Bollywood
- Jun- 2017 -17 June
ബാബാ രാംദേവായി ബോളിവുഡ് സൂപ്പര്‍ താരം
ബോളിവുഡില്‍ നിരവധി ജീവചരിത്ര സിനിമകള്‍ ഒരുങ്ങുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന്റെ ജീവിതം അടുത്തയിടക്ക് പ്രദര്‍ശനത്തിനെത്തിയിരുന്നു.
Read More » - 17 June
ദിലീപ് കുമാറിന്റെ പാകിസ്ഥാനിലെ തറവാട് വീട് നിലംപൊത്തി
സംരക്ഷകരെ നോക്കി നിന്നു. എങ്കിലും എത്തിയില്ല. ഒടുവിൽ കാലത്തിന് കീഴടങ്ങി ആ പൈതൃക ഭവനം.
Read More » - 16 June
ഹോളിവുഡ് താരങ്ങളെ പോലും പിന്തള്ളി സോഷ്യല്‍ മീഡിയയിലെ താരമായി ബോളിവുഡ് താരസുന്ദരി
സമൂഹ മാധ്യമങ്ങളുടെ പ്രിയപ്പെട്ട താരമായി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ഹോളിവുഡ് താരങ്ങളെ മലര്‍ത്തിയടിച്ചാണ് പ്രിയങ്ക ചോപ്ര ഈ നേട്ടം കൈവരിച്ചത്.
Read More » - 16 June
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെകുറിച്ച് റായ് ലക്ഷ്മി
മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ താര സുന്ദരി റായ് ലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലും ശ്രദ്ധേയയാകുകയാണ്.
Read More » - 16 June
നടിയുടെ മരണം; ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയം
ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയം.
Read More » - 15 June
സൽമാൻ കൊടുത്ത കൂലി കണ്ട് ഞെട്ടി ഓട്ടോ ഡ്രൈവർ
ആരാധകരുടെ കയ്യിൽനിന്നു തടിതപ്പാൻ ഓട്ടോയിൽ കയറി രക്ഷപ്പെട്ട സൽമാൻ ഖാൻ ഓട്ടോ ഡ്രൈവർക്ക് കൊടുത്ത കൂലി കണ്ട് ഞെട്ടിയിരിക്കുകയാണ് ഓട്ടോ ഡ്രൈവർ. സൽമാൻ ആയിരം രൂപ ആണ്…
Read More » - 13 June
ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഭലം വാങ്ങുന്നവരുടെ പട്ടികയിലിടം നേടിയ താര രാജാക്കന്മാര്
പ്രമുഖ ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവരാണ് ഫോർബ്സ് പട്ടികയിൽ ഇടം നേടിയ ബോളിവുഡ് താര രാജാക്കന്മാർ.
Read More » - 13 June
അവതാരകയോട് അന്ധമായ പ്രേമം; ദിൽജിത്തിന് പണി കൊടുത്ത് ആരാധകർ
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രിയ താരങ്ങളെ പിന്തുടരുക എന്നത് ഇന്‍ വളരെകൂടുതലാണ്.
Read More » - 13 June
സാനിയയുടെ മോശം ചിത്രം; പുലിവാല് പിടിച്ച് വിവാദ സംവിധായകന് രാം ഗോപാല്‍ വര്‍മ്മ
ബോളിവുഡിലെ വിവാദ സംവിധായകന് രാം ഗോപാല്‍ വര്‍മ്മ വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വര്‍മ്മയുടെ ട്വിറ്ററിലൂടെയുളള പരാമര്‍ശങ്ങളായിരുന്നു ആദ്യം വിവാദമായത്. പിന്നീട് ട്വിറ്റര്‍ ഉപേക്ഷിച്ച് ഇന്‍സ്റ്റഗ്രാമില്‍…
Read More » - 12 June
പൃഥിരാജിന്റെ നായിക ചാര സുന്ദരി!!!
തെന്നിന്ത്യന്‍ നായിക തപ്സിപൊന്നു ചാര സുന്ദരിയാവുന്നു.
Read More » - 12 June
റെയിൽവേസ്റ്റേഷനിലും നടപാതയിലും കിടന്നുറങ്ങേണ്ടി വന്നത് അവള്‍ക്കു വേണ്ടി; ഷാരുഖ് ഖാന്
ബോളിവുഡ് സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഷാരുഖ് ബോളിവുഡ് സിനിമയുടെ കിംഗ് ആയത് എന്നും അത്ഭുതത്തോടെയാണ് ഇന്ത്യൻ സിനിമ ലോകം കണ്ടത്.
