Cinema
- Sep- 2017 -19 September
” രാമലീല കാണും തീര്‍ച്ച ” : വിനീത് ശ്രീനിവാസൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ പുതിയ ചിത്രമായ രാമലീല ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ 28 ന് റിലീസാകുന്നു.ചിത്രത്തെ സംബന്ധിച്ചു പല അപവാദങ്ങളും…
Read More » - 19 September
പോലീസുകാരുടെ ഹൃസ്വ ചിത്രം ‘വേഗം’ ഒരുങ്ങി
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കാസർഗോഡ് പോലിസിസുകാർ വീണ്ടും ഒരുമിച്ചഭിനയിച്ച ഹൃസ്വ ചിത്രം ‘വേഗം’ റിലീസിനൊരുങ്ങുന്നു.ആദൂർ സി.ഐ സിബി തോമസാണ് പ്രധാന…
Read More » - 19 September
ആ രണ്ടു നാൾ റാണ ദഗുബാട്ടി കഴിക്കുന്നത് എന്താണ് ?
ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ വർഷത്തിൽ രണ്ടു ദിവസമാണ് റാണ ദഗുബാട്ടിയ്ക്ക് കിട്ടുന്നത്. ഒന്ന് പുതുവത്സരത്തിലും മറ്റൊന്ന് മക്കാവിനു യാത്രപോകുമ്പോഴും. ആ ദിവസം ഇഷ്ടമുള്ളതൊക്കെ റാണ കഴിക്കും.ജങ്ക് ഫുഡായ പിസയും…
Read More » - 19 September
കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ചതിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്
നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെ കെപിഎസി ലളിത സന്ദര്‍ശിച്ചതിനെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെപിഎസി ലളിത ചെയ്തത് തെറ്റല്ലെന്നും ,…
Read More » - 19 September
മീനാക്ഷിയും ഒരു പെണ്ണാണ് ഞാൻ അവൾക്കൊപ്പം
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ മക്കൾക്കുവേണ്ടി സംസാരിക്കാൻ സിനിമാ രംഗത്തുനിന്നും ഒരാൾ എത്തിയിരിക്കുന്നു.കൂട്ടിക്കല്‍ ജയചന്ദ്രനാണ് മീനാക്ഷിക്കൊപ്പം എന്ന ക്യാംപെയ്ൻ നടത്തിയത്. ‘ഇത് മീനാക്ഷി ദിലീപ്……
Read More » - 19 September
രാജ്യദ്രോഹകുറ്റത്തിന് ജയിലില്‍ ആറുവര്‍ഷം ശിക്ഷ അനുഭവിച്ച സഞ്ജയ് ദത്തിന്റെ സിനിമകള്‍ ആരെങ്കിലും ബഹിഷ്കരിച്ചോ? രാമലീലയ്ക്ക് പിന്തുണയുമായി ജോയ് മാത്യു
സിനിമയുടെ കാര്യത്തില്‍ ചില സംവിധായകരുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ട് നടന് ജോയ് മാത്യൂ. തനിക്ക് ഇക്കാര്യത്തില്‍ ഒറ്റത്താപ്പാണെന്നും അദ്ദേഹം പറയുന്നു | ദിലീപ് അഭിനയിച്ച ‘രാമലീല’ ബഹിഷ്കരിക്കാന്‍…
Read More » - 19 September
ഈ ചോദ്യം ചോദിക്കാൻ ബോധവും ബുദ്ധിയുമുള്ള ആരുമില്ലേ കന്യകമാരും പതീവ്രതകളും സന്യാസിനികളുമെല്ലാം അടങ്ങുന്ന ‘The അവൾക്കൊപ്പം Regiment’ കൂട്ടത്തിൽ? രൂക്ഷവിമര്‍ശനവുമായി അഡ്വ. സംഗീത ലക്ഷ്മണ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ വിചാരണ നടത്തുന്ന മാധ്യപ്രവര്‍ത്തകരെയും അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗ് പിന്തുണയുമായി ഒതുങ്ങുന്ന ഫെമിസ്റ്റുകളെയും വിമര്‍ശിച്ച് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത്.…
Read More » - 19 September
ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത
ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത. സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്തിരുന്ന് കൊണ്ട് നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഒരു താരത്തെ കെപിഎസി…
Read More » - 19 September
