Cinema
- Apr- 2021 -14 April
സായ് പല്ലവി നായികയായെത്തുന്ന ‘വിരാടപര്‍വം’ പോസ്റ്റർ പുറത്ത്
സായ് പല്ലവി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിരാടപര്‍വം’. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. ആന്ധ്രയിലെ പുതുവര്‍ഷാരംഭമായ ഉഗഡി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പോസ്റ്റര്‍…
Read More » - 14 April
നവ്യ നായർ വീണ്ടും കന്നഡ ചിത്രത്തിൽ നായികയാകുന്നു
തെലുങ്ക് റീമേക്കിന് പിന്നാലെ ദൃശ്യം രണ്ടാംഭാഗത്തിന്റെ കന്നഡ റീമേക്കും വരുന്നു. വിചന്ദ്രൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി. വാസുവാണ്. ചിത്രത്തിൽ മലയാളഐകളുടെ പ്രിയ നടി നവ്യ…
Read More » - 13 April
സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാം നായകനാകുന്നു, നായിക പ്രേക്ഷകരുടെ പ്രിയതാരം.
വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ തുടങ്ങുകയാണ് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മടങ്ങി വരവ്. സത്യൻ അന്തിക്കാട്…
Read More » - 13 April
വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു
നടൻ വിഷ്ണു വിശാലും മുൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഏപ്രിൽ 22 നാണ് വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹച്ചടങ്ങുകൾ. രണ്ടു വർഷത്തിലേറെ…
Read More » - 13 April
‘ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നെന്നും ഓർമ്മിക്കുന്ന സിനിമകളാകുക’; സത്യൻ അന്തിക്കാട്
പുതിയ സിനിമയുടെ പ്രഖ്യാപനവുമായി സംവിധായകൻ സത്യൻ അന്തിക്കാട്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സിനിമ വിശേഷത്തോടൊപ്പം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെക്കുറിച്ച് സത്യൻ…
Read More » - 13 April
അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണം ? ആരാധകരോട് അഹാന കൃഷ്ണ
സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടി അഹാന കൃഷ്ണ ഉൾപ്പടെയുളള എല്ലാവർക്കും നിരവധി ഫോളോവെഴ്സാണ് യൂട്യുബിലും ഇൻസ്റ്റഗ്രാമിലുമായി ഉള്ളത്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു…
Read More » - 13 April
ആൻ അഗസ്റ്റിൻ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ; ആശംസയുമായി സിനിമാ ലോകം
മലയാളികളുടെ പ്രിയതാരം ആൻ അഗസ്റ്റിൻ വീണ്ടും സിനിമയിൽ സജീവമാകുന്നു. വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് നടി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം…
Read More » - 13 April
രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ചിത്രീകരണം പുനരാരംഭിച്ചു
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് ‘അണ്ണാത്തെ’. അണിയറപ്രവർത്തകർക്ക് കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് മുടങ്ങിപ്പോയ ചിത്രീകരണം ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. രജനികാന്തും സെറ്റിൽ മടങ്ങിയെത്തിയെന്ന റിപ്പോർട്ടാണ്…
Read More » - 13 April
‘എന്റെ എല്ലാമെല്ലാം ആയവൾക്ക് പിറന്നാൾ ആശംസകൾ’; കുഞ്ചാക്കോ ബോബൻ
