Cinema
- Oct- 2017 -22 October
ലോകാവസാനം ഇതിവൃത്തമാക്കി ആദ്യ മലയാള ചിത്രം
ഹോളിവുഡ് സിനിമാലോകത്ത് മാത്രമാണ് ലോകാവസാനം ഇതിവൃത്തമായ സിനിമകള്‍ നിര്‍മ്മിക്കാറുള്ളത്.എന്നാല്‍ മലയാളത്തില്‍ അത്തരം ഒരു ചിത്രം ഒരുങ്ങുകയാണ്.ബാക്ക് ടു ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ സിധില്‍…
Read More » - 22 October
ഇനി ശ്രുതിയില്ല ;സംഘമിത്രയായി ബോളിവുഡ് സുന്ദരി
സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം ഇനി ദിഷ പടാനി. 200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ സംഘമിത്രയെ അവതരിപ്പിക ദിഷയായിരിക്കും. താന്‍ വളരെ…
Read More » - 22 October
“അഭിപ്രായ സ്വാന്തന്ത്ര്യമില്ലെങ്കിൽ ഇത് ജനാധിപത്യ രാജ്യമല്ല” വിജയ് സേതുപതി
ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എന്നിവയെ പരിഹസിച്ചെന്ന കാരണം പറഞ്ഞ് ബി.ജെ.പി, വിജയ് ചിത്രമായ മെർസലിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തില്‍ നിന്ന് ഇൗ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന്…
Read More » - 22 October
വീണ്ടും ദിലീപിന്റെ നായികയാകാൻ ഒരുങ്ങി കാവ്യ
ദിലീപ് എന്ന നടനെ ഇന്നത്തെ സൂപ്പർ താരമായി ഉയർത്തിയ ജനപ്രിയ ചിത്രങ്ങളിലൊന്നാണ് മീശമാധവൻ.കാവ്യ മാധവനും ദിലീപും തകർത്തഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ തയ്യാറാണെന്ന് അറയിച്ചു നിർമ്മാതാവ്…
Read More » - 22 October
‘തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല’ : മാമുക്കോയ
സമൂഹ മാധ്യമങ്ങളിൽ പൊതുവെ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാത്ത നടനാണ് മാമുക്കോയ. എന്നാല്‍ അദ്ദേഹവും ഒടുവിൽ തന്റെ നിലപടുകൾ വ്യക്തമാക്കാൻ തുടങ്ങി. ഇതുവരെ വര്‍ഗ്ഗീയവാദം പറഞ്ഞുനടന്നവരൊക്കെ ഇപ്പോള്‍ ഐക്യത്തേപ്പറ്റി…
Read More » - 21 October
ഹാർവി വെയ്ൻസ്റ്റീൻ തുടങ്ങി വെപ്പിച്ച “me too”വിനെ കുറിച്ച് പ്രിയങ്ക ചോപ്രയ്ക്ക് പറയാനുള്ളത്
വാഷിംഗ്ടണ്‍: ഹോളിവുഡിലെ മിക്ക നായികമാരും വെയ്ന്‍സ്റ്റീനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായിയേയും വെയ്ന്സ്റ്റീന് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നെന്ന് ഐശ്വര്യയുടെ മാനേജര്‍ വെളിപ്പെടുത്തിയിരുന്നു.…
Read More » - 21 October
നല്ല സ്ത്രീകൾ ഇതൊന്നും പറയില്ല എന്നു പറയുന്നവരോട് സജിത മഠത്തില്‍ പറയുന്നു
അവരിൽ വലിയൊരു പങ്കു പേരും #Metoo വിലൂടെ ഞങ്ങൾ പറയാൻ ഉദ്ദേശിച്ച വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി. ആൺ കുട്ടികളുടെ ജീവിതത്തിലും ചെറുപ്പകാലത്ത് സമാനമായ കഥകളുണ്ടെന്ന് നമ്മെ അറിയിച്ചു.
