Cinema
- Oct- 2017 -23 October
പ്രമുഖ നടന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
തമിഴിലെ പ്രമുഖനടനും നിര്‍മാതാവുമായ വിശാലിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ചെന്നൈ വടപളനിയിലുള്ള വിശാലിന്റെ ഫിലിം ഫാക്ടറി എന്ന കമ്പനിയുടെ ഓഫീസിലാണ് റെയ്ഡ്. ജിഎസ്ടി ഇന്റലിജന്‍സാണ് വിശാലിന്റെ ഓഫീസില്‍…
Read More » - 23 October
‘ഒറ്റയ്ക്ക് ആയതോടെ അയാള്‍ മോശമായി സംസാരിക്കാന്‍ തുടങ്ങി’ ; ആ സംഭവത്തെക്കുറിച്ച് നടി മഞ്ജുവാണി വെളിപ്പെടുത്തുന്നു
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഓട്ടോക്കാരുനുമായി അടുപ്പത്തിലായ ആ സ്ത്രീ.എന്നാൽ പ്രേക്ഷക ലോകം പിന്നീട് മനസിലാക്കി…
Read More » - 23 October
ബാലതാരം ടോണി സിജിമോന് ഇനി നായക വേഷത്തിൽ
ബാലതാരമായി വെള്ളിത്തിരയിൽ എത്തി പിന്നീട് നായകനും നായികയുമാകുന്ന രീതി സിനിമാലോകത്ത് സാധാരണമാണ്.അത്തരത്തിൽ പളുങ്ക്, ഭ്രമരം തുടങ്ങിയ സിനിമകളിൽ ബാലതാരമായെത്തിയ ടോണി സിജിമോന് നായക വേഷത്തിൽ എത്തുന്നതാണ് സിനിമാലോകത്തെ…
Read More » - 23 October
സി ബിഐ അന്വേഷണം ആവശ്യപ്പെട്ട് ടോമിച്ചന് മുളകുപാടം
രാമലീലയുടെ വ്യാജ പതിപ്പ് ഇറങ്ങിയ സംഭവത്തില്‍ സി ബിഐ അന്വേഷണം ആവശ്യപ്പെട്ട് ടോമിച്ചന് മുളകുപാടം രംഗത്ത്. ഹൈക്കോടതിയില്‍ അദ്ദേഹം ഇത് സംബന്ധിച്ച് ഹര്‍ജി നല്കി. ഹര്‍ജി സ്വീകരിച്ച…
Read More » - 23 October
കുട്ട്യേടത്തി വിലാസിനി വീണ്ടും അരങ്ങിലെത്തുന്നു
നാല്പത്തിയാറു വർഷങ്ങൾക്കു മുമ്പ് മികച്ച നടിയായി കേരളം അംഗീകരിച്ച കുട്ട്യേടത്തി വിലാസിനി വീണ്ടും ആ വേഷം അണിയുന്നു.എം.ടി. വാസുദേവന്‍നായരുടെ രചനയില്‍ പി.എന്‍. മേനോന് സംവിധാനം നിര്‍വഹിച്ച ‘കുട്ട്യേടത്തി’…
Read More » - 23 October
നടി മേഘ്നാ രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
കന്നട നടന് സുന്ദര്‍ രാജിന്റെയും പ്രമീള ജോഷൈയുടെയും മകളും തെന്നിന്ത്യന്‍ താരവുമായ മേഘ്നാ രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. പത്തുവര്‍ഷത്തെ പ്രണയമാണ് സഫലമായത്. കന്നട നടന് ചിരഞ്ജീവി…
Read More » - 22 October
രജനിയുടെ 2 .0 പൂർത്തിയായി : ആവേശത്തോടെ ആമി ജാക്സൺ
രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷം യന്തിരൻ 2 .0 എന്ന രജനിയുടെ ചിത്രം പൂർത്തിയായ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ആമി ജാക്സൺ.സ്റ്റൈൽ മന്നൻ രജനിയും ബോളിവുഡ്…
Read More » - 22 October
ആ വാര്‍ത്തകള്‍ എല്ലാം തെറ്റാണ്; നടി ഗീത
മലയാളത്തിലെ എക്കലത്തെയും ഹിറ്റ് ചിത്രമാണ് ആകാശദൂത്. ചിത്രത്തില്‍ ആദ്യം നായികയാവാന്‍ പരിഗണിച്ചത് നടി ഗീതയെ ആയിരുന്നു. എന്നാല്‍ ആകാശദൂത് എന്ന സിനിമ ഗീതയുടെ കൈയില്‍ നിന്നും വഴുതിപ്പോയി.…
Read More » - 22 October
വിജയ്യുടെ മെർസൽ ഓൺലൈനിൽ കണ്ട ബി ജെ പി നേതാവിനെതിരെ ആഞ്ഞടിച്ച് വിശാൽ
മെർസലിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ കണ്ട ബി ജെ പി നേതാവ് എച്.രാജയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ നടൻ…
Read More » - 22 October
