Cinema
- Dec- 2020 -30 December
‘മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്’; ഡാൻസർ തമ്പിയുടെ വൈറലാകുന്ന വെളിപ്പെടുത്തൽ
സൂപ്പർതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഡാൻസർ തമ്പി. ഫാൻസുകാർക്ക് വേണ്ടി മോഹൻലാൽ ഒന്നും ചെയ്തിട്ടില്ലെന്ന് ഒരു ഓൺലൈൻ മാധ്യമവുമായുളള അഭിമുഖത്തിൽ തമ്പി ആക്ഷേപിച്ചു. ‘മോഹൻലാൽ –…
Read More » - 30 December
തെലുങ്ക് നടൻ വരുണ്‍ തേജിന് കോവിഡ് സ്ഥിരീകരിച്ചു
തെലുങ്ക് താരം രാം ചരണിന് കോവിഡ് ബാധിച്ചതിന് പിന്നാലെ താരത്തിന്റെ ബന്ധുവും നടനുമായ വരുണ്‍ തേജിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. നടന് തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയുണ്ടായത്.…
Read More » - 30 December
രജനികാന്ത് ആരെ പിന്തുണയ്ക്കും? സ്റ്റൈൽ മന്നനെ ‘ചാക്കിലാക്കാൻ’ കമൽ ഹാസൻ!
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയമെന്ന ചിന്ത ഉപേക്ഷിച്ചെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്ത് ആരെയാകും പിന്തുണയ്ക്കുക എന്നറിയാനുള്ള ആകാംഷയിലാണ് തമിഴ്നാട്. രാഷ്ട്രീയത്തിലേക്ക് രജനിയില്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ജനങ്ങള്‍ക്കിടയില്‍…
Read More » - 29 December
തമിഴ് നടനും ഡബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്സാന്‍ഡര്‍ അന്തരിച്ചു
ചെന്നൈ: തമിഴ് നടനും ഡബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്സാന്‍ഡര്‍ അന്തരിച്ചു. 43 വയസായിരുന്നു ഇദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കൊലമാവ് കോകില, കൈതി, ബിഗില്‍ തുടങ്ങിയ…
Read More » - 29 December
തെലുങ്ക് സൂപ്പർതാരം രാം ചരണിന് കോവിഡ്
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരണിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. വീട്ടിൽ ക്വാറന്റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്നും രാം ചരൺ ട്വീറ്റ് ചെയ്യുകയുണ്ടായി. താനുമായി സമ്പർക്കത്തിൽ…
Read More » - 29 December
മാസ്റ്റർ റിലീസ് : മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നടൻ വിജയ്
ചെന്നൈ: പുതിയ ചിത്രം മാസ്റ്ററിന്റെ റിലീസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച്ച നടത്തി ഇളയ ദളപതി വിജയ്. മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിച്ചേർന്നായിരുന്നു വിജയ് കൂടിക്കാഴ്ച്ച നടത്തിയത്.…
Read More » - 28 December
ബോളിവുഡ് നടന് ഇര്ഫാന് ഖാന്റെ അവസാന ചിത്രം റിലീസിനൊരുങ്ങുന്നു
അന്തരിച്ച ബോളിവുഡ് താരം ഇര്ഫാന് ഖാന്റെ അവസാന ചിത്രം ദി സോങ് ഓഫ് സ്കോര്‍പിയൻസ് റിലീസിനൊരുങ്ങുന്നു. അടുത്ത വർഷം ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റ്…
Read More » - 28 December
സിനിമാ ചിത്രീകരണത്തിനിടെ നടൻ ആര്യയ്ക്ക് പരിക്ക്
ചെന്നൈ : തമിഴ് നടന് ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എനിമി എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. നടന് വിശാലും ആ രംഗത്തില്‍…
Read More » - 28 December
തെന്നിന്ത്യൻ നടൻ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്
തെന്നിന്ത്യൻ നടൻ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. എനിമി എന്ന പുതിയ ചലച്ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നടൻ വിശാലും ആ രംഗത്തിൽ ആര്യയ്ക്കൊപ്പം അഭിനയിക്കുകയുണ്ടായി.…
Read More » - 28 December
‘ദളിത്, മുസ്ലിം പീഡനമാണ് വിഷയം’; പാർവതിയുടെ സിനിമ രാജ്യ വിരുദ്ധം, സിനിമ കണ്ട ബിജെപി നേതാവ് പറയുന്നു
സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാനം’ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ദേശ വിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ്…
Read More » - 27 December
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രി വിട്ടു
ചെന്നൈ: രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രി വിട്ടു. രക്തസമ്മര്‍ദ്ധം സാധാരണ നിലയിലേക്കെത്തിയെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും അപ്പോളോ ആശുപത്രി പുറത്തുവിട്ട…
Read More » - 27 December
പ്രശസ്ത ബംഗാളി സംവിധായകൻ കോവിഡ് ബാധിച്ച് മരിച്ചു
കൊൽക്കത്ത: പ്രശസ്ത ബംഗാളി സംവിധായകൻ ദേബിദാസ് ഭട്ടാചാര്യ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. ഞായറാഴ്ച രാവിലെയയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ…
Read More » - 27 December
