Entertainment
- Jun- 2018 -30 June
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് നടന് വിനായകന്
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിനായകന്. ധീരമായി മുന്നോട്ട് പോകണമെന്നും കേരളത്തിലെ ജനങ്ങള്‍ കൂടെയുണ്ടെന്നും വിനായകന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ…
Read More » - 30 June
ഭീഷണിയും അജ്ഞാത സന്ദേശവും; മോഹൻലാൽ ഫാന്‍സ് അസോസിയേഷനും എഐവൈഎഫും ഏറ്റുമുട്ടുന്നു
കൊച്ചി : സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എ യിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് മോഹന്‍ലാലിന്റെ കോലം കത്തിച്ച എ.ഐ.വൈ.എഫ് നേതാവിന്…
Read More » - 29 June
മോഹൻലാലിന്റെ വീടിനുമുമ്പിൽ റീത്ത് വെച്ച് പ്രതിഷേധം
കൊച്ചി : മലയാളത്തിലെ താര സംഘടനയായ അമ്മയിൽ നിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തെക്കുറിച്ചും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്ന…
Read More » - 29 June
അസിസ്റ്റന്റിനെതിരെ പരാതി നല്കി പ്രമുഖ സംവിധായകന്
അസിസ്റ്റന്റിനെതിരെ പരാതി നല്കി പ്രശസ്ത സംവിധായകന്. വ്യാജ കാസ്റ്റിംഗ് കോള്‍ നടത്തിയതിനാണ് തെലുങ്ക് സംവിധായകന് ശേഖര്‍ കമ്മുല തന്റെ അസിസ്റ്റന്റിനെതിരെ പരാതി നല്‍കിയത്. ശേഖര്‍ സംവിധാനം ചെയ്യുന്ന…
Read More » - 28 June
ദിലീപ് വിഷയത്തില്‍ പ്രതികരണവുമായി രേവതി
തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം അമ്മയുടെ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് നടി രേവതി. അജണ്ടയിലുണ്ടായിരുന്നെങ്കില് താന്‍ യോഗത്തില്‍ പങ്കെടുക്കുമായിരുന്നു. അമ്മ തീരുമാനം പുനഃപരിശോധിക്കണമെന്നും രേവതി ആവശ്യപ്പെട്ടു. read…
Read More » - 28 June
അമ്മയില്‍ നിന്ന് നടിമാരുടെ രാജി, പ്രതികരണവുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: രാജിവെയ്ക്കാതെ നടിമാര്‍ അമ്മയ്ക്ക് ഉള്ളില്‍ നിന്നും പൊരുതണമായിരുന്നെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടിമാരുടെ ഈ നടപടിയില്‍ അമ്മയ്ക്ക് യാതൊരു കുലുക്കവും സംഭവിക്കില്ലെന്നും ഭാഗ്യല്ക്ഷ്മി പറയുന്നു.…
Read More » - 28 June
നടിമാരുടെ രാജി, പ്രതികരണവുമായി ജോയ് മാത്യു
കൊച്ചി: അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിലും സംഘടനയിൽ നിന്ന് നാല് നടിമാര്‍ രാജിവെച്ചതിലുമുള്ള തന്റെ നിലപാട് അമ്മയിലെ ജനപ്രതിനിധികളുടെ നിലപാടിന് ശേഷം വ്യക്തമാക്കുമെന്ന് നടനും സംവിധായകനുമായ ജോയ്…
Read More » - 28 June
ദിലീപിനെ തിരിച്ചെടുത്തു ? നിലപാട് വ്യക്തമാക്കി ഫെഫ്ക
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക. വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ല, സസ്പെന്ഷന് തുടരുകയാണെന്നും ബി.ഉണ്ണികൃഷ്ണന് അറിയിച്ചു. ദിലീപിനെ…
Read More » - 27 June
അമ്മയില്‍ നിന്നും ഇനിയും രാജി ഉണ്ടാകുമെന്ന് നമ്പീശന്
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര് സംഘടനയില്‍ നിന്നും രാജി വെയ്ക്കുമെന്ന് നടി രമ്യാ…
Read More » - 27 June
നാല് നടിമാർ ‘അമ്മ’യെ കൈവിട്ടു
