Entertainment
- Oct- 2017 -12 October
ഗണേഷ് കുമാറിന്റെ അഭിപ്രായങ്ങള്‍ക്കെതിരെ നടി രമ്യാ നമ്പീശന്
നടന് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത് പൃഥിരാജിനെ പ്രീണിപ്പിക്കാന്‍ വേണ്ടി മമ്മൂട്ടി ചെയ്തതാണെന്ന ഗണേഷ് കുമാറിന്റെ അഭിപ്രായങ്ങള്‍ക്കെതിരെ നടി രമ്യാ നമ്പീശന്. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്…
Read More » - 12 October
ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം അവസാനിപ്പിച്ചുവെന്ന് ടൊവിനോ..!
സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക വിഷയങ്ങളില്‍ താരങ്ങളും പ്രതികരിക്കാറുണ്ട്. എന്നാല്‍ ഇനി അത്തരം ഒരു പ്രതികരണം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ നടന് ടൊവിനോ തോമസ്. താന്‍…
Read More » - 12 October
രാജ്യാന്തര ചലച്ചിത്ര മേളയുടെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ
തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലൻ.നിലവിലെ 500 രൂപ ടിക്കറ്റ് നിരക്കിൽ നിന്നും 650 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.കൂടാതെ പ്രതിനിധികളുടെ…
Read More » - 11 October
പുതിയ സിനിമകളെ കുറിച്ച് ആസിഫ് അലി പറയുന്നതിങ്ങനെ
പത്മരാജന്റെ മകൻ അനന്ത പദ്മനാഭന്റെ തിരക്കഥയിൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ നടൻ ആസിഫ് അലി ഫേസ്ബുക് ലൈവിലൂടെ പ്രേക്ഷകരുമായി…
Read More » - 11 October
ബിഗ് ബി അമിതാഭ് ബച്ചന് ഇത് പിറന്നാൾ ദിനം
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍.ഇന്ത്യൻ സിനിമയുടെ ക്ഷുഭിത യൗവനം എന്നറിയപ്പെടുന്ന അമിതാഭ് ബച്ചൻ ലോകമെമ്പാടും ആരാധകരുള്ള ബിഗ് ബി ആയി അറിയപ്പെടുന്നു. ഇന്ത്യന്‍…
Read More » - 11 October
വിദേശത്തും പാറി പറക്കാനൊരുങ്ങി സൗബിന്റെ പറവ
സൗബിൻ എന്ന നടൻ ആദ്യമായി സംവിധായകനായ ചിത്രമാണ് പറവ.വര്‍ഷങ്ങളായി സഹസംവിധായകന്റെയും സഹാതാരത്തിന്റെയും വേഷത്തില്‍ നടക്കേണ്ടി വന്ന സൗബിന് ഷാഹിറിന്റെ സ്വപ്നമായിരുന്നു പറവ.ആദ്യ ചിത്രമാണെങ്കിലും ഒരു പോരായ്മയും ചിത്രത്തിന്…
Read More » - 11 October
കന്മദത്തിലെ മഞ്ജുവിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ലാൽ
മഞ്ജു വാരിയർ എന്ന അഭിനേത്രിയുടെ കഴിവിൽ ആർക്കും സംശയമില്ല.ഒരിക്കൽ ഒരു അഭിമുഖത്തിൽ നടൻ തിലകൻ മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് മഞ്ജു ഒരു അപകടകാരിയായ അഭിനേത്രിയാണെന്നും മഞ്ജുവിനൊപ്പമുള്ള അഭിനയം തനിക്കൊരു…
Read More » - 11 October
സെക്സി ദുര്‍ഗ ഇനി എസ്.ദുര്‍ഗ
തിരുവനന്തപുരം: തുടക്കം മുതൽ വിവാദങ്ങൾ സൃഷ്ടിച്ച മലയാള ചിത്രം ‘സെക്സി ദുര്‍ഗ’ ഇനി ‘എസ് ദുര്‍ഗ’ എന്ന പേരിൽ അറിയപ്പെടും.സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കൊണ്ടാണു പേരു മാറ്റേണ്ടി…