ഒന്ന് നടക്കാൻ സർജറിക്ക് വിധേയനായത് 23 തവണ;ഇന്ന് തമിഴിലെ മികച്ച താരം
ജീവിതത്തിലെയും സിനിമയിലെയും വെല്ലുവിളികളെ വിജയകരമായി തരണം ചെയ്താണ് വിക്രം സിനിമയില്‍ മുന്നേറിയത്. തന്നെപ്പോലെ ആവരുത് മകന് എന്ന ബോധ്യമുള്ളത് കൊണ്ട് വിക്രമിനോട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു പിതാവ്…
Read More » - 22 October
മതി നിര്‍ത്തൂ..അവര്‍ക്കുമുണ്ട് മാനവും അഭിമാനവും..; വിമര്‍ശകര്‍ക്കെതിരെ ഭാഗ്യലക്ഷ്മി
എന്തിനെയും ഇതിനെയും ട്രോളുന്ന സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്കെതിരെ ഭാഗ്യലക്ഷ്മി. ഷീലാ കണ്ണന്താനത്തെ പരിഹസിച്ചുള്ള സോഷ്യല്‍ മീഡിയാ ട്രോളുകള്‍ക്കും സ്റ്റാറ്റസുകള്ക്കുമെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്ത് എത്തിയിരിക്കുന്നത്. വിമര്‍ശനം മതി നിര്‍ത്തൂ..അവര്‍ക്കുമുണ്ട്…
Read More » - 22 October
പ്രശസ്ത മുൻ ബോളിവുഡ് സംവിധായകൻ അന്തരിച്ചു
പ്രശസ്ത മുൻ ബോളിവുഡ് സംവിധായകനും നടി റാണി മുഖർജിയുടെ പിതാവുമായ റാം മുഖർജി അന്തരിച്ചു.കുറച്ചു കാലങ്ങളായി പ്രായാധിക്യമായ ബുദ്ധിമുട്ടുകളിൽ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അന്തരിച്ചത്.…
Read More » - 22 October
ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത് പൃഥ്വിരാജിന്റെ ഇടപെടല്‍ കാരണമാണോ? മല്ലിക സുകുമാരന്‍ വെളിപ്പെടുത്തുന്നു
സംഘടനയുടെ ഭരണഘടന അനുസരിച്ച് ഒരംഗത്തെ സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമേ കഴിയുള്ളുവെന്നും അതുതന്നെ അസോസിയേഷന് രൂപവത്കരിക്കുന്ന അച്ചടക്ക സമിതിയുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും ഗണേഷ് കുമാര്‍
Read More » - 22 October
ലത മങ്കേഷ്കർ സംഗീത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മധ്യപ്രദേശ് സര്‍ക്കാറിെന്റ ഇൗ വര്‍ഷത്തെ ലതാ മേങ്കഷ്കര് സംഗീത പുരസ്ക്കാരത്തിന് പിന്നണി ഗായകരായ ഉദിത് നാരായണന്, അല്‍ക യാഗ്നിക്, സംഗീത സംവിധായകരായ ഉഷാ ഖന്ന, ബപ്പി ലാഹിരി,…
Read More » - 22 October
മലയാളികൾ നെഞ്ചിലേറ്റിയ ഒരു പുഷ്പവും പ്രാണസഖിയും അൻപതിന്റെ നിറവിൽ
ബാബുരാജിന്റെ മാസ്മരിക സംഗീതത്തിലൂടെ മലയാളികൾക്ക് ലഭിച്ച ഗാനങ്ങളാണ് ഒരു പുഷ്മം മാത്രം എന്ന ഗാനവും പ്രാണസഖി എന്ന ഗാനവും.അൻപതിന്റെ നിറവിലെത്തി നിൽക്കുകയാണ് ഈ ഗാനങ്ങൾ.1967 ഒക്ടോബര്‍ 19ന്…
Read More » - 22 October
ദിലീപിന് എന്തിനു സുരക്ഷ? കാരണം തിരക്കി പോലീസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിന് പൊലീസ് നോട്ടീസ്. ജാമ്യത്തില്‍ കഴിയവേ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയതിനാണ് ദിലീപിന് പൊലീസ് നോട്ടീസ് അയച്ചത്. എന്തിന് സുരക്ഷ…
Read More » - 22 October
ദുരിത ജീവിതത്തില്‍ ആദ്യകാല നടന്; വാർദ്ധക്യ പെൻഷന് അപേക്ഷിക്കാൻ ഒരു തിരിച്ചറിയൽ രേഖപോലുമില്ല
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ ഇന്ദുലേഖ. ഈ നോവലിന്റെ ദൃശ്യാവിഷ്കാരത്തില് മാധവനായി തിളങ്ങിയ നടന് രാജ് മോഹന്റെ ജീവിതം ഇപ്പോള്‍ ദുരിതത്തില്‍. വാര്‍ദ്ധക്യ ജീവിതത്തില്‍ ആശ്രയവും സാമ്പത്തികവുമില്ലാതെ…
