Entertainment
- May- 2017 -24 May
സിനിമയും സീരിയലുമില്ല; നടന് പെയിന്റിംഗ് ജോലിയില്‍
വെള്ളിത്തിരയുടെ മാസ്മരിക ലോകത്ത് ജീവിച്ച നടന് ഇന്ന് ജീവിത ദുരിതത്തില്‍. ഒരു നേരത്തത്തെ ഭക്ഷണം കഴിക്കാന്‍ കൂലിവേല ചെയ്യുകയാണ് പാക് ടെലിവിഷന്‍ താരം ഷാഹിദ് നസീബ്.
Read More » - 24 May
താര കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയ ലോകത്തേക്ക്
പഴയകാല നടന് സുകുമാരന്റെയും നടി മല്ലികയുടെയും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ തങ്ങളുടെതായ സ്ഥാനം നേടിക്കഴിഞ്ഞു. ഇപ്പോള്‍ ആ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയ…
Read More » - 22 May
നടി കങ്കണ റണാവത്തിനെതിരെ കേസ്
ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസ്. ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ അടിച്ചുമാറ്റിയതാണെന്നു ആരോപിച്ചാണ് നടിയ്ക്കെതിരെ കേസ്.
Read More » - 21 May
ജനനേന്ദ്രിയം മുറിച്ച സംഭവം; പ്രതികരണവുമായി ഭാഗ്യലക്ഷ്മി
ലൈംഗിക അതിക്രമം ചെറുക്കാന്‍ അക്രമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സമൂഹവും സോഷ്യല്‍ മീഡിയയും പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും പെണ്‍കുട്ടിയെ ഫെയ്സ്ബുക്കിലൂടെ വിചാരണ ചെയ്യുകയാണ് ചിലര്‍.
Read More » - 21 May
വിമന്‍സ് ഇന്‍ കളക്ടീവ് സിനിമയെ പരിഹസിച്ച സംഭവം; മഞ്ജു വാര്യരോട് ക്ഷമാപണവുമായി തമ്പി ആന്റണി
സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ വിമന്‍സ് ഇന്‍ കളക്ടീവ് സിനിമ എന്ന പേരില്‍ മഞ്ജു വാര്യര്‍, ദീദി ദാമോദരന്‍, റിമ, പാര്‍വതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. പുതിയ…
Read More » - 21 May
കീരിക്കാടന്‍ ആകേണ്ടിയിരുന്നത് മറ്റൊരു സൂപ്പര്‍താരം; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്
മലയാളിയുടെ മനസ്സില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. തന്റെ തൂലിക കൊണ്ട് മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത, അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയ…
Read More » - 21 May
ഭരണതലത്തിൽ ഈനാം പേച്ചിയല്ലെങ്കിൽ മരപ്പട്ടിയെ സഹിക്കേണ്ട അവസ്ഥയെന്ന് ശ്രീനിവാസന്
കോഴിക്കോട്: കേരളത്തിലെ ജനങ്ങൾക്ക് ഭരണ തലത്തിൽ ഈനാം പേച്ചിയല്ലെങ്കിൽ മരപ്പട്ടിയെ സഹിക്കേണ്ട അവസ്ഥയാണെന്ന് ചലചിത്രതാരവും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ഗുണ്ടാധിപത്യവും പണാധിപത്യവുമാണ് സംസ്ഥാനത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി…
Read More » - 21 May
അഞ്ച് ലക്ഷം രൂപ നേടാന്‍ അവസരം നല്കി കെആര്‍കെ; ചെയ്യേണ്ടത് ഇത്രമാത്രം
ബോളിവുഡിലെ വിവാദതാരം കെആര്‍കെ സോഷ്യല്‍ മീഡിയ ഉപഭോക്താകള്‍ക്ക് പുതിയൊരു ഓഫറുമായി എത്തിയിരിക്കുകയാണ്. ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കാണ് കെആര്‍കെ ഓഫര്‍ നല്‍കുന്നത്. ട്വിറ്ററിലെ ഓരോ അംഗങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ…
Read More » - 21 May
അവര്‍ തന്നെ വിമര്‍ശിക്കുന്നതിനുള്ള കാരണം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്
മലയാള സിനിമയിലെ എല്ലാ മേഖലയിലും ഒരുപോലെ കൈവച്ച് സ്വന്തം സിനിമ പൂര്‍ണ്ണമായും സ്വയം ചെയ്ത് താരമായി മാറിയ സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയിലെയും താരമാണ്. തന്നെ എന്തുകൊണ്ട്…
Read More » - 20 May
ഋത്വിക് റോഷനും മുന്‍ ഭാര്യയും വീണ്ടും ഒരുമിക്കുന്നു?
