംഗികാതിക്രമം: നടനും എംഎൽഎയുമായ മുകേഷിനെതിരെ മരട് പൊലീസ് കേസെടുത്തു
നടനും എംഎല്എയുമായ എം മുകേഷിനെതിരെ മരട് പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ നടി നല്കിയ പരാതിയിലാണ് കേസെടുത്തത്. തന്നെ ലൈംഗികമായി അതിക്രമിക്കാന് ശ്രമിച്ചുവെന്ന് നടി സമര്പ്പിച്ച പരാതിയിലാണ്…
Read More » - 28 August
‘ആ സിനിമയില് ഉടനീളം അനുഭവിക്കേണ്ടി വന്നത് ഇതിലും ചെറ്റത്തരങ്ങള്’: തുറന്നു പറഞ്ഞ് കലാ സംവിധായകൻ
വ്യക്തിതാല്പര്യങ്ങള് കൊണ്ട് ആരെയും ഇല്ലാതാക്കാൻ ഇത്തരം ആള്ക്കാർ ഏതു ലെവല് വരെയും പോകും
Read More » - 28 August
സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് പുറത്തേക്ക്? എംഎൽഎയ്ക്കെതിരെ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം
കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടുകൂടി കേരളക്കരയിൽ ആഞ്ഞടിക്കുന്ന ഒന്നായി മാറുകയാണ് മലയാള സിനിമ. പല താരങ്ങൾക്കും എതിരെയാണ് ഇപ്പോൾ തുറന്നുപറച്ചിലുമായി പല നടിമാരും എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ…
Read More » - 28 August
ലൈംഗികാരോപണങ്ങൾ ചക്രവ്യൂഹത്തിലാക്കിയത് സിപിഎമ്മിനെ! സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ രഞ്ജിത്തും മുകേഷും കുടുങ്ങും
തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്തതോടെ നടന്റെ അറസ്റ്റ് ഉടനുണ്ടാകും എന്നുറപ്പായി. 2016 തലസ്ഥാനത്തെ ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ്…
Read More » - 27 August
അമ്മയിലെ പെൻഷൻ നോക്കിയിരിക്കുന്ന ഒരുപാട് താരങ്ങളുണ്ട്, ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത് : നടി കൃഷ്ണപ്രഭ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് വളരെ നല്ല കാര്യമാണ്
Read More » - 27 August
കൂട്ടരാജിക്ക് മറുപടി പറയേണ്ടത് ജഗദീഷാണ്: അനൂപ് ചന്ദ്രന്
അമ്മയിലെ കൂട്ടരാജിയെ ന്യായീകരിക്കുന്നില്ല.
Read More » - 27 August
സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി അഞ്ജലി അമീർ, ഒടുവിൽ സൂരാജ് ക്ഷമാപണം നടത്തിയെന്നും നടി
നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടി അഞ്ജലി അമീര് രംഗത്ത്. തന്നോട് സൂരാജ് ഒരു മോശമായ ചോദ്യം ചോദിച്ചുവെന്നും അത് തന്നില് കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നും…
Read More » - 27 August
രാത്രിയായാൽ കതകിൽ തട്ടി ശല്യം, പിന്നെ സിനിമയിൽ എല്ലാ അവസരവും മുടക്കാൻ നോക്കിയതോടെ ഇടപെട്ടത് മോഹൻലാൽ സർ- ശിവാനി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി നടിമാരാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ബാബുരാജ്, സംവിധായകൻ…
Read More » - 27 August
ആ നടൻ ജയസൂര്യയല്ല, എല്ലാം മാധ്യമങ്ങളുടെ ഊഹാപോഹം മാത്രം: വെളിപ്പെടുത്തി സോണിയ മൽഹാർ
താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി സോണിയ മൽഹാർ. നിയമപരമായ നടപടികൾ ഈ വിഷയത്തിൽ ഇനി വരികയാണെങ്കിൽ അന്വേഷണ സംഘത്തിനു മുന്നിൽ ആ പേര്…
Read More »