Read More » - 12 June
നഗര മധ്യത്തില്‍ നടി കൊള്ളയടിക്കപ്പെട്ടു
അവധി ആഘോഷത്തിനായി എത്തിയ നടിയെ നഗര മധ്യത്തില്‍ കൊള്ളയടിച്ചു. ഹിന്ദി സീരിയല്‍ താരം സൗമ്യ ടണ്ടയാണ് കൊള്ളയടിക്കപ്പെട്ടത്. ഇസ്താംബുള്‍ നഗര മധ്യത്തില്‍ ടാക്സി ഡ്രൈവര്‍ ആണ് സൗമ്യയെ…
Read More » - 11 June
ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍
തന്റെ പെണ്മക്കളെ മല്ലയുദ്ധപ്രവീണരാക്കിയ മഹാവീർ സിങ് ഫോഗാട് എന്ന ഫയൽവാന്റെ കഥ പറഞ്ഞ ദംഗലിന് ശേഷം മറ്റൊരു ജീവചരിത കഥയില്‍
Read More » - 11 June
സാരിയുടുത്താൽ എങ്ങനെ കാണും എന്ന രവീണയുടെ ട്വീറ്റിന് മറുപടിയുമായി ആരാധകർ
സ്വാതന്ത്യത്തിന്റെ ഇടമായ സോഷ്യല്‍ മീഡിയ സദാചാരവാദികളുടെ പിടിയിലാണ് ഇപ്പോള്‍.
Read More » - 11 June
ഇങ്ങനെ പോയാല്‍ താന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കാനും മടിക്കില്ല; അനുഷ്ക
സിനിമയില്‍ മികച്ച ജോഡികളായി മാറിയ താരങ്ങളാണ് അനുഷ്ക ഷെട്ടിയും പ്രഭാസും.
Read More » - 10 June
ദംഗല്‍ നായികയുടെ കാര്‍ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞു
റെക്കോര്‍ഡ് കളക്ഷന്‍ നേടി ഇന്ത്യന്‍ സിനിമയില്‍ ചരിത്രംകുറിച്ച ബോളിവുഡ് ചിത്രം ദംഗലിലെ നായിക സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞു
Read More » - 10 June
സിനോ-ഇന്ത്യന്‍ യുദ്ധവുമായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍
ഈദ് റിലീസിന് തയാറെടുത്തു സൽമാൻഖാന്റെ പുതിയ ചിത്രം ട്യൂബ് ലൈറ്റ്.
Read More » - 10 June
ബാഹുബലിയുടെ വിജയത്തില്‍ വിറങ്ങലിച്ച് ബോളിവുഡ്
ബോക്സോഫീസില്‍ ചരിത്രമെഴുതിയ 'ബാഹുബലി' ബോളിവുഡിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.
Read More » - 9 June
ക്രിക്കറ്റ് താരങ്ങളോ കലാകാരന്മാരോ ബോംബ് എറിയാന്‍ വന്നിട്ടില്ല; പാകിസ്താന് കലാകാരന്മാരെ പിന്തുണച്ച് പരേഷ് റാവല്‍
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വിവാദ പ്രസ്താവനയുമായി ബോളിവുഡ് താരവും ബിജെപി എംപിയുമായ പരേഷ് റാവല്‍ രംഗത്ത്.
Read More » - 9 June
ബോളിവുഡ് നടിയും ഭര്‍ത്താവും ഇനി പിടികിട്ടാപ്പുള്ളികള്‍
ബോളിവുഡ് നടി മംമ്താ കുല്‍ക്കര്‍ണിയെയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയെയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
Read More » - 7 June
മഞ്ജു വാര്യരാണ് ആ വേഷം ചെയ്യുന്നതെന്നു കമല്‍ എന്നോട് പറഞ്ഞിരുന്നു- വിദ്യാ ബാലന്
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവികുട്ടിയുടെ ജീവിതം കമല്‍ സിനിമയാക്കുകയാണ്.
Read More » - 7 June
ഷാരൂഖിന്റെ ദേഷ്യപ്രകടനം കബളിപ്പിക്കല്‍; അതിനായി താരം വാങ്ങിയത് അമ്പരപ്പിക്കുന്ന തുക
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വീഡിയോയാണ് ഷാരൂഖ് അവതാരകനോട് ദേഷ്യത്തോടെ പ്രതികരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഇങ്ങനെ പെരുമാറിയത് വലിയ ചര്‍ച്ചയായി മാറി.
Read More » - 6 June
മന്മോഹന് സിംഗിന്റെ ജീവിതം സിനിമയാകുന്നു: നായകൻ ആരെന്നോ?
ന്യൂഡൽഹി: ‘ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റര്‍ : ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്മോഹന് സിങ്ങ് ‘ എന്ന സഞ്ജയ് ബാറുവിന്റെ വിവാദ പുസ്തകം…
Read More » - 6 June
ബാഹുബലിയുടെ ചിത്രീകരണത്തിനിടെ പ്രഭാസ് അകത്താക്കിയ ബിരിയാണി ഒന്നോ പത്തോ അല്ല അതിലും കൂടുതല്‍!
ബാഹുബലിയുടെ ചിത്രീകരണത്തിനിടെ ചിട്ടയായ ആഹാരക്രമീകരണം പാലിച്ചാണ് പ്രഭാസ് ചിത്രവുമായി സഹകരിച്ചത്.
Read More » - 6 June
പ്രഭാസും രാജമൌലിയും വീണ്ടും ഒന്നിക്കുന്നു; മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനായി
മറ്റൊരു ചരിത്രം കുറിക്കാന്‍ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്ത. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് ശേഷം ഒരുങ്ങുന്ന രാജമൌലി ചിത്രത്തിലും പ്രബ്ഭാസ് നായകനാകുന്നുവെന്ന് സൂചന.
Read More »