CinemaMollywood

മുസ്ലിം പെൺകുട്ടിയുടെ ഫുട്ബോൾ പ്രേമത്തിന്റെ കഥ

എട്ടു വയസ്സുകാരിയായ മുസ്ലിം പെൺകുട്ടിയുടെ ഫുട്ബോൾ പ്രേമത്തിന്റെയും ഉമ്മൂമ്മയുമായുള്ള ആത്മബന്ധത്തിന്റെയും കഥ പറയുന്ന പന്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ബാലനടിക്കുള്ള പുരസ്‌കാരം നേടിയ അബനി ആദിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ആദി ബാലകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനീത്, നെടുമുടി വേണു,സുധീർ കരമന ,സുധീഷ്,ഇർഷാദ് ,ഇന്ദ്രൻസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button