കൊച്ചി : ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ മലയാളത്തിലെ നാലു നടിമാർ സിനിമാ സംഘടനയായ അമ്മയിൽനിന്നും രാജിവെച്ചു. റീമ കല്ലിങ്കൽ , ഗീതു മോഹൻദാസ് , രമ്യ നമ്പീശൻ…
Read More » - 26 June
നടന് സഞ്ജയ് ദത്ത്, 308 സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നു എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ബോളിവുഡ് താരങ്ങളില്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനമുള്ളയാളാണ് സഞ്ജയ് ദത്ത്. ബോളിവുഡിന്റെ ഈ പ്രിയ താരത്തെ പറ്റി ഏറ്റവും പുതിയതായി വരുന്ന വാര്‍ത്തകള്‍ ഇപ്പോള്‍…
Read More » - 24 June
ദിലീപിനായി താര സംഘടനയിൽ മുറവിളി : ആദ്യം വാദിച്ചത് ഊര്‍മ്മിള ഉണ്ണി : പിന്നാലെ സിദ്ധിക്കും
കൊച്ചി: താര സംഘടനയായ അമ്മയുടെ നേതൃമാറ്റം ഒരു തരത്തില്‍ ദിലീപ് ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ദിലീപിനെ അമ്മയില്‍ നിന്ന് മാറ്റി…
Read More » - 24 June
റാണാ ദഗുപതിക്ക് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ?
ഹൈദരാബാദ്: തെന്നിന്ത്യന്‍ നായകന് റാണാ ദഗുപതി വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് ഒരുങ്ങുന്നതായി വിവരം. വിദേശത്ത് വെച്ചായിരിക്കും ശസ്ത്രക്രിയ, ഇതിനായി താരം ഉടന്‍ തിരിക്കുമെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ റാണയോ,…
Read More » - 23 June
5 ദിവസം കൊണ്ട് ഫേസ്ബുക്കിൽ 15 ലക്ഷം കാഴ്ചക്കാർ; സമൂഹ മാധ്യമങ്ങളിൽ തരംഗമായി എന്റെ മെഴുതിരി അത്താഴങ്ങൾ ട്രെയ്ലർ
5 ദിവസം കൊണ്ട് ഫേസ്ബുക്കിൽ 15 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ് എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിൻറെ ട്രെയ്ലർ. മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലാണ് ചിത്രത്തിൻറെ ട്രെയ്ലർ…
Read More » - 23 June
സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിംഗിനിടെ സുഖമില്ലാതെ വന്നതോടെയാണ് സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംടിവിയുടെ സ്പ്ലിറ്റ് വില്ല പരിപാടിയുടെ ചിത്രീകരണ സമയത്താണ് സംഭവം.…
Read More » - 21 June
നമ്മുടെ ജനപ്രതിനിധികള്‍ ഇത്ര പേടിച്ച് തൂറികളോ? ജോയ് മാത്യു
തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണിയെ കളിയാക്കി നടനും സംവിധായകനുമായ ജോയ് മാത്യു. നേതാക്കന്മാരും മന്ത്രിമാരും തുടങ്ങി പല്ലുള്ളവരും പല്ലു പോയവരുമായ ന്യായാധിപന്മാരുടെയും സുരക്ഷയ്ക്കെന്ന പേരില്‍ പോലീസിനെ വിട്ട് കൊടുക്കുന്നതിനെയാണ്…
Read More » - 20 June
ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ് : കോടതിയുടെ നിർണ്ണായക തീരുമാനം
കൊച്ചി: നടന് ഉണ്ണിമുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കോട്ടയം സ്വദേശിനിയുടെ പരാതിയിൽ നിർണ്ണായക തീരുമാനവുമായി കോടതി. ഉണ്ണി മുകുന്ദന് പീഡിപ്പിച്ചതായി ആരോപിച്ച് യുവതി നല്കിയ കേസിന്റെ തുടര്‍നടപടികള്‍ കോടതി…
Read More » - 19 June
