Entertainment
- Dec- 2022 -10 December
‘ഇതൊരു ആവശ്യമില്ലാത്ത വിവാദം’: ബാലയുടെ ആരോപണത്തിൽ പ്രതികരിച്ച് മിഥുൻ രമേശ്
കൊച്ചി: ഉണ്ണി മുകുന്ദൻ നിർമ്മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ മിഥുൻ രമേശ്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രതിഫലം നൽകിയില്ലെന്ന നടൻ…
Read More » - 9 December
ലിംഗ നീതിക്കുവേണ്ടിയുള്ള കുടുംബശ്രി പ്രതിജ്ഞ പാതിയിൽ വിഴുങ്ങിയ സംസ്ഥാനത്തിന് ഇതിലും വലിയ സമ്മാനം കിട്ടാനില്ല: ഹരീഷ്
മാധ്യമ ശ്രദ്ധനേടുന്നത് ഇറാനിയൻ സംവിധായികയുടെ മുടി കാരണമാണ്.
Read More » - 9 December
മകൾക്ക് അവസരം കിട്ടാൻ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാം: വെളിപ്പെടുത്തലുമായി റീഹാന
ചുരുക്കം ചിലര്‍ മാത്രമാണ് വീട്ടുവീഴ്ച ചെയ്യാതെ അഭിനയിക്കുന്നത്.
Read More » - 9 December
ഇത് മാര്‍ക്കറ്റിങ്ങ് അല്ല, വ്യക്തിഹത്യ: ബാലയ്ക്കും അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയതാണെന്ന് ഉണ്ണി മുകുന്ദന്
എറണാകുളം: ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ ‘മാര്‍ക്കറ്റിങ്ങ്’ അല്ലെന്ന് നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്. ബാലയുടെ പരാമര്‍ശങ്ങള്‍…
Read More » - 9 December
‘ഞാൻ പുള്ളിയോട് അന്നേ പറഞ്ഞിരുന്നു പറ്റിക്കുമെന്ന്, അയാളെ വച്ച് പടമെടുക്കാനുള്ള വകയൊക്കെ ഇങ്ങേർക്കുണ്ട്’
കൊച്ചി: ഉണ്ണി മുകുന്ദൻ നിർമ്മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന ആരോപണവുമായി നടൻ ബാല രംഗത്തെത്തിയിരുന്നു. തുടർന്ന് ബാലയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ…
Read More » - 9 December
ഭീഷ്മ പർവ്വം കണ്ടിറങ്ങിയപ്പോൾ ഞാനാണ് മൈക്കിൾ എന്ന് എനിക്ക് തോന്നി: ദുൽഖർ സൽമാൻ
ഭീഷ്മ പർവ്വം പോലുള്ള സിനിമകൾ പ്രേക്ഷകർ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു എന്ന് നടൻ ദുൽഖർ സൽമാൻ. ഭീഷ്മ പർവ്വം കണ്ടിറങ്ങുമ്പോൾ നമ്മൾ ഹീറോ ആണെന്ന് തോന്നുവെന്നും ഞങ്ങളെല്ലാവരും കുറച്ച്…
Read More » - 9 December
ഉണ്ണി മുകുന്ദൻ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്ന ബാലയുടെ ആരോപണത്തോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന്
ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്ന നടന് ബാലയുടെ ആരോപണത്തോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന് അനൂപ് പന്തളം.…
Read More » - 9 December
നയൻതാരയുടെ ഹൊറർ ചിത്രം ‘കണക്ട്’ ട്രെയിലർ പുറത്ത്
നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘കണക്ട്’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ‘കണക്ട്’ ഹൊറർ ത്രില്ലർ ജേണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ്. അനുപം…
Read More » - 9 December
സുരാജ് വെഞ്ഞാറമൂടിന്റെ ‘എന്നാലും എന്റെ അളിയാ’ റിലീസിനൊരുങ്ങുന്നു
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രമാണ് ‘എന്നാലും എന്റെ അളിയാ’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി ആറിന് ‘എന്നാലും എന്റെ അളിയാ’ തിയേറ്ററുകളിലെത്തും. ‘ലവ് ജിഹാദ്…
Read More » - 9 December
അഞ്ജു ജോസഫ് ആലപിച്ച ‘ടെസ്സി’യിലെ ഗാനത്തിന് മികച്ച പ്രതികരണം
പറയാതെ പടരുന്ന പ്രണയത്തിന്റെ കഥ പറഞ്ഞ് പുറത്തിറങ്ങിയ ‘ടെസ്സി’ എന്ന മ്യൂസിക് ആൽബത്തിലെ പ്രണയ ഗാനം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. യുവ സംഗീത സംവിധായകരിൽ പ്രമുഖനായ…
Read More » - 9 December
യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന ‘ദാദാ’: തീയേറ്ററുകളിലേക്ക്
ചെന്നൈ: എനി ടൈം മണി ഫിലിംസിൻ്റെ ബാനറിൽ നിർമ്മിച്ച് യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ദാദാ’. ഗിന്നസ് കിഷോർ ആണ് ചിത്രത്തിൻ്റെ രചനയും…
Read More » - 9 December
‘തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’: റീൽസ് വീഡിയോ കണ്ടത് 40 ലക്ഷം പേർ, അവിശ്വസനീയമെന്ന് മനോജ് കെ ജയൻ
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽസ് വീഡിയോയ്ക്ക് അപ്രതീക്ഷിതമായ സ്വീകാര്യത…