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ഇപ്പോഴിതാ തന്റെ പ്രിയ പത്നി പ്രിയയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കിയിരിക്കുകയാണ് താരം. കുഞ്ചാക്കോ ബോബൻ…
Read More » - 13 April
‘ഈ വിജയം നേടി തന്ന എല്ലാവർക്കും നന്ദി, ധനുഷ് സാർ എല്ലാത്തിനും പ്രത്യേകം നന്ദി’; രജിഷ വിജയൻ
മലയാളികളുടെ പ്രിയ നടി രജിഷ വിജയൻ ധനൂഷിനൊപ്പം ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘കര്ണ്ണൻ’. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ മികച്ച വിജയം…
Read More » - 13 April
‘ഒരു തുണിയില്‍ പൊതിഞ്ഞ് ഭദ്രമായി അമ്മ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു’; എ.ആർ റഹ്മാൻ
ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എ.ആർ റഹ്മാൻ. ഇപ്പോഴിതാ നഷ്ടമായി എന്ന് കരുതിയ ഓസ്കര് ട്രോഫികൾ തിരികെ ലഭിച്ചതിനെക്കുറിച്ച് പറയുകയാണ് എ.ആർ റഹ്മാൻ. തനിക്ക് ലഭിച്ച പുരസ്കാരങ്ങള്‍…
Read More » - 13 April
‘ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനൊരു പരിധിയുണ്ട്’; സംവിധായകൻ വിനോദ് ഗുരുവായൂർ
നടൻ കൈലാഷിനെതിരെയുള്ള പരിഹാസ ട്രോളുകൾക്ക് മറുപടിയുമായി സംവിധായകൻ വിനോദ് ഗുരുവായൂർ. കഴിഞ്ഞ ദിവസമാണ് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രം ‘മിഷൻ സി’യിലെ കൈലാഷിന്റെ ക്യാരക്ടർ പോസ്റ്റർ…
Read More » - 12 April
‘നിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് ഉയരങ്ങളിലേക്ക് പറക്കട്ടെ. ഞങ്ങൾക്ക് അഭിമാനമാണ് നീ’;സഞ്ജുവിന് ആശംസയുമായി ടൊവിനോ
ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ആശംസയുമായി നടൻ ടൊവിനോ തോമസ്. താനും രാജസ്ഥാൻ റോയൽസിനെ ഫോളോ ചെയ്യാറുണ്ടെന്നും അതിന് കാരണം സഞ്ജുവാണെന്നും ടൊവിനോ പറഞ്ഞു. ജേഴ്സി അയച്ചു…
Read More » - 12 April
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം; മേജര്‍’ ടീസര്‍ പുറത്ത്
മുംബെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മേജർ. ശശി ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ്…
Read More » - 12 April
‘എ.കെ.ജി സെന്ററിനകത്ത് വാരിയൻകുന്നൻ സിനിമയുടെ ഒരു സീൻ എടുത്തോട്ടെ പു.ക.സ സഖാവെ’; പരിഹസിച്ച് അലി അക്ബർ
പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രഭൂമിയിൽ ലീഗിൻ്റെ കൊടിയുയർത്തിയും മുസ്ളിം ഹിന്ദു പ്രണയം പറഞ്ഞും നടത്തിയ ഷൂട്ടിംഗ് നിർത്തിവെച്ച സംഭവത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പിന്തുണ അറിയിച്ച പുരോഗമന…
Read More » - 12 April
‘അമ്പലത്തില്‍ പച്ചചെങ്കൊടി, തലേല് കെട്ട്, രണ്ട് നിസ്ക്കാരപ്പായകൂടി ആവാമായിരുന്നു’; സംവിധായകന് അലി അക്ബർ
പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രഭൂമിയിൽ ലീഗിൻ്റെ കൊടിയുയർത്തിയും മുസ്ളിം ഹിന്ദു പ്രണയം പറഞ്ഞും നടത്തിയ ഷൂട്ടിംഗ് നിർത്തിവെച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ അലി അക്ബർ. ഹിന്ദു-മുസ്ലീം പ്രണയം…
Read More » - 12 April
‘വുൾഫ് ‘ ത്രില്ലർ ചിത്രവുമായി അർജുൻ അശോകൻ
ജി ആർ ഇന്ദുഗോപന്റെ ചെറുകഥാ ആസ്പദമാക്കി ഷാജി അസിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വൂൾഫ്’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. നേരത്തെ തന്നെ സിനിമയുടെ ഫോട്ടോസുകൾ സമൂഹമാധ്യമങ്ങളിൽ…
