Entertainment
- May- 2017 -29 May
എന്നോടൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി നിത്യാ മേനോന്
ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളി പ്രേക്ഷര്‍ക്കിടയില്‍ ചേക്കേറിയ നായികയാണ് നിത്യാമേനോന്.
Read More » - 29 May
കന്നുകാലി കശാപ്പ് നിരോധനം; യൂത്ത് കോൺഗ്രസ്സുകാരെ വിമര്‍ശിച്ച് രഞ്ജിനി ഹരിദാസ്
കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രവര്‍ത്തന രീതിക്കെതിരെ വ്യാപകമായി എതിര്‍പ്പ്.
Read More » - 29 May
രണ്ടു സൂപ്പര്‍താരങ്ങള്‍ ആദ്യമായി ഒന്നിക്കുന്നു
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല കരികാലനിൽ വ്യഖ്യാത ഹിന്ദി നടൻ നാനാ പടേകർ അഭിനയിക്കുന്നു.
Read More » - 29 May
ഹിറ്റ് സംവിധായകനൊപ്പം മമ്മൂട്ടിയും; കുഞ്ഞാലി മരയ്ക്കാര്‍ യാഥാര്‍ത്ഥ്യമാകുന്നു
ചരിത്ര പുരുഷന് കുഞ്ഞാലി മരയ്ക്കാരുടെ ജീവിത കഥ വെള്ളിത്തിരയില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
Read More » - 29 May
മലയാളസിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായി അച്ചായന്‍സ്
മലയാളത്തില്‍ മറ്റൊരു ചരിത്രംകൂടി കുറിച്ച് അച്ചായന്‍സ്. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുടെ സിനിമാ സമരത്തിനിടയിലും ജയറാം പ്രകാശ് രാജ്, ഉണ്ണി മുകുന്ദന് തുടങ്ങിയ വന്‍ താരനിര അണിനിരന്ന കണ്ണന് താമരക്കുളത്തിന്റെ…
Read More » - 29 May
മുന്‍കാല നടിയെ ആസ്പത്രിയില്‍ ഉപേക്ഷിച്ച് മക്കള്‍ കടന്നുകളഞ്ഞു
രാജ്കുമാറിന്റെ പക്കീസ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ഗീതാ കപൂറിനെ മക്കള്‍ ആസ്പത്രയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതായി പരാതി. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് മുംബൈയിലെ ഒരു സ്വകാര്യ…
Read More » - 29 May
കന്നുകാലി കശാപ്പ് നിയന്ത്രണം;യുവജനസംഘടനകൾക്കെതിരെ തുറന്നടിച്ച് ജോയ് മാത്യൂ
കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ യുവജനസംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ…
Read More » - 29 May
മറ്റ് നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ രജനികാന്തിന്റെ ശ്രമം
ജയലളിതയുടെ മരണത്തോടെ കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനീകാന്ത് എത്തുന്നു. രജനീകാന്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ജൂലൈയില്‍ പ്രഖ്യാപിച്ചേക്കുമെന്ന് രജനികാന്തിന്റെ…
Read More » - 29 May
ഓപറേഷൻ ബ്ലൂ സ്റ്റാർ പദ്ധതി സിനിമയാക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതായി ബോളിവുഡ് സംവിധായകന്റെ വെളിപ്പെടുത്തല്‍
പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ ഒളിച്ച സിഖ് തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ ബ്ലൂ സ്റ്റാർ സിനിമയാക്കാനുള്ള പദ്ധതിയിൽനിന്ന് പിൻവാങ്ങുന്നതായി
Read More » - 29 May
മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി
മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി. മോഡലും ഫാഷന്‍ ഡിസൈനറുമായ ഗാനംനായരെയാണ് കാണാതായത്.
Read More » - 29 May
കാൻ ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
എഴുപതാമത് കാൻ ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി “ദ സ്ക്വയർ’ തെരഞ്ഞെടുക്കപ്പെട്ടു. സ്വീഡിഷ് സംവിധായകൻ റൂബൻ ഓസ്റ്റലോണ്ടിന്റെ ചിത്രമാണ് “ദ സ്ക്വയർ’, മികച്ച സംവിധായികയ്ക്കുള്ള…
Read More » - 29 May
മലയാള ചലച്ചിത്ര നിര്‍മ്മാതാവ് അന്തരിച്ചു
ചലച്ചിത്ര നിര്‍മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു . 58 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു മരണം. രാജമാണിക്യം, പ്രജാപതി, അപരിചിതന് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.
