Movie Gossips
- Jun- 2017 -27 June
യുവനടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പുറത്തു വിട്ട് സുചീലീക്സ്
ഒരിടക്കാലത്ത് തമിഴ് സിനിമാ ലോകത്തെ ഭയപ്പെടുത്തിയ സുചീലീക്സ് വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
Read More » - 26 June
കായംകുളം കൊച്ചുണ്ണി ഉപേക്ഷിച്ചിട്ടില്ല!!
മലയാളത്തിന്റെ യുവ താരം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം കായംകുളം കൊച്ചുണ്ണി ഉപേക്ഷിച്ചുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍
Read More » - 24 June
തടവിലാക്കപ്പെട്ടു എന്നത് വ്യാജം ; വിവാദങ്ങൾക്ക് മറുപടിയുമായി രസ്ന
മിനി സ്ക്രീനിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് രസ്ന. പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച രസ്നയുടെ അഭിനയ ജീവിത൦ അധികം കാലം നീണ്ടുനിന്നില്ല. പെട്ടന്ന് തിരശീലക്ക്…
Read More » - 21 June
സംവിധായകന് ഐ വി ശശിയും സീമയും വേര്‍പിരിയുന്നു?
സിനിമാ ലോകത്ത് ഇപ്പോഴും താര വിവാഹങ്ങളും വിവാഹ മോചനവും വാര്‍ത്തയാണ്.
Read More » - 20 June
വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി നടി അനസൂയ
താരങ്ങള്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ ഗോസിപ്പ് കോളങ്ങളില്‍ പേര് നിറയുക സ്വാഭാവികമാണ്.
Read More » - 19 June
അവസരങ്ങള്‍ കിട്ടാന്‍ കാരണം മോഹന്‍ലാല്‍ അല്ല; എം.ജി ശ്രീകുമാര്‍
മലയാള സിനിമാ ലോകത്തെ മികച്ച സൗഹൃദങ്ങളില്‍ ഒന്നാണ് പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ട്. അതുപോലെ തന്നെ മികച്ച മറ്റൊരു സൗഹൃദമാണ് മോഹന്‍ലാലിനു എം.ജി ശ്രീകുമാറിനോടുള്ളതും. എം.ജി ശ്രീകുമാറിന് കൂടുതല്‍…
Read More » - 19 June
ബാല താരങ്ങളെ അഭിനയിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സർക്കാർ
കുട്ടികളെ സീരിയലുകളിലും മറ്റും ദീർഘകാലം അഭിനയിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി സർക്കാർ.
Read More » - 18 June
മെട്രോമാനായി മോഹന്‍ലാല്‍!!
മൂന്നാം വട്ടവും വിജയം ആവര്‍ത്തിക്കാന്‍ എം പത്മകുമാറും തിരക്കഥാകൃത്ത് എസ് സുരേഷ്ബാബു ടീമിനൊപ്പം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഒന്നിക്കുന്നതായി വാര്‍ത്ത.
Read More » - 17 June
ദിലീപ് ഷോയ്ക്കിടയില്‍ സംഭവിച്ചത്; വ്യാജ പ്രചരണങ്ങള്‍ക്ക് നമിതയുടെ മറുപടി
ദിലീപ് ഷോയ്ക്കൊപ്പം അമേരിക്കയില്‍ പോയി വന്ന നമിത ഈ ഷോയിലൂടെ പലരുടെയും തനിനിറം വ്യക്തമായെന്നു ഒരു ചാനല്‍ പരിപാടിക്കിടയില്‍ അഭിപ്രായപ്പെട്ടു. ഇത് പ്രോഗ്രാമിന്റെ പ്രൊമോഷന് വീഡിയോയില്‍ പ്രചരിച്ചത്…
Read More » - 17 June
തമിഴ് നടനെതിരെ വിമര്‍ശനവുമായി നടി സന്ധ്യ രംഗത്ത്
തമിഴ് നടനും സംവിധായകനുമായ ചിമ്പുവിനെതിരെ വിമര്‍ശനവുമായി നടി സന്ധ്യ രംഗത്ത്.
Read More » - 16 June
പുതിയ പാട്ടിലും വിവാദങ്ങൾ മാറാതെ ഗോപി സുന്ദര്‍
വിവാദങ്ങൾ എന്നും ഗോപി സുന്ദറിന്റെ കുടെയുള്ളതാണ്. പുതിയ പാട്ടുകൾ ഇറങ്ങുപ്പോൾ കോപ്പിയടി ആണ് എന്ന വിവാദം എന്നു ഗോപി സുന്ദറിന്റെ ഒപ്പം ഉള്ളതാണ്.
Read More » - 16 June
വിധിയുണ്ടെങ്കിൽ അവളെ ഞാൻ വിവാഹം ചെയ്യും; ഗൗതം കാർത്തിക്
വെയ് രാജ വെയ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ വിമർശകരുടെ പിടിയിലകപ്പെട്ട താര ജോഡികളാണ് ഗൗതം കാർത്തിക്കും നടി പ്രിയ ആനന്ദും.