Read More » - 9 December
യുവതാരം സൗമ്യ മേനോൻ നായികയാവുന്ന ‘ലെഹരായി’: തീയേറ്ററുകളിലേക്ക്
കൊച്ചി: മലയാളിയായ സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഡിസംബർ 9 ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിൽ സൗമ്യയുടെ നായകനായി തെലുങ്ക്…
Read More » - 9 December
ലെസ്ബിയൻ പ്രണയകഥ പറയുന്ന ക്രൈം ആക്ഷൻ ചിത്രവുമായി രാം ഗോപാൽ വർമ്മ : നായികമാരായി നൈനയും അപ്സരയും
മുംബൈ: ത്രില്ലർ സിനിമകളിൽ നിന്നും ഇറോട്ടിക് സിനിമകളിലേയ്ക്ക് വഴി മാറി രാം ഗോപാൽ വര്‍മ്മ. ‘ഡെയ്ഞ്ചറസ്’ എന്ന തന്റെ പുതിയ ചിത്രം ലെസ്ബിയൻ പ്രണയകഥ പറയുന്ന ക്രൈം…
Read More » - 9 December
‘ഉത്തോപ്പിൻ്റെ യാത്ര’: ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
കൊച്ചി: എസ്എംടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര…
Read More » - 8 December
ഇടവേള ബാബുവിനെ വിളിച്ച് പറഞ്ഞപ്പോൾ പരാതി കൊടുക്കാനാണ് നിര്‍ദ്ദേശിച്ചത്: ബാല
എല്ലാ ചാനലുകളിലും പോയി ബാല നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഉണ്ണി പറയുന്നുണ്ട്
Read More » - 8 December
മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനായി
മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നടൻ നിരഞ്ജ് മണിയൻപിള്ള വിവാഹിതനായി. പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു. ഇന്ന് രാവിലെ 9.15ന് പാലിയം കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം. നടന്മാരായ…
Read More » - 8 December
ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന പ്രണവ് മോഹൻലാല്‍: ചിത്രം പുറത്തുവിട്ട് താരം
യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് മോഹൻലാല്‍ ഇപ്പോള്‍…
Read More » - 8 December
ബോളിവുഡിൽ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല: പ്രിയങ്ക ചോപ്ര
ബോളിവുഡിൽ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ലെന്ന് നടി പ്രിയങ്ക ചോപ്ര. തന്റെ തുടക്കകാലത്ത് സഹ പുരുഷ താരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ ലഭിച്ചിരുന്നതെന്നും…
Read More » - 8 December
2022ൽ ആരാധകർ തിരഞ്ഞ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിൾ
2022ൽ ഇന്ത്യൻ ആരാധകർ തിരഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിൾ. ഈ വർഷം കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകളുടെ പട്ടികയിൽ ബോളിവുഡാണ് ഒന്നാം സ്ഥാനത്ത്. ‘ബ്രഹ്മാസ്ത്ര’യ്ക്ക് വേണ്ടിയാണ്…
Read More » - 8 December
കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു
മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു. ബുധനാഴ്ച ബാംഗ്ലൂരിൽ വച്ചായിരുന്നു അന്ത്യം. യഷ് നായകനായ ‘കെജിഎഫ്’ ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെയാണ് കൃഷ്ണ പ്രശസ്തനായത്.…
Read More » - 8 December
ചിരഞ്ജീവിയുടെ ‘വാള്‍ട്ടര്‍ വീരയ്യ’ റിലീസിനൊരുങ്ങുന്നു
ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 13ന്…
Read More » - 8 December
പ്രശസ്ത നടൻ ശിവനാരായണമൂർത്തി അന്തരിച്ചു
ചെന്നൈ: തമിഴ് ഹാസ്യ/വില്ലൻ നടൻ പട്ടുക്കോട്ട ശിവനാരായണമൂർത്തി (66) അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ബുധനാഴ്ച രാത്രി 8.30-ഓടെ സ്വന്തംസ്ഥലമായ പട്ടുകോട്ടയിലാണ് അന്ത്യം. വിക്രം നായകനായ ‘സാമി’, വിജയിയുടെ…
Read More » - 8 December
മിയ ഖലീഫ ബിഗ് ബോസിലേക്ക്? പ്രതികരണവുമായി താരം
ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ചിരിച്ച് മുന്‍ പോണ് താരം മിയ ഖലിഫ. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ…
Read More » - 8 December
വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’: റിലീസ് പ്രഖ്യാപിച്ച് സംവിധായകന്
വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’ അടുത്ത വര്‍ഷം ജനുരിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന് സുദീപ്തോ സെന്‍. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നും 32,000…
Read More »