Read More » - 12 April
‘ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് സുഹൃത്തുക്കൾ എന്നോടു പറഞ്ഞത്’;ജോജു ജോർജ്
ജോസഫ് എന്ന സിനിമയിലൂടെ നായകവേഷത്തിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് ജോജു ജോർജ്. അതുവരെ ചെയ്ത ചെറിയ വേഷങ്ങളുടെയെല്ലാം കഥകളെ പിന്നിലാക്കിക്കൊണ്ട് പിന്നീട് നായകനും നിർമ്മാതാവും ഒക്കെയായി സിനിമയിൽ…
Read More » - 12 April
‘ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ’; മറുപടി പറഞ്ഞ് അര്‍ച്ചന കവി
ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയായിരുന്നു അര്‍ച്ചന കവിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി & മി, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍,സ്പാനിഷ്…
Read More » - 12 April
‘ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം’; പൃഥ്വിരാജ്
ഐ.പി.എൽ ക്രിക്കറ്റിന്റെ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായി എത്തുന്നത് മലയാളി താരം സഞ്ജു സാംസണാണ്. പഞ്ചാബ് കിംഗ്സുമായുള്ള രാജസ്ഥാൻ റോയൽസിന്റെ മത്സരം ക്യാപ്റ്റൻ എന്ന നിലയിലുള്ള…
Read More » - 12 April
‘തുടക്ക കാലത്ത് എന്റെ പാട്ടുകൾ കേട്ട് അമ്മയാണ് പാടിയതെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു’; ശ്വേത മോഹന്‍
മലയാളികളുടെ പ്രിയഗായികയാണ് സുജാത മോഹന്‍. നൂറു കണക്കിനു ഗാനങ്ങളിലൂടെ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ ഒന്നാം നിരയില്‍ തന്നെ തുടരുകയാണ് സുജാത. റിയാലിറ്റി ഷോയില്‍ ജഡ്ജായൊക്കെയെത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍…
Read More » - 12 April
സ്വന്തം ഭാര്യയെ തട്ടമിടീക്കാത്ത താനൊരു ഇസ്ലാമാണോ ? ഫഹദിനെതിരെ സോഷ്യല്‍ മീഡിയ
മലയാളികളുടെ പ്രീയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചുള്ള…
Read More » - 11 April
‘നമ്മളെ ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണ്’; അർച്ചന കവിയുടെ കമന്റ്
മലയാളികളുടെ പ്രിയതാരമാണ് അർച്ചന കവി, നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികള്‍ക്ക് ഏറെ സുപരിചിതയായത്. നീലത്താമര എന്ന ചിത്രത്തിലൂടെ താരത്തിന് വൻ ജനപ്രീതിയാണ് നേടിയെടുക്കാനായത്. താരം തന്റെ…
Read More » - 11 April
ക്ഷേത്രഭൂമിയിൽ ലീഗ് കൊടി വെച്ച് ഷൂട്ടിംഗ് നടത്തിയ സംഭവം; സിനിമയുടെ ചിത്രീകരണത്തിന് പൂർണ സുരക്ഷ നൽകുമെന്ന് ഡിവൈഎഫ്ഐ
പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രഭൂമിയിൽ ലീഗിൻ്റെ കൊടിയുയർത്തിയും മുസ്ളിം ഹിന്ദു പ്രണയം പറഞ്ഞും നടത്തിയ ഷൂട്ടിംഗ് നിർത്തിവെച്ച സംഭവത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പിന്തുണയുമായി ഡി…
Read More » - 11 April
‘തലൈവി’ എത്താൻ താമസിക്കും; റിലീസ് വൈകുന്നതിന് കാരണം വ്യക്തമാക്കി താരം
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ‘തലൈവി’യുടെ റിലീസ് നീട്ടിവച്ചു. താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 ബാധിതരുടെ നിരക്ക്…
Read More »