Read More » - 14 June
നടി ശോഭന വിവാഹിതയാകുന്നു !!!
മലയാളികളുടെ എവര്‍ഗ്രീന്‍ നായിക ശോഭന വിവാഹിതയാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
Read More » - 14 June
ആരോപണങ്ങള്‍ക്കെതിരെ ചുട്ടമറുപടിയുമായി നിക്കി ഗിൽറാണി
നായികമാർക്കതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് സ്വഭാവികമാണ്. ഇപ്പോൾ ആരോപണം പ്രചരിക്കുന്നത് ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പ്രിയ നായിക നിക്കി ഗിൽറാണിക്കെതിരെയാണ്.
Read More » - 14 June
സുരേഷ് ഗോപി ഇനിയെങ്കിലും ആ രഹസ്യം തുറന്നു പറയണമെന്ന് ആരാധകര്‍
മലയാള സിനിമയില്‍ തിളങ്ങി നിന്ന സുരേഷ് ഗോപി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്.
Read More » - 13 June
വിവാദങ്ങള്‍ക്ക് മറുപടിയുമായി ബിജു മേനോന്
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും കുപ്രചരണം നടക്കാറുണ്ട്. അതില്‍ ഇപ്പോഴും സെലിബ്രിറ്റികള്‍ ഇരകളാകാറുമുണ്ട്.
Read More » - 9 June
അങ്ങനെ സംഭവിച്ചാല്‍ സിനിമ ഉപേക്ഷിക്കും; ഫഹദ് ഫാസില്‍
രണ്ടാംവരവിലൂടെ സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്ന ഫഹദ് സിനിമയേയും ജീവിതത്തേയും കുറിച്ചുള്ള തന്റെ നിലപാടുകള്‍ ഫഹദ് വ്യക്തമാക്കുന്നു.
Read More » - 7 June
മനോജ് കെ ജയനെയും സായ്കുമാറിനെയും കാണാനേയില്ല
ഒരുകാലത്ത് മലയാള സിനിമയില്‍ കത്തി നിന്ന താരങ്ങളായിരുന്നു മനോജ് കെ ജയനും സായ്കുമാറും.
Read More » - 6 June
രജനീകാന്ത് ചിത്രത്തില്‍ മമ്മൂട്ടിയോ?; വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 'കാല'യില്‍ മമ്മൂട്ടി അഭിനയിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Read More » - 6 June
മലയാള സിനിമയില്‍ നിന്നും മാറി നില്ക്കാന് കാരണം വെളിപ്പെടുത്തി ദീപ്തി സതി
പുതുമുഖ നായികമാരില്‍ ഒരൊറ്റ സിനിമ കൊണ്ട്ട് തന്നെ പ്രേക്ഷകസ്വീകാര്യത നേടിയ നായികയാണ് ദീപ്തി സതി.
Read More » - 6 June
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയതായി കാമുകന്റെ ആരോപണം
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയതായി കാമുകന്റെ ആരോപണം.
Read More » - 6 June
ബാഹുബലിയുടെ ചിത്രീകരണത്തിനിടെ പ്രഭാസ് അകത്താക്കിയ ബിരിയാണി ഒന്നോ പത്തോ അല്ല അതിലും കൂടുതല്‍!
ബാഹുബലിയുടെ ചിത്രീകരണത്തിനിടെ ചിട്ടയായ ആഹാരക്രമീകരണം പാലിച്ചാണ് പ്രഭാസ് ചിത്രവുമായി സഹകരിച്ചത്.
Read More » - 6 June
യേശുദാസിന്റെയും രജനീകാന്തിന്റെയുമൊക്കെ വളര്‍ച്ച അവര്‍ക്ക് അത്ര രസിച്ചില്ല
ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്നവരായിരുന്നു സൂപ്പര്‍താരം രജനീകാന്തും ഗാനഗന്ധര്വന് യേശുദാസും.
Read More » - 6 June
ദളപതി വീണ്ടും എത്തുമോ? സംവിധായകന് പറയുന്നു
ദളപതി' പടം വീണ്ടും റീമേക്ക് ചെയ്യാന്‍ പോകുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ നിഷേധിച്ച് സംവിധായകന് മണിരത്നം.
Read More » - 2 June
മലയാളത്തിലെ യുവതാരത്തിന് തമിഴ് സൂപ്പര്‍സ്റ്റാര്‍ പ്രകാശ്രാജ് നല്കിയ ഉപദേശം
തമിഴ് സൂപ്പര്‍സ്റ്റാര്‍ പ്രകാശ് രാജ് ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച മലയാള ചിത്രമാണ് കണ്ണന് താമരക്കുളത്തിന്റെ അച്ചായന്‍സ്. ജയറാമിനൊപ്പം ഉണ്ണിമുകുന്ദന്, ആദില്‍, സഞ്ജു, അമലാപോള്‍ തുടങ്ങിയ യുവ താര…
Read More »