Cinema
- Jan- 2019 -22 January
‘അതേ എല്ലാരും കൂടെ ലൂസിഫറെ വെടിവെച്ച് കൊന്നു കാനിലാക്കി’ പൃഥ്വിയുടെ വൈറല്‍ പോസ്റ്റ്
പൃഥ്വിരാജിന്റെ ഇംഗ്ലീഷിലെ പോസ്റ്റ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തുകൊണ്ടുള്ള കമന്റ് വൈറലാവുകയാണ്. ലൂസിഫറിന്റെ അവസാന ഭാഗങ്ങള്‍ ലക്ഷദ്വീപില്‍ വെച്ച് ചിത്രീകരിച്ചുവെന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. ഇത് തര്‍ജമ ചെയ്തപ്പോള്‍ ഇങ്ങനെയായി.…
Read More » - 22 January
ഓരോ വര്‍ഷം കഴിയുമ്പോഴും എന്റെ അച്ഛന് ചെറുപ്പമായി വരുന്നു; 10 ഇയര്‍ ചാലഞ്ചുമായി സൗന്ദര്യ
10 ഇയര്‍ ചാലഞ്ച് സോഷ്യല്‍ മീഡ്യയില്‍ വൈറലാവുകയാണ്. സാധാരണക്കാരുള്‍പ്പെടെ സിനിമാ താരങ്ങള്‍ വരെ ചലഞ്ചിന്റെ ഭാഗമാവുന്നുണ്ട്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനായി മകള്‍ സൗന്ദര്യ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ‘ഓരോ വര്‍ഷം…
Read More » - 21 January
മീടൂവിനെ കുറിച്ച് കങ്കണ
പല ലൊക്കേഷനില്‍വെച്ച് നടന്മാരുടെ ഭാഗത്ത് നിന്ന് ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റാവത്ത്. എന്നാല്‍ ലൈംഗികാതിക്രമങ്ങളല്ലാത്തത് കൊണ്ട് അതിനെ മീ ടൂവായി പറയാന്‍…
Read More » - 21 January
‘റോക്കട്രി’ മാധവന് സംവിധാനം ചെയ്യും
ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം റോക്കട്രി ദ നമ്പി എഫക്ടിന്റെ സംവിധാനം പൂര്‍ണമായും മാധവന് ഏറ്റെടുത്തു. നേരത്തെ ദേശീയ പുരസ്കാര…
Read More » - 21 January
മിന്നല്‍ മുരളിയായ് ടൊവിനോ
ഗോദക്ക് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും വീണ്ടും ഒരുമിക്കുന്നു. മിന്നല്‍ മുരളി എന്ന് പേരിട്ട സിനിമയുടെ പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍ ടൊവിനോ തന്നെയാണ് നടത്തിയത്. ഒരു…
Read More » - 21 January
കേരളത്തിലെ മള്‍ട്ടിപ്ലക്സുകള്‍ക്ക് നിലവാരമില്ലെന്ന് റസൂല്‍ പൂക്കുട്ടി
കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലക്സ് തീയേറ്ററുകളില്‍ മിക്കവയിലും ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ക്ക് വേണ്ടത്ര നിലവാരമില്ലെന്ന് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. കോര്‍പ്പറേറ്റുകളുടെ കുത്തകകളായ മിക്ക മള്‍ട്ടിപ്ലക്സുകളും പോപ്കോണും…
Read More » - 21 January
കങ്കണക്കെതിരെ ഭീഷണിയുമായി വീണ്ടും കര്‍ണിസേന
ബോളിവുഡ് താരം കങ്കണ റണാവത്തിന് നേരെ വീണ്ടും ഭീഷണിയുമായി കര്‍ണിസേന. മഹാരാഷ്ട്ര കര്‍ണിസേന പ്രസിഡണ്ട് അജയ് സിംഗ് സെംഗാറാണ് ഭീഷണിയുമായി രംഗത്തെത്തിയത്. കങ്കണ ഇനിയും സംഘടനയിലുള്ളവരെ…
Read More » - 21 January
രാജ്കുമാര് ഹിരാനിക്കെതിരായ മീ ടൂ; നവാസുദ്ദീന്‍ സിദ്ദിഖി ഒഴിഞ്ഞു മാറി
ബോളിവുഡ് സംവിധായകന് രാജ്കുമാര് ഹിരാനിക്കെതിരെയുള്ള മീടു ആരോപണത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നവാസുദ്ദീന്‍ സിദ്ദിഖി. അതേ കുറിച്ച് സംസാരിക്കാനും വിവാദങ്ങള്‍ സൃഷ്ടിക്കാനും താല്പര്യമില്ലെന്നുമായിരുന്നു സിദ്ദിഖിയുടെ മറുപടി.…