ബിടൌണിലെ ഇപ്പോഴത്തെ ചര്‍ച്ച ഋത്വിക് റോഷന് തന്റെ മുന്‍ഭാര്യയുമായി വീണ്ടും ഒരുമിക്കുമോ എന്നതാണ്. 14 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡിലെ പ്രിയതാര കുടുംബം ഋത്വികും…
Read More » - 20 May
വാളയാര്‍ പരമശിവം വീണ്ടുമെത്തുന്നു!!!
മലയാളത്തിലെ ജനപ്രിയ നായകന് ദിലീപ് നായകനായ റണ്‍വേ എന്ന മെഗാഹിറ്റ് ആക്ഷന്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായി വാര്‍ത്ത. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read More » - 20 May
അശ്ലീല ചോദ്യവുമായി എത്തിയ അവന്റെ കരണത്തൊന്ന് പൊട്ടിച്ചു; ദേശീയ അവാര്‍ഡ് ജേതാവ് സുരഭി പറയുന്നു
മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ട സുരഭി ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ നിറ സാന്നിധ്യമാണ്. സിനിമയിലെ നടിമാരെല്ലാം മോശമാണെന്ന തരത്തില്‍ സുരഭിയോടു പെരുമാറിയാല്‍ താരത്തിനു പറയാന്‍ ഒട്ടേറെ മറുപടികളുണ്ട്.
Read More » - 20 May
പ്രിയദര്ശന് ചിത്രത്തില്‍ നായകനായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍
ബോളിവുഡിലെയും മലയാളത്തിലെയും മികച്ച സംവിധായകറില് ഒരാളായ പ്രിയദര്ശന് ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേഷ് നായകനാവുന്നുവെന്ന് സൂചന. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ ഒപ്പം വന്‍വിജയമായിരുന്നു. ഈ ചിത്രം…
Read More » - 20 May
സൗന്ദര്യറാണിപ്പട്ടം 52 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈ കുടുംബത്തിനെ തേടിയെത്തി
മുത്തശ്ശി സ്വന്തമാക്കിയ സൗന്ദര്യറാണി കിരീടം 52 വര്‍ഷത്തിന് ശേഷം കൊച്ചുമകള്‍ സ്വന്തമാക്കി. ഇതൊരു ബോളിവുഡ് സിനിമയിലെ രംഗമാണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇംഗ്ലണ്ടിലെ തെക്കന്‍ യോക്ക്ഷെയറിലെ ബാണ്സിലിയില് നടന്ന…
Read More » - 20 May
പുതിയ സംഘടനയ്ക്ക് ചേരുന്നപേര് ഇതല്ല… വനിതാ സംഘടനയെ പരിഹസിച്ച് തമ്പി ആന്റണി
മലയാള സിനിമ മേഖലയില്‍ വനിതകള്‍ക്കായി രൂപീകരിച്ച പുതിയ സംഘടനയെ പരിഹസിച്ച് നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി രംഗത്ത്.