Read More » - 11 October
പത്മാവതിയെ പ്രശംസിച്ച് രാജമൗലി
ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ച ഒരു ചിത്രമായിരുന്നു ബാഹുബലി.അഭിനയമികവ് കൊണ്ടും സാങ്കേതികമികവുകൊണ്ടും താരങ്ങളും അണിയറപ്രവർത്തകരും ഒരുപോലെ ആത്മാർത്ഥമായി ശ്രമിച്ചതിന്റെ ഫലമാണ് ബാഹുബലി എന്ന ചിത്രം.എന്നാൽ ചിത്രീകരണ…
Read More » - 10 October
പഞ്ചാബിൽ നിന്നും ദക്ഷിണേന്ത്യൻ മനസ്സുകളിലേക്ക് കുടിയേറിയ സുന്ദരിക്ക് ഇത് പിറന്നാൾ ദിനം
അധികമാർക്കും അറിയില്ല രകുൽ പ്രീത് ഡൽഹിയിൽ വളർന്ന ഒരു തനി പഞ്ചാബി പെൺകുട്ടി ആണെന്ന്.തമിഴ്,തെലുങ്ക്,കന്നഡ ചിത്രങ്ങളിൽ ഇപ്പോൾ നിറസാന്നിധ്യമായ രകുലിന്റെ 27 ആം ജന്മദിനമാണിന്ന്. നായക പ്രാധാന്യമുള്ള…
Read More » - 10 October
‘ഉദാഹരണം സുജാത’ക്ക് സഹായം തേടി മഞ്ജുവാര്യര്‍ സെക്രട്ടറിയേറ്റില്‍
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ ചിത്രം ഉദാഹരണം സുജാത തിയറ്ററുകളില്‍ കാലിടറുന്നു. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാത’ക്ക് സഹായം തേടി മഞ്ജുവാര്യര്‍ സെക്രട്ടറിയേറ്റില്‍. സിനിമയുടെ…
Read More » - 10 October
നല്ല തിരിച്ചു വരവുകൾക്ക് ചെറിയ ഇടവേളവകൾ അനിവാര്യം’ തപ്സി പന്നു
അത്യാവശ്യം തിരക്കുള്ള ഒരു നടിയായി മാറാൻ തപ്സിയ്ക്ക് അധികനാൾ വേണ്ടിവന്നില്ല.തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അത്യാവശ്യം ആരാധകരെ താരം നേടിക്കഴിഞ്ഞു.പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പമുള്ള വേഷം…
Read More » - 10 October
വീട്ടില്‍ നിന്ന് വിളിച്ചിറക്കി പ്രമുഖ നടിയെ വെടിവെച്ച് കൊന്നു; ഞെട്ടലോടെ സിനിമാ ലോകം
സിനിമാ ലോകത്തെ ഞെട്ടിപ്പിച്ചു കൊണ്ട് ഒരു വാര്‍ത്ത. വീട്ടില്‍ നിന്ന് വിളിച്ചിറക്കി പ്രമുഖ നടിയെ വെടിവെച്ച് കൊന്നു. പ്രമുഖ പാകിസ്ഥാനി നടി ഷമീം ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.…
Read More » - 10 October
സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി മണിച്ചേട്ടനെ ഉപയോഗിച്ചവരാണ് അവര്‍; അതില്‍നിന്നും വ്യത്യസ്തനായ സുഹൃത്തിനെ പരിചയപ്പെടുത്തി രാമകൃഷ്ണന്
നാടപാട്ടുകളുടെ അമരക്കാരന് കലാഭവന്‍ മണി നമ്മെ വിട്ടു പിരിഞ്ഞിട്ടു ഒരു വര്‍ഷം പിന്നിടുന്നു. എന്നാല്‍ പാട്ടിനെയും സിനിമയെയും പ്രണയിക്കുന്ന മലയാളികള്‍ മണിയെ ഇന്നും നെഞ്ചോടു ചേര്‍ക്കുന്നു. കലാഭവന്‍…
Read More » - 10 October
നിലപാട് വ്യക്തമാക്കി നടി രമ്യ നമ്പീശന്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയ്ക്കൊപ്പം എന്ന് ആവര്‍ത്തിച്ച് രമ്യ നമ്പീശന്. കേസിന്റെ ആരംഭ ഘട്ടം മുതല്‍ നടിയ്ക്കൊപ്പം നില കൊണ്ട താരമാണ് രമ്യ. ഈ കേസില്‍ സത്യം…
Read More » - 10 October
പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണ പ്രശ്നങ്ങള്‍ പരിഹാരമായി..!