Read More » - 21 January
‘മിഖായേലി’നെതിരായ ഫെയിസ് ബുക്ക് ഗ്രൂപ്പുകള്‍ പൂട്ടിച്ചു; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ
കൊച്ചി: നിവിന്‍ പോളി നായകനായി എത്തിയ പുതിയ ചിത്രം ‘മിഖായേലി’നെതിരെ വിമര്‍ശനക്കുറിപ്പ് പ്രസിദ്ധീകരിച്ച ഫെയിസ്ബുക്ക് ഗ്രൂപ്പുകള്‍ നിര്‍മ്മാതാക്കള്‍ ഇടപെട്ട് പൂട്ടിച്ചു. സിനിമാ നിരൂപകരുടെ സോഷ്യല്‍ മീഡിയ…
Read More » - 21 January
ബോളിവുഡ് നടിയെ ആക്രമിച്ച് ബാഗും ഫോണും കവര്‍ന്നു
ബോളിവുഡ് നടിയെ ആക്രമിച്ച് ബാഗും ഫോണും കവര്‍ന്നു. മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഫര്ഹീന് പ്രഭാകറിന്റെയാണ് ബാഗും ഫോണുമാണ് മോഷണം പോയത്.…
Read More » - 21 January
‘ഉയരെ’യില്‍ പാര്‍വതിക്കൊപ്പം ആസിഫലി
മനു അശോക് സംവിധാനം ചെയ്യുന്ന ഉയരെയില്‍ ആസിഫ് അലിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഗോവിന്ദ് എന്നാണ് ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമയുടെ കഥ തിരക്കഥ…
Read More » - 20 January
ശ്രീദേവി ബംഗ്ലാവിനെ കുറിച്ച് ജാന്‍വിക്ക് മറുപടിയില്ല
ശ്രീദേവി ബംഗ്ലാവിനെ പറ്റിയുള്ള ചോദ്യത്തില്‍ നിന്ന് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ഒഴിഞ്ഞ് മാറിയതാണ് പുതിയ വിവാദം. പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി -ബോണി കപൂര്‍ ദമ്പതികളുടെ…
Read More » - 20 January
ചെയ്ത കഥാപാത്രങ്ങള്‍ മറക്കണം; രജീഷ വിജയന്
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന ചിത്രത്തിലൂടെ തിരിച്ച് വരാനൊരുങ്ങുകയാണ് രജിഷ. ഇത്രയും കാലം താന്‍ ചെയ്ത കഥാപാത്രങ്ങള്‍…
Read More » - 20 January
നീളന്‍ മുടിയും പടച്ചട്ടയുമായി സുനില്‍ ഷെട്ടി
മോഹന്‍ലാല്‍ മരക്കാറായെത്തുന്ന പ്രിയദര്‍ന്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിലെ സുനില്‍ ഷെട്ടിയുടെ ലുക്ക് പുറത്ത് വിട്ടു. നീളന്‍ മുടിയും പടച്ചട്ട അണിഞ്ഞ ലുക്കുമാണ് സുനില്‍ ഷെട്ടിയുടേത്.…
Read More » - 20 January
ഹ്രസ്വ ചിത്രം ബലൂണ്‍ ശ്രദ്ധേയമാകുന്നു; ധര്‍മജന്റെ മകള്‍ വേദ പ്രധാന വേഷത്തില്‍
കൊച്ചി: നടന് ധര്മജന് ബോള്‍ഗാട്ടിയുടെ മകള്‍ വേദ (ആമി) കേന്ദ്രകഥാപാത്രമായെത്തുന്ന ഹ്രസ്വ ചിത്രം തരംഗമാകുന്നു. ബലൂണ്‍ എന്നു പേരുള്ള ചിത്രം ജ്യോതിഷ് താബോര്‍ ആണ് സംവിധാനം…
Read More » - 20 January
പ്രിഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം ലൂസിഫര്‍ ചിത്രീകരണം പൂര്‍ത്തിയായി
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മുരളി ഗോപിയാണ്…
Read More » - 20 January
രാഖി സാവന്തിന്റെ ഭാവി വരന് നടുറോഡില്‍ മര്‍ദ്ദനം; വൈറലായി വീഡിയോ
ഗുരുഗ്രാം: നടുറോഡില്‍ രാഖി സാവന്തിന്റെ ഭാവി വരന് മര്‍ദ്ദനമേല്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഗുരുഗ്രാമില്‍ വച്ചായിരുന്നു കലാലിന് ക്രൂര മര്‍ദ്ദനമേറ്റത്. റാപ്പ് ഗായകന് ഫസില്‍ പൂരിയയുടെ…
Read More » - 20 January