Read More » - 21 October
ദിലീപിന് സുരക്ഷാ സന്നാഹങ്ങളൊരുക്കി മേജർ രവി
നടിയെ ആക്രമിച്ച കേസില്‍ ജനങ്ങളില്‍നിന്നു ഭീഷണിയുണ്ടെന്ന പേരില്‍ ദിലീപിനു കാവലായി സ്വകാര്യ സുരക്ഷാ സംഘം. സംവിധായകനും മുന്‍ സൈനിക മേജറുമായ മേജര്‍ രവിയടക്കമുള്ളവര്‍ ഉപദേശകനായ ഗോവ ആസ്ഥാനമാക്കി…
Read More » - 21 October
വിജയ് തന്നെ അദ്ഭുതപ്പെടുത്തുകയായിരുന്നു :ഹരീഷ് പേരടി
വിജയ്യുടെ ദീപാവലി ചിത്രമായ മെർസൽ തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ കയ്യടി നേടുന്ന മറ്റൊരാൾ മലയാളികളുടെ സ്വന്തം ഹരീഷ് പേരടിയാണ്.മലയാളത്തിൽ നിന്ന് തമിഴിലെത്തി സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ നടനാണു…
Read More » - 21 October
മെർസലിന് പിന്തുണയുമായി ഉലകനായകൻ
രാഷ്ട്രീയ വിവാദത്തില്‍ പെട്ട വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഉലകനായകൻ കമൽഹാസൻ.ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എന്നിവയെ പരിഹസിച്ചെന്ന കാരണം പറഞ്ഞ് ബി.ജെ.പി വിജയ് ചിത്രത്തിനെതിരെ…
Read More » - 21 October
സ്വപ്നങ്ങളിലേക്ക് നടന്നു കയറിയ യുവ സംവിധായകർ
1 ഗപ്പി – ജോൺ പോൾ ജോർജ് മുൻപൊരിക്കലും മലയാള സിനിമ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായൊരു ദൃശ്യാനുഭവമാണ് ഗ്യാപ്പിയിലൂടെ ജോൺ പോൾ നൽകിയത്.ഇറാനിയൻ സിനിമകളുടെ ആരാധകനായ ജോൺ തന്റെ…
Read More » - 21 October
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍; സംവിധായകന് അരുണ്‍ ഗോപിയുടെ നിര്‍ണ്ണായക മൊഴി
നടി ആക്രമിക്കപ്പെട്ട ദിവസം കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വാദം കള്ളമാണെന്ന് വാദിച്ച പോലീസിനു തിരിച്ചടി. രാമലീലയുടെ സംവിധായകന് അരുണ്‍ ഗോപി നല്കിയ മൊഴിയാണ് പോലീസിനെ…
Read More » - 21 October
നടന് വിജയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി എച്ച്. രാജ
തമിഴ് നടന് വിജയ് മൂന്നു വേഷങ്ങള്‍ എത്തിയ ചിത്രം മെര്‍സല്‍ വീണ്ടും വിവാദത്തില്‍. ഇപ്പോള്‍ നടനെതിരെ വര്‍ഗീയത പടര്‍ത്തുന്ന പരാമര്‍ശവുമായി തമിഴ്നാട് ബിജെപി ഘടകം മുന്നോട്ട് വന്നിരിക്കുകയാണ്.…
Read More » - 21 October
മീ ടൂ ഹാഷ് ടാഗിനെതിരെ ആദ്യ പെൺശബ്ദം
സ്ത്രീ പീഡനത്തിന് എതിരായ മീ ടു ഹാഷ് ടാഗ് ലോകം മുഴുവന്‍ വ്യാപിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഇതിനെതിരെ രംഗത്ത് എത്തിരിക്കുകയാണു ബോളിവുഡ് നടി ടിസ്ക ചോപ്രാ. മമ്മൂട്ടിയുടെ മായബസാര്‍,…
Read More » - 20 October
വിവാദ രംഗങ്ങൾ ഒഴിവാക്കി മെർസൽ
ബി.ജെ.പി. തമിഴ്നാട് ഘടകത്തിന്റെ ആവശ്യത്തിന് മെര്‍സലിന്റെ അണിയറശില്പികള് വഴങ്ങി. വിജയ് നായകനായ അറ്റ്ലി ചിത്രത്തില്‍ നിന്ന് ജി.എസ്.ടി.യെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യാന്‍…
Read More » - 20 October
യോദ്ധാവാകാൻ ഉറച്ച് കമൽ ; ഇന്ത്യൻ ഒരുക്കം തുടങ്ങി
അഴിമതിക്കെതിരെ പോരാടുന്ന കഥാപാത്രമായി കമല്ഹാസന് തകര്‍ത്തഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇന്ത്യൻ വീണ്ടുമെത്തുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.സിനിമ ജീവിതത്തിലെ കമലിന്റെ അവസാന ചിത്രമാണിതെന്നും ഇതിനു ശേഷം അദ്ദേഹം രാഷ്ട്രീയത്തിലെയ്ക്ക്…