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന് പൃഥ്വിരാജിന്റെ ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പ്രതിസസന്ധി ആയിരുന്നു. നവാഗത സംവിധായിക റോഷ്നി ദിനകര്‍ ഒരുക്കുന്ന…
Read More » - 10 October
റെക്കോർഡ് നേട്ടവുമായി രാമലീല
റെക്കോർഡ് വിജയവുമായി രാമലീല യാത്ര തുടരുകയാണ്.ഏറെ വിവാദങ്ങൾക്കൊടുവിൽ റിലീസായ ചിത്രമാണ് രാമലീല. ചിത്രത്തിലെ നായകനായ ദിലീപിനെതിരെയുള്ള കേസും താരത്തിന്റെ ജയിൽവാസവുമെല്ലാം ചിത്രത്തിനെ ബാധിക്കുമെന്ന വ്യാപകമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.എന്നാൽ…
Read More » - 10 October
ഈസ്റ്റ് കോസ്റ്റ് ഹൃസ്വ ചിത്ര മത്സരം
ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ ഹൃസ്വ ചിത്ര മത്സരം സംഘടിപ്പിക്കുന്നു.മികച്ച ഒന്നും രണ്ടും മൂന്നും ചിത്രങ്ങൾക്ക് യഥാക്രമം 10,001 രൂപ, 5001 രൂപ, 3001 രൂപ…
Read More » - 10 October
ചാരസംഘത്തില്‍ പ്രമുഖ നടിയും; തെളിവുകള്‍ പുറത്ത്
നിരവധി ചിത്രങ്ങളില്‍ ചാരവനിതയായി വേഷമിട്ടിട്ടുള്ള ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി യഥാര്‍ത്ഥ ജീവിതത്തില്‍ ചാരസുന്ദരിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഉഗാണ്ടയിലെ കൊടും കുറ്റവാളി ജോസഫ് കോണിയെ പിടികൂടാനുള്ള സംഘത്തില്‍…
Read More » - 10 October
അഭയാകേസ് ബോളിവുഡിലേക്ക്
അഭയ കേസ് ബോളിവുഡ് സിനിമയാകുന്നു.ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ. സിസ്റ്റർ അഭയയുടെ ഘാതകരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ നടന്ന നിയമ പോരാട്ടങ്ങളാണ്…
Read More » - 10 October
സൂസൈനുമായി പിരിയാനുള്ള കാരണം വ്യക്തമാക്കി ഹൃതിക്
കൃഷ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണ സമയത്താണ് കങ്കണയും ഹൃതിക്കും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത്.ഏകദേശം, ചിത്രത്തിന്റെ റിലീസ് സമയത്ത് തന്നെ ഹൃതികും ഭാര്യ സൂസൈനും വിവാഹമോചിതരാകുന്ന വാർത്തകളും…
Read More » - 10 October
മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സിനിമാ താരം ഹരീഷ് പേരടി
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് തുറന്ന കത്തുമായി സിനിമാ താരം ഹരീഷ് പേരടി.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.കേരളത്തിന് ഇനി എന്തെല്ലാം ആവശ്യമാണെന്ന നിലയിലാണ് ഹരീഷിന്റെ…
Read More » - 10 October
സിനിമാക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സിനിമാ മന്ത്രി തയ്യാറെടുക്കുന്നു
തിരുവനന്തപുരം: സിനിമാ മേഖലയിലെ അംഗീകരിക്കാൻ കഴിയാത്ത ചില പ്രവണതകൾ ഒഴിവാക്കാൻ സമഗ്രമായ നിയമ നിർമ്മാണം ഏർപ്പെടുത്തുമെന്ന് മന്ത്രി എ. കെ. ബാലൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.സിനിമ മേഖലയിൽ…
Read More » - 10 October
നടി ഭാവന നയം വ്യക്തമാക്കുന്നു
ദുബായ്: മലയാള സിനിമയിലേക്ക് ഉടനെയില്ലെന്ന് നടി ഭാവന വ്യക്തമാക്കി.ആദം ജോണിന് ശേഷം പുതിയ സിനിമകൾ ഒന്നും ചെയ്യുന്നില്ലെന്നും ഇപ്പോൾ തന്റെതായാ ലോകത്തിൽ താൻ സന്തോഷവതിയാണെന്നും താരം പറഞ്ഞു.…
Read More » - 9 October
ഈസ്റ്റ് കോസ്റ്റ് ഡെയിലി -ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബ് ഹ്രസ്വചിത്ര മത്സരം-2017
പ്രിയരെ, ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബ് മറ്റൊരു മത്സരത്തിന് കൂടി വേദിയാവുകയാണ്.. കഥാ,കവിതാ രചനാ മത്സരങ്ങൾ,പ്രണയസംഗീത ആൽബം,ഉമ്പായി ഗസൽ ആൽബം,ഷോർട്ട്ഫിലിം മത്സരം എന്നിവയ്ക്ക് ശേഷം വീണ്ടുമൊരു ഹ്രസ്വചിത്ര…
Read More »