ചിലരുടെ പേരില്‍ ചലച്ചിത്ര ലോകത്തെ അടച്ചാക്ഷേപിക്കുന്നത് കേൾക്കുമ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? മനസ്സ് തുറന്നു ഭാഗ്യ ലക്ഷ്മി
നടിക്ക് സംഭവിച്ച അപകടത്തേക്കാൾ സിനിമാലോകം സങ്കടപ്പെടുന്നത് നടനെ അറസ്റ്റ് ചെയ്തതിലാണെന്ന് തോന്നുന്നു എന്ന് പറഞ്ഞാണ് സിനിമാ പ്രവര്‍ത്തക ഭാഗ്യ ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സിനിമാ ലോകത്തെക്കുറിച്ചുള്ള…
Read More » - 18 September
അന്ന് ഞാൻ ഒരുപാട് പൊട്ടിക്കരഞ്ഞു: സുരാജ്
കോമഡി മാത്രമല്ല സീരിയസ് റോളുകളൂം തങ്ങൾക്ക് ഇണങ്ങുമെന്ന് തെളിയിച്ചവരാണ് സുരാജ് വെഞ്ഞാറമ്മൂടും സലിം കുമാറുമൊക്കെ.രണ്ടു പേരും അഭിനയത്തിൽ ദേശീയ അവാർഡും സ്വന്തമാക്കിയവരാണ്. ഒന്നുമില്ലാതിരുന്ന കാലം മുതൽ ഇന്ന്…
Read More » - 18 September
ടൈഗർ ഷ്റോഫിന് ക്രിസ്റ്റിയാനോ റൊണാൾഡിനോ ആയാല്‍ കൊള്ളം
കായികതാരങ്ങളുടെ ജീവിതം സിനിമയാക്കുന്നത് ഇപ്പോൾ സാധാരണമാണ്. മേരി കോമായി പ്രിയങ്ക ചോപ്രയും , മില്‍ക്കാ സിങ്ങായി ഫര്ഹാന് അക്തറും , ധോണിയായി സുശാന്ത് സിങ് രാജ്പ്പുത്തായും എത്തി.…
Read More » - 18 September
ആ പാട്ട് അങ്ങനെ പാടി കേൾക്കുന്നതിൽ ദുഖമുണ്ട് : ബിച്ചു തിരുമല
പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഒരു ചിത്രമായിരുന്നു യോദ്ധ. ചിത്രത്തേക്കാളേറെ ആളുകൾ ശ്രദ്ധിച്ചത് അതിലെ പാട്ടുകളായിരുന്നു.സന്തോഷ് ശിവന്റെ ക്യാമറക്ക് മുന്നില്‍ വീറോടെ പൊരുതുന്ന തൈപറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും ഉരുളയ്ക്ക്…
Read More » - 18 September
ഷൂട്ടിംഗിനായി ദുൽഖർ വീണ്ടും തൃശ്ശൂരിലെത്തി: ഒപ്പം ഇർഫാൻ ഖാനും
മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ ഇപ്പോൾ തിരക്കിലാണ്.തമിഴിൽ നിന്ന് ബോളിവുഡിലേക്കാണ് ഇത്തവണ കുഞ്ഞിക്ക ചാടിയിരിക്കുന്നത്.ദുൽഖറിന്റെ ഹിന്ദി അരങ്ങേറ്റ ചിത്രം’ കർവാന്റെ ‘ ചിത്രീകരണം തൃശ്ശൂരിൽ നടക്കുന്നു.തൃശ്ശൂരിലെ പുത്തൻ…
Read More » - 18 September
ആ ഫോൺ കോളിനെ കുറിച്ച് ഷെറിൻ പറയുന്നു
‘എന്റമ്മേടെ ജിമിക്കി കമ്മല്‍ ‘ എന്ന പാട്ടിനൊപ്പം ചുവടുവച്ച് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ അദ്ധ്യാപിക ഷെറില്‍ കടവനെ അഭിനയ രംഗത്തേക്ക് ക്ഷണിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.തമിഴ് സിനിമയില്‍…
Read More » - 18 September
‘വില്ലനെ’ വീണ്ടും വിലയ്ക്ക് വാങ്ങി
പ്രേക്ഷകർ കാത്തിരിക്കുന്ന മോഹാന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ തിരുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശമാണ് റെക്കോര്‍ഡ് തുകയ്ക്ക് റിലീസിന് മുന്‍പ് തന്നെ…
Read More » - 18 September
വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ട് രാമലീല
ദിലീപിന്റെ ഏറ്റവും പുതിയ റിലീസ് രാമലീലയുടെ പുതിയ പോസ്ററർ ഞായറാഴ്ച വൈകിട്ട് പുറത്തുവിട്ടു.ദിലീപ് നായകനാകുന്ന ചിത്രം 28നാണ് റിലീസ് ചെയ്യുക. ഇന്നലെ വൈകിട്ടിറങ്ങിയ പുതിയ പോസ്റ്റര്‍ കണ്ട്…
Read More » - 18 September
ഇരയ്ക്കൊപ്പമെന്ന് പറഞ്ഞ് നടക്കുന്ന ആട്ടിന്‍ തോലണിഞ്ഞ ആ ചെന്നായയെ തിരിച്ചറിയണം: കിഷോര്‍ സത്യ