Read More » - 27 May
മിഥുനത്തിലെ ഉര്‍വശിയെ ഓര്‍മിപ്പിച്ച് പ്രിയങ്ക ചോപ്ര
ബോളിവുഡിലും ഇപ്പോള്‍ ഹോളിവുഡിലും ശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഒരു ടെലിവിഷന്‍ പ്രോഗ്രാം ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
Read More » - 27 May
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനീകാന്ത് ഉടന്‍ ഗോദയിലെന്നു സൂചന
ജയലളിതയുടെ മരണത്തോടെ കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ചലനം. തമിഴ്നടന്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തില്‍
Read More » - 27 May
കുരുന്നു വാനമ്പാടിയെ കണ്ടതിന്റെ സന്തോഷത്തില്‍ ചിത്ര
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി… ചിത്ര പാടിയ ഈ മനോഹര ഗാനം കുരുന്നു ശബ്ദത്തില്‍ ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുട്ടി പാട്ട് വൈറലായതോടെ മലയാളത്തിന്റെ വാനമ്പാടി…
Read More » - 27 May
ഗൂഢാലോചനയ്ക്ക് പിന്നില്‍ ധ്യാന്‍ ശ്രീനിവാസന്
പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കി ധ്യാന്‍ ശ്രീനിവാസന്. ധ്യാന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഗൂഢാലോചന.
Read More » - 27 May
പാണ്ടി മേളത്തില്‍ അരങ്ങേറ്റം കുറിച്ച് ജയറാം; ചെണ്ട കൊട്ടുന്നത് പണം കിട്ടാനല്ലെന്നും താരം
പാണ്ടി മേളത്തില്‍ അരങ്ങേറ്റം കുറിച്ച് ജയറാം. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലായിരുന്നു പാണ്ടി മേളത്തില്‍ ജയറാമിന്റെ അരങ്ങേറ്റം.
Read More » - 27 May
വീണ്ടും വിവാദത്തില്‍ കുരുങ്ങി രജനീകാന്ത് ചിത്രം
രജനികാന്ത് -പാ രഞ്ജിത്ത് ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാല കരികാലന്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.
Read More » - 27 May
ഷൂട്ടിംഗിനിടെ നടന് പരിക്കേറ്റു
ഷൂട്ടിംഗിനിടെ ബോളിവുഡ് നടന് രണ്‍വീര്‍ സിങ്ങിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്ക്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയുടെ അവസാനഘട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. രജപുത്ര…
Read More » - 27 May
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഉലകനായകന്
തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് തമിഴ്നാടില്‍ പ്രതിഷേധം രൂക്ഷമാകുന്ന സന്ദര്‍ഭത്തില്‍ പ്രതികരണവുമായി ഉലകനായകന് കമല്‍ ഹാസന്.
Read More » - 27 May
സുജാതയായി മഞ്ജുവിന്റെ പകര്‍ന്നാട്ടം
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.
Read More » - 26 May
വിമര്‍ശകര്‍ക്ക് മറുപടിയുമായി ഉലകനായകന്
ടെലിവിഷന്‍ ഷോ കളില്‍ ചര്‍ച്ചയായ സത്യമേവ ജയതേ' എന്ന ഷോയുടെ തമിഴ് പതിപ്പുമായി എത്തുകയാണ് ഉലകനായകന് കമല്‍ ഹാസന്.
Read More » - 26 May
നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു
ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്ത നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മറ്റൊരു താരകുടുംബത്തില്‍ നിന്നുമാണ്…
Read More » - 26 May
എംടി യുടെ നിര്‍മാല്യം അന്ന് വിമര്ശിക്കപ്പെടാത്തതിനു കാരണം വ്യക്തമാക്കി കെ.പി ശശികല
മോഹന്‍ലാലിന്റെ മഹാഭാരതത്തെ വിമര്‍ശിച്ച ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല എംടി വാസുദേവന്‍നായരുടെ നിര്മാല്യത്തിനെതിരെയും രംഗത്ത്. എംടി യുടെ നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍…
Read More » - 26 May
കേരളജനതക്ക് പകരക്കാരനില്ലാത്ത അമരക്കാരനായി എത്തിയ ജനനായകന് ജോയി മാത്യുവിന്റെ കിടിലന്‍ മറുപടി
തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച പിണറായി വിജയന് ഫാന്‍സ് പേജിന് ജോയ് മാത്യുവിന്റെ കിടിലന്‍ മറുപടി. ജനനായകന് എന്ന പേരിലുള്ള പേജിലാണ് ജോയ് മാത്യുവിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി…
Read More »