നിക്കി ഗല്‍റാണിയുടെ സഹോദരിയേയും പെണ്‍വാണിഭ സംഘം സമീപിച്ചിരുന്നു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അമേരിക്കയില്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ നിര്‍മാതാവ് ടി.എം. കിഷന് തങ്ങളെയും സമീപിച്ചിരുന്നുവെന്ന് തെലുങ്കിലെ പ്രമുഖ നടിമാരായ ശ്രീ റെഡ്ഢി, സഞ്ജന ഗല്‍റാണി, അനസൂയ എന്നിവരുടെ വെളിപ്പെടുത്തല്‍. മലയാളത്തില്‍ നിരവധി…
Read More » - 16 June
എന്റെ മെഴുതിരി അത്താഴങ്ങളുടെ ട്രെയിലര്‍ പുറത്തിറക്കി പ്രണയത്തിന്റെ തമ്പുരാന് ലാലേട്ടന്
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന് തിരക്കഥയെഴുതുന്ന പുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. ചിത്രത്തിൻറെ ട്രെയ്ലർ മലയാളത്തിലെ താരരാജാവ് മോഹൻലാൽ ആരാധകർക്കായി സമ്മാനിക്കുന്നു. തന്റെ…
Read More » - 15 June
നടി കീര്‍ത്തി സുരേഷിന് വിജയ് ആരാധകരുടെ വക അസഭ്യ വര്‍ഷം
ചെന്നൈ: നടി കീർത്തി സുരേഷിന് വിജയ് ആരാധകരുടെ വക അസഭ്യ വർഷം. വിജയ്ക്കൊപ്പം കീര്‍ത്തി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ഒരു ചിത്രം പുറത്ത് വന്നിരുന്നു.…
Read More » - 14 June
ഞാനായിരിക്കും അടുത്ത ഇര; ശ്രീ റെഡ്ഡിക്കെതിരെ വിമർശനവുമായി വിശാൽ
നാനിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച നടി ശ്രീ റെഡ്ഢിക്കെതിരെ വിമർശനവുമായി നടൻ വിശാല്‍. ‘നാനി എന്റെ അടുത്ത സുഹൃത്താണ്. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. അതുകൊണ്ടല്ല ഞാന്‍ അദ്ദേഹത്തെ…
Read More » - 13 June
മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ആരാധകനായ ഓസ്ട്രേലിയന്‍ യൂട്യൂബര്‍ (വീഡിയോ)
ലോകം മുഴുവനും കോടിക്കണക്കിന് ആരാധകരുള്ള ആളാണ് നടന് മോഹന്‍ലാല്‍. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ നാളുകളോളം കാത്തിരുന്ന ഓസ്ട്രേലിയന്‍ യൂട്യൂബര്‍ ഇപ്പോള്‍ ലാലേട്ടന്റെയും മലയാളികളുടെയും പ്രിയങ്കരനായിക്കഴിഞ്ഞു. കോറി ഹിന്‍സ്ചെന്‍…
Read More » - 11 June
മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാന്‍ അമ്മാവന് നിര്‍ദ്ദേശിച്ചപ്പോള്‍ അനുസരിച്ച് മീനാക്ഷി: താൻ സംസ്കാര ചടങ്ങിനെത്തിയതിന്റെ കാരണം വ്യക്തമാക്കി ദിലീപ്
തൃശൂര്‍: മഞ്ജു വാര്യരുടെ അച്ഛന്റെ മരണത്തില്‍ തളര്‍ന്നിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ മക്കളുമൊത്ത് ദിലീപ് എത്തിയത് വലിയ വാർത്തയായിരിക്കുകയാണ്. മാധ്യമങ്ങൾക്കോ മറ്റുള്ളവർക്കോ ആർക്കും അറിയാതെ രഹസ്യമായി ആയിരുന്നു ഇരുവരും…
Read More » - 10 June
അമ്മ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, ശ്വേതാമേനോന് നേരെ ഭീഷണി
കൊച്ചി: താര സംഘടനായായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടി ശ്വേതാ മേനോന് നേരെ ഭീഷണി. ഫോണ്‍വഴിയുള്ള ഭീഷണിയെ തുടര്‍ന്ന് ശ്വേത പോലീസില്‍ പരാതി നല്കി.…
Read More » - 9 June
താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് സൂചന
കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന് മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചന. വെള്ളിയാഴ്ച്ചയായിരുന്നു നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന തീയതി. എന്നാല്‍ ഇതിനോടകം ആരും…
Read More »