Read More » - 22 October
ലോകാവസാനം ഇതിവൃത്തമാക്കി ആദ്യ മലയാള ചിത്രം
ഹോളിവുഡ് സിനിമാലോകത്ത് മാത്രമാണ് ലോകാവസാനം ഇതിവൃത്തമായ സിനിമകള്‍ നിര്‍മ്മിക്കാറുള്ളത്.എന്നാല്‍ മലയാളത്തില്‍ അത്തരം ഒരു ചിത്രം ഒരുങ്ങുകയാണ്.ബാക്ക് ടു ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ സിധില്‍…
Read More » - 22 October
ഇനി ശ്രുതിയില്ല ;സംഘമിത്രയായി ബോളിവുഡ് സുന്ദരി
സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം ഇനി ദിഷ പടാനി. 200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ സംഘമിത്രയെ അവതരിപ്പിക ദിഷയായിരിക്കും. താന്‍ വളരെ…
Read More » - 22 October
“അഭിപ്രായ സ്വാന്തന്ത്ര്യമില്ലെങ്കിൽ ഇത് ജനാധിപത്യ രാജ്യമല്ല” വിജയ് സേതുപതി
ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എന്നിവയെ പരിഹസിച്ചെന്ന കാരണം പറഞ്ഞ് ബി.ജെ.പി, വിജയ് ചിത്രമായ മെർസലിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തില്‍ നിന്ന് ഇൗ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന്…
Read More » - 22 October
വീണ്ടും ദിലീപിന്റെ നായികയാകാൻ ഒരുങ്ങി കാവ്യ
ദിലീപ് എന്ന നടനെ ഇന്നത്തെ സൂപ്പർ താരമായി ഉയർത്തിയ ജനപ്രിയ ചിത്രങ്ങളിലൊന്നാണ് മീശമാധവൻ.കാവ്യ മാധവനും ദിലീപും തകർത്തഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ തയ്യാറാണെന്ന് അറയിച്ചു നിർമ്മാതാവ്…
Read More » - 22 October
‘തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല’ : മാമുക്കോയ
സമൂഹ മാധ്യമങ്ങളിൽ പൊതുവെ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാത്ത നടനാണ് മാമുക്കോയ. എന്നാല്‍ അദ്ദേഹവും ഒടുവിൽ തന്റെ നിലപടുകൾ വ്യക്തമാക്കാൻ തുടങ്ങി. ഇതുവരെ വര്‍ഗ്ഗീയവാദം പറഞ്ഞുനടന്നവരൊക്കെ ഇപ്പോള്‍ ഐക്യത്തേപ്പറ്റി…
Read More » - 21 October
ഹാർവി വെയ്ൻസ്റ്റീൻ തുടങ്ങി വെപ്പിച്ച “me too”വിനെ കുറിച്ച് പ്രിയങ്ക ചോപ്രയ്ക്ക് പറയാനുള്ളത്
വാഷിംഗ്ടണ്‍: ഹോളിവുഡിലെ മിക്ക നായികമാരും വെയ്ന്‍സ്റ്റീനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായിയേയും വെയ്ന്സ്റ്റീന് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നെന്ന് ഐശ്വര്യയുടെ മാനേജര്‍ വെളിപ്പെടുത്തിയിരുന്നു.…
Read More » - 21 October
നല്ല സ്ത്രീകൾ ഇതൊന്നും പറയില്ല എന്നു പറയുന്നവരോട് സജിത മഠത്തില്‍ പറയുന്നു
അവരിൽ വലിയൊരു പങ്കു പേരും #Metoo വിലൂടെ ഞങ്ങൾ പറയാൻ ഉദ്ദേശിച്ച വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി. ആൺ കുട്ടികളുടെ ജീവിതത്തിലും ചെറുപ്പകാലത്ത് സമാനമായ കഥകളുണ്ടെന്ന് നമ്മെ അറിയിച്ചു.
Read More » - 21 October
ദിലീപിന് സുരക്ഷാ സന്നാഹങ്ങളൊരുക്കി മേജർ രവി
നടിയെ ആക്രമിച്ച കേസില്‍ ജനങ്ങളില്‍നിന്നു ഭീഷണിയുണ്ടെന്ന പേരില്‍ ദിലീപിനു കാവലായി സ്വകാര്യ സുരക്ഷാ സംഘം. സംവിധായകനും മുന്‍ സൈനിക മേജറുമായ മേജര്‍ രവിയടക്കമുള്ളവര്‍ ഉപദേശകനായ ഗോവ ആസ്ഥാനമാക്കി…
Read More »