ദിലീപിന്റെ പുതിയ ചിത്രം രാമലീല തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത സിനിമ നിരൂപകനും ചലചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായ ജിപി രാമചന്ദ്രനെതിരെ നടന് കിഷോര്‍ സത്യ. ചലചിത്ര അക്കാദമി…
Read More » - 18 September
മോഹന്‍ലാലിനു നന്ദി അറിയിച്ച് പി. വി സിന്ധു
സ്വര്‍ണ്ണതിളക്കത്തില്‍ അഭിമാനപൂര്‍വ്വം നില്ക്കുന്ന പി. വി സിന്ധുവിനു സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. കൊറിയന്‍ സൂപ്പര്‍ സീരിയസ്സില്‍ വിജയക്കൊടി പാറിച്ചുകൊണ്ട് ഇന്ത്യയുടെ അഭിമാനതാരമായി വീണ്ടും മാറിയ പി…
Read More » - 18 September
അടൂര്‍ ഭാസിയെക്കുറിച്ച് പറഞ്ഞതെല്ലാം മറന്നു പോയോ? കെപിഎസി ലളിതയ്ക്കെതിരെ വിമര്‍ശനവുമായി ദീപാ നിശാന്ത്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെപിഎസി ലളിതയ്ക്കെതിരെ എഴുത്തുകാരി ദീപാ നിശാന്ത്. മുന്‍പ് തന്നോട്…
Read More » - 17 September
അന്‍സിബയുടെ വിവാഹ വാര്‍ത്ത: തെറ്റായ വാര്‍ത്ത നല്‍കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു
സിനിമാ താരം അന്‍സിബ ഹസന് വിവാഹിതയായി എന്ന പേരില്‍ ഒരു തെറ്റായ വാര്‍ത്ത കഴിഞ്ഞദിവസം ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എഡിറ്റോറിയല്‍ വിഭാഗത്തിന്റെ പിഴവ് മൂലം സംഭവിച്ച…
Read More » - 17 September
മെക്സിക്കൻ അപാരതയുടെ വേദിയിൽ താരമായ കൊച്ചുമിടുക്കി
സിനിമയിലെത്തും മുൻപേ താരമായി മാറുന്നവരാണ് താരപുത്രർ.ആസിഫിന്റെയും നിവിന്റെയും പൃഥ്വിയുടെയും കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ആ നിരയിലേക്ക് ഒരാൾ കൂടിയെത്തുകയാണ്.ടോവിനോയുടെ മകൾ ഇസയാണ് ഇപ്പോൾ വാർത്തകളിൽ…
Read More » - 17 September
ജി.പി.രാമചന്ദ്രനെതിരെ പരാതിയുമായി ടോമിച്ചൻ മുളകുപാടം
നടന് ദിലീപിന്റെ രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം നല്കിയ ജി.പി.രാമചന്ദ്രനെതിരെ പരാതി. തീയറ്ററുകള്‍ തകര്‍ക്കണമെന്ന് പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്തത് ചൂണ്ടിക്കാട്ടി സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്…
Read More » - 17 September
ശുചിത്വ പദ്ധതിയിൽ മോഹൻലാലിൻ്റെ പിന്തുണക്കായി പ്രധാനമന്ത്രിയുടെ കത്ത്
ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടത്തുന്ന ശുചിത്വ പ്രചാരണ പരിപാടികളിൽ പിന്തുണ തേടി മോഹനലാലിനു നരേന്ദ്ര മോദിയുടെ കത്ത്. മോഹൻലാൽ സ്വച്ഛ ഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷ കണക്കിന് ആളുകളെ…
Read More » - 17 September
അഭിപ്രായ സ്വാതന്ത്രം ഇല്ലാത്ത നാടാണോ ഇത് ? ശ്രീനിവാസൻ ചോദിക്കുന്നു
കണ്ണൂര്‍: അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്ന് നടന് ശ്രീനിവാസന് .സഹപ്രവര്‍ത്തകനായ ദിലീപിനെപ്പറ്റി അഭിപ്രായം പറഞ്ഞതിനാണ് തൻ്റെ വീടിന് കരിഓയില്‍ ഒഴിച്ചത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്.…
Read More » - 16 September
മമ്മൂട്ടിക്കും മോദിയുടെ കത്ത്
ന്യൂഡല്‍ഹി: പ്രശസ്ത നടന് മോഹന്‍ലാലിനു പുറമെ മമ്മൂട്ടിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ പങ്കാളിത്തം അഭ്യര്‍ത്ഥിച്ചാണ് കത്ത്. സെപ്റ്റംബര്‍ 15ന് ആരംഭിച്ച് രണ്ടാഴ്ച നീളുന്ന…
Read More »