വണ്‍ ഇയര്‍ ചലഞ്ചുമായി ക്വീന്‍; നടന്മാരുടെ ഓഡിഷന് വീഡിയോ പുറത്ത് വിട്ടു
ഡിജോ ജോസ് ആന്റണിയുടെ ക്വീന്‍ സിനിമ മലയാളത്തില്‍ ഇറങ്ങിയിട്ട് ഒരു വര്‍ഷമായ വേളയില്‍ ചിത്രത്തിലെ താരങ്ങളെ തെരഞ്ഞെടുത്ത ഓഡിഷന് വീഡിയോ സംവിധായകനായ ഡിജോ തന്നെ സാമുഹിക…
Read More » - 20 January
‘മറാഠെ കഫെ’ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു
കൊച്ചി: ചലച്ചിത്ര സംവിധായകന് രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത് അവതരിപ്പിച്ച നാടകം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടി. ‘മറാഠ കഫെ’ എന്ന നാടകത്തിന്റെ ഉദ്ഘാടന അരങ്ങാണ് മമ്മൂട്ടി…
Read More » - 20 January
മീ ടൂ; മഞ്ജിമയുടെ തുറന്നു പറച്ചില്
കൊച്ചി: മീ ടൂ ക്യാംപെയിനില്‍ ചിലരുടെ ആരോപണങ്ങള്‍ വിശ്വസിക്കാനാവുന്നില്ലെന്നും എന്നാല്‍ എല്ലാം അങ്ങനെയല്ലെന്നും മഞ്ജിമ പറയുന്നു. ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിലാണ് മഞ്ജിമയുടെ തുറന്നു പറച്ചില്. ‘പലരുടേയും അനുഭവങ്ങള്‍…
Read More » - 20 January
10 ഇയര്‍ ചലഞ്ചിനു പിന്നാലെ മഞ്ജുവാര്യരുടെ 20 ഇയര്‍ ചലഞ്ചുമായി സന്തോഷ് ശിവന്
പത്ത് വര്‍ഷം മുന്‍പുള്ള ഫോട്ടോകള്‍ തപ്പി കണ്ടുപിടിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി പോസ്റ്റ് ചെയ്ത് വീണ്ടും ആ പഴയകാലം ഓര്‍മപ്പെടുത്തുന്ന 10 ഇയര്‍ ചലഞ്ചിന് പിന്നാലെയാണ് ഏവരും.…
Read More » - 20 January
ഡബ്ലുസിസിയില്‍ അംഗമാകാനില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി
തിരുവനന്തപുരം: സിനിമാ താരങ്ങളുടെ വനിതാ കൂട്ടായ്മയായ ഡബ്ലുസിസിയില്‍ അംഗമാകാനില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി. തനിക്ക് താല്പര്യമില്ലാത്തതിനാലാണ് സംഘടനയില്‍ അംഗമാകാത്തതെന്നും ഐശ്വര്യ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍…
Read More » - 20 January
‘ഉറി’യിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് സദസ്സിനെ കൈയ്യിലെടുത്ത് മോദി
മുംബൈ : പ്രേക്ഷകരുടെ കയ്യടികള്‍ ഏറ്റുവാങ്ങി ബോളിവുഡില്‍ പ്രദര്‍ശനം തുടരുന്ന ഉറി സിനിമയുടെ ഡയലോഗ് പറഞ്ഞ് സദസ്സിനെ കയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയില്‍ ആരംഭിച്ച നാഷണല്‍ മ്യൂസിയം…
Read More » - 19 January
2.0 ശബ്ദമിശ്രണത്തിന് ഗോള്‍ഡന്‍ റീല്‍ പുരസ്കാരം
രജനികാന്ത് ചിത്രം 2.0ന് ശബ്ദമിശ്രണത്തിന് ഗോള്‍ഡന്‍ റീല്‍ പുരസ്കാരം. വിദേശ ഭാഷാ വിഭാഗത്തില്‍ സൗണ്ട് എഡിറ്റിംഗിനാണ് ചിത്രം പുരസ്കാരം നേടിയത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്.…
Read More » - 19 January
ഡബ്ല്യുസിസിയെ കുറിച്ച് ഐശ്വര്യലക്ഷ്മി
തിരുവനന്തപുരം: സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ താല്പ്പര്യമില്ലാത്തതിനാല് അംഗമായില്ലെന്ന് നടി ഐശ്വര്യലക്ഷ്മി. സംവിധായകരാണ് സിനിമയുടെ വിജയം. ‘വിജയ്സൂപ്പറും പൗര്‍ണമിയും’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ വിജയത്തിലൂടെ സിനിമയില്‍ പരീക്ഷണം നടത്താന്‍…
Read More »