നടൻ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കും
ചെന്നൈ: രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കുക്കുമെന്ന് സൂചന ലഭിച്ചിരിക്കുന്നു. ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചതായി സഹോദരൻ സത്യനാരായണൻ…
Read More » - 27 December
ഒടിടി റിലീസിനൊരുങ്ങി കാർത്തിയുടെ ആക്ഷൻ ത്രില്ലർ ചിത്രം
നടന് കാര്‍ത്തിയും സൗത്ത് ഇന്ത്യൻ താര സുന്ദരി രശ്മിക മന്ദനയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ‘സുല്‍ത്താന്‍’ ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.ചിത്രം നേരിട്ട് ഒടിടി റിലീസായിട്ടാകും എത്തുക. Read Also…
Read More » - 26 December
സിനിമകളില്‍ കൂടെ അഭിനയിച്ച നടന് മാത്രമല്ല അവന്, സഹോദരബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍; നടന് അലന്‍സിയര്‍
നടന് അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പുമായി നടന് അലന്‍സിയര്‍ രംഗത്ത് എത്തിയിരിക്കുന്നു. ”സിനിമകളില്‍ കൂടെ അഭിനയിച്ച നടന് മാത്രമല്ല അവന്, സഹോദരബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. പിണങ്ങാനും ഇണങ്ങാനുമുള്ള…
Read More » - 26 December
മലയാള ചലച്ചിത്രത്തിനായി ഇതാ ഒരു ഒ.ടി.ടി പ്ലാറ്റ്ഫോം…!
മലയാള സിനിമകള്‍ മാത്രം റിലീസ് ചെയ്യാനായി പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോം എത്തിയിരിക്കുന്നു. ‘പ്രൈം റീല്‍സ്’ എന്ന് പേരിട്ട പ്ലാറ്റ്ഫോമിന്റെ ലോഗോ ക്രിസ്മസ് ദിനത്തില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. താരങ്ങള്‍…
Read More » - 26 December
കാത്തിരിപ്പിന് വിരാമം; ഇളയദളപതി ചിത്രം ‘മാസ്റ്റർ’ റിലീസിന് ഒരുങ്ങുന്നു…!
സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയിരിക്കുന്ന ഇളയദളപതി ചിത്രമാണ് ‘മാസ്റ്റര്‍’. ഇപ്പോളിതാ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് സംവിധായകന് ലോകേഷ് കനകരാജ് ആരാധകർക്ക്…
Read More » - 26 December
ഒമർ ലുലു ചിത്രത്തിൽ ആക്ഷന്‍ താരം ശ്രേയസ് മഞ്ജുവും എത്തുന്നു…!
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒമർ ലുലു ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന പവര്‍സ്റ്റാറില്‍ ബാബു ആന്റണിയാണ് നായകനായി അഭിനയിക്കാൻ എത്തുന്നത്. മോളിവുഡ് താരങ്ങള്‍ക്ക്…
Read More » - 26 December
മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റി’ന്റെ ഡബ്ബിംഗ് തുടങ്ങി…!
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന പുത്തൻ പുതിയ ചിത്രമാണ് ‘ദ പ്രീസ്റ്റ്’. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ ആദ്യ വാരത്തില്‍ തന്നെ പൂര്‍ത്തിയായിരുന്നു. സിനിമയ്ക്കായി ഡബ്ബിംഗ് ചെയ്യുന്ന…
Read More » - 26 December
ആശങ്ക വേണ്ട; തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം
ചെന്നൈ: രക്ത സമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപെടാനില്ലെന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അധികൃതർ അറിയിക്കുകയുണ്ടായി.…
Read More » - 25 December
അനിലിനെ ജലാശയത്തിൽ നിന്നും പുറത്തെടുത്തത് ജീവനോടെ, നടന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നു
തിരുവനന്തപുരം : മലങ്കാര ജലാശയത്തിലെ കയത്തിൽ മുങ്ങിപ്പോയ നടൻ അനിൽ പി നെടുമങ്ങാടിനെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് സംഭവസമയം ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപ് നടന് മരണം…
Read More » - 25 December
‘ഒന്നും എഴുതാനും കഴിയുന്നില്ല, ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്..’ അനിലിന്റെ അവസാന പോസ്റ്റ്
ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു.
Read More » - 25 December
പ്രശസ്ത നടന് അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു
ഇടുക്കി: പ്രശസ്ത നടന് അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. 48 വയസായിരുന്നു. തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും…
Read More » - 25 December
നടൻ രജനീകാന്ത് ആശുപത്രിയിൽ
ഹൈദരാബാദ്: ആരോഗ്യപ്രശ്നങ്ങൾ മൂലം നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു ഉണ്ടായത്. രജനീകാന്ത്…
Read More » - 25 December
മലയാള തിരക്കഥാകൃത്ത് കോവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: മലയാള തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. 45 വയസായിരുന്നു ഇദ്ദേഹത്തിന്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞിരുന്നത്.…
Read More »