Read More » - 20 October
‘മാധ്യമപ്രവർത്തനം വിട്ട് സംവിധാനത്തിലേക്ക് : സ്വപ്നങ്ങളുടെ വിമാനത്തിലേറി പ്രദീപ്
ഈ ക്രിസ്മസിന് തീയറ്ററുകളിൽ എത്തുന്ന പൃഥ്വിരാജ് ചിത്രമായ വിമാനം ഒരു മാധ്യമ പ്രവർത്തകന്റെ സ്വപ്നങ്ങളുടെ ആകത്തുകയാണ്. പല ജീവിതങ്ങളും ചിത്രങ്ങളായി പ്രേക്ഷകരുടെ മുന്നിലേക്കെത്താറുണ്ട്. എന്നാൽ വിമാനമെന്ന ചിത്രത്തിന്…
Read More » - 20 October
“വിജയ് ചിത്രം മെർസൽ വലിയ റിലീസ് ആയിരുന്നു പക്ഷെ…” എം പത്മകുമാറിന് പറയാനുള്ളത്
വിജയ് ചിത്രമായ മെർസലിന് വൻ വരവേൽപ്പാണ് കേരളത്തിൽ ലഭിക്കുന്നത്.തമിഴ് ചിത്രങ്ങളുടെ വരവിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മലയാള ചിത്രങ്ങളും ഏറെയാണ്.ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങൾക്ക് പോലും തമിഴ്…
Read More » - 20 October
വിടപറഞ്ഞ ഹാസ്യ റാണിയുടെ അവസാന ചിത്രം; ഇറ്റ്ലി
വിടപറഞ്ഞ മലയാളത്തിന്റെ ഹാസ്യ റാണി കൽപനയെ ഒരിക്കൽ കൂടി കാണാനുള്ള അവസരമൊരുങ്ങുകയാണ് ഇറ്റ്ലി എന്ന ചിത്രത്തിലൂടെ.അന്തരിച്ച നടി കല്പനയുടെ അവസാന ചിത്രമാണ് ഇറ്റ്ലി.ആര്.കെ വിദ്യാധരന് സംവിധാനം ചെയ്യുന്ന…
Read More » - 20 October
അഞ്ഞൂറാന്റെ പ്രണയകഥ ;നായകൻ യുവനടൻ
ഒരായിരം സിനിമകൾക്ക് സാധ്യതയുള്ള ജീവിതമായിരുന്നു എൻ എൻ പിള്ളയെന്ന നടന്റേത്.അല്പം അതിശയോക്തി തോന്നാമെങ്കിലും യുദ്ധം ,പ്രണയം,കല,കലാപം എന്നുവേണ്ട എൻ എൻ പിള്ള എന്ന മനുഷ്യൻ കടന്നുപോകാത്ത വഴികൾ…
Read More » - 20 October
മെര്‍സല്‍ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഡോക്ടർമാരുടെ സംഘടന
വിജയ് ചിത്രം മെര്‍സലിനെതിരെ തമിഴ്നാട്ടിലെ ഡോക്ടര്‍മാരും രംഗത്ത്. ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന ഘടകം രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി പണം ചിലവഴിക്കരുതെന്നും…
Read More » - 20 October
മുസ്ലിം പെൺകുട്ടിയുടെ ഫുട്ബോൾ പ്രേമത്തിന്റെ കഥ
എട്ടു വയസ്സുകാരിയായ മുസ്ലിം പെൺകുട്ടിയുടെ ഫുട്ബോൾ പ്രേമത്തിന്റെയും ഉമ്മൂമ്മയുമായുള്ള ആത്മബന്ധത്തിന്റെയും കഥ പറയുന്ന പന്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ബാലനടിക്കുള്ള പുരസ്കാരം…
Read More » - 20 October
ഏറെ സമാനതകളോടെ ഈ അഭിനയപ്രതിഭകൾ
മലയാളത്തിന്റെ സ്വന്തം മധു സാറും ബോളിവുഡിന്റെ ബിഗ് ബിയും തമ്മിൽ ഏറെ സമാനതകളുണ്ടെന്ന് ഇരുവരുടെയും ഇതുവരെയുള്ള ജീവിതം പരിശോധിച്ചാൽ മനസ്സിലാകും.അഭിനയമോഹം തലയ്ക്ക് പിടിച്ച് ജോലി ഉപേക്ഷിച്ച ചരിത്രത്തിൽ…
Read More » - 20 October
മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
തമിഴ് നടന് വിജയ് നായകനായ മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിലെ ചില രംഗങ്ങള്‍ ജി.എസ്.ടി.യെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്നതായി ബി.ജെ.പി. തമിഴ്നാട് ഘടകം…
Read More » - 20 October
ഗായകന് കാറടപകടത്തില്‍ പരിക്കേറ്റു
ഗിത്താർ വായിച്ചു കൊണ്ട് വേദിയില്‍ എത്തുന്നതിലൂടെ ലോക ശ്രദ്ധ നേടിയ ഗായകന് എഡ് ഷീരന് അപകടത്തില്‍ പരിക്കേറ്റു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീരനെ ഒരു കാർ തട്ടി വീഴ്ത്തുകയായിരുന്നു.…
Read More »