MollywoodCinemaEntertainment

എന്‍റെ ഒരേയൊരു ജന്മ ഭാഗ്യം ഇവിടെ സ്ത്രീയായ് പിറന്നില്ല എന്നതാണ്; രഘുനാഥ് പലേരി

സ്ത്രീകള്‍ക്ക് ഇന്ന് നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ പരാമര്‍ശിച്ച് കൊണ്ട് രഘുനാഥ് പലേരി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

എന്റെ ഒരേയൊരു ജന്മ ഭാഗ്യം ഇവിടെ സ്ത്രീയായ് പിറന്നില്ല എന്നായിരുന്നു രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് കുറിപ്പ്. പീഡനമടക്കം ഇന്നത്തെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന കഷ്ടതകളെ അര്‍ത്ഥമാക്കുന്നതാണ് രഘുനാഥ് പലേരിയുടെ ഈ ചെറു വാചകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button