Read More » - 20 May
ജന്മി കുടിയാന് സമ്പ്രദായം അവസാനിപ്പിക്കുന്നതിന് വേണ്ടി താന്‍ പോരാടി: വെളിപ്പെടുത്തലുകളുമായി വിനയന്
ദമാം: മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ നേതൃത്വത്തില്‍ നിലനില്‍ക്കുന്ന ജന്മി കുടിയാന് സമ്പ്രദായം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് താന്‍ പോരാടിയതെന്ന് സംവിധായകന് വിനയന്. വ്യക്തിപരമായി ഒരു സിനിമാ പ്രവര്‍ത്തകനോടും…
Read More » - 20 May
ആ പെണ്‍കുട്ടിക്ക് ബിഗ് സല്യൂട്ട്; രമ്യാ നമ്പീശന്
ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ പെണ്‍കുട്ടിയെ അഭിനന്ദിച്ച് നടി രമ്യാ നമ്പീശന്. പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ ആ പെണ്‍കുട്ടിക്ക് ബിഗ്സല്യൂട്ട്…
Read More » - 19 May
അച്ചായന്‍സ് -മൂവി റിവ്യൂ
പ്രവീണ്‍ പി നായര്‍ 90-കളിലെ ജയറാമിനെ തിരികെ നല്കുന്ന ‘അച്ചായന്‍സ്’ ഇത് പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാവുന്ന അടിപൊളി ‘അച്ചായന്‍സ്’ ‘ആടുപുലിയാട്ട’ത്തിന് ശേഷം കണ്ണന് താമരക്കുളം ജയറാം ടീം ഒന്നിക്കുന്ന…
Read More » - 19 May
അച്ഛന് ഈ രഹസ്യം കുടുംബത്തോട് പോലും മറച്ചുവച്ചു; സത്യരാജിന്റെ മകള്‍ ദിവ്യ വെളിപ്പെടുത്തുന്നു
ബാഹുബലി ഒന്നാം ഭാഗം കഴിഞ്ഞതിനു ശേഷം ബാഹുബലിയുടെ രണ്ടാംഭാഗത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരുന്നത് ഒരു ചോദ്യത്തിന്റെ ഉത്തരത്തിനായാണ്. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന ചോദ്യം. ഷൂട്ടിംഗ് ഇടയിലും…
Read More » - 19 May
രജനികാന്തിനെതിരെ വിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന ആവശ്യം തമിഴ് നാട്ടില്‍ ശക്തമാകുകയാണ്. ആരാധാകരുടെ ഈ ആവശ്യത്തെ ക്കുറിച്ച് രജനിയുടെ മറുപടി ദൈവഹിതമനുസരിച്ചു
Read More » - 19 May
ടിവി ഷോയ്ക്കിടെ സച്ചിൻ ചില്ലടിച്ചു തകർത്തു!!
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മറാത്ത ചാനൽ പരിപാടിക്കിടെ ചില്ലടിച്ചു തകർത്തു.
Read More » - 19 May
നടി വനിതാ വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി
തെലുങ്ക് നടി വനിതാ വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി. വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദ രാജനാണ് പോലീസില്‍ പരാതി നല്‍കിയത്.
Read More » - 19 May
സംഗീത പരിപാടിക്ക് ശേഷം ഗായകന് ആത്മഹത്യ ചെയ്ത നിലയില്‍
പ്രശസ്ത അമേരിക്കന്‍ ഗായകന് ക്രിസ് കോര്‍ണല്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഗായകന്, സംഗീതജ്ഞന്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ക്രിസ്. 52 വയസ്സായിരുന്നു.
Read More » - 19 May
പ്രണവ് മോഹന്‍ലാല്‍ ചിത്രം; വ്യാജപ്രചരണത്തിനെതിരെ സംവിധായകന്
സംവിധായകന് ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകന് പ്രണവ് മോഹന്‍ലാല്‍ ആണ്. തന്റെ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ നടത്തുന്നുവെന്ന് വ്യാജപ്രചരണം നടക്കുന്നുണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു
Read More » - 18 May
ജുവലറിയുടെ ഫോട്ടോഷൂട്ട് എന്ന പേരില്‍ തട്ടിപ്പ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഡല്‍ മറീന മൈക്കിള്‍
സിനിമാ താരവും മോഡലുമായ യുവ നടി മറീന മൈക്കിള്‍ തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നു. ഒരാള്‍ പ്രശസ്ത ജൂവലറിയ്ക്കായി ഫോട്ടോ ഷൂട്ടിനു തന്നെ സമീപിച്ചിരുന്നു.
Read More »