Entertainment
- Oct- 2017 -16 October
മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ ഭാഗ്യ നായിക വീണ്ടും
മോഹൻലാലിന്റെ ഭാഗ്യ നായികയാണ് മീന .ഈ ജോഡികൾ ഒന്നിച്ചാൽ ആ ചിത്രം മികച്ചതായി പ്രേക്ഷകർ ഉറപ്പിക്കാറുണ്ട്.ഒരു ഇടവേളക്ക് ശേഷം മോഹന്‍ലാൽ -മീന ജോഡികൾ അടുത്ത ഹിറ്റ് ചിത്രത്തിനായുള്ള…
Read More » - 16 October
ആര്യയുടെ ആ സ്വഭാവത്തെക്കുറിച്ച് നയൻതാര വെളിപ്പെടുത്തുന്നു
തെന്നിന്ത്യൻ താര റാണി നയൻതാരയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയാണ്.അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ താരം തന്റെ കരിയർ വിശേഷങ്ങൾ പങ്കുവെച്ചു. ഒരുപാട് നായകൻ മാരുമായി ഗോസിപ്പുകൾ…
Read More » - 15 October
രാമലീലയെ പിന്തുണച്ചതിന്റെ കാരണം വ്യക്തമാക്കി മഞ്ജു വാര്യര്‍
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായതോടെ റിലീസ് പ്രതിസന്ധി നേരിട്ട ചിത്രമാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ടോമിച്ചന്…
Read More » - 15 October
വിജയ് ചിത്രത്തിനെതിരെ മൃഗസംരക്ഷണ ബോര്‍ഡ്; റിലീസ് പ്രതിസന്ധിയില്‍
കോളിവുഡില്‍ നടന് വിജയ്ക്ക് വീണ്ടും തിരിച്ചടി. ‘തെരി’ സംവിധായകന് ആറ്റ്ലി വിജയ്യുമായി ഒന്നിക്കുന്ന പുതിയ ചിത്രം മെര്‍സല്‍ വീണ്ടും വിവാദത്തില്‍. ചിത്രം ദീപാവലിയ്ക്ക് പ്രദര്ശനത്തിനെത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍…
Read More » - 15 October
മാതൃഭൂമിയുടെ റിവ്യൂ എഴുത്തിന് മറുപടിയുമായി അജു വര്‍ഗീസും നീരജ് മാധവും!
യുവ താരനിരയുമായി എത്തിയ ലവകുശവ തിയറ്ററുകളില്‍ സമ്മിശ്ര അഭിപ്രായം നേരിടുകയാണ്. അജു വര്‍ഗീസ്, നീരജ് മാധവ്, ബിജു മേനോന് എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഗീരിഷ്…
Read More » - 15 October
അന്ന് മമ്മൂട്ടി രക്ഷപ്പെട്ടത് തന്നെ ഒറ്റികൊടുത്തുകൊണ്ട്; രവി വള്ളത്തോള്‍
അടൂർസാർ എന്റെ മുഖത്ത് വിരൽകൊണ്ടു തൊട്ടുനോക്കി. ‘ഉണ്ട് സാർ ഇട്ടിട്ടുണ്ട്.’ മമ്മുക്ക ഉറപ്പിച്ചുപറഞ്ഞു.
Read More » - 15 October
വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി നടി ഇഷ ഗുപ്ത
സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചു ആരാധകരുടെ ശ്രദ്ധ ന്നെടിയ നടിയാണ് ഇഷ ഗുപ്ത. ചിത്രങ്ങളുടെ പേരില്‍ വന്‍ വിമര്‍ശനമാണ് ഇഷ നേരിടേണ്ടി വന്നത്. വോഗിന് വേണ്ടി…
Read More » - 14 October
ലഗാന്‍ ചെയ്യാന്‍ പ്രേരിപ്പിച്ച രണ്ട് കാരണങ്ങള്‍ ആമിര്‍ ഖാന് വെളിപ്പെടുത്തുന്നു
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന് അഭിനയിച്ച ലഗാന്‍ വന്‍ വിജയമായിരുന്നു. ആരാധകര്‍ക്ക് ഇന്നും പ്രിയമുള്ള ആമിര്‍ ചിത്രം കൂടിയാണ് ലഗാന്‍. എന്നാല്‍ ആ സിനിമ ചെയാന്‍ തനിക്ക്…
Read More » - 14 October
മമ്മൂട്ടിയുടെയും പൃഥിരാജിന്റെയും കര്ണ്ണന് പ്രതിസന്ധിയില്‍..!
രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ ഒരേ കഥാപാത്രവുമായി എത്തുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ ആരാധകര്‍ ഏറെ ആവേശരായിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും കര്‍ണനായി വേഷമിടുന്നു. മഹാഭാരതത്തിലെ…
Read More » - 14 October
അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടി ‘ബോബി’ സംവിധായകന്റെ ആദ്യ തമിഴ് ചിത്രം
അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടി സംവിധായകന് ഷെബി ചൗഘട്ടിന്റെ ആദ്യ തമിഴ് സംവിധാന സംരംഭം. ‘ബോബി’ ഉള്‍പ്പെടെയുള്ള മലയാളചിത്രങ്ങളുടെ സംവിധായകന് കൂടിയാണ് ഷെബി. ‘ചെന്നൈ വിടുതി’യാണ് ഷെബിയുടെ…
Read More » - 14 October
‘മെര്‍സല്‍’ കേരള റിലീസ് പ്രതിസന്ധിയില്‍; കാരണം ‘ഭൈരവ
ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ‘മെര്‍സല്‍’ ദീപാവലി റിലീസായി എത്തുകയാണ്. എന്നാല്‍ ചിത്രത്തിന്റെ കേരളാ റിലീസ് പ്രതിസന്ധിയില്‍ എന്ന് വാര്‍ത്ത. കേരളത്തിലും വന്‍ ആരാധകരാണ് താരത്തിനുള്ളത്.…
Read More » - 14 October
സംവിധായകന്റെ കൊലപാതകം: സത്യങ്ങള്‍ പുറത്തുവരുന്നു
സംവിധായകന് ജയന് കൊമ്പനാടിന്റെ കൊലപാതകത്തിന്റെ സത്യങ്ങള്‍ മറനീക്കി പുറത്തുവരുന്നു. ജോലിക്കു പോകാതെ ജോബിയുടെ ചെലവില്‍ കഴിഞ്ഞിരുന്ന ജയനുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 13 October
ഗൾഫ് മേഖലയെ സാങ്കൽപ്പികമായി ‘തകർക്കുന്ന’ തിരമാലകളുടെ ദൃശ്യങ്ങളുമായി ‘ജിയോസ്റ്റോം’
ദുബായ്: ഗൾഫ് മേഖലയെ സാങ്കൽപ്പികമായി ‘തകർക്കുന്ന’ തിരമാലകളുടെ ദൃശ്യങ്ങളുമായി ‘ജിയോസ്റ്റോം’. ‘ജിയോസ്റ്റോം’ എന്ന ഹോളിവുഡ് ചിത്രം ദുബായ് നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും അത്തരമൊരു അവസ്ഥയിൽ ചിത്രീകരിക്കുകയാണ്. ഗൾഫ്…
Read More » - 13 October
പൃഥ്വിരാജിനെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് പാര്‍വതി
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായ വിഷയമായിരുന്നു നവാഗത സംവിധായിക ഒരുക്കുന്ന പൃഥിരാജ് ചിത്രം പ്രതിസന്ധിയില്‍ ആയത്. ചിത്രത്തിന്റെ പ്രതിസന്ധി നടന്റെ ഡേറ്റ് സംബന്ധിച്ച വിഷയമായിരുന്നു.…
Read More » - 13 October
ജയിലില്‍ ദിലീപിനെ കാണാന്‍ പോകാത്തതിന്റെ കാരണം വ്യക്തമാക്കി ഇന്നസെന്റ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലാവുകയും 85 ദിവസം റിമാന്റില്‍ കഴിയുകയും ചെയ്തിരുന്നു. മലയാള സിനിമയില്‍ ജനപ്രിയ താരമായി മാറിയ ദിലീപിനെ ജയിലില്‍ പോയി…
Read More » - 13 October
അവനോടൊപ്പമോ അവളോടൊപ്പമോ, നിലപാട് വ്യക്തമാക്കി സംവിധായകന് കെ മധു
സിനിമാ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ വളരെ അധികം വേദനിപ്പിക്കുന്നുവെന്നു സംവിധായകന് കെ മധു. മലയാള സിനിമയിലെ ഇന്നത്തെ രീതികള്‍ വേദനിപ്പിക്കുന്നു. പണ്ട് നിലനിന്നിരുന്ന അച്ചടക്കമൊന്നും ഇന്ന്…
Read More » - 13 October
ദേശീയതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യത
ദേശവിരുദ്ധ സിനിമകൾ ഇത്തവണത്തെ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിയ്ക്കാനാണ് സർക്കാർ തീരുമാനം.
Read More » - 13 October
പരസ്യമായി ഇക്കാര്യം ഞാന്‍ വെളിപ്പെടുത്തി, അതാണ് ഇങ്ങനെ എല്ലാം ഉണ്ടായത്; കരണ്‍ ജോഹര്‍
സിനിമാ ലോകത്ത് മികച്ച സൗഹൃദങ്ങള്‍ എന്നും ഉണ്ടാകാറുണ്ട്. എന്നാല്‍ അവയില്‍ ചില കരടുകള്‍ വീണാല്‍ പിന്നെ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചകള്‍ മാത്രമായി അത് മാറും. ബോളിവുഡിലെ…
Read More » - 13 October
ഇളയരാജയുടെ സംഗീത ജീവിതം സിനിമയാക്കുന്നു
സിനിമയ്ക്ക് ജീവന് സംഗീതമാണ്. തന്റെ ഈണങ്ങളിലൂടെ എന്നും സംഗീത പ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള സംഗീതജ്ഞന് ഇളയരാജ തന്റെ സംഗീത ജീവിതം ആരാധകരോട് പങ്കുവയ്ക്കുന്നു. ആയിരത്തില്‍പരം സിനിമകളിലായി ആറായിരത്തിൽപരം ഗാനങ്ങള്‍ക്ക്…
Read More » - 13 October
‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു’; മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ഡ്രൈവറായി തുടങ്ങി ഇപ്പോള്‍ മലയാള സിനിമയില്‍ മികച്ച നിര്‍മ്മാതാവായി തിളങ്ങുന്ന ആന്റണി പെരുമ്പാവൂരിനോട് ‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നുവെന്നു മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ കേന്ദ്രീകരിച്ച്…
Read More » - 12 October
മോഹന്‍ലാലിന്റെ നായികയായത് ഷാഹിദ് കപൂറിന്റെ അമ്മ
ബോളിവുഡിന്റെ താരങ്ങളില്‍ ശ്രദ്ധേയനായ ഷാഹിദ് കപൂറിന്റെ അമ്മ നീലിമ അസീം മോഹന്‍ലാലിന്റെ നായികയായിട്ടുണ്ട്. നീലിമ അസീം പണ്ട് മലയാളത്തിലെ നായികയായിരുന്നു. അവരുടെ ആദ്യചിത്രം തന്നെ മലയാളത്തിലായിരുന്നു. 1984…
Read More » - 12 October
അതേ… ഞാനൊരു അവിഹിത സന്തതിയാണ്; അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി മസാബ ഗുപ്ത
കഴിഞ്ഞ ദിവസം ഏറ്റവും ചര്‍ച്ചയായ വിഷയമാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ ദീപാവലിക്ക് രാജ്യതലസ്ഥാനത്ത് പടക്കങ്ങളുടെ വില്പന നിരോധിച്ച സുപ്രീംകോടതി വിധി. ഈ വിധിക്കെതിരെ സംസാരിച്ച താരങ്ങള്‍ക്ക് നേരെ…
Read More » - 12 October
ആ മൂന്ന് സ്ത്രീകളെ ജോയ് മാത്യുവിന് മറക്കാൻ കഴിയില്ല
അടുത്തിടെ അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ജോയ് മാത്യു .അദ്ദേഹത്തിന്റെ പുതിയ വിശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നുള്ളാതാണ്.ചിത്രത്തിന്റെ…
Read More » - 12 October
അത് കണ്ടിട്ട് വീട്ടില്‍ കയറിയാല്‍ മതിയെന്ന് മരുമകളോട് പറയാൻ ലാലിന് ഒരു കാരണം ഉണ്ടായിരുന്നു.
വില്ലൻ,കോമേഡിയൻ , സഹനടൻ, അച്ഛൻ അങ്ങനെ ഏതു കഥാപാത്രവും ഏറ്റെടുക്കാൻ മനസുള്ള വ്യക്തിയാണ് ലാൽ. രൂപത്തേക്കാള്‍ മുഴക്കമുള്ള, ചിലപ്പോള്‍ അവ്യക്തമാവുന്ന ശബ്ദം തന്നെയാണ് ലാലിന്റെ ഹൈലൈറ്റ്.വെള്ളിത്തിരയിൽ പല…
Read More » - 12 October
ജീവൻ നഷ്ടപ്പെടുന്നതിന്റെ വില എനിക്കറിയാം :വിജയ്
നീറ്റ് പ്രവേശനം ലഭിക്കാത്തതിനാൽ ആത്മഹത്യ ചെയ്ത അനിതയുടെ വീട് നടൻ വിജയ് സന്ദർശിച്ച വാർത്തയ്ക്കു പിന്നാലെ വിജയുടെ ആശ്വാസ വാക്കുകളെക്കുറിച്ച് അനിതയുടെ സഹോദരന് മണിരത്തിനം കഴിഞ്ഞ